1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 06, 2020 | 07:42 AM IST | Permalink



ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ഏപ്രിൽ മാസം, സൂര്യൻ , നിങ്ങളുടെ വ്യക്തി ജീവിതം ആരോഗ്യം എന്നിവയെ ആയിരിക്കും കൂടുതൽ സ്വാധീനിക്കുക. ലോക്ക് ഡൗൺ അല്ലായിരുന്നു എങ്കിലും ഈ വിഷയങ്ങൾ തന്നെ ആയിരുന്നു ഈ സമയം സജീവം ആകുമായിരുന്നത്. അതിനാൽ ഈ രണ്ടു വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും.   ഈ വിഷയങ്ങളിൽ യാതൊരു യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. നിങ്ങളുടെ ലക്‌ഷ്യം, ശാരീരിരികവും മാനസികവും ആയ ആരോഗ്യം ആയിരിക്കണം. എരീസ് രാശിയെ ഭരിക്കുന്നത് ചൊവ്വ ആയതിനാൽ, ഈ മാസം ഒരു റിബൽ ആകാനുള്ള ഒരു ആവേശം ഈ മാസം മുഴുവൻ നിങ്ങളിൽ ഉണ്ടാകുന്നതാണ്. ആ ആഗ്രഹത്തെ ഇല്ലതാക്കെണ്ടാതാണ്. സൂര്യൻ നിങ്ങളുടെ വ്യക്തി ജീവിതം ആരോഗ്യം എന്നിവയെ പരിപോഷിപ്പിക്കെണ്ടാതിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കും. ഇതിനർഥം ഏതെങ്കിലും അസുഖം ഉണ്ടാകും എന്നല്ല, പകരം, ഈ മാസം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാസം ആണെന്നാണ്. 

ചൊവ്വ ഈ മാസം മുഴുവൻ കുംഭം രാശിയിൽ നിൽക്കുന്നതാണ്. അതിനാൽ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം ഈ മാസം ഉണ്ടാകാം. ചൊവ നീങ്ങുന്ന ഭാവം, ടെക്ക്നിക്കൽ ആശയ വിനിമയം, സുഹൃത്തുക്കൾ ടീം ജോലികൾ, ഭാവി പദ്ധതികൾ എന്നിവയെ സൂചിപ്പിക്കുന്നു. ഇവയു0 ഈ മാസം മുഴുവൻ സജീവമായിരിക്കും. ഭാവി പരിപാടികളെ കുറിച്ചുള്ള നിരവധി പ്ലാനുകൾ ഈ മാസം തയ്യാറാക്കുന്നതാണ്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനിങ്, ടീം ജോലികൾ എന്നിവയും ഈ മാസം ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസത്തിന്റെ ഭൂരി ഭാഗവും സൂര്യൻ നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ ഉയർത്തിക്കാണിക്കുന്നതാണ് . സൂര്യൻ നിങ്ങളുടെ ജാതകത്തിൽ ഏകാന്തത, ഒറ്റപ്പെടൽ എന്നിവ സൂചിപ്പിക്കുന്ന മേഖലയെ ആണ് . അതിനാൽ, ഈ മാസം മുഴുവൻ, നിങ്ങൾക്ക് പല വിധത്തിൽ ഉള്ള മാനസികമായ വെല്ലുവിളികൾ ഉണ്ടാകാം. ലോക്ക് ഡൗൺ ഇല്ലായിരുന്നു എങ്കിലും ഈ മാസം നിങ്ങൾ മാനസികമായ സമ്മർദ്ദം അനുഭവിക്കുമായിരുന്നു. അതിനാൽ, യാതൊരു വിധത്തിലുള്ള തർക്കങ്ങൾ, വിപരീത സാഹചര്യങ്ങൾ എന്നിവയിൽ അകപ്പെടാൻ പാടുള്ളതല്ല, ഈ മാസം ശാരീരിരികമായ വെളുവിളികളെ ക്കൾ കൂടുതൽ മാനസികമായ വെല്ലു വിളികൾ ആയിരിക്കും ഉള്ളത്. അതിനാൽ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയും ഈ മാസം ഉണ്ടാകാം. ഭാവി പരിപാടികളുടെ ആസൂത്രണം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. ഒരു റിബൽ ആയി തീരാനുള്ള എല്ലാ ശ്രമങ്ങളും ഒഴിവാക്കേണ്ടതാണ്. 

ജോലിയെ ഈ മാസം മുഴുവൻ ചൊവ്വ സ്വാധീനിക്കും. ഈ അവസ്ഥ ജോലി സ്ഥലത്ത് പല വിധത്തിലുള്ള സങ്കീർണതകളും കൊണ്ട് വരാം. അതിനാൽ ജോലിയെ കുറിച്ചുള്ള യാതൊരു രിസ്കുകളും എടുക്കാൻ പാടുള്ളതല്ല, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകുന്നതാണ്. എങ്കിലും, പല നല്ല അവസരങ്ങളും ഈ മാസം ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളും ഈ മാസം പ്രധാനമാണ്. സാമ്പത്തികമായ പല വിധ പ്ലാനിങ്ങും, ഈ മാസം പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പദ്ധതികളും, പാർട്ട്‌ ടൈം ജോലികളും ഉണ്ടാകുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം ഉണ്ടാകും. സൂര്യൻ നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങൾ, ടീം ജോലികൾ, ഭാവി പരിപാടികൾ എന്നിവ ഈ മാസം മുഴുവൻ സജീവമാണ്. അതിനാൽ ഈ മാസം മുഴുവൻ ലോങ്ങ്‌ ടേം ബന്ധങ്ങൾ വളരെ പ്രധാനമാണ്. ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള പ്ലാനിങ്ങുകൾ ഈ മാസം മുഴുവൻ ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനിങ്ങും ഈ മാസം പ്രതീക്ഷിക്കുക . സാമൂഹിക നന്മക്ക് വേണ്ടി ഉള്ള പല പ്രവർത്തനങ്ങളിലും നിങ്ങൾ ഈ മാസം ഏർപ്പെടുന്നതാണ്. അത് പോലെ തന്നെ ടീം ജോലികളിൽ പല തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. ലുക്ക്‌ ഡൗൺ അല്ലായിരുന്നു എങ്കിലും, ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നു. സ്വന്തം ഹോബികൾ മെച്ചപ്പെടുത്താനുള്ള അവസരവും ഈ മാസം ഉണ്ടാകുന്നതാണ്. 

ദൂര യാത്രകൾക്ക് വേണ്ടി കുറെ നാൾ ആയി തയ്യാറാക്കിയ പ്ലാനുകൾ പലതും മാറ്റി വയ്ക്കേണ്ട അവസ്ഥയാണ്. പല ട്രെയിനിങ് പ്രോഗ്രാമുകൾ, പരീക്ഷകൾ, എന്നിവയിലും അല്പം തടസങ്ങൾ ഉണ്ടാകുന്നതാണ്. ഇവയെല്ലാം തന്നെ അൽപ കാലം തമാസത്തോടെ തന്നെ നടക്കുന്നതായിരിക്കും. ആത്മീയ പരിപാടികൾ, തത്വ ചിന്ത പരമായ ചർച്ചകൾ, വിദേശത്ത നിന്ന് വന്ന വ്യക്തികളോടുള്ള സംവാദം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മാസം മുഴുവനും നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ആകാംഷ ഉണ്ടാകുന്നതാണ്. സൂര്യൻ നിങ്ങളുടെ ജോലി, വീട് എന്നിവയെ ആണ് ഈ മാസം കൂടുതലും സ്വാധീനിക്കുക. ജോലിയിൽ പല വിധത്തിലുള്ള ഉത്തര വാദിതങ്ങൾ വന്നു ചേരാം. ലോക്ക് ഡൗൺ അവസ്ഥ അല്ലായിരുന്നു എങ്കിലും, ഇതേ തരത്തിലുള്ള വെല്ലുവിളികൾ വന്നു ചേരുമായിരുന്നു. നിങ്ങളുടെ അധികാരികൾ പുതിയ നടപടികൾ മുന്നോട്ട് വെക്കുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകളും പ്രതീക്ഷിക്കുക. വീട്ടിലെ മുതിർന്ന വ്യക്തികളുമായുള്ള സീരിയസ്ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. അൽപ നാളുകളായി   നിങ്ങൾ റിയൽ   എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള പ്ലാനിങ് നടത്തിയിരുന്നു, എന്നാൽ ഇവയിൽ തിരുത്തലുകൾ ഈ അവസരം ­­­­­­­­­­­–ഉണ്ടാകുന്നതാണ്. വീടിനെ സംബന്ധിച്ച എന്ത് വിഷയം ആണെങ്കിലും, അവയിൽ എല്ലാം തന്നെ റിയലിസ്റ്റിക്ക് ആയ തീരുമാനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്.

ചൊവ്വ സാമ്പത്തിക വിഷയങ്ങളെ ആയിരിക്കും ഈ മാസം സ്വാധീനിക്കുക, പല തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ ഈ മാസം ഉണ്ടാകാം. പക്ഷെ ഇവയിൽ എല്ലാം നല്ല ശ്രദ്ധ ആവശ്യമാകും. പങ്കാളിയോടുള്ള പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക. വൈകാരികമായ ബന്ധങ്ങളിലും പല വിധ തർക്കങ്ങൾ ഉണ്ടാകാം, അതിനാൽ, ഈ ബന്ധങ്ങളിൽ ഉള്ള ആശയ വിനിമയങ്ങളിന്മേൽ മിതത്വം പാലിക്കേണ്ടതാണ്. സാമ്പത്തിക വിഷയങ്ങളിലെ പുരോഗമനത്തിന് പാർട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവൻ യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ മാറ്റി എഴുതേണ്ടി വരും. സൂര്യൻ ദൂര യാത്രകൾ, ആത്മീയത, എന വ്ഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ഈ വിഷയങ്ങളെ കുറിച്ചുള്ള പല പ്ലാനുകളും തിരുത്തേണ്ടി വരുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം അധികരിക്കുന്ന ഒരു മാസമാണ് ഏപ്രിൽ. പുതിയ വിഷയങ്ങൾ പഠിക്കാനും, പല വിധ പ്ലാറ്റ് ഫോമുകളിൽ ഷെയർ ചെയ്യാനും ഉള്ള നിരവധി അവസരങ്ങൾ വന്നു ചേരുന്നതാണ്.ചെറു ഗ്രൂപുകളോടുള്ള സംസാരം ഈ മാസം വളരെ അധികമായിരിക്കും . കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ചില പ്രോജക്ക്ട്ടുകളും ഈ അവസരം ഉണ്ടായിരിക്കും. സഹോദരങ്ങളെ കുറിച്ച് അറിയാനും, അവരെ സഹായിക്കാനും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകും.

ചൊവ്വ ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതം , ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കും, ഇവയിൽ നന്നും പല തരം വെല്ലുവിളികളും ഈ മാസം ഉണ്ടാകാം. അതിനാൽ യാതൊരു വിധ റിസ്കും ഈ അവസരം എടുക്കാൻ പാടുള്ളതല്ല. ശാരീരിരിക ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ള നിരവധി അവസരങ്ങൾ ഈ മാസം ഉണ്ടാകുന്നതാണ് . നിങ്ങളുടെ ലീഗൽ ബന്ധങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. പുതിയ കൊണ്ട്രക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ബന്ധങ്ങലിൽ തിരുത്തലുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേലുള്ള പ്രാധാന്യം വര്ധിക്കുന്നതാണ്. ലോക്ക് ഡൗൺ അല്ലായിരുന്നു എങ്കിലും, ഈ വിഷയങ്ങൾ തന്നെ ആയിരുന്നു, ഈ അവസരം പ്രധാനം. പല വിധത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ ഈ അവസരൻ നിങ്ങൾ നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ശ്രമം, ബിസിനസ് പങ്കാളിയുമായി ഉള്ള ചർച്ചകൾ എന്നിവയെല്ലാം ഈ അവസരം ഉണ്ടാകാം. പെട്ടന്നുള്ള ചെലവ് വരാൻ ധാരാളം സാധ്യതകളും ഉള്ളതിനാൽ ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങാൻ. പാർട്ട് ടൈം ജോലിക്കുള്ള സാധ്യതകളും ഈ മാസം ഉണ്ട്. നിങ്ങളുടെ വൈകാരികമായ ബന്ധങ്ങളിൽ പല തരം വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. അനവാശ്യമായ ഒരു ചർച്ചകളിലും സമയം ചിലവഴിക്കാൻ പാടുള്ളതല്ല. സാമ്പത്തിക വിഷയങ്ങൾ ഈ മാസം അല്പം നെഗറ്റീവ് അവസ്ഥയിൽ ആണ്. 

ഈ മാസം മുഴുവൻ ജോലിയെ കുറിച്ചുള്ള പല തര0 വെല്ലു വിളികളും പ്രതീക്ഷിക്കുക . ജോലിയിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പല തരം ഉത്തരവാദിത്തങ്ങൾ ഈ മാസം ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ ഈ അവസരം നിങ്ങളെ തേടി വരാം. ജോലി ഭാരവും വര്ധിക്കാവുന്ന സമയമാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള അവസരവും ഈ മാസം ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ബന്ധങ്ങളും വ്യക്തി ജീവിതവും വളരെ പ്രാധാന്യം നേടും. ആരോഗ്യ സംരക്ഷണം , പുതിയ ഭക്ഷണ ക്രമം എന്നിവ പ്രതീക്ഷിക്കുക. പുതിയ ഔദ്യോഗിക ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, എന്നിവയും ഈ മാസം ഉണ്ടാകും. പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ വേണ്ടി ഉള്ള ആശയ വിനിമയങ്ങൾ, ഈ ബന്ധങ്ങളിന്മേലുള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്.

ടീം ജോലികളിൽ നിന്നുള്ള പല അവസരങ്ങളും, തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം ഉണ്ടാകാം. ടീം ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ, പുതിയ ടീം അംഗങ്ങൾ , പുതിയ ക്രിയേറ്റീവ് ജോലികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. എങ്കിലും റിസ്കി ആയ ജോലികളിൽ ആലോചിച്ചു മാത്രമേ ഏർപ്പെടാവൂ. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ മാസം മുഴുവൻ നിങ്ങൾ ശ്രദ്ധിക്കേണ്ടി വരുക മാനസികവും ശരീരിരികവും ആയ ആരോഗ്യതിലാണ്. മാനസികമായ പല തരം വെല്ലുവിളികളും ഉണ്ടാകാം. കൂടുതലും മാനസികമായ വെല്ലുവിളികൾ ആയിരിക്കും ഈ മാസം തെളിഞ്ഞു നിൽക്കുക. അതിനാൽ യാതൊരു വിധത്തിലുള്ള റിസ്കും ഈ മാസം എറെട്ടുക്കാൻ പാടുള്ളതല്ല. ജോലിയെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ആശയ വിനിമയത്തിൽ ഉള്ള ആശങ്ക, തെറ്റി ധാരണ എന്നിവയും ഉണ്ടാകാം. നിരവധി ചെറു ജോലികൾ ഈ മാസം ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള ഒരു റിസ്കും ഏറ്റെടുക്കരുത്. 

ചൊവ്വ ഈ മാസം മുഴുവൻ നിങ്ങളുടെ വീട് , കുടുംബം എന്നിവയെ സ്വാധീനിക്കും. നേരത്തെ പ്ലാൻ ചെയ്തിരുന്ന റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള തടസങ്ങൾ ഉണ്ടാകാം. വീട്ടിലെ മുതിർന്ന വ്യക്തികളെ കുറിച്ചുള്ള ആകാംഷ, വീട് മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ, റിപ്പെയരിങ് എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ലോങ്ങ്‌ ടേം ബന്ധങ്ങൾ, ക്രിയേറ്റീവ് ജോലികൾ എന്നിവ ഈ മാസം വളരെ പ്രധാനമാണ്. ഈ മാസം മുഴുവൻ നിങ്ങൾ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. പുതിയ ലോങ്ങ്‌ ടേം ജോലികൾ ലഭിക്കാനുള്ള ശ്രമം, ടീം ചർച്ചകൾ, പുതിയ ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. കുട്ടികൾക്ക് വേണ്ടി ഉള്ള പ്ലാനുകളും ഉണ്ടാകുന്നതാണ്. എങ്കിലും റിസ്കി ആയുള്ള ജോലികളിൽ ഏർപ്പെടാതിരിക്കുകയാണ് ഉചിതം. 

ചൊവ്വ ഈ മാസം മുഴുവൻ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. നിരവധി ആശയ വിനിമയങ്ങൾ അതിന്റെ ഭാഗമായി ഉണ്ടാകാം. മീറ്റിങ്ങുകൾ, ചർച്ചകൾ എല്ലാം ഈ അവസരം സാധ്യമാണ്. സഹോദരങ്ങളുമായുള്ള സംവാദം, ചെറിയ കമ്യൂണിറ്റിയുമായുള്ള പ്രവർത്തനം, ആശയ വിനിമയ സംബന്ധമായ ജോലികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ നിങ്ങളുടെ ശ്രദ്ധ സാമ്പത്തിക വിഷയങ്ങലിൽ ആയിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങൾ വളരെ അധികം വെല്ലുവിളികൾ കൊണ്ട് വരുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികൾ ഉണ്ടാകാം. പല തരത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, ടാക്സ് , ഇൻഷുറൻസ് എന്നിവയെ കുറിച്ച് നടത്തുന്ന നീക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കാം. പങ്കാളിയുമായി നടത്തുന്ന ചർച്ചകളിൽ നിന്നും തർക്കങ്ങൾ ഉണ്ടാകാം. സൂര്യൻ വീട്, കുടുംബം എന്നാ വിഷയങ്ങളെ സ്വാധീനിക്കുന്നു. ഈ അവസ്ഥ ജോലിയെയും ബാധിക്കാം. വീട്ടിലെ മുതിർന്ന അംഗങ്ങളുടെ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ, റിയൽ എസ്റ്റേറ്റ് ഡീലുകളിൽ ഉള്ള താമസം, വീട് മോടിപിടിപ്പിക്കാൻ ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന വ്യക്തികളോടുള്ള തർക്കങ്ങളും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതത്തിനു വളരെ അധികം പ്രാധാന്യം ഉണ്ട്. ആരോഗ്യ സംരക്ഷണം പ്രധാനമാകും. പുതിയ വ്യക്തി ബന്ധങ്ങൾ,പുതിയ ലീഗൽ ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളിൽ എല്ലാം തന്നെ തർക്കങ്ങളും ഉണ്ടാകുന്നതാണ്. അതിനാൽ ഈ ബന്ധങ്ങളിൽ ഉള്ള നീക്കങ്ങൾ സാവധാനം വേണം. ഈ മാസം മുഴുവൻ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. ദൂര ദേശത് നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, മീഡിയ പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. നിരവധി ചെറു ജോലികളിൽ ഈ മാസം മുഴുവൻ ശ്രദ്ധ നൽകേണ്ടി വരുന്നതാണ്. ചെറു കമ്യൂണിറ്റികളുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരവും ഈ മാസം ഉണ്ടാകുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ഈ വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്, അതിനാൽ സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ നടത്തുന്നതാണ്. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള ശ്രമം ഉണ്ടാകും. പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. മാനസികമായ ആരോഗ്യവും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള മാനസികമായ സമ്മർദ്ദം ഉണ്ടാകാം. പക്ഷെ അവയെല്ലാം താല്ക്കാലികവും ആണ്. പ്രാർത്ഥന , ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം. പാർട്ട്‌ ടൈം ജോലിക്കുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ചികിത്സാ ചെലവ് സർക്കാർ വഹിച്ചില്ല; സൗജന്യ ചികിത്സയെന്ന് സർക്കാർ പറയുമ്പോഴും മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ഒരു ലക്ഷത്തോളം രൂപ ചെലവായി; കടുത്ത പ്രമേഹ രോഗവും പൊണ്ണത്തടിയും ഉള്ളതിനാലാണ് ചികിത്സ വിജയിക്കാതെ പോയതെന്ന ആരോഗ്യ മന്ത്രിയുടെ വാദവും തെറ്റ്; പ്രമേഹത്തിന്റെയോ കൊളസ്ട്രോളിന്റെയോ മരുന്നുകളും ജോഷി ഉപയോഗിച്ചിരുന്നില്ല; സ്രവപരിശോധനയും വൈകി; കെ കെ ഷൈലജയുടെ വാദങ്ങൾ തള്ളി കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച ജോഷിയുടെ കുടുംബം
ലോക്ക്ഡൗൺ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും മുമ്പ് കേരളത്തിലെത്തി; കൊറോണ കാലത്ത് ഡൽഹിയിൽ ഇല്ലാത്ത കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ ശമ്പളം കട്ട് ചെയ്യാനും തസ്തിക ഇല്ലാതാക്കാനും ആവശ്യപ്പെട്ടു ഗവർണർക്ക് പരാതി; സമ്പത്തിനെ പ്രതിസന്ധിയിലാക്കി പരാതി നൽകിയത് സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ്; പരാതിയിൽ യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിനു ഗവർണറുടെ നിർദ്ദേശം; കൊറോണ കാലത്ത് സർക്കാരിനു രാഷ്ട്രീയ ക്ഷീണമായി മാറിയ സമ്പത്ത് സർക്കാരിനു സമ്മാനിക്കുന്നത് പുതിയ പ്രതിസന്ധി
ഉത്രയുടെ മൃതദേഹത്തിനു മുന്നിൽ അലറിക്കരഞ്ഞ സൂരജും നാട്ടുകാരെ പറ്റിച്ച അമ്മയും പെങ്ങളും മോഹിച്ചതൊന്നും നടക്കില്ല; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങാൻ പണം ചോദിച്ചപ്പോൾ നൽകാതിരുന്നതിന് ഭർതൃ വീട്ടിൽ ഉത്രയ്ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം വനിതാ കമ്മീഷനും ബോധ്യപ്പെട്ടു; ഷാഹിദാ കമാലിന്റെ നിർദ്ദേശ പ്രകാരം ഇനി രേണുകയ്ക്കും മകൾക്കും എതിരെ കേസെടുക്കാൻ പൊലീസും നിർബന്ധിതർ; ഉത്രാ കൊലക്കേസിനൊപ്പം ഗാർഹിക പീഡനക്കേസും; അഞ്ചലിലെ ക്രൂരതയിൽ ഇനി പുതിയ കേസും
മതപണ്ഡിതന്മാർ വിലക്കിയിട്ടും ലോക് ഡൗൺ ലംഘിച്ച് കാസർകോട്ട് ഈദ് നമസ്‌കാരം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത്; കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർ കൂട്ടി ഇതിൽ പങ്കെടുത്തുവെന്ന് ആരോപണം; നമസ്‌കാരം നടന്ന ഈ രണ്ട് വാർഡുകളിൽ നിന്നും പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്തതോടെ ജനം പരിഭ്രാന്തിയിൽ; 140പേർക്ക് എതിരെ കേസ്; മാസ്‌ക്ക്പോലും ധരിക്കാതെ നടത്തിയ കൂട്ട നമസ്‌ക്കാരം കാസർകോടിനെ വീണ്ടും അപകടത്തിലാക്കുമോ
കരുനാഗപ്പള്ളയിൽ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം; വീട്ടമ്മ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേരെ ഗുണ്ടകൾ തല്ലിച്ചതച്ചു; തലയ്ക്ക് അടിയേറ്റ വീട്ടമ്മ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിൽ; നാലരപവന്റെ മാലയും ആക്രമികൾ കവർന്നതായി പരാതി; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ; ഒളിവിലായ രണ്ട് പ്രതികൾക്കായി തിരച്ചിൽ
കേരളത്തിൽ വീണ്ടും കോവിഡ് മരണം; ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കവേ മരിച്ച ജോസ് ജോയിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; ജോയ് അബുദാബിയിൽ നിന്നും കേരളത്തിൽ എത്തിയത് കഴിഞ്ഞയാഴ്‌ച്ച; യുവാവിന് ഗുരുതര കരൾ രോഗം ബാധിച്ചിരുന്നെന്ന് അധികൃതരുടെ വിശദീകരണം; കേരളത്തിൽ ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് പേർ; ജോയിയുടെ മരണത്തോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ഒമ്പതായി ഉയർന്നു; രോഗികളുടെ എണ്ണം കൂടുന്നതും മരണ നിരക്ക് വർദ്ധിക്കുന്നതും ആശങ്ക കൂട്ടുന്നു
കൊല്ലത്തെ വധൂഗൃഹത്തിലേക്ക് പോയത് പത്തിൽ താഴെയുള്ള ബന്ധുക്കൾ മാത്രം; പന്ത്രണ്ട് മണിക്ക് വധൂഗൃഹത്തിൽ എത്തിയപ്പോൾ പന്ത്രണ്ടരയ്ക്ക് തന്നെ വിവാഹവും; വധൂവരന്മാർക്ക് താലിയും ഹാരവും കൈമാറിയത് കടകംപള്ളി; പ്രമുഖ സാന്നിധ്യമായി പങ്കെടുത്തത് ബന്ധുവെന്ന നിലയിൽ മേയർ ശ്രീകുമാർ മാത്രം; എല്ലാവരും ആശംസകൾ കൈമാറിയത് ഫോണിൽ മാത്രം; എത്താൻ കഴിയാത്തവർക്കായി വിവാഹം യൂ ട്യൂബ് ലൈവ് സ്ട്രീമിംഗും; കോവിഡ് കാലത്ത് ലളിതമായി കടകംപള്ളി സുരേന്ദ്രന്റെ മകന്റെ വിവാഹം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി
ഉത്രയുടെ മരണം നടന്ന് അഞ്ചുദിവസം പിന്നിട്ടപ്പോൾ മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങളും കാറും ഉത്രയുടെ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു; സംസാരത്തിനിടെ പെട്ടെന്ന് സൂരജിന്റെ അമ്മ രേണുകയ്ക്ക് ശ്വാസംമുട്ടൽ; ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന് അടൂർ പൊലീസ് സ്‌റ്റേഷനിൽ സൂരജിന്റെ സഹോദരിയുടെ പരാതി; ഉത്രയുടെ സഹോദരൻ സ്വത്ത് തട്ടിയെടുക്കാൻ കൊലപാതകം നടത്തിയെന്നും പരാതി; അഞ്ചൽ കേസിൽ സംശയം ഉയർത്തിയ സംഭവങ്ങൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ