1 usd = 71.93 inr 1 gbp = 93.27 inr 1 eur = 79.71 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 236.81 inr

Nov / 2019
19
Tuesday

നരേന്ദ്ര മോദിയിൽ കാണുന്നത് ജീവിതകാലം മുഴുവൻ യുദ്ധവീര്യതിലൂടെ വിജയം നേടിയ രുചക യോഗം; ചൊവ്വയെ യുദ്ധങ്ങളുടെ ഗ്രഹമായി ആണ് കാണുക; യുദ്ധവീരനായ ചൊവ്വ മോദിയുടെ വ്യക്തിത്വത്തെ ഭാവത്തിൽ നിൽക്കുമ്പോൾ അദ്ദേഹം ജന്മം കൊണ്ട് തന്നെ ഒരു സൈനികൻ ആയിത്തീരുന്നു; ഒമർ അബ്ദുള്ളയുടെ വരും ദിനങ്ങൾ എളുപ്പം ആകാൻ സാധ്യത ഇല്ല; ജമ്മു കശ്മീർ, ലഡാക്ക്; ചില ജ്യോതിഷ ചിന്തകൾ

August 19, 2019 | 05:09 PM IST | Permalink



നരേന്ദ്ര മോദിയിൽ കാണുന്നത് ജീവിതകാലം മുഴുവൻ യുദ്ധവീര്യതിലൂടെ വിജയം നേടിയ രുചക യോഗം; ചൊവ്വയെ യുദ്ധങ്ങളുടെ ഗ്രഹമായി ആണ് കാണുക; യുദ്ധവീരനായ ചൊവ്വ മോദിയുടെ വ്യക്തിത്വത്തെ ഭാവത്തിൽ നിൽക്കുമ്പോൾ അദ്ദേഹം ജന്മം കൊണ്ട് തന്നെ ഒരു സൈനികൻ ആയിത്തീരുന്നു; ഒമർ അബ്ദുള്ളയുടെ വരും ദിനങ്ങൾ എളുപ്പം ആകാൻ സാധ്യത ഇല്ല; ജമ്മു കശ്മീർ, ലഡാക്ക്; ചില ജ്യോതിഷ ചിന്തകൾ

ജയശ്രീ

ഗ്രഹങ്ങൾ പല ഭാവങ്ങളിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസം ആണ് യോഗങ്ങൾ. നെഗറ്റീവ് യോഗങ്ങളും പോസിറ്റീവ് യോഗങ്ങളും ഉണ്ട്. നാം എല്ലാവരുടെയും ചാർട്ടിൽ പല വിധ യോഗങ്ങൾ ഉണ്ട്. എല്ലാ നെഗറ്റീവ് യോഗങ്ങൾക്ക് ഒരു പോസിറ്റീവ് വശവും, എല്ലാ പോസിറ്റീവ് യോഗങ്ങൾക്ക് ഒരു നെഗറ്റീവ് വശവും ഉണ്ട്.  ഈ യോഗങ്ങളിൽ പഞ്ച മഹാ പുരുഷ യോഗം എന്നത് വളരെ പ്രധാനപെട്ട ഒരു യോഗം ആണ്. അവ ഭദ്ര, ഹംസ, മാളവ്യ, ശശ, രുചക എന്നിവയാണ്. അഞ്ചു ഗ്രഹങ്ങൾ ആണ് ഈ യോഗങ്ങളെ നൽകുക. 

  • ഭദ്ര – ബുധൻ
  • ഹംസ –വ്യാഴം
  • മാളവ്യ –ശുക്രൻ
  • ശശ-ശനി
  •  രുചക –ചൊവ്വ 

ഈ യോഗങ്ങളെ വളരെ ശക്തമായ യോഗങ്ങൾ എന്നാണ് പറയുക. അവയിൽ ഏറ്റവും തീക്ഷ്ണമായ യോഗമാണ് രുചക യോഗം? വളരെ തീക്ഷ്ണതയേറിയ ഗ്രഹം ആയ ചൊവ്വ 1,4,7,10 എന്നാ ഭാവങ്ങളിൽ , സ്വന്തം രാശിയിൽ, അല്ലെങ്കിൽ ഉച്ച ( exaltation) രാശി ആയ മകരത്തിൽ നിൽക്കുമ്പോൾ ആണ് ഈ യോഗം ഉണ്ടാകുക. ലഗ്നത്തിൽ നിന്നോ, ചന്ദ്രനിൽ നിന്നോ ഈ യോഗം നോക്കാവുന്നതാണ്. 

ചൊവ്വയെ യുദ്ധങ്ങളുടെ ഗ്രഹമായി ആണ് കാണുക. അസാമാന്യ ധൈര്യ0 , ശാരീരിരിക ആരോഗ്യം, സ്ഥൈര്യം, പെട്ടന്നുള്ള ഇടപെടലുകൾ, യുദ്ധ വീര്യം, എന്നിവയാണ് ചൊവ്വ കൊണ്ട് സൂചിപ്പിക്കുക. ഈ ഗുണങ്ങൾ വേണ്ട മേഖലയിൽ ശോഭിക്കും, അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ഈ ഗുണങ്ങൾ എടുത്തു പ്രയോഗിക്കണം എന്നാണു രുചക യോഗം ഉള്ളവന്റെ ജീവിത ലക്‌ഷ്യം. യുദ്ധ വീരന്മാർ, സ്പോർട്സ് താരങ്ങൾ, പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവർ എന്നിവരിൽ എടുത്തു കാണുന്ന യോഗമാണ് രുചക യോഗo. ജീവിതകാലം മുഴുവൻ യുദ്ധ വീര്യതിലൂടെ വിജയം നേടി എടുക്കുക എന്നതാണ് അവരുടെ നിയോഗ0.  ഈ യോഗം വളരെ ശക്തമായി നില കൊള്ളുന്ന ചാർട്ട് ആണ് നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടേത്. ചൊവ്വ സ്വന്തം രാശിയിൽ ലഗ്നത്തിൽ നില്കുന്നു.  ഒപ്പം നീചനായ ചന്ദ്രനും .. ഇത് സൂചിപ്പിക്കുന്നത് തന്നെ അസാമാന്യ മനോധൈര്യം ഉള്ള വ്യക്തി എന്നാണു. ലളിതമായ വിഷയങ്ങളിൽ അദ്ദേഹത്തിന് താല്പര്യം ഇല്ല. യുദ്ധ വീരൻ ആയ ചൊവ്വ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഭാവത്തിൽ നിൽക്കുമ്പോൾ, അദ്ദേഹം ജന്മം കൊണ്ട് തന്നെ ഒരു സൈനികൻ ആയിത്തീരുന്നു. ഓരോ വ്യക്തിക്കും, ദൈവം നിശ്ചയിച്ച ജോലികൾ ചെയ്യാതിരിക്കാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹം ആഗ്രഹിച്ചത് എന്തോ അത് പിടിച്ചു വാങ്ങാൻ കഴിവുള്ള ഒരു മനുഷ്യൻ ആണ്. ഞാൻ അടക്കമുള്ള കമ്യൂണിസ്റ്റുകൾ പരിഭവിചിട്ടോ , തകർപ്പൻ പോസ്റ്റുകൾ ഇട്ടിട്ടോ കാര്യമില്ല. അദ്ദേഹതോട് ഏറ്റുമുട്ടുമ്പോൾ അല്പം ശ്രദ്ധ വേണം എന്ന് മാത്രം.  കാരണം ആറാം ഭാവാധിപൻ ഒന്നാം ഭാവത്തിൽ ആണ്. ആറാം ഭാവാധിപൻ എന്നാൽ ശത്രുക്കളെ സൂചിപ്പിക്കുന്ന ഗ്രഹം, ആ ഗ്രഹം വ്യക്തിത്വം, മനോഭാവം, അഭിലാഷം എന്നിവയെ സൂചിപ്പിക്കുന്ന ഭാവത്തിൽ നിൽക്കുന്നു. തന്റെ ശത്രുക്കളെ ഒന്നൊന്നായി തിരിച്ചറിയുന്നു. കീഴടക്കുന്നു.  ഒന്നാം ഭാവം വളരെ ശക്തമാണ്. പിന്നെ He is not a committed man. അതുകൊണ്ട് ഇടം വലം നോക്കാതെ പ്രവർത്തിക്കാം. അതിൽ എനിക്ക് അദ്ദേഹതോട് അസൂയ ഉണ്ട്.  ലഗ്നത്തിൽ ചൊവ്വ നിൽക്കുന്നവൻ സ്ഥിരം പ്രശ്നക്കാരൻ ആയി പേര്  കേൾപ്പിക്കും എന്നാണു. ഒരുവന്റെ ലഗ്നം മാത്രം നോക്കിയാൽ മതി, ജീവിതത്തിൽ പുരോഗതി ഉണ്ടാകാൻ ഉള്ള ശക്തി അവനുണ്ടോ എന്ന് മനസിലാക്കാൻ കഴിയും. If Lagna is strong, you are a strong man, if it is weak, you have to work on your personality. 

അതുകൊണ്ട് തന്നെ ഇനി അങ്ങോട്ട ഉള്ള ദിവസങ്ങളിൽ സൈന്യം, സേന , യുദ്ധം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ഉള്ള ദിവസങ്ങളിലേക്ക് ആയിരിക്കും നാം നീങ്ങുക എന്നാണ്. അതൊന്നും സാധാരണ ജനങ്ങളായ നമുക്ക് അത്ര എളുപ്പം ആയിരിക്കില അതുകൊണ്ട് എല്ലാ തരത്തിലും ഉള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ നടത്തി തുടങ്ങുക. 

ഇപ്പോൾ ചന്ദ്ര ദശയിലൂടെ നീങ്ങുന്ന മോദി, ചൊവ്വ ദശയിലേക്ക് നീങ്ങുന്ന അവസരമാണ്   2020 അവസാനം  ഉണ്ടാകുക.

 

ചൊവ്വ അദ്ദേഹത്തിന്റെ ചാർട്ടിൽ ശത്രുക്കളുടെ ഭാവത്തെയും ഭരിക്കുന്നു. ഒരു വൃശ്ചിക ലഗ്നതിനു. ആറാം ഭാവം മേട രാശി ആണ് ഭരിക്കുക. ആറാം ഭാവം, യുദ്ധങ്ങൾ, ശത്രുക്കൾ, രോഗങ്ങൾ, പല തരം വേദനകൾ ബന്ധങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. പല ഗ്രഹങ്ങൾ ബന്ധങ്ങളെ പല രീതിയിൽ സ്വാധീനിക്കുന്നു.  പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സാമൂഹിക തലത്തിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ. ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയ്ക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും ഉണ്ടാകാം.  പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, സുഹൃദ് ബന്ധം എന്നിവയും ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് പ്രതീക്ഷിക്കാം. ബന്ധങ്ങൾക്ക് മേൽ ഉള്ള തർക്കങ്ങളും ഒരു ഭാഗമാകും.

 എന്നിവയാണ് സൂചിപ്പിക്കുക. ചൊവ്വ ദശ മുതൽ, പല വിധമായ വെല്ലുവിളികൾ അദ്ദേഹത്തെ കാത്തിരിക്കുന്നു. കഠിനമായ വെല്ലുവിളി ഉയർന്നു വരുന്ന സമയമാണ്. പക്ഷെ അദ്ദേഹം അതിനെ മാറി കടക്കുമെന്നു നമുക്ക് കരുതാം. ഇൻഡോ –ചൈനീസ്‌ യുദ്ധം, ഇൻഡോ –പാക്‌ യുദ്ധം ഒക്കെ പ്രവചിച്ച വ്യക്തികൾ ഉണ്ട്.  നാം അത്ര മെച്ചപ്പെട്ട ദിവസങ്ങളിലേക്ക് അല്ല പോയി ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പല രീതിയിൽ ഉള്ള തയ്യാറെടുപ്പുകൾ നാം ഇപ്പോൾ തന്നെ നടത്തേണ്ടത് ആവശ്യമാണ്‌. ഈ രണ്ടു സമയം നോട്ടു ചെയ്തു വയ്ക്കുക. 

Mon-Mer

09/07/2021

09/12/2022

Mon-Ket

09/12/2022

10/07/2023

ജമ്മു, കശ്മീർ, ലദ്ദാക് എന്നാ ദേശങ്ങൾക്ക് നീതി ലഭിച്ചു എങ്കിലും കഥ തുടരും എന്ന് തന്നെയാണ് പല സൂചനകളും നൽകുന്നത്.  ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെ ഞാൻ വളരെ അധികം സ്പോർട്ട് ചെയ്യുന്നു. ഇതിനു ശേഷം ജമ്മുവിൽ ഉള്ള എന്റെ സുഹൃത്തുക്കളോട് വളരെ വിശദമായി ചർച്ച ചെയ്യുകയുണ്ടായി.  അൽ ജസീറ, ബി ബി സി ഒക്കെ റിപ്പോർട്ട് ചെയ്തത് വളരെ സത്യമാണെന്നാണ് അവർ വിശദീകരിച്ചത്.താഴ്‌വരയിൽ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. പക്ഷെ പ്രതിഷേധിക്കുന്നവർ ആരാണെന്നു കൂടി നാം തിരിച്ചറിയണമല്ലോ . ജമ്മുവിൽ ഉള്ളവർക്ക് ഈ അവസ്ഥയെ കുറിച്ച് അത്ര അങ്കലാപ്പ് ഇല്ല എന്നതാണ് സത്യം. എന്നാൽ കൂടുതൽ കശ്മീരികൾക്ക് അങ്ങോട്ട സഹിക്കാൻ പറ്റുന്നതും ഇല്ല. ലദ്ടാക്കികൾ ഈയിടക്ക് ആഘോഷിച് തീരുകയും ഇല്ല എന്നതാണ് സത്യം. 

ഇനി ഒമർ അബ്ദുള്ളയുടെ ചര്ട്ടിലെ സ്ഥിതി വിശേഷങ്ങൾ എന്താണ് എന്ന് നോക്കാം. 

ഒരു ശക്തനായ രാഷ്ട്രീയ നേതാവിന്റെ ചാർട്ടിൽ ചിങ്ങം രാശിക്ക് ഒരു വലിയ സ്ഥാനം ഉണ്ട്.  അദ്ദേഹത്തിന്റെ ഒന്നാം ഭാവം, അതായത് വ്യക്തിത്വം,  ആശയങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ, സൗന്ദര്യം എന്നിവ സൂചിപ്പിക്കുന്ന ഭാവം സൂചിപ്പിക്കുന്നത് തന്നെ ചിങ്ങം രാശിയാണ്.  He is a handsome hunk and damn romantic guy. സിമി ഗ്രേവാൾ ഷോയിൽ ഇദ്ദേഹത്തെ പിന്നെയും പിന്നെയും കണ്ടു കൊണ്ടിരിക്കുക എന്നത് എന്റെ പണ്ടത്തെ ഒരു വിനോദം ആയിരുന്നു. ചിങ്ങം രാശി ലഗ്നമായി വരുമ്പോൾ സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിൽ സൗന്ദര്യം ഉള്ളവർ ആകണം എന്നാണ്. They will have a damn sex appeal. വളരെ ഹോട്ട് ആയ വ്യക്തികളെ ആണ് ചിങ്ങം രാശി കൊണ്ട് കാണാൻ കഴിയുക. ലഗ്നം ആണെങ്കിലും ചന്ദ്രൻ ആണെങ്കിലും. ഈ രാശി പ്രശസ്തി, പോപ്പുലാരിറ്റി എന്നിവയും സൂചിപ്പിക്കുന്നു.  ചിങ്ങം രാശി ഭരിക്കുന്ന സൂര്യൻ നല്ല അവസ്ഥ ആണെങ്കിൽ നല്ല രീതിയിൽ സൗന്ദര്യം, പ്രശസ്തി എന്നിവ ഉണ്ടാകും എന്നാണു.ചിങ്ങം രാശി കല , ആസ്വാദനം എന്നാ വിഷയങ്ങളെയും സൂചിപ്പിക്കുന്നു. അതിനാൽ കലാ രംഗത്തും അദ്ദേഹം ഉണ്ടാകും എന്നതാണ്. മിഷൻ ഇസ്താംബൂളിൽ അദ്ദേഹം അഭിനയിക്കുക കൂടി ഉണ്ടായി. ഞാൻ നേരത്തെ പറഞ്ഞല്ലോ ഒരുവന്റെ ലഗ്നം മാത്രം നോക്കിയാൽ മതി അവന്റെ ജീവിത രീതി വിജയം ഒക്കെ മനസിലാകാൻ. 

ചിങ്ങം രാശിക്ക് സൂര്യൻ ആണ് നാഥൻ, സൂര്യന്റെ അവസ്ഥ ആണ് പ്രധാനം. സൂര്യൻ ഏഴാം ഭാവത്തിൽ ബുധനും, രാഹുവും ഒത്തു നിൽക്കുന്നു. സൂര്യൻ രാഹുവിനോപ്പം നിൽക്കുന്ന അവസ്ഥയെ ഗ്രഹണ ദോഷം എന്നാണ് പറയുക. രാഹു സൂര്യന്റെ പ്രഭാവത്തെ മറക്കുന്നു. ഏഴാം ഭാവം, എതിരാളികൾ, ഭാര്യ, എന്നിവയെ സൂചിപ്പിക്കുമ്പോൾ, ഒരു കാരണത്താൽ അല്ലെങ്കിൽ മറ്റൊരു കാരണത്താൽ അദ്ദേഹത്തെ വ്യക്തിത്വം മറക്കപ്പെടുന്നു എന്നതാണ്.  അദ്ദേഹത്തിന്റെ വിവാഹ ജീവിതം ഒരു പരാജയം ആയിരുന്നു. രാഷ്ട്രീയത്തിൽ ആണെങ്കിലും, സ്റ്റേറ്റ് ലെവൽ രാഷ്ട്രീയത്തിൽ കുടുങ്ങി പോയ ഒരു വ്യക്തി ആണ്. എൻ .ഡി .എ ഗവണ്മെന്റിന്റെ ഭാഗം ആയിരുന്നെകിലും, അതും അധിക നാൾ നീണ്ടു പൊയല്ല. 

ജോലിയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തിന്റെ അധിപൻ ശുക്രൻ , ഉയർച്ച താഴ്ചകളുടെ ഭാവത്തിൽ നിൽക്കുമ്പോൾ steady ആയ ഒരു കരിയർ ബുദ്ധിമുട്ടാകും. ഇപ്പോൾ അദ്ദേഹത്തിന്റെ ദശ രാഹുവിൽ വ്യാഴതിന്റെതാണ് . ഇത് അദ്ദേഹം റിബൽ ചെയ്യുന്ന സമയമാണ്. രാഹു –വ്യാഴം കോമ്പിനേഷൻ, അത് ജാതകത്തിൽ ആയാലും, ദശയിൽ ആയാലും റിബൽ ആകുന്ന അവസ്ഥയെ ആണ് കാണിക്കുന്നത്.

Rah-Jup

17/05/2019

10/10/2021

 വ്യാഴം വെല്ലുവിളികളുടെ ഭാവമായ 8 നെ ഭരിക്കുകയും, മൂന്നാം ഭാവത്തിൽ വക്രി രീതിയിൽ നിൽക്കുകയും ചെയ്യുന്നു. അപ്പോൾ ഈ വരുന്ന രണ്ടു വര്ഷം അദ്ദേഹത്തിന് വളരെ അധികം പ്രയാസം ആകും. രാഹു ദശ തുടങ്ങിയിട്ട രണ്ടു വര്ഷം ആയതേ ഉള്ളൂ. ഒരു പുതിയ ദശയുടെ ആദ്യ നാളുകൾ ആർക്കായാലും കഷ്ടത നിറഞ്ഞതായിരിക്കും. മോദിക്കും ചൊവ്വ ദശയുടെ ആദ്യ നാളുകൾ ബുദ്ധിമുട്ടായിരിക്കും, Its like a starting trouble. അപ്പോൾ രാഹുൽ, തന്റെ പുതിയ ദശയുടെ starting trouble കഴിഞ്ഞു കുറച്ച കൂടെ ശക്തൻ ആകും. പ്രപഞ്ചം എല്ലാവർക്കും അവസരങ്ങൾ നൽകുന്നു. ഈ ചാർട്ട് അനുസരിച്ച് ഒമർ അബ്ദുള്ളയുടെ വരും ദിനങ്ങൾ എളുപ്പം ആകാൻ സാധ്യത ഇല്ല. പക്ഷെ റിബൽ ചെയ്യുകയും ചെയ്യും. 

Rah-Sat

10/10/2021

16/08/2024

Rah-Mer

16/08/2024

05/03/2027

Rah-Ket

05/03/2027

22/03/2028

Rah-Ven

22/03/2028

23/03/2031

Rah-Sun

23/03/2031

15/02/2032

 ഏതു മഹാ ദശ ആണെങ്കിലും ശനി, ബുധൻ അപഹരങ്ങൾ എല്ലാവര്ക്കും വളരെ ദുഷ്കരം ആണ്. ശനി പൊതുവേ തടസം, കാല താമസം കാണിക്കുമ്പോൾ, ബുധൻ സ്ട്രെസിനെ ആണ് കാണിക്കുക. ബുധൻ മെഡിക്കൽ ജ്യോത്സ്യത്തിൽ ഞരമ്പുകളെ ആണ് സൂചിപ്പിക്കുക്ക.  പക്ഷെ ഈ ചാർട്ടുകൾ ഒന്നും തന്നെ മോദിയുടെ ചാര്ട്ടിനോളം ശക്തമല്ല . പക്ഷെ ചില അവസരങ്ങളിൽ അദ്ദേഹത്തിനും താഴ്ന്നു കൊടുക്കേണ്ട അവസരങ്ങൾ ഇനി ഉണ്ടാകും എന്നാണു.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച മുതൽ ജോലിസ്ഥലത്തെ പ്രാധാന്യം വർധിച്ചു വരുന്നതാണ് . ജോലി, ജോലിസ്ഥല0 , സഹ പ്രവർത്തകർ എന്നാ വിഷയങ്ങളിൽ നിന്നുള്ള കൂടുതൽ ശ്രദ്ധ ആവശ്യമാകും.  നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ട അവസ്ഥ,  പുതിയ ജോലി അല്ലെങ്കിൽ പ്രോജക്ക്ട്ടിനു വേണ്ടി ഉള്ള അന്വേഷണം, ജോലി സ്ഥലത്തുള്ള ചർച്ചകൾ, തർക്കന്ങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ കാര്യവും പ്രധാനമാകും. പുതിയ ഭക്ഷണ ക്രമം,  പുതിയ ജീവിത രീതി എനിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗം, മീഡിയ, സ്പോർട്സ് എന്നാ രംഗത്ത് നിന്ന് ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം വളരെ പ്രധാനം ആയിരിക്കും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ക്രിയേറ്റീവ് ജോലികൾ , കൂട്ടുകെട്ടുകൾ എന്നിവയ്ക്ക് ഈ ആഴ്ച മുതൽ വൻ പ്രാധാന്യം ഉണ്ടാകുന്നതാണ്. നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. പുതിയ പ്രൊഫെഷണൽ ബന്ധങ്ങൾ , ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള വ്യക്തികളെ പരിചയപ്പെടാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിന്റെ പുരോഗതി എന്നിവ എല്ലാം പ്രതീക്ഷിക്കുക.  കല ആസ്വാദനം എന്നിവയ്ക്ക് ഈ ആഴ്ച  സമയം ചെലവാക്കുന്നതയിരിക്കും. കുട്ടികൾ ചെറു ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്ന്  ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. സ്വന്തം ബിസിനസ്‌ മെച്ചപ്പെടുതാൽ ഉള്ള അവസരം ഉണ്ടാകും എങ്കിലും, കൂടുതൽ റിസ്ക്‌ എടുക്കാൻ യോജിച്ച സമയം അല്ല.

ജമിനി (മെയ് 21 - ജൂൺ 20)
കുടുംബ ജീവിതം, വീട് എന്നിവയ്ക്ക് മേലുള്ള പ്രാധാന്യം ഈ ആഴ്ച മുതൽ വര്ധിക്കുന്നതാണ്.  പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച  കുടുംബ യോഗങ്ങൾ,  മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം , ജോലി സ്ഥലവും വീടും ആയുള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ  ആശയ വിനിമയങ്ങളുടെ മേഖലയിലൂടെ നീങ്ങുമ്പോൾ, ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകും എന്നാണു. മൾട്ടി ടാസ്കിങ് രീതിയിൽ ജോലി ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സഹോദരങ്ങൾ  സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ആശയ വിനിഅമയ രംഗത്ത് നിന്നുള്ള നിരവധി ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ വിഷയങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്.  . അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, ,  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നു..മൂന്ന് ഗ്രഹങ്ങൾ  വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നു.   ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ഉപബോധ മനസിനെ നിരവധി ഗ്രഹങ്ങളാണ് സ്വാധീനിക്കുന്നത്. . ശാരീരിരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ , പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് സങ്കീർണമായ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം.   ആരോഗ്യ സംരക്ഷണം പ്രധാനമാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉണ്ടാകാം.     പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ ലഭിക്കാനുള്ള അവസരങ്ങൾ നില നിൽക്കുന്നു. അതിനാൽ ആ മാർഗത്തിന് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരുക . പുതിയ ടീം അംഗങ്ങൾ വന്നു ചേരാനുള്ള അവസരം.  പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് ഉള്ള അവസരങ്ങൾ , എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്മ്യൂണിക്കേഷൻ , ഫിനാൻസ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഇപ്പോൾ ഉള്ള സുഹൃദ് ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ എല്ലാം പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ,  വിദേശത്ത നിന്നുള്ള ജോലികൾ എന്നിവയെല്ലാം ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലിയിൽ നിന്നുള്ള പല വിധ മാറ്റങ്ങൾ അടുത്ത കുറെ നാളുകൾ ഉണ്ടാകും.    ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ നിങ്ങളുടെ അധികാരികൾ വിശകലനം ചെയ്യുന്നതാണ്; ഇത് വരെ ചെയ്ത ജോലിക്കുള്ള അന്ഗീകാരവും ഉണ്ടാകാം.  പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള പ്ലാനിങ്, കുടുംബ ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഉള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ     വിഷയങ്ങളുടെ പ്രാധാന്യം ഇനി ഉള്ള ദിവസങ്ങളിൽ വര്ധിക്കുന്നതാണ്.  ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ കാണുന്നു. ഈ യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം .   മീഡിയ എഴുത്ത്, ഉപരിപഠനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ, വൈകാരിക ബന്ധം എന്നിവ ഈ അവസരം ശ്രദ്ധ നേടും.    പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണിത്,    പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം.ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും  ജോയിന്റ്  സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക . പെട്ടന്നുള്ള ചെലവ് ഈ അവസരം പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബന്ധങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. പല ഗ്രഹങ്ങൾ ബന്ധങ്ങളെ പല രീതിയിൽ സ്വാധീനിക്കുന്നു.  പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സാമൂഹിക തലത്തിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ. ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയ്ക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും ഉണ്ടാകാം.  പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, സുഹൃദ് ബന്ധം എന്നിവയും ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് പ്രതീക്ഷിക്കാം. ബന്ധങ്ങൾക്ക് മേൽ ഉള്ള തർക്കങ്ങളും ഒരു ഭാഗമാകും.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ശനിയാഴ്ച രാത്രി നെടുങ്കുളത്ത് മദ്യപിച്ചിരിക്കുമ്പോഴെ തുരുത്തിശേരി വിനു ബിനോയിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പലവട്ടം ഭീഷണി മുഴക്കിയെങ്കിലും കൃത്യം നടത്തുമെന്ന് കരുതിയില്ലെന്ന് പിടിയിലായ കൂട്ടാളികൾ; കസ്റ്റഡിയിലായത് വാഹനവും മറ്റും മുഖ്യപ്രതികൾക്ക് എത്തിച്ചുകൊടുക്കാൻ ഒത്താശ ചെയ്തവർ; വിനുവും കൂട്ടരും തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന; അത്താണിയിലെ കൊലപാതകം നെടുങ്കളത്തെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളുടെ തുടർച്ചയെന്ന് പൊലീസ്
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ
അറിയാതെ പോലും ഇടഞ്ഞാൽ ഇവർ ഡെയ്ഞ്ചർ ബോയ്‌സ്; 'അത്താണി ബോയ്‌സി'ലെ അംഗമെന്ന് കേട്ടാൽ നാട്ടുകാർ കിടുകിടാ വിറയ്ക്കും; വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച് തുടങ്ങിയ സായാഹ്ന കൂട്ടായ്മ പതിയെ ക്വട്ടേഷൻ സംഘമായി വേരുപിടിച്ചത് ഭീഷണിയും അടിപിടിയും ആയുധമാക്കി; കഞ്ചാവ് കച്ചവടവും കൈക്കും കാലിനും വില പറഞ്ഞുള്ള ആക്രമണവും കൂടിയായതോടെ ക്വട്ടേഷനുകളുടെ എണ്ണമേറി; ഗൂണ്ടാസംഘം സ്ഥാപകൻ ബിനോയിയെ ബാറിന് മുന്നിലിട്ട് വകവരുത്തിയത് പഴയ ശിഷ്യന്മാർ തന്നെ
പിണറായി വിജയൻ നയിച്ച കേരളയാത്രയിലെ പ്രാസംഗികൻ; ഇസ്ലാമിക വേദിയിൽ കത്തിക്കയറുമ്പോഴും സിപിഎം സഹയാത്രികൻ എന്ന പേര് നിലനിർത്തി; ഇടതുമുന്നണി പിന്നോക്ക കമ്മീഷൻ അംഗത്വം നൽകിയതും ഇതേ പരിഗണന വെച്ച്; മതപ്രഭാഷണങ്ങളിൽ മതേതരത്വവും വിശാല ജനാധിപത്യവും കയറ്റുന്നതിന് പലതവണ സ്വസമുദായത്തിൽ നിന്ന് പഴികേട്ടു; ചേരമാൻപള്ളി ഹിന്ദുക്കളുടെ മഹാമനസ്‌കതയെന്ന പ്രസംഗത്തിൽ മാപ്പു പറഞ്ഞത് കാന്തപുരം കൂടി കൈവിട്ടപ്പോൾ; സഖാഫിയിൽ നിന്ന് 'സഖാവി'യും ഇപ്പോൾ 'സംഘി'യുമായ മുള്ളൂർക്കരയുടെ കഥ
ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് മണിമാളികകൾ പണിയുകയും ആഡംബരകാറുകൾ വീട്ടുമുറ്റത്ത് നിരത്തുകയും ചെയ്ത യുവതി താരമായത് ഡിവൈഎഫ്‌ഐ നേതാവിനെ അഴിക്കുള്ളിലാക്കിയപ്പോൾ; ഒടുവിൽ സാന്ദ്ര തോമസ് ജപ്തിയായ വീട് പണയം വച്ച് പണം തട്ടിയ കേസിൽ കുടുങ്ങിയപ്പോൾ പൊലീസിന് വീണ്ടുവിചാരം; മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നേതാവ് അടക്കം ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കി പുതിയ വഴിത്തിരിവ്
ദാമ്പത്യ ബന്ധത്തിൽ രതി വൈകൃതം കടുത്തതോടെ ഭാര്യ ഉപേക്ഷിച്ച് പോയി; സ്വകാര്യ ഭാഗങ്ങളിൽ തൊട്ടും തലോടിയും പല വട്ടം ആൺകുട്ടിയെ വരുതിയിലാക്കാൻ ശ്രമിച്ചു; അമ്മ പുറത്തേക്ക് പോയ തക്കം നോക്കി വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തി; കുറവൻ കോണത്തെ ഫ്ളാറ്റിൽ 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച റാഫി കടുത്ത ലൈംഗിക വൈകൃതത്തിനടിമ
ജനഹൃദയങ്ങളിലെത്തിയ പാർട്ടിയാണ് എൻസിപിയെന്ന മോദിയുടെ രാജ്യസഭയിലെ പ്രശംസയിൽ ശരദ് പവാർ വീണോ? സർക്കാർ രൂപീകരണത്തിനായി ഒരുപാർട്ടിയുമായും സഖ്യം രൂപീകരിച്ചിട്ടില്ലെന്നും ശിവസേന അവരുടെ വഴി തിരഞ്ഞെടുക്കണമെന്നും പവാർ; സോണിയ യുമായുള്ള കൂടിക്കാഴ്ചയിലും ധാരണയില്ല; ചർച്ചകൾ തുടരും; ബിജെപി-ശിവസേന സഖ്യത്തിന് പുതിയ ഫോർമുല; മൂന്ന് വർഷം ബിജെപിക്കും രണ്ടുവർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിക്കാനും ആലോചന
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ