1 usd = 71.34 inr 1 gbp = 89.58 inr 1 eur = 78.91 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.84 inr

Sep / 2019
20
Friday

നമ്മുടെ ജോലിക്ക് പ്രാധാന്യം ഉണ്ടാകുന്ന മാസങ്ങൾ ഏതൊക്കെ? ഓഗസ്റ്റ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

August 26, 2019 | 09:43 AM IST | Permalink



നമ്മുടെ ജോലിക്ക് പ്രാധാന്യം ഉണ്ടാകുന്ന മാസങ്ങൾ ഏതൊക്കെ? ഓഗസ്റ്റ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

രു വര്ഷം ഏതൊക്കെ സമയമാണ് നിങ്ങളുടെ ജോലിയിൽ കൂടുതൽ പ്രാധാന്യം കൈ വരുക എന്നതാണ് ഈ ലക്കം വിശദീകരിക്കുന്നത്. ഓരോ വ്യക്തികൾക്കും ഈ സമയം പല വിധത്തിൽ ആയിരിക്കും അനുഭവം ഉണ്ടാകുക. ഒരേ രാശിയിൽ പെട്ട പലർക്കും ഒരേ സമയം ച്ഗിലപ്പോൾ ജോലി നഷ്ടപ്പെടുകയോ ലഭിക്കുകയോ ആവാം. അതാതു ആഴ്ചയിൽ ഏതൊക്കെ വിഷയങ്ങൾക്ക് ആയിരിക്കും പ്രാധാന്യം? ഏതു വിഷയങ്ങളിൽ ആയിരിക്കണം ശ്രദ്ധ വേണ്ടത് എന്നാണു വര ഫലം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരാളുടെ ജോലി നഷ്ടപ്പെടുമോ, ലഭിക്കുമോ അങ്ങനെ എസ് ഓർ നോ ചോദ്യങ്ങൾ ജാതകം നോക്കി മാത്രമേ പറയാൻ കഴിയൂ. ജനറൽ ആയി എഴുതുന്ന വാര ഫലത്തിൽ എല്ലാ വായനക്കാർക്കും അവരുടെ ജീവിത്തിൽ ഇന്നത് സംഭവിക്കും ഇല്ല എന്ന് പറയുക അസാധ്യമാണ് എന്ന് അറിയാമല്ലോ. 

ഉദാഹരണം, നമ്മുടെ ജാതകത്തിലെ ആറാം ഭാവം ആണ് നമ്മുടെ ജോലി സ്ഥലം, ശത്രുക്കൾ, സഹ പ്രവർത്തകർ, ബാധ്യതകൾ ജോലി സമ്മർദ്ദം എന്നിവ സൂചിപ്പിക്കുക ചില ഗ്രഹങ്ങൾ ഈ ഭാവം വഴി നീങ്ങുമ്പോൾ ജോലി സ്ഥലത്തെ സമ്മർദ്ദങ്ങൾ ആണ് എടുത്തു കാട്ടുക. ഈ സമ്മർദ്ദങ്ങൾ മൂലം ചിലർക്ക് ജോലി നഷ്ടപെപ്ടാം, ചിലർക്ക് അവ അതിജീവിക്കാൻ ഉള്ള അവസരം ലഭിക്കാം. ചിലര്ർക്ക് മെച്ചപ്പെട്ട അവസരവും ലഭികാം. പക്ഷെ നാം വര ഫലം എഴുതുമ്പോൾ ജോലി സ്ഥലത്ത് സമ്മർദ്ദം വർധിക്കും എന്നാ രീതിയിലെ എഴുതാൻ കഴിയൂ. ഇപ്പോൾ മേടം രാശിയിൽ ജനിച്ചവരുടെ ആറാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ നടക്കുകയാണ്. അവരിൽ ചിലർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം, ചിലർക്ക് ജോലിയിൽ അവസരം ലഭിക്കാം, ചിലർക്ക് സഹ പ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാകാം. അവ ഈ മേടം രാശിക്കാരന്റെ ആറാം ഭാവം ഭരിക്കുന്ന ഗ്രഹം ജാതകത്തിൽ ഏതു അവസ്ഥയിൽ ആണെന്നതിനെ ആശ്രയിച്ചാണ് ഇരിക്കുക. അതു എല്ലാ മേടം രാശിക്കാർക്ക് ഏതു വിധം ആണെന്ന് അസ്ട്രോളജി കോളം എഴുതുന്ന ജ്യോല്സ്യർക്ക് എങ്ങനെ ഗണിച്ചു അറിയാൻ പറ്റും? കുറ്റം പറയുമ്പോൾ എന്തെങ്കിലും ലോജിക്ക് വേണ്ടേ കുട്ടികളെ ? 

അപ്പോൾ ഇനി താഴെ പറയുന്ന സമയം നോക്കുക. ഈ അവസരങ്ങളിൽ ആണ് ജോലി, ജോലി സ്ഥല0 എന്നിവയ്ക്ക് പ്രാധാന്യം കൂടുതൽ ഉണ്ടാകുക. അതും പലർക്കും പല വിധം ആയിരിക്കും.

മേടം 

  • August 23rd - September 21st
  • September 23rd - October 24th
  • December 23rd - January 22nd
  • January 23rd - February 22nd

ഇടവം 

  • September 23rd - October 24th
  • October 23rd - November 22nd
  • January 23rd - February 22nd
  • February 23rd - March 21st

മിഥുനം

  • September 23rd - October 24th
  • November 23rd - December 22nd
  • February 23rd - March 21st
  • March 22nd-April 21st

കർക്കിടകം

  • November 23rd - December 22nd
  • December 23rd - January 22nd
  • March 22nd-April 21st

ചിങ്ങം

  • December 23rd - January 22nd
  • February 23rd - March 21st
  • April 22nd - May 21st
  • May 21st - June 22nd

കന്നി

  • May 21st - June 22nd
  • February 23rd - March 21st
  • May 21st - June 22nd
  • June 22nd - July 21st

തുലാം

  • February 23rd - March 21st
  • March 22nd-April 21st
  • March 22nd-April 21st
  • July 23nd - August 22nd

വൃശ്ചികം

  • July 23nd - August 22nd
  • April 22nd - May 21st
  • July 23nd - August 22nd
  • August 23rd - September 21st

ധനു

  • August 23rd - September 21st
  • May 21st - June 22nd
  • August 23rd - September 21st
  • September 23rd - October 24th

മകരം

  • May 21st - June 22nd
  • June 22nd - July 21st
  • September 23rd - October 24th
  • October 23rd - November 22nd 

കുംഭം 

  • October 23rd - November 22nd
  • July 23nd - August 22nd
  • October 23rd - November 22nd
  • December 23rd - January 22nd

മീനം

  • July 23nd - August 22nd
  • August 23rd - September 21st 
  • November 23rd - December 22nd
  • December 23rd - January 22nd

അപ്പോൾ മേൽപ്പറഞ്ഞ സമയ പരിധിയിൽ ആയിരിക്കും നിങ്ങളുടെയും എന്റെയും ജോലി സ്ഥലം സെൻസിറ്റീവ് ആയി മാറുക. ഇപ്പോൾ എന്റെ ആറാം ഭാവം വളരെസജീവമാണ്. അതുകൊണ്ട് തന്നെ ഈ ഞായറാഴ്ചയും ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ജോലി നഷ്ടപ്പെടെണ്ട അവസ്ഥ ഇല്ല എങ്കിലും, അല്പം കൂടെ ജോലി സ്ഥലത്ത് കൃത്യത പാലിക്കണം എന്നാ കർശന നിർദ്ദേശം ലഭിക്കുകയുണ്ടായി. അപ്പോൾ വിദേശത്ത് ഇരുന്നു ജോലി ചെയ്യുന്ന ഏതൊരു മേടം രാശിക്കാരന്റെയും ആറാം ഭാവം തന്നെ ആണ് ഇപ്പോൾ സജീവം ആയിട്ടുള്ളത്. അവരുടെ ജോലി പോകുമോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും. ഈ സമയം നിങ്ങളുടെ ജോലിസ്ഥലം കൂടുതൽ സെൻസിറ്റീവ് ആണെന്ന് അല്ലെ പറയാൻ കഴിയൂ? എനിക്ക് അവരുടെ ബെർത്ത്‌ ചാർട്ട് ലഭിച്ചാൽ എന്തെങ്കിലും ഒക്കെ പറയാൻ കഴിയും എന്നതല്ലാതെ..അതില്ലാതെ ഇങ്ങനെ ഉള്ള ചില കാര്യങ്ങൾ മാത്രം പറഞ്ഞു തരാനേ കഴിയൂ. 

അപ്പോൾ ആ ലിസ്റ്റ് നോക്കി കാര്യങ്ങൾ മുന്നോട്ട് നീക്കുക. നിങ്ങളുടെ മാഹാ ദശ എന്ത് എന്നും. ഏതൊക്കെ ഭാവങ്ങൾ ആണ് ഇപ്പോൾ സജീവം ആയിരിക്കുക എന്നറിഞ്ഞാൽ. കൂടുതൽ നന്നായി. ഇതിൽ ആദ്യം നൽകിയിരിക്കുന്ന ഡേറ്റ് ആറാം ഭാവത്തിൽ സൂര്യൻ വരുന്ന സമയമാണ്. മൂന്നാമത കൊടുത്തിരിക്കുന്നത് പത്താം ഭാവം അതായത് കർമ ഭാവത്തിൽ സൂര്യൻ വരുന്ന സമയമാണ്. ഇവയ്ക്ക് രണ്ടും അല്പം നെഗറ്റീവ് നിറം വരാൻ ഉള്ള സാധ്യത അധികമാണ്. സൂര്യൻ എന്നാൽ കുറവുകളെ എടുത്തു കാട്ടുന്ന ഗ്രഹമാണ്. ഈ ഭാവങ്ങളിൽ നിങ്ങൾ എന്തൊക്കെ മാറണം എന്ന് പ്രപഞ്ചം നിങ്ങളെ കാട്ടിത്തരുന അവസരമാണ് ഇത്. മേൽ പറഞ്ഞ സമയ പരിധിയിൽ പുതിയ ജോലിക്ക് ഉള്ള അവസരങ്ങൾ, പുതിയ പ്രോജക്ക്ട്ടുകൾ, ഇന്റെർവ്യൂ, അപ്പ്രൈസലുകൾ, സ്ഥലം മാറ്റം ( അത് കൂടുതലും വരുക പത്താം ഭാവം സജീവം ആകുമ്പോഴാണ്) എന്നിവ ഉണ്ടാകാം. അപ്പോൾ ഈ സമയത്തെ സാധ്യതകൾ ഇപ്പോഴേ കണ്ടു മുന്നോട്ടു നീങ്ങുക. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ജോലി , ജോലി സ്ഥലം , സഹ പ്രവർത്തകർ , പല വിധത്തിൽ ഉള്ള ബാധ്യതകൾ എന്നിവ ഈ ആഴ്ച വളരെ പ്രധാനമാണ്. കമ്യൂണിക്കേഷൻ, മീഡിയ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയിൽ നിന്നുള്ള ചെറു ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ ഈ അവസരം പ്രധാനമാകും. പെട്ടന്നുള്ള പുതിയ ജോലികളും ഉണ്ടാകാം. ടീം ചർച്ചകൾ, വാക്ക് തർക്കങ്ങൾഎന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. . അതിനാൽ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. നിലവിൽ ഉള്ള ജോലിയിൽ യാതൊരു രിസ്കുകളും ഉണ്ടാകാൻ പാടുള്ളതല്ല. ആരോഗ്യം, സാമ്പത്തിക ബാധ്യതകൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കുട്ടികൾ, കല ആസ്വാദനം എന്നാ വിഷയങ്ങൾ ഈ ആഴ്ച വളരെ സജീവമാകും. കുട്ടികൾക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ഈ ആഴ്ച ഉണ്ടാകുന്നതാണ്.പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും ഏതാണ്ട് ഒരേ കാര്യങ്ങളിൽ തന്നെ ആയിരിക്കും ശ്രദ്ധ. വീടിനോട് ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ പ്രോജക്ക്ട്ടുകൾ, അധികാരികലുമായുള്ള സംവാദം,. കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ . പുതിയ ഉത്തര വാദിതങ്ങളും ഉണ്ടാകും. വീടിനുള്ളിൽ പ്രശ്ന പരിഹാരം ആവശ്യമാകും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ചെറു യാത്രകൾ , ആശയ വിനിമയം, മീഡിയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ അവസരം വളരെ പ്രധാനം ആണ്. ചെറു യാത്രകൾ, നിരവധി ചെറു ജോലികൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക . നിരവധി ആശയ വിനിമയങ്ങൾ ആണ് ഈ അവസരം നിങ്ങൾ നടത്തുക. അധ്വാന ഭാരം വര്ധിക്കാം. . എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂര്തീകാരങ്ങൾ ഉണ്ടാകും.സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സംവാദംപ്രതീക്ഷിക്കുക. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. ആശയ വിനിമയ രംഗത്ത് നിന്ന് ജോലി നോക്കുന്നവർക്കുള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധന സംബന്ധമായ വിഷയങ്ങൾ ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം എന്നിവ ഉണ്ടാകും. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരങ്ങൾ എന്നിവയെല്ലാം നില നിൽക്കുന്നു. ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ ഏറ്റെടുക്കേണ്ട സമയമാണ്.   പെട്ടന്നുള്ള ചിലവുകളും ഈ ആഴ്ച വന്നെത്താ0. ബാങ്കിങ്, ഫിനാൻസ് എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങളും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിത0 പുതിയ അവസ്ഥയിലേക്ക് നീങ്ങുന്ന സമയമാണ്. പുതിയ സാമൂഹിക ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ എന്നിവ നിങ്ങളെ തേടി എത്താവുന്ന ദിവസങ്ങൾ ആണ് ഇനി വന്നെത്തുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, പുതിയ കാഴ്ചപ്പാടുകൾ, പുതിയ ലോങ്ങ്‌ ടേം പ്ലാനുകൾ എന്നിവയും വന്നെതാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവ പുതിയ ദിശയിലേക്ക് നീങ്ങുന്ന അവസരമാണ്. ബന്ധങ്ങളിൽ ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ, യാത്രക്കുള്ള അവസരങ്ങൾ എന്നിവയും വന്നു ചേരാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങളെ എടുത്തു കാട്ടുന്ന സമയമാണ് ഈ ആഴ്ച നിങ്ങളെ തേടി എത്തുക. പല വിധത്തിലുള്ള മാനസികമായ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരും. അവ കൂടുതലും ജോലി, സാമ്പത്തികം ആരോഗ്യം എന്നാ വിഷയങ്ങളെ കുറിച്ചായിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലി, ജോലി സ്ഥലം എന്നിവയെ കുറിച്ചുള്ള ആകാംഷ വര്ധിക്കാം അതിനാൽ ജോലി സ്ഥലത്തുള്ള അനാവശ്യ ചർച്ചകളെ ഒഴിവാക്കുക. നിലവിൽ ഉള്ള ജോലിയിൽ യാതൊരു രിസ്കുകളും ഏറ്റെടുക്കരുത്. പുതിയ ജോബ്‌ ഓഫറുകളെ കണ്ണുമടച്ചു വിശ്വസിക്കേണ്ടതില്ല. അവ ഏറ്റെടുക്കണം എന്നുണ്ടെങ്കിൽ രണ്ടാമത് ആലോചിക്കുക. വാഗ്വാദങ്ങൾ, തർക്കങ്ങൾ എന്നിവ ജോലിയുടെ ഭാഗം ആകും. ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ,   ഈ ബന്ധങ്ങളിൽ നിന്നുള്ള ലാഭങ്ങൾ, തർക്കങ്ങൾ എന്നിവ കൊണ്ട് ഈ ദിവസങ്ങൾ വളരെ ശ്രദ്ധ നേടും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. അധികാരികൾ നിങ്ങളുടെ ജോലിയെ വിലയിരുത്താം. പുതിയ ജോബ്‌ ഓഫറുകൾ, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയും വന്നെത്തുന്ന അവസരമാണ്. അതോടൊപ്പം തന്നെ റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട് വൃത്തിയാക്കൽ, റീ പ്പെയറിങ് എന്നിവ എല്ലാം പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേർണലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങൾക്ക് വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . ഒരേ സമയം പല ജോലികൾ ചെയ്യാനുള്ള അവസരം, ചെറു യാത്രകൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷ്ക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ, വൈകാരിക സമ്മർദ്ദങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ടാക്സ് , ഇന്ഷുറന്സ് , പി, എഫ് എന്നാ വിഷയങ്ങളിൽ നിന്നുള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബന്ധങ്ങൾ ഈ ആഴ്ച വളരെ പ്രധാനമാണ്.  നിങ്ങളുടെ ബന്ധങ്ങളുടെ യഥാർഥ അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളിൽ പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല. അതിനാൽ ഈ ബന്ധങ്ങൾക്ക് മേലുള്ള ചർച്ചകൾ ശ്രദ്ധയോടെ ആയിരിക്കണം. പുതിയ എഗ്രീമെന്റുകൾ, ഡീലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വന്നേക്കാം നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനം ഈ അവസരം പ്രധാനമാണ്. . വ്യക്തി ജീവിതവും, പുതിയ ദിശയിലേക്ക് നീങ്ങുന്ന അവസരമാണ്. ഈ ആഴ്ച പുതിയ സാമൂഹിക ബന്ധമോ, ഔദ്യോഗോക ബന്ധമോ, പ്രേമ ബന്ധമോ നിങ്ങളെ തേടി എത്താവുന്നതാണ്.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ
സത്താറിനെ വിവാഹം ചെയ്യുന്നത് സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോൾ; ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയില്ല; ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്; ബന്ധുക്കൾ ശ്രമിച്ചത് ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ; മൃതദേഹത്തിന് അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ല; മാധ്യമങ്ങളിൽ പെടാതിരിക്കാൻ തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും നസീം ബീന
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ