1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

 മഹാ ദശയിൽ ദിശ മാറുന്ന മനുഷ്യ ജീവിതം: ഒക്ടോബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

October 16, 2019 | 09:57 AM IST | Permalink



 മഹാ ദശയിൽ ദിശ മാറുന്ന മനുഷ്യ ജീവിതം: ഒക്ടോബർ മൂന്നാം  വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ല്ലാ വർഷത്തെയും പോലെ ഈ വർഷത്തെ അസ്ട്രോളജി ക്ലാസ് ഇപ്പൊൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ ക്ലാസിൽ ഗുരുജി ശ്രീ. കെ. എൻ റാവു ജി, മഹാ ദശയെ കുറിച്ചുള്ള അതി മനോഹരമായ , ആഴത്തിലുള്ളതുമായ അറിവ് പങ്കു വെക്കുകയുണ്ടായി. അദ്ദേഹത്തെ പോലെ മഹാനായ ഗുരുവിന്റെ വാണി ശ്രവിക്കുക തന്നെ പൂർവ ജന്മ സുകൃതം പോലെയാണ്. വേദിക് ജ്യോത്സ്യത്തിന്റെ പ്ലസ്‌ പോയിന്റ് എന്നത് മഹാ ദശ, യോഗങ്ങൾ , നക്ഷത്രം എന്നിവയാണല്ലോ. അവയിൽ മഹാ ദശ നമ്മുടെ ജീവിതത്തിന്റെ game changer സമയമാണ് സൂചിപ്പിക്കുക. ഓരോ പുതിയ മഹാ ദശ വന്നെത്തും, നാം, നമ്മുടെ പരിസരം, നമ്മുടെ ജീവിതത്തിലെ വ്യക്തികൾ എന്നിവയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നു. ദശ മാറുമ്പോൾ, നമ്മുടെ ജീവിതത്തിന്റെ ദിശയും മാറുന്നു. ഒരു ആസ്ട്രോളജർ നല്ല ഒരു സൈക്കോളജിസ്റ്റും ആയിരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ പക്ഷ൦ . അതുകൊണ്ട് തന്നെ ഇപ്പോൾ സൈക്കോളജി കൂടുതൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിൽ തന്നെ ഒരു സൈക്കോളജി വിദ്യാർത്ഥിനിയും, പ്രോഫഷണൽ സൈക്കോളജിസ്റ്റും ഉള്ളതുകൊണ്ട് പുസ്തകങ്ങൾ വെളിയിൽ നിന്ന് വാങ്ങേണ്ടതും ഇല്ല. പക്ഷെ ഒരു വ്യക്തിയെ ഒരു അസ്ട്രോളജർക്ക് മോട്ടിവേറ്റ് ചെയ്യാൻ കഴിയുന്നത് പോലെ ഒരു സൈക്കോളജിസ്ടിനോ , മോട്ടിവേഷണൽ കോച്ചിനോ കഴിയുകയില്ല. ഉദാഹരണം, ഒരു വ്യക്തി ഏതു ഡൊമൈനിൽ ജോലി ചെയ്യണമെന്നു, സാത്വികനായ , ഒരു അസ്ട്രോലജ്ർക്ക് പറയാൻ കഴിയുന്ന പോലെ ഒരു കരിയർ കൺസ്ല്ട്ടന്റിനും പറയാൻ കഴിയില്ല. That is a proven fact. യുക്തി വാദികൾ അവരുടെ വിഡ്ഢിത്തം വിളമ്പിക്കൊണ്ടേയിരിക്കും.

പത്താം ഭാവം, ആ ഭാവം ഭരിക്കുന്ന ഗ്രഹത്തിന്റെ മഹാ ദശ, ആ ഗ്രഹം നിൽക്കുന്ന ഭാവത്തിന്റെ അധിപന്റെ മഹാ ദശ , ആഗ്രഹം നിൽക്കുന്ന നക്ഷത്രം ആ നക്ഷത്രത്തിന്റെ അധിപൻ , പത്താം ഭാവത്തിൽ നിൽക്കുന്ന ഗ്രഹം എന്നിവ യുടെ മഹാ ദശ അപഹാരം എന്ന സമയത്താണ്. ഒരുവന്റെ കരിയർ evolve ആകുക. പുതിയ ജോലി ലഭിക്കുക, പ്രൊമോഷൻ ലഭിക്കുക , ജോലിയിൽ ലൊക്കേഷൻ മാറ്റം, ജോലിയിൽ പതനം എന്നിവ എല്ലാം തന്നെ നമുക്ക് മനസിലാക്കാൻ കഴിയുന്നതാണ്.

ജവഹർ ലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ചാര്ടുകൾ ഉദാഹരണമായി വിശദമായി പഠിപ്പിക്കുകയുണ്ടായി. ഇവരിൽ ഇന്ദിരാ ഗാന്ധിയുടെ ചാർട്ട് പല കാരണങ്ങൾ കൊണ്ടും വളരെ ശ്രദ്ധ അർഹിക്കുന്നു. മൂന്നു പരിവര്തന യോഗങ്ങൾ ഉള്ള അപൂർവ്വം ചാർട്ട് ആണ് ഇന്ദിര ഗാന്ധിയുടെത്. ഈ മൂന്നു ചാർട്ടിലെ സവിശേഷതകൾ പറഞ്ഞ ശേഷം അദ്ദേഹം ഞങ്ങളോട് ഇന്ന് വരെ ഞങ്ങൾ ആരും കേൾക്കാത്ത ഒരു കാര്യം പറയുകയുണ്ടായി.

ജവഹർ ലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി ഇവർ മൂന്നു പേരും, പ്രധാന മന്ത്രിമാർ ആയിരുന്നല്ലോ.

നെഹ്‌റു 27 May 1964 ആണ് മരിക്കുന്നത് , മരണത്തിനു തൊട്ടു മുന്നേ അദ്ദേഹം മെയ്‌ മാസം തന്നെ ഭുവനെശ്വർ സന്ദർശിക്കുകയും, അവിടെ വച്ച് അസുഖം ബാധിച്ചു കിടപ്പിലാകുകയും ചെയ്തു. തിരികെ ഡൽഹിയിൽ എത്തിയ ശേഷം ആണ് അദ്ദേഹം മരിക്കുന്നത്.

ഇന്ദിര ഗാന്ധി October 30, 1984 ഭുവനെശ്വറിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച ശേഷം ഡൽഹിയിൽ എത്തി. പിറ്റേ ദിവസം അവർ കൊല്ലപ്പെടുകയുണ്ടായി .

ഇതിനോട് സംബന്ധിച്ച വേറെ കുറെ കാര്യങ്ങളും പറയുകയുണ്ടായി, പക്ഷെ അത് ഞാൻ ഇവിടെ എഴുതിയാൽ നിങ്ങൾ ഭയപ്പെടും എന്നതുകൊണ്ട് മാത്രം എഴുതുന്നില്ല. അത് എഴുതാത്തതുകൊണ്ട് തന്നെ അല്പം അപൂർണത തോന്നിയേക്കാം.

രാജീവ് ഗാന്ധി, ഒഡിഷയിലെ കോരപുത് എന്നാ സ്ഥലത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച ശേഷം എട്ടു മണിക്കൂർ കഴിഞ്ഞു ശ്രീ പെരുംപുത്തൂരിൽ വച്ച് കൊല്ലപ്പെട്ടു. ഇവർ മൂന്നു പെരും മരണത്തിനു തൊട്ടു മുന്നേ ഒഡിഷ സന്ദർശിച്ചിരുന്നു. ഈ സംഭവം അദ്ദേഹം ഷെയർ ചെയ്തത് ഒരു ജാതകം നോക്കി, ശാപം ഉണ്ടോ, ശത്രു ദോഷം ഉണ്ടോ എന്ന് അറിയാൻ പറ്റുമോ എന്നാ ചോദ്യത്തിനാണ്. ഒരിക്കലും ഒരു ചാർട്ട് നോക്കി ശാപം ഉണ്ടോ, ശത്രു ദോഷം ഉണ്ടോ എന്ന് പറയാൻ കഴിയില്ല, അങ്ങനെ ഒന്നും ഒരു ചാർട്ടിലും പ്രത്യേകമായി എഴുതി വച്ചിട്ടില്ല. അങ്ങനത്തെ കെണികളിൽ പോയി വീഴാതിരിക്കുക.

എല്ലാ ചാർട്ടുകളിലും, 6, 7, 12 എന്നാ ഭാവങ്ങൾ ഉണ്ട്. ഇവയിൽ ആറു ശത്രുക്കൾ. യുദ്ധം, തർക്കങ്ങൾ എന്നിവയെ കാണിക്കുന്നു. 7 നമുക്ക് നേരെ എതിരെ നിൽക്കുന്ന എതിരാളികളെ ആണ് സൂചിപ്പിക്കുക. പന്ത്രണ്ടു മറഞ്ഞിരിക്കുന്ന ശത്രുക്കളെയും, ഇവ നമ്മുടെ ശത്രുത പരമായ അവസ്ഥകൾ, ആലോചനകൾ, എന്നിവയും സൂചിപ്പിക്കുന്നു/ അതുകൊണ്ട് തന്നെ നമുക്ക് എല്ലാവര്ക്കും, ശത്രുക്കൾ ഉണ്ട്, എതിരാളികൾ ഉണ്ട്, നമ്മെ തന്നെ ബല ഹീന പ്പെടുത്തുന്ന ആലോചനകൾ, ഭീതികൾ എന്നിവ ഉണ്ട്. അവ ബലപ്പെടുന്നത് 6, 7, 12 എന്നാ ഭാവ അധിപന്മാരുടെ കാലത്താണ്. അതിനു ഇനി ജ്യോത്സ്യരുടെ അടുത്ത് പോയി നോക്കേണ്ട ആവശ്യം ഇല്ല. നല്ല ഭക്തിയും, സാധനയും ഉള്ള മനുഷ്യനെ വീഴ്‌ത്താൻ കഴിവുള്ളമന്ത്രമോ, തന്ത്രമോ ഇന്ന് വരെ ഇല്ല. ഈ ക്ലാസിലും, പ്രാർത്ഥന നിർഭരമായ ജീവിതത്തിന്റെ മഹത്വത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കുകയുണ്ടായി ഒരു മതത്തിലും വിശ്വസിക്കാതതുകൊണ്ട് അവിടെ എന്നെ ഒരു നിരീശ്വര വാദിയായി എല്ലാവരും കാണുന്നു. നിരീശ്വര വാദികൾ, നീണ്ടു വിടർന്ന കണ്ണുകൾ ഉള്ള സുതാര്യമായകാലുകൾക്ക് ഉള്ളിലൂടെ മജ്ജ വരെ കാണിച്ചു നടക്കുന്ന കന്യകകൾ ആയ ഹൂറികളുടെ കൂടെ രമിക്കാൻ ആഗ്രഹിക്കുന്ന ജിഹാദികൾ, എന്തിനും ഏതിനും തെളിവ് ആവശ്യപ്പെടുന്ന യുക്തിവാദികൾ, ഒരു മതത്തിലും വിശ്വസിക്കാത്ത എന്നെ പോലുള്ള വ്യക്തികൾ, എല്ലാ മതത്തിലും പെട്ട തീവ്രവാദികൾ എന്നിവരെ എല്ലാം വ്യാഴം എന്നാ ഗ്രഹം കൊണ്ട് തിരിച്ചറിയാം. എങ്ങനെ ? ഈ ഗ്രഹം പല രീതിയിൽ അവരുടെ ചാർട്ടിൽ അസ്വസ്ഥം ആയിരിക്കും. അസ്തം, വക്രി, നീചം, രാഹു, കേതു , ബുധൻ എന്നാ ഗ്രഹങ്ങളുടെ ഒപ്പം നിൽക്കൽ, എന്നിവയിൽ ഏതെങ്കിലും മേൽപ്പറഞ്ഞ വ്യക്തികളുടെ ചാർട്ടിൽ direct ആയോ indirect ആയോ ഉണ്ടായിരിക്കും. അല്ലെങ്കിൽ അവർക്ക് തന്നെ നോക്കാവുന്നതാണ്. വ്യാഴം അസ്വസ്തമായിരിക്കും. 100%.

പിന്നെയും അദ്ദേഹം പല പല കാര്യങ്ങൾ പറയുകയുണ്ടായി . അസ്ട്രോളജി അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ നല്ലതാണ്. അതുകൊണ്ട് ഒരിക്കലും നൂറു ശതമാനം കൃത്യമായി കാര്യങ്ങൾ പറയാൻ കഴിയില്ല. പക്ഷെ നമുക്ക് എന്ത് കിട്ടും, ലോട്ടറി അടിക്കുമോ, വീട് വെക്കുമോ, കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ദുരിതം മാറും, രക്ഷപ്പെടുമോ അങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഉള്ളതല്ല ജ്യോത്സ്യം . അത് ആ വിദ്യയെ അപമാനിക്കുന്നതിനു തുല്യമാണ്. Crisis Management is ok.. പക്ഷെ അതിൽ കൂടുതൽ ഉള്ള ചോദ്യങ്ങൾ കേൾക്കുന്നത് എനിക്കും ഇഷ്ടമല്ല. പകരം നാം ആരാണ്, എന്താണ്, നമ്മുടെ ശക്തികൾ എന്തെല്ലാം , പരിമിതികൾ എന്തെല്ലാം. അവയിൽ നിന്ന് കൊണ്ട് എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാം എന്നെല്ലാം ആണ് ജ്യോത്സ്യം കൂടുതൽ വെളിവാക്കുക. ഭാരതിയ വിദ്യാഭവൻ യാതൊരു തരത്തിലുള്ള ആഭിചാര ക്രിയയെയും പരിഹാരം ആയി കാണുന്നില്ല. പരിഹാരം എന്നാ വസ്തുതയെ അവർ വിശ്വസിക്കുന്നില്ല. അച്ചടക്കം ഉള്ള ജീവിതം, സാധന, ഇവ രണ്ടും അല്ലാതെ വേറെ ഒരു പരിഹാരം ഇല്ല. അതും ഗുരുജി ശ്രീ കെ. എൻ റാവുജി കഴിഞ്ഞ വർഷത്തെ ക്ലാസിൽ പറയുകയുണ്ടായി. ഏഴാം നിലയിൽ നിന്ന് വീണു തളർന്ന വളരെ വർഷങ്ങൾ കിടപ്പിലായ ഒരു കുട്ടിയുടെ ജീവിതത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആ കഥ ഞങ്ങൾ എല്ലാം വളരെ ആവേശത്തോടും. അത്ഭുതത്തോടും കൂടി ആണ് കേട്ടത്. ആ കുട്ടി ഇപ്പോൾ നല്ല മിടുക്കനായി ഓടി നടക്കുന്നു. ചില വെല്ലുവിളികൾ ചില മഹാ ദശയുടെ പ്രത്യേകത ആണ്.. ആ ദശ മാറുമ്പോൾ, ആ അവസ്ഥയ്ക്കും മാറ്റം ഉണ്ടാകും. ഒരു നിമിഷത്തെ പ്രലോഭനത്തിൽ ആത്മഹത്യ, ഡ്രഗ്സ്, ഇവയിലൊക്കെ പോയി ചാടാതിരിക്കുക. ഓർക്കുക ദശ മാറുമ്പോൾ, നമ്മുടെ ജീവിതത്തിന്റെ ദിശയും മാറിയിരിക്കും.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, സാമ്പത്തിക വിഷയങ്ങൾക്ക് മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകാം. നിരവധി ആശയ വിനിമയങ്ങൾ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ഉണ്ടാകും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, പുതിയ സാമ്പത്തിക പ്ലാനിങ് എന്നിവ എല്ലാം ഈ ആഴ്ചയും ഉണ്ടാകാം. മറ്റുള്ളവർക്ക് നൽകാനുള്ള ധനത്തെ കുറിച്ചുള്ള കണക്ക്കൂട്ടലുകൾ, പല വിധത്തിൽ ഉള്ള ചെറു സാമ്പത്തിക വിഷയങ്ങൾ എല്ലാം ഈ അവസരതിന്റെ പ്രത്യേകതകൾ ആയിരിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വിവാഹം, പങ്കാളി , നിയമപരമാ എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്ന വിഷയങ്ങൾ ഈ ആഴ്ചയും സുപ്രധാനമാണ്‌. .,ബന്ധങ്ങളിൽ, പ്രകടമായ മാറ്റങ്ങൾ കൊണ്ടിരിക്കുന്നു., ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം.,ബന്ധങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത്,,നിരവധി ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കണം. ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം, നമ്മുടെ ഭാഗത്തുനിന്ന്, ഉണ്ടാകണം. പുതിയ, എഗ്രിമെന്റുകളിൽ, അവസരങ്ങൾ ഉണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്.

ജമിനി (മെയ് 21 - ജൂൺ 20)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം, ബാധ്യതകൾ , വെല്ലുവിളികൾ എന്നാ വിഷയങ്ങളെ ബുധനും ശുക്രനും സ്വാധീനിക്കും.. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക.,ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എത്റെടുക്കാതിരിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,,സെല്ഫ് പ്രൊമോഷന്,,നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളെ എന്നാ വിഷയങ്ങളെ ബുധനും ശുക്രനും സ്വാധീനിക്കും.. ബൗദ്ധികമായ, പ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ,  എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,,സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള കൂട്ടുകെട്ടുകളിൽ ചില വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങളെ എന്നാ വിഷയങ്ങളെ ബുധനും ശുക്രനും സ്വാധീനിക്കും.. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നീ വിഷയങ്ങളിൽ എന്നീ വിഷയങ്ങളെ  ബുധനും ശുക്രനും സ്വാധീനിക്കും.. ചെറുയാത്രകൾ യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ ഉണ്ടാകാം.

സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളിൽ എന്നാ വിഷയങ്ങളെ ബുധനും ശുക്രനും സ്വാധീനിക്കും.. .. പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,,ബെഡ് പ്ലെഷേഴ്സ്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന,ധ്യാനം, ചാരിറ്റി, നിഗൂഡത,എന്നാ വിഷയങ്ങളെ അൽപ സൂര്യൻ സ്വാധീനിക്കും.. , നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ദൂര യാത്രകൾ, ധ്യാനം, പ്രാർത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവ ഈ അവസരം ശ്രദ്ധേയമാകും. ജോലി, അധികാരികൾ എന്നിവയെ ബുധൻ സ്വാധീനിക്കുന്നു. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ ജോലി സംബന്ധമായ പല നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കും. . പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ,ലഭിക്കും., ഈ അവസരങ്ങളെ നാം പ്രതീക്ഷ്കയോടെ നോക്കുന്നു. വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകുംവിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ് പുതിയ സുഹൃത്തുക്കളെ നേടാനുള്ള അവസരം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ നിന്നുള്ള ചില ചോദ്യങ്ങൾ എന്നുവയും പ്രതീക്ഷിക്കുക നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ,എത്താം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങളെ ഈ ആഴ്ച മുതൽ സൂര്യൻ സ്വാധീനിക്കും. ജോലി, അധികാരികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. ഈ ആശയ വിനിമയങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടാകണം. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നതാണ് അടുത്ത കുറെ നാളുകൾ, യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതൽ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് ബുധൻ സ്വാധീനം ചെലുത്തുന്നു. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ റീ വർക്കുകൾ വേണ്ടി വരും. ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. ഈ യാത്രകളിലും അല്പം തടസങ്ങൾ നേരിടാം. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, പരീക്ഷകൾ ഉപരിപഠനം എന്നിവയും ഈ മാസം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മതം, ആത്മീയത എന്നിവയിൽ നിന്നുള്ള ചർച്ചകളിൽ മിതത്വം പാലിക്കേണ്ടി വരും.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കൃതിയും വൈശാഖും ഫേസ്‌ബുക് വഴി പരിചയപ്പെടുന്നത് മകൾക്ക് നാലു മാസം പ്രായമുള്ളപ്പോൾ; പിന്നീട് അടുപ്പം പ്രണയത്തിന് വഴിമാറി; വൈശാഖിന്റെ വീട്ടിൽ നിന്ന് എതിർപ്പുയർന്നതോടെ 2018ൽ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വീണ്ടും കൃതി വീട്ടുകാരുടെ സമ്മതത്തോടെ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവച്ചു; സോഷ്യൽ മീഡിയയിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി വിവാഹ നിമിഷങ്ങൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
ആദ്യ വിവാഹം ആയിട്ടു കൂടി എന്തിന് കുട്ടിയുള്ള യുവതിയെ കെട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല; മകളുടെ രണ്ടാം വിവാഹത്തിന് എതിരു നിന്നില്ലെന്ന തെറ്റ് മാത്രമേ ചെയ്തുള്ളൂവെന്ന് വിലപിച്ച് അച്ഛനും അമ്മയും; ഇഷ്ടം പോലെ സ്വർണ്ണവും നൽകി അയച്ചിട്ടും പുനർവിവാഹത്തിലും കൃതിക്ക് സ്വസ്ഥത കിട്ടിയില്ല; ടിക് ടോക്ക് വീഡിയോ വൈറലാകുമ്പോൾ വധൂവരന്മാരുടെ മുഖത്ത് തെളിയുന്നത് പ്രണയത്തിന്റെ സന്തോഷം; ഇപ്പോൾ നൊമ്പരകാഴ്ചയായി മൂന്നുവയസ്സുള്ള കുട്ടിയും; കൃതിയെ വൈശാഖ് കൊലപ്പെടുത്തിയത് സ്വത്ത് മോഹത്താൽ
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
കുട്ടിയെ പാമ്പു കടിച്ചത് 3.15ന്; കാറുള്ള അദ്ധ്യാപകർ പോലും കരുണ കാട്ടാത്തത് കൃത്യസമയത്ത് സ്വന്തം വീട്ടിലെത്താൻ! ഷെഹല ഷെറിന്റെ ജീവനെടുത്തത് നാലു മണിക്ക് സ്‌കൂളിൽ നിന്ന് പോകാനുള്ള അദ്ധ്യാപകരുടെ ക്രൂര മനസ്സ് തന്നെ; മാളങ്ങൾക്കിടയിൽ പഠിക്കുമ്പോഴും ക്ലാസ് റൂമിൽ ചെരുപ്പിടാൻ അനുവദിക്കാത്തതിന് പ്രധാന അദ്ധ്യാപകൻ പറയുന്നത് കമ്പ്യൂട്ടർ കഥ; കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ ടീച്ചറെ ആട്ടിപായിച്ചതും വിവാദത്തിൽ; അഞ്ചാം ക്ലാസുകാരിയുടെ മരണത്തിന് ഉത്തരവാദി ഷിജിൽ എന്ന അദ്ധ്യാപകൻ മാത്രമോ?
'രണ്ട് കുത്ത് കാലില് കണ്ടപ്പോ ഞാൻ ടീച്ചറോട് പറഞ്ഞു പാമ്പ് കുത്തിയതാ വേഗം ആശുപത്രിയില് കൊണ്ടുപോണമെന്ന്; അപ്പം ക്ലാസ്സിലേക്ക് വന്ന ഷജിൻ സാറ് പറഞ്ഞു, ഇപ്പോ കൊണ്ടുപോണ്ട, അവളുടെ അച്ഛൻ വന്നിട്ട് കൊണ്ടുപോയ്‌ക്കോളും'എന്ന്; കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് മുക്കാൽ മണിക്കൂർ വൈകി; അഞ്ചാം ക്ലാസുകാരിയുടെ ദാരുണാന്ത്യന് ഉത്തരവാദി സ്‌കൂളും അധികൃതരും മാത്രം; ഇഴ ജന്തുക്കൾ വിഹരിക്കുന്ന മാളങ്ങൾ ഉള്ള ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ചെരിപ്പിടാനും അനുവാദമില്ല; ആശുപത്രിയെ പഴിചാരി സ്‌കൂൾ
ഉഴവൂരിൽ പത്തു വയസ്സുകാരിയെ അമ്മ കഴുത്തിന് ഷാളിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ച് കൊന്നത് ടിവി കണ്ടുകൊണ്ടിരുന്ന ദേഷ്യത്തിൽ; ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് ആറാം ക്ലാസ്സുകാരിയെ വീട്ടിൽ ഇരുത്തിയതും കൊലക്ക് വേണ്ടി; സഹോദരൻ സ്‌കൂൾ വിട്ടു വന്നപ്പോൾ വീട്ടിൽ കയറ്റാൻ വിസമ്മതിച്ചതിനാൽ നാട്ടുകാരുടെ സഹായത്തോടെ കയറിയപ്പോൾ പറഞ്ഞത് മകൾ ഉറങ്ങുകയാണെന്ന്
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ