1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
17
Wednesday

ജൂലായ്‌ രണ്ടാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

July 08, 2019 | 10:23 AM IST | Permalink



ജൂലായ്‌ രണ്ടാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

പല തര0 ക്രിയേറ്റീവ് ജോലികൾ ഈ ആഴ്ച ഉണ്ടാകാം. വിനോദ പരിപാടികൾ, കലാ പരിപാടികൾ എന്നിവ ഈ ആഴ്ച യും ഉണ്ടാകും. പല രീതിയിൽ ഉള്ള പ്രോജക്ക്ട്ടുകൾ കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവർക്ക് വേണ്ടി ആവിഷ്കരിക്കും. പഴയ സുഹൃത്തുക്കളെ കാണാനും , അവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കാനും ഉള്ള സമയവും കൂടി ആണിത്. നിലവിൽ ഉള്ള പ്രേമ ബന്ധത്തിൽ നിന്നു പല തരം വെല്ലു വിളികൾ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ ഒരു പക്ഷെ മന്ദഗതിയിൽ നീങ്ങാം. പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, പുതിയ കൂട്ട് കെട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനു മുന്പ് കൂടുതൽ ആലോചന ആവശ്യമാകും. കഴിഞ്ഞ ആഴ്ച പോലെ തന്നെ കുടുംബം വീട്, എന്നാ വിഷയങ്ങൾ ഈ ആഴ്ചയും പ്രധാനമാണ്. വീടിനെ കുറിച്ചുള്ള പ്ലാനുകൾ, പല തരം ഡീലുകൾ എന്നിവയും ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങളെ ബുധൻ മന്ദ ഗതിയിൽ സ്വാധീനിക്കുന്നു. കുടുംബ ജീവിതം. വീട് എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധ തടസങ്ങളും ഉണ്ടാകാം.

ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ആശയ വിനിമയങ്ങൾ വളരെ പ്രധാനമാണ്. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്ല്സ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ അവസരം പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . ബുധൻ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, എന്നാ വിഷയങ്ങളെ മന്ദ ഗതിയിൽ സ്വാധീനിക്കുമ്പോൾ മേൽ പറഞ്ഞ വിഷയങ്ങളിൽ എല്ലാം തന്നെ പല തരം വെല്ലുവിളികൾ ഉണ്ടാകാം. ആശയ വിനിമയങ്ങൾ കൊണ്ടുള്ള ജോലിയിൽ നിന്നും പല തരം തിരുത്തലുകൾ പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണിത്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം, നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ഒരു അവലോകനം, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സേവിങ്ങ്സ് പ്ലാനിനെ കുറിച്ചുള്ള ചർച്ച, എന്നിവ ഈ അവസരം പ്രതീക്ഷിക്കുക, ക്രിയേറ്റീവ് ജോലികൾ, ഈ ജോലികളെ കുറിച്ചുള്ള അധികാരികളുടെ കണക്കെടുപ്പ് എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം വസ്തു വകകൾ, സാമ്പത്തിക ബാധ്യതകൾ എന്നാ വിഷയങ്ങൾക്ക് മേൽ ബുധൻ തന്റെ സങ്കീർണമായ സ്വാധീനം തുടരുന്നു. അടുത്ത കുറെനാൾ. സാമ്പത്തിക വിഷയങ്ങൾ നിങ്ങളുടെ കൂടുതൽ ശ്രദ്ധ നേടും. പല വിധ സാമ്പത്തിക നീക്കങ്ങൾ പ്രതീക്ഷിക്കുക,. ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പുതിയ സേവിങ്ങ്സ് പദ്ധതിക്ക് വേണ്ടി ഉള്ള ശ്രമം, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടുകാരോടുള്ള തർക്കങ്ങൾ, അധികാരികലുമായുള്ള സംവാദം, വസ്തുവകകളുടെ കൈമാറ്റം എന്നിവ പ്രതീക്ഷിക്കുക . നിങ്ങളുടെ വ്യക്തി ജീവിതത്തിൽ മാറ്റങ്ങൾ വരുന്ന അവസരമാണ്. പുതിയ തുടക്കങ്ങൾ, പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്തതകളും ഈ അവസരം, പ്രതീക്ഷിക്കുക. പങ്കാളിത ബന്ധത്തിൽ വാഗ്വാദങ്ങൾ, പുതിയ പാർട്ണർ ഷിപ്പിന് വേണ്ട ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത വിഷയങ്ങളെ ബുധൻ മന്ദ ഗതിയിൽ സ്വാധീനിക്കുന്നു. പുതിയ വ്യക്തിയായി തീരാനുള്ള ശ്രമം ഈ അവസര൦ ഉണ്ടാകും. നിങ്ങളുടെ സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കുക. ജീവിതത്തിന്റെ പല മേഖലകളെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. വ്യക്തി ജീവിതം, സാമൂഹിക ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. ഏതു ഗ്രഹം ഈ മേഖലയിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ പ്രതീക്ഷികുക, ഈ അവസരം ഒരു രിസ്കുകളും ഏറ്റെടുക്കാൻ പാടില്ല.

നിങ്ങളുടെ ഉപബോധ മനസിനെ സൂര്യൻ സ്വാധീനിക്കുന്നു. ഏകാന്തനായി  തീരാനുള്ള ആഗ്രഹം. മാനസിക സമ്മർദ്ദങ്ങളുടെ മേൽ ഒരു ശ്രദ്ധ ഉണ്ടാകും. ധ്യാനം, പ്രാർത്ഥന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത് , ഇലെക്ട്രോനിക്സ്, എന്നാ മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,,ബെഡ് പ്ലെഷേഴ്സ്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന,ധ്യാനം, ചാരിറ്റി, നിഗൂഡത,എന്നാ,വിഷയങ്ങൾക്ക് മേൽ ബുധൻ മന്ദ ഗതിയിൽ സ്വാധീനിച്ചു കൊണ്ടേ ഇരിക്കുന്നു. പല തരം വെല്ലുവിളികൾ ഈ അവസരം ഉണ്ടാകാം . ശാരീരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ഭൂത കാലത്ത് നിന്നുള്ള വ്യക്തികളുടെ ആഗമനം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവി പദ്ധതികളുടെ ആവിഷ്കാരം എല്ലാം ഈ അവസരം ഉണ്ടാകും. . ജോലി സ്ഥലത്തെ കുറിച്ചുള്ള ചില ചിന്തകളും നിങ്ങളെ സ്വാധീനിക്കുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ സെൻസിറ്റീവ് ആയിരിക്കും.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ, വിഷയങ്ങൾക്ക് മേൽ സൂര്യന്റെ സ്വാധീനം തുടരുന്നു. സുഹൃത്തുക്കൾ, ടീമുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ കൂടുതൽ താല്പര്യം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, പുതിയ ടീം ജോലികൾ, ടെക്ക്നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങലുമായുള്ള ചർച്ചകൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്.. .ബുധൻ ഈ വിഷയങ്ങളെ മന്ദ ഗതിയിൽ സ്വാധീനിക്കും. ഗ്രൂപ്പ് ബന്ധങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. ഗ്രൂപ്പ് ബന്ധങ്ങളിൽ തർക്കങ്ങൾ ഈ അവസരം ഉണ്ടാകാം. പുതിയ ബന്ധങ്ങൾക്ക് അത്ര കണ്ടു യോജിച്ച സമയം അല്ലാത്തതിനാൽ ശ്രദ്ധയോടെ നീങ്ങേണ്ടി വരും. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ജോലികളിൽ നിന്നും തടസങ്ങളും സാധ്യമാണ്. ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള ശ്രമം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം പ്രതീക്ഷിക്കുക. അധികാരികലുമായുള്ള ചർച്ച. കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ . പുതിയ ഉത്തര വാദിതങ്ങളും ഉണ്ടാകും. ശുക്രൻ കുടുംബം, വീട് വ്യക്തി ജീവിതം എന്നാ മേഖലയെയു൦ സ്വാധീനിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ മേഖലയിൽ ഉള്ള സങ്കീർണതകൾ ഈ ആഴ്ചയും തുടരും. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയം എന്നിവയിൽ വളരെ അധികം ശ്രദ്ധ ആവശ്യമാകും. അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ സൂര്യന്റെ സ്വാധീനം തുടരുന്നു. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ തുടരുന്നു. ഈ യാത്രകൾ അവധി, പഠനം, ജോലി എന്നിവയിൽ നിന്നും ആയിരിക്കാനുള്ള സാധ്യതകൾ തുടരുന്നു. ആത്മീയ യാത്രകൾ, തീര്ത്ഥ യാത്രകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ഉപരി പഠനം, വിദേശവുമായുള്ള അടുപ്പം, എന്നിവയും പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള ജോലികൾ, എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിവിഷയങ്ങളിൽ ബുദ്ധന്റെ സങ്കീർണമായ സ്വാധീനം തുടരുന്നു. യാത്രകൾക്ക് ഉള്ള പ്ലാനുകൾ, ഈ യാത്രകളിൽ തടസങ്ങൾ എന്നിവ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള ജോലികൾ, ആത്മീയ യാത്രകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ് എന്നാ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകും. ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക.

.,സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,  എന്നാ വിഷയങ്ങളുടെ സ്വാധീനം ഈ ആഴ്ചയും നിങ്ങളുടെ ജീവിതത്തിൽ സജീവമാണ്. . സാമ്പത്തിക വിഷയങ്ങളുടെ മേൽ ഒരു പ്രത്യേക ശ്രദ്ധ ഈ അവസരം ഉണ്ടാകും. ലോണുകൾ നൽകുക, ലഭിക്കുക. പല വിധ സാമ്പത്തിക അട്ജസ്റ്റ്മെന്റുകൾ നടത്തുക എന്നത് ഈ അവസരതിന്റെ പ്രത്യേകത ആണ്. പഴയ സാമ്പത്തിക വിഷയങ്ങളെ പിന്നെയും വിശകലനം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പങ്കാളിത ബന്ധം കൊണ്ടുള്ള പ്രോജക്ക്ട്ടുകളിൽ പുതിയ വ്യവസ്ഥകൾ വേണ്ടി വരും.ബിസിനസ്/ജീവിത പങ്കാളിയുമായി നടത്തുന്ന ചർച്ചകൾ കൂടുതലും സാമ്പത്തിയ വിഷയങ്ങളെ കുറിച്ച് ഉള്ളവ ആകാൻ സാധ്യത ഉണ്ട്. ഈ മേഖല വൈകാരിക സമ്മർദ്ദം സെക്ഷ്വൽ മോഹങ്ങൾ എന്നിവയുടെത് കൂടിയാണ്. അതിനാൽ, സെക്ഷ്വൽ ബന്ധങ്ങളെ കുറിച്ചുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്,, മേഖലയിലൂടെ ബുധൻ തന്റെ സങ്കീർണമായ നീക്കം തുടരുന്നു. നിരവധി സാമ്പത്തിക നീക്കങ്ങൾ ആണ് നടക്കുക. പെട്ടന്നുള്ള ചെലവ് ഉണ്ടായി വരാം. അതിനു വേണ്ടി തയ്യാറായി ഇരിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള സമ്മർദ്ദം ഉണ്ടാകാം. അധിക ചെലവ് കർശനമായും ഒഴിവാക്കേണ്ട സമയമാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകും. പങ്കാളിയുമായി ഉള്ള ചർച്ചകൾ കൂടുതലും ധന സംബന്ധമായവ ആയിരിക്കും. വ്യക്തി ബന്ധങ്ങൾ , ബിസിനസ ബന്ധങ്ങൾ എന്നിവയുടെ മേൽ അതീവ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണ് ഇത്. നിങ്ങളുടെ ബന്ധങ്ങളുടെ യഥാർഥ അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളിൽ പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല. അതിനാൽ ഈ ബന്ധങ്ങൾക്ക് മേലുള്ള ചർച്ചകൾ ശ്രദ്ധയോടെ ആയിരിക്കണം. പുതിയ എഗ്രീമെന്റുകൾ, ഡീലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വന്നേക്കാം നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനം ഈ അവസരം പ്രധാനമാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി , പ്രതീക്സ് എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്ന വിഷയങ്ങളെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. . ഈ സ്വാധീനം അടുത്ത കുറെ ദിവസങ്ങൾ കാണുകയും ചെയ്യും. പഴയ സുഹൃത്തുക്കൾ, അല്ലെങ്കിൽ പങ്കാളി എന്നിവരെ കാണുകയോ , അവരെ കുറിച്ച് കേൾക്കുകയോ ചെയ്യാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലു വിളികളും ഉണ്ടാകാം. പുതിയ ബന്ധങ്ങൾ ഏറ്റെടുക്കാൻ അത്ര യോജിച്ച സമയം ഇതല്ല. നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരമായി ഈ സമയത്തെ കാണുക. ഇവ ഔദ്യോഗിക ബന്ധങ്ങൾക്കും. ബാധകമാണ്. ജോലി സ്ഥലത്തെ നീക്കങ്ങൾ ഈ അവസരം പ്രധാന്മാകും. ശുക്രൻ ക്രിയേറ്റീവ് ജോലികളെ സൂചിപ്പിക്കുന്നു. ഈ ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ജോലി സ്ഥലത്തെ നവീകരണം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ജോലിയുടെ ഭാഗമായി പ്രതീക്ഷിക്കുക . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു,മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ബുധൻ സങ്കീർണമായ രീതിയിൽ ഉള്ള നീക്കം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. അടുത്ത കുറെ ദിവസങ്ങൾ കൂടി അദ്ദേഹം ഈ യാത്ര തുടരുന്നതാണ്. ജോലി സ്ഥലത്ത് നിന്നുള പല വിധ വെല്ലുവിളികൾ ഉണ്ടാകാം. ആരോഗ്യം ഒരു പ്രാധാന വിഷയം ആകും. പുതിയ പ്രോജക്ക്ട്ടുകൾ വരാം, പക്ഷെ നിലവിൽ ഉള്ള ജോലിയിൽ പല വിധ വെല്ലുവിളികളും ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ പ്രധാനം ആകും. അവരിൽ നിന്നും തൽക്കാലം അകലം പാലിക്കുക പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട അവസ്ഥയും ഉണ്ടാകാം. . ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉയർന്ന വരാം. നെറ്റ് വർക്കിങ് ജോലികൾ, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
ജിഷാ വധക്കേസ് പ്രതിയെ പിടികൂടിയപ്പോൾ, നിരവധിപേർ അതു ശരിയാണോയെന്നാരാഞ്ഞ് വിളിച്ചിരുന്നെന്ന യതീഷ് ചന്ദ്രയുടെ പരാമർശം എഡിജിപിയെ പ്രകോപിപ്പിച്ചു; അക്കാര്യം അതന്വേഷിച്ച തന്നോടാണു തിരക്കേണ്ടതെന്നു തൃശൂർ കമ്മീഷണറുടെ വിമർശനത്തിന് താക്കീത് രൂപത്തിൽ മറപടി നൽകി സന്ധ്യയും; സ്മാർട്ട് ഫോണിൽ കളിച്ചും സാമൂഹികമാധ്യമങ്ങളിൽ കണ്ണുനട്ടും സമയം കൊല്ലുന്ന ഐപിഎസുകാർക്ക് ബെഹ്‌റയുടെ വിമർശനം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം സാക്ഷിയായത് വാക്കേറ്റത്തിനും ഉപദേശത്തിനും
യുഎഇയുടെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ കാണാതായി; പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ; കപ്പലുമായുള്ള വിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടതായി യുഎഇ; ബ്രിട്ടൻ പിടിച്ചിട്ടിരിക്കുന്ന ഇറാനിയൻ കപ്പൽ തിരിച്ചുപിടിക്കാനായി യുഎഇ കപ്പൽ ഇറാൻ പിടിച്ചതായി സൂചനകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കയും സഖ്യകക്ഷികളും; ഗൾഫ് തീരത്തെ സംഘർഷം പൊട്ടിത്തെറിയിലേക്ക്
സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്? ഒന്നു പുറത്തു വിടാമോ? പൊലീസിന് നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടത്; പിണറായിയുടെ ആഗ്രഹങ്ങളോടല്ല; 2021 മെയ്‌ കഴിഞ്ഞും കേരളം ഉണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്, ലോക്‌സഭാ ഇലക്ഷൻ കണ്ടല്ലോ? ആഭ്യന്തര വകുപ്പിനെതിരെ വെടിപൊട്ടിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ
റിയാലിറ്റി ഷോയുടെ ചിത്രീകരണം നീണ്ടുപോയതോടെ തിരികെ നൽകേണ്ടിവന്നത് അഭിനയിക്കാനും പാട്ടെഴുതാനും വാങ്ങിയ അഡ്വാൻസ്; കോടികളുടെ ആസ്തിയും ആഡംബര കാറും ഉണ്ടെന്ന പ്രചരണവും വ്യാജം; വിവാഹം കഴിഞ്ഞെന്ന പേരിൽ യുവതിയോടൊപ്പം നിൽക്കുന്ന ചിത്രത്തിലും സത്യമില്ല; ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അരിസ്‌റ്റോ സുരേഷ് വ്യക്തമാക്കുന്നു
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കിയതിന്റെ ഓർമയ്ക്ക് മക്കളെ രണ്ടു പേരെയും പഠിക്കാൻ അയച്ചത് നല്ലവനായ ഷാർജ ഭരണാധികാരിക്ക് വിനയായി; 20 വർഷം മുമ്പ് ജീവിതം തുടങ്ങുമ്പോഴേക്കും ആദ്യമകനും പ്രശസ്തിയുടെ നെറുകയിൽ കഴിയവെ രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി; പിന്തുടർച്ചക്ക് പോലും ആളെ കണ്ടെത്തേണ്ട അവസ്ഥയിൽ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി; ഷാർജ രാജാവിനെ ആശ്വസിപ്പിക്കാനാവാതെ അറബ് ഭരണാധികാരികൾ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി