1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

മെയ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 30, 2019 | 07:45 PM IST | Permalink



മെയ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾ അതിശകത്മായി നില കൊള്ളുന്നു. സാമ്പത്തിക വിഷയങ്ങൾ അൽപ നാളുകൾ ആയി വളരെ സജീവമാണ്. ഈ മാസം സാമ്പത്തിക വിഷയങ്ങൾ വളരെ സെൻസിറ്റീവ് ആയ സ്ഥിതിയിൽ ആയിരിക്കുകയും ചെയ്യും. പല സ്ഥലത്ത് നിന്നും ധന ലാഭം ഉണ്ടാകാം എങ്കിലും പല വിധത്തിലുള്ള ചിലവുകളും നിങ്ങളെ തേടി വന്നേക്കാം. ഇനി അൽപ നാളുകളിലേക്ക് സാമ്പത്തിക വിഷയങ്ങൾ അല്പം ക്രിട്ടിക്കൽ അവസ്ഥയിൽ ആണ്. കോസ്റ്റ് കട്ടിങ് ആവശ്യമായി വരും

വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള ശ്രമം ഉണ്ടാകും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം, പല വിധ സാമ്പത്തിക നീക്കങ്ങൾ ഈ അവസരം ഉണ്ടാകാം. മാനസികമായ പല സമ്മർദ്ദവും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ അതിനൊരു കാരണവും ആയിരിക്കും. നിരവധി ഗ്രഹങ്ങളാണ്, ഈ മേഖലയെ സ്വാധീനിക്കാൻ പോകുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പല തർക്കങ്ങളും ഉണ്ടാകാം.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങളും ഈ അവസരം വളരെ സജീവമാണ്. വീടിനെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാo. വീട് വില്പന, വാങ്ങൽ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, ജീവിതം മെച്ചപ്പെടുത്താനുള്ള പല തീരുമാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ, കുടുംബ യോഗങ്ങൾ, സ്വത്തു സംബന്ധമായ ചർച്ചകൾ എന്നിവയും ഈ മാസം അതി ശക്തമായി നില നിൽക്കും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വ്യക്തി ജീവിതവും ബന്ധങ്ങളും ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ നേടുക. പല ഗ്രഹങ്ങൾ ഈ വിഷയങ്ങളെ സ്വാധീനിക്കും. പുതിയ തുടക്കങ്ങൾ , പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരങ്ങൾ എന്നിവ ഈ മാസം യഥേഷ്ടം പ്രതീക്ഷിക്കുക. പുതിയ കൊന്റ്രാക്ക്ട്ടുകൾ ഡീലുകൾ എന്നിവ എത്താനുള്ള സമയമാണ്. ശാരീരിരികമായ വെല്ലുവിളികളും ഉണ്ടാകാം . ആരോഗ്യം സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും.,പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ,  തുടക്കങ്ങൾ,,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾ പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ കാഴ്ചപ്പാടിനെ സാധൂകരിക്കാനുള്ള പല വിധ തർക്കങ്ങളും ഈ മാസം പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ,വിഷയങ്ങളിൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകാം. ചെറുയാത്രകൾ യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ ഉണ്ടാകാം.

സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും.

ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,,ബെഡ് പ്ലെഷേഴ്സ്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന,ധ്യാനം, ചാരിറ്റി, നിഗൂഡത,എന്നാ വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. നിങ്ങളുടെ വൈകാരികമായ,പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്.,ദൂരയാത്രകൾ കുറിച്ചുള്ള തീരുമാനങ്ങൾ,,വിദേശത്ത് സ്ഥിരമായി താമസിക്കാൻ ഉള്ള ആഗ്രഹം,,രഹസ്യമോഹങ്ങൾ കുറിച്ചുള്ള കണക്കുകൂട്ടലുകൾ,   ശാരീരികമായ അസ്വസ്ഥതകൾ അവസാനം സാധാരണമായിരിക്കും.,  ഏകാന്തനായി,  തീരാനുള്ള,ആഗ്രഹം, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവയും,നിങ്ങളെ തേടിയെത്തുന്നത്. ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. .

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ, മേഖലയ്ക് ഈ മാസം വൻ പ്രാധാന്യം ആണുള്ളത്. വലിയ ഗ്രൂപ്പുകൾ വലിയ കമ്പനികൾ, വിദേശത്തുമുള്ള കമ്പനികൾ എന്നിവയും പ്രവർത്തിക്കാനുള്ള അവസരം വരുംദിവസങ്ങളിൽ ഉണ്ടാകാം. അതോടൊപ്പം നിലവിലുള്ള, ദീർഘ നാളത്തെ പ്രോജക്റ്റുകളിൽ നിന്ന് മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ,, ജോലികൾ എത്താം., ദീർഘ നാളേക്ക് ഉള്ള ജോലികൾ ആകാം അവ.,പുതിയ സുഹൃത്തുക്കളെ ലഭിക്കാം.,നിലവിലുള്ള സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാകാം., മുതിർന്ന സഹോദരങ്ങളോടുള്ള കൂടുതൽ,സംവാദം, യൂത്ത് ഗ്രൂപ്പുകളും, ഒത്തുള്ള സമയം,, ഗ്രൂപ്പ്, ചർച്ചകൾ, പുതിയ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവ അവസരമുണ്ടാകും. എങ്കിലും ഇവയിൽ എല്ലാം തന്നെ ചില തർക്കങ്ങളും ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.

വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിലൂടെ ചൊവ്വ നീങ്ങുന്നു . വ്യക്തി/ സാമൂഹിക ബന്ധങ്ങളും ഈ അവസരം നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ആരോഗ്യം സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ,  തുടക്കങ്ങൾ,,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങൾ,,പുതിയ ആശയങ്ങൾ,, പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ചൊവ്വ ഈ മേഖലയെ സ്വാധീനിക്കുമ്പോൾ ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ മേഖലയിൽ പല ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും. . ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. ശാരീരിരിക അധ്വാനം വേണ്ടി വരുന്ന നിരവധി ജോലികളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, ആശയ വിനിമയം കൊണ്ടുള്ള ജോലികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു.മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ,,വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകാം. . ദൂരയാത്രകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും., ആത്മീയതയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനുള്ള സാധ്യത ഉണ്ട്.,ആത്മീയത, തത്വചിന്ത, ചർച്ചകളിൽ ആകൃഷ്ടരാകും തീർത്ഥാടനം, വിദേശത്തുനിന്നുള്ള വ്യക്തികളെക്കുറിച്ചുള്ള ആലോചന , വിദേശ സംസ്കാരവും, ആയിട്ടുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കുക.,പ്രസിദ്ധീകരണം നിയമത്തെക്കുറിച്ച് ഉള്ള ആലോചന,,എഴുത്ത് എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാകാം.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ, മേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. വലിയ ഗ്രൂപ്പുകൾ വലിയ കമ്പനികൾ, വിദേശത്തുമുള്ള കമ്പനികൾ എന്നിവയും പ്രവർത്തിക്കാനുള്ള അവസരം വരുംദിവസങ്ങളിൽ ഉണ്ടാകാം. അതോടൊപ്പം നിലവിലുള്ള, ദീർഘ നാളത്തെ പ്രോജക്റ്റുകളിൽ നിന്ന് മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ,, ജോലികൾ എത്താം., ദീർഘ നാളേക്ക് ഉള്ള ജോലികൾ ആകാം അവ.,പുതിയ സുഹൃത്തുക്കളെ ലഭിക്കാം.,നിലവിലുള്ള സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാകാം., മുതിർന്ന സഹോദരങ്ങളോടുള്ള കൂടുതൽ,സംവാദം, യൂത്ത് ഗ്രൂപ്പുകളും, ഒത്തുള്ള സമയം,, ഗ്രൂപ്പ്, ചർച്ചകൾ, പുതിയ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവ അവസരമുണ്ടാകും. എങ്കിലും ഇവയിൽ എല്ലാം തന്നെ ചില തർക്കങ്ങളും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്ന വിഷയങ്ങളായിരിക്കും,ഈ മാസം നിങ്ങളുടെ ശ്രദ്ധയിൽ കൂടുതലുണ്ടാവുക. നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. ഈ മാസം മുഴുവൻ,സാമ്പത്തിക കണക്കുകൂട്ടൽ അധികമായും ഉണ്ടാവും .,ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.,അവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം.,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും.,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം.,പെട്ടെന്നുള്ള മാറ്റങ്ങളെ ഈ ഭാഗം സൂചിപ്പിക്കുന്നു. അതിനാൽ,ഉടൻ തീരുമാനങ്ങൾ എടുക്കേണ്ട പലവിധ,സാഹചര്യങ്ങളും,വന്നേക്കാം.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു. . ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. ശാരീരിരിക അധ്വാനം വേണ്ടി വരുന്ന നിരവധി ജോലികളും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്ന മേഖലയിലൂടെ ഈ മാസം നിരവധി ഗ്രഹങ്ങളാണ് നീങ്ങുക. ബന്ധങ്ങളിൽ, പ്രകടമായ മാറ്റങ്ങൾ കൊണ്ടിരിക്കുന്നു., നിലവിൽ ഉള്ള എഗ്രീമെന്റുകളിൽ പുതിയ തീരുമാനങ്ങൾ വന്നേക്കാം. പുതിയ എഗ്രീമെന്റുകൾ , പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ച . ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം,  പങ്കാളിയോടുള്ള തർക്കങ്ങൾ, ദൂര യാത്രകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കും. , ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., വിദേശത്ത നിന്നുള്ള ജോലികൾ, വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതൽ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം, ബാധ്യതകൾ , വെല്ലുവിളികൾ എന്നാ വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കും. നിരവധി പ്രോജക്ക്ട്ടുകൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം. കല, ആശയ വിനിമയം എന്നാ രംഗത്ത് നിന്നുള്ള ജോലികളും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ രീതിയിൽ സ്ഥിതി ചെയ്യുന്നു. പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക., ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,,സെല്ഫ് പ്രൊമോഷന്,,നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ക്രിയേറ്റീവ് ജോലികൾ വളരെ അധികം ഉണ്ടാകും. കലാ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ,പുതിയ പ്രേമം നിലവിലുള്ള,ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക, കുട്ടികൾ ഗ്രൂപ്പുകൾ,, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം,,ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം.

വിവാഹം, പങ്കാളി , നിയമപരമാ എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്ന മേഖലയിലൂടെ ഈ മാസം ചൊവ്വ സഞ്ചരിക്കും. .,ബന്ധങ്ങളിൽ, പ്രകടമായ മാറ്റങ്ങൾ കൊണ്ടിരിക്കുന്നു., ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം.,ബന്ധങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത്,,നിരവധി ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കണം. ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം, നമ്മുടെ ഭാഗത്തുനിന്ന്, ഉണ്ടാകണം. പുതിയ, എഗ്രിമെന്റുകളിൽ, അവസരങ്ങൾ ഉണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നിവ ഈ മാസം വളരെ പ്രധാനമാണ് .നിരവധി ഗ്രഹങ്ങൾ ഈ മാസം ഈ മേഖലയിലൂടെ നീങ്ങും. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. ബന്ധു ജന സമാഗമം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ , പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. ജോലിയും വീടും തമ്മിലുള്ള ബാലൻസിങ് ആവശ്യമാകും.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു,മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളെ ചൊവ്വ ശക്തമായി സ്വാധീനിക്കും. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ ഭക്ഷണക്രമം മരുന്നുകൾ, എന്നിവ പ്രതീക്ഷിക്കുക. സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ,,ജോലിസ്ഥലത്തെ കൂടുതൽ അധ്വാനം വേണ്ട ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ,വിഷയങ്ങൾക്ല്ക് ഈ മാസം വളരെ വലിയ പ്രാധാന്യം ആണുള്ളത്, നിരവധി ഗരഹങ്ങലാണ് ഈ വിഷയങ്ങളെ സ്വാധീനിക്കുക.ചെറു, യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്,,ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,,സെല്ഫ് പ്രൊമോഷന്,,നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളെ ചൊവ്വ ഈ മാസത്തിന്റെ രണ്ടാം പകുതി മുതൽ ശക്തമായി സ്വാധീനിക്കും. പുതിയ ക്രിയേറ്റീവ് ജോലികൾ, . ബൗദ്ധികമായ, പ്രോജക്ടുകൾ എന്നിവ ഉണ്ടാകും. സ്വന്തം കഴിവ് പ്രകടിപ്പിക്കാൻ ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ,  എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം.  

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു; സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെയുണ്ടായ വാക്കാലുള്ള ലൈംഗിക അധിക്ഷേപം 21-ാം വയസ്സിൽ ആത്മവീര്യം കെടുത്തി; ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിക്ക് നേരെ വിരൽ ചൂണ്ടാനാവുന്നത്? മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ ആരോപണം; യുവ നടി രേവതി സമ്പത്ത് പ്രതിക്കൂട്ടിൽ നിർത്തുന്നത് ദിലീപിന്റെ സ്വന്തം സിദ്ദിഖിനെ
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
സബ്മറൈനുകളിൽനിന്നും അപ്രതീക്ഷിതമായി ഡ്രോണുകളയച്ച് അമേരിക്കൻ യുദ്ധക്കപ്പലുകൾ തകർക്കാം; കടലിനടിയിലെ മൈനുകളിൽ അട്ടിമറി സൃഷ്ടിക്കാം; തീരങ്ങളിലെ മിസൈലുകൾ അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ തവിടുപൊടിയാക്കും; ഇറാന്റെ അത്യാധുനിക യുദ്ധസംവിധാനങ്ങൾ തിരിച്ചറിഞ്ഞ് ഞെട്ടി അമേരിക്ക; എത്ര പ്രകോപിപ്പിച്ചാലും മുന്നറിയിപ്പിലൊതുക്കി അമേരിക്ക യുദ്ധം ഒഴിവാക്കുന്നത് എന്തുകൊണ്ടെന്നറിയാമോ?
ചുണയുണ്ടെങ്കിൽ എന്നെ ഒന്നുപിടിച്ചുകാണിച്ചേ...പൊലീസ് ജീപ്പിന് മുന്നിൽ ഞെളിഞ്ഞുനിന്ന് വെല്ലുവിളിച്ച്ഗുണ്ടാ നേതാവ്; ബോക്സറായ ഗുണ്ടയുടെ പഴയ പഞ്ചുകളുടെ ഓർമയിൽ പേടിച്ച് വിറച്ചോടി പൊലീസുകാർ; ജീപ്പിന് മുന്നിൽ സിനിമാ സ്‌റ്റൈലിൽ പ്രകടനം നടത്തിയത് ബൈക്ക് കുറുകെ നിർത്തി; ആരാടാ എന്ന ചോദിച്ച് ചാടിയിറങ്ങിയ എസ്ഐ ആളെക്കണ്ട് പരുങ്ങിയതോടെ കളിയാക്കി ബോക്സർ ദിലീപ്; ഓടിതോൽപ്പിക്കുന്ന ക്രിമിനലിനെ പിടികൂടുന്നത് സ്വപ്നം കണ്ട് കരുനാഗപ്പള്ളി പൊലീസ്
കുമ്മനം ജയിച്ചാൽ കേന്ദ്രമന്ത്രി; തോറ്റാൽ വട്ടിയൂർകാവിലെ എംഎൽഎ; കുമ്മനം ഡൽഹിക്ക് പോയാൽ വട്ടിയൂർക്കാവിൽ ദൗത്യം സുരേഷ് ഗോപിക്ക്; മുരളീധരൻ വിജയം ഉറപ്പിച്ചതോടെ തോറ്റാലും ജയിച്ചാലും കോളടിക്കുന്ന സ്ഥാനാർത്ഥിയായി മാറുന്നത് കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും; ഫലപ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥി ചർച്ച തുടങ്ങി ബിജെപി വൃത്തങ്ങൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
വോട്ടെണ്ണലിന്റെ വേഗത കുറച്ച് ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; അനുവദിച്ചിരിക്കുന്ന പത്ത് മണിക്കൂറ് കൊണ്ട് എണ്ണി തീർത്താൽ മതിയെന്ന് പറഞ്ഞോടെ കേരളത്തിന്റെ പിരിമുറുക്കം ഇരട്ടിയാകും; എട്ടുമണിക്ക് തുടങ്ങുന്ന എണ്ണൽ പൂർത്തിയാകാൻ വൈകുന്നേരം ആറ് മണി വരെയെങ്കിലും ആയേക്കും; ഇനി ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയാകവെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂഴിക്കടകൻ ഇങ്ങനെ
അമേരിക്കയെക്കാൾ മുമ്പേ വോട്ടിങ് യന്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച രാജ്യമാണ് ഇന്ത്യയെന്ന് മറന്നുപോകരുത്; കൈപ്പത്തിക്ക് കുത്തിയാൽ താമര തെളിയുമെന്ന കെട്ടുകഥ പോലെ തന്നെയാണ് ഇവിഎമ്മുകൾ ലോഡ്ജിൽ സൂക്ഷിച്ചുവെന്നതുമൊക്കെ; ബാലറ്റിലേക്ക് മടക്കി ഇന്ത്യയെ കാളവണ്ടിയുഗക്കാർ എന്ന പേര് കേൾപ്പിക്കരുത്; തോൽവിയുണ്ടാവുകയാണെങ്കിൽ പ്രതിപക്ഷ കക്ഷികൾ കുറേക്കൂടി നല്ലകാരണം കണ്ടത്തട്ടെ; ഇന്ത്യൻ ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കരുത്: മറുനാടൻ എഡിറ്റോറിയൽ
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ