1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

മാർച്ച്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

March 02, 2020 | 08:46 AM IST | Permalink



മാർച്ച്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

മേടം രാശിക്കാർക്ക് ഈ മാസം അല്പം സങ്കീർണമാണ്. പല വിധത്തിലുള്ള സാമ്പത്തിക ബാധ്യതകൾ നിങ്ങളെ അലട്ടിയെക്കാം. അനാവശ്യമായി പണം ചിലവഴിക്കാൻ ഉള്ള പല അവസരങ്ങളും ഉണ്ടാകും. പാർട്ട്‌ ടൈം ജോലികൾ ലഭിക്കാൻ ഉള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , പുതിയ ജോബ്‌ ഓഫറുകൾ എന്നിവയും പ്രതീക്ഷിക്കുക. മാസത്തിന്റെ ആദ്യ ആഴ്ച ബുധൻ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ സ്വാധീനിക്കും. ദൂരദേശത് നിന്നുള്ള ജോലികൾ ഉണ്ടാകാം. പല ജോലികളിലും റീ വർക്കും പ്രതീക്ഷിക്കുക. ലോങ്ങ്‌ ടേം ബിസിനസ് ബന്ധങ്ങളിലും, ഔദ്യോഗിക ബന്ധങ്ങളിലും നിന്നുള്ള പല തരം ബുദ്ധിമുട്ടുകളും ഉണ്ടാകാം. ചില ബന്ധങ്ങളെ നിങ്ങൾ ഉപേക്ഷിക്കാൻ ഉള്ള അവസരവും ഉണ്ടാകും. മാനസികമായ വൈഷമ്യങ്ങൾ ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക. അതിനാൽ യാതൊരു തരത്തിലുള്ള വെല്ലുവിളികളും ഏറ്റെടുക്കാൻ പാടുള്ളതല്ല. ജോലി സ്ഥലത്തും ഈ മാസം അല്പം സങ്കീർണതകൾ ഉണ്ടാകും. പല ജോലികളും പെട്ടന്ന് തന്നെ ചെയ്തു തീർക്കേണ്ടി വരും. രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുമ്പോൾ, ജോലിയിൽ പല രീതിയിൽ ഉള്ള വെല്ലു വിളികൾ ആണ് ഉണ്ടാകുക. സഹ പ്രവർത്തകരുമായുള്ള ബന്ധം അല്പം സെൻസിറ്റീവ് ആകുന്നതാണ്. ഈ മാസം മുഴുവൻ ആരോഗ്യപ്രശ്നങ്ങളും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ വ്യക്തി ജീവിതം , വ്യക്തി ബന്ധങ്ങൾ ഔദ്യോഗിക ബന്ധങ്ങൾ എന്നിവയ്ക്ക് ഈ മാസം വളരെ അധികംപ്രാധാന്യം ഉണ്ട്.   വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. പുതിയ വ്യക്തി ബന്ധങ്ങൾ പ്രതീക്ഷിക്കുക, പുതിയ ജോബ്‌ ഓഫർ , ബിസിനസ് ബന്ധങ്ങൾ, എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും. നെറ്റ് വർകിങ് ഈവന്റുകളും ഈ മാസം ഉണ്ടാകുന്നതാണ്. മാസത്തിന്റെ ആദ്യ ആഴ്ച നിങ്ങളുടെ ജോലിയെ കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ അധികവും ഉണ്ടാകുന്നതാണ്. പക്ഷെ ആദ്യ ആഴ്ചക്ക് ശേഷം ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകും. അത് വരെ ജോലിയെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകും, അതിനാൽ നിലവിൽ ഉള്ള ജോലിയിൽ ഒരു റിസ്കും എടുക്കാൻ പാടുള്ളതല്ല. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ ആദ്യ ആഴ്ചയിൽ എവിടെയും എത്തണം എന്നില്ല. ജോലി സ്ഥലത്ത് പല വിധത്തിൽ ഉള്ള സമ്മർദ്ദങ്ങളും ഉണ്ടാകാം. എന്നാൽ ആദ്യ ആഴ്ചക്ക് ശേഷം ജോലി സംബന്ധമായ വിഷയങ്ങളിൽ ഒരു ക്ലാരിറ്റി വരുന്നതാണ്. പുതിയ ടീമുകളിൽ ചേരാനുള്ള അവസരം, ടീം ചർച്ചകൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ , ഫിനാൻസ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ എന്നിവയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുങ്ങി വരുന്നതാണ്. അത് പ്രയോജനപ്പെടുത്താൻ പരമാവധി ശ്രമിക്കുക. വിദേശത്ത നിന്നുള്ള ജോലികൾ, ചാരിറ്റി പ്രോഗ്രാമുകൾ എന്നിവയും ഉണ്ടാകാം, ഈ മാസം ക്രിയേറ്റീവ് ജോലികൾക്ക് വളരെ പ്രാധാന്യം ഉള്ള മാസമാണ്. കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും. പരമ ബന്ധങ്ങളിൽ ഈ മാസം വിള്ളലുകൾ പ്രതീക്ഷിക്കുക. സ്വന്തം ബിസിനസ് ചെയ്യുന്നവർക്ക് ഈ മാസം അല്പം വെല്ലുവിളികളിലൂടെ കടന്നു പോകേണ്ടി വരുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ മാസിക സമ്മർദ്ദങ്ങൾ നിങ്ങളെ തേടി എത്തുന്നതായിരിക്കും, ഇവയിൽ കൂടുതലും, നിങ്ങളുടെ പല പ്ലാനുകളും ശരി ആയിരുന്നോ എന്നുള്ള ആലോചനകൾ അധികരിച്ച് വരും. ഇവയിൽ പലതും നിങ്ങളുടെ മനസിന്റെ സൃഷ്ടി ആയിരിക്കുകയും ചെയ്യും. ആരോഗ്യപരമായ വെല്ലുവിളികളും ഈ മാസം പ്രതീക്ഷിക്കുക. പലപ്പോഴും ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം ഉണ്ടാകും. ബുധൻ ആദ്യ ആഴ്ച നിങ്ങളുടെ ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവയെ സങ്കീർണമായി ബാധിക്കുന്നതാണ്. ദൂര യാത്രകൾക്ക് ഉള്ള പ്ലാനുകളിൽ അൽപ൦ തടസങ്ങൾ ഉണ്ടാകും . ചില പ്ലാനുകൾ മാറ്റി വയ്ക്കേണ്ടതായി വന്നേക്കാം, എഴുത്ത് മീഡിയ എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പല ജോലികളിലും തടസങ്ങൾ നേരിടാം, എന്നാൽ ഇവയിൽ ആദ്യ ആഴ്ചക്ക് ശേഷം മാറ്റം ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം ഈ മാസം വര്ധിക്കുന്നതാണ്. അതിനു ശേഷം, നിങ്ങളുടെ ശ്രദ്ധ ജോലിയിലേക്ക് നീങ്ങുന്നതാണ്. ജോലി സ്ഥലത്ത് നിരവധി ചെറു ജോലികൾ വന്നെത്തും. ഇവയെ കുറിച്ച് അത്ര സന്തോഷകരമായ ആലോചന ആയിരിക്കുകയില്ല, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. പുതിയ ജോബ്‌ ഓഫറുകൾ ലഭിക്കാൻ ഉള്ള സാധ്യത ഉണ്ടാകും. എഴുത്ത്, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. ജോലി സംബന്ധമായ യാത്രകൾ, നിങ്ങളുടെ ജോലിയെ അധികാരികൾ വിലയിരുത്തുന്ന സാഹചര്യങ്ങൾ എന്നിവയു൦ ഈ മാസം പ്രതീക്ഷിക്കുക. ഈ മാസം വീടിനെ കുറിച്ചുള്ള പല വിധത്തിൽ ഉള്ള പ്ലാനുകളും ഉണ്ടാകും. വീട് മാറ്റം, വീട്ടിൽ നിനുള്ള യാത്രകൾ, വീട്ടുകാരുമായുള്ള തർക്കങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മാസം മുഴുവൻ പല തര ശുഭ കാര്യങ്ങളും ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നും ഉണ്ടാകുന്നതാണ്. ശുക്രൻ നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളെ ഈ മാസം ശക്തമായി സ്വാധീനിക്കും. സാമ്പത്തിക ലാഭങ്ങളും ഈ മാസം പ്രതീക്ഷിക്കുക. ലോങ്ങ്‌ ടേം ബിസിനസ് ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. പുതിയ ടീം അംഗത്വം, ടീം ചർച്ചകൾ, വിദേശത്ത നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ. കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവ എല്ലാം ലഭിക്കുന്നതാണ്. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ , ഇവ എല്ലാം ഈ മാസം ഉണ്ടാകാം.

ആദ്യ ആഴ്ച സാമ്പത്തിക വിഷയങ്ങൾക്ക് മേൽ ആശങ്കകൾ ഉണ്ടാകും. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ഈ അവസരം നിയന്ത്രിക്കേണ്ടതുണ്ട്. പല സാമ്പത്തിക പ്ലാനിങ്ങും തെറ്റായിരിക്കാം. ടാക്സ്, പി. എഫ് , ഇന്ഷുറന്സ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. ബിസിനസ് പങ്കാളി, ജീവിത പങ്കാളി എന്നിവരുമായുള്ള തർക്കങ്ങളും ആദ്യത്തെ ആഴ്ച ഉണ്ടാകുന്നതാണ്. 

അതിനു ശേഷം, ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള പ്രോജക്ക്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ യാത്രകൾ, വിദേശികളുമായി കൂടി ചേർന്ന പ്രവർത്തിക്കാൻ ഉള്ള അവസരം, എഴുത്ത് മീഡിയ എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ ഉണ്ടാകാം. ഇവയിൽ എല്ലാം തന്നെ ശുഭകരമായ അനുഭവങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ശുക്രൻ ഈ മാസം മുഴുവൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നതാണ്. ഈ സ്വാധീനം പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങളെ സൂചിപ്പിക്കുന്നു. ജോലിയിൽ പല വിധത്തിൽ ഉള്ള പുതുമകളും ഉണ്ടാകും. പുതിയ ജോബ്‌ ഓഫർ, പുതിയ സഹ പ്രവർത്തകർ, എന്നിവയും പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള നിരവധി ചർച്ചകളും ഉണ്ടാകും. നിങ്ങൾ ഇത് വരെ ചെയ്ത ജോലിക്കുള്ള പ്രതിഫലവും ഈ അവസരം ലഭിക്കുന്നതാണ്.

ബുധൻ ഈ മാസത്തിന്റെ ആദ്യ ആഴ്ച വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങൾ, സാമ്പത്തിക വിഷയങ്ങൾ എന്നിവയെ ഈ മാസം സ്വാധീനിക്കുന്നതാണ്. ഇവയിൽ നിന്നുള്ള വെല്ലുവിളികൾ കൂടുതലായി പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളുടെ മേൽ നല്ല ശ്രദ്ധ വേണ്ടി വരും. പല തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ ഈ മാസം ഉണ്ടാകും, അവയിൽ എല്ലാം തന്നെ പല തരത്തിലുള്ള വൈഷമ്യങ്ങളും പ്രതീക്ഷിക്കുക. വിവാഹ ബന്ധത്തിലും, പ്രേമ ബന്ധത്തിലും തർക്കങ്ങൾ പ്രതീക്ഷിക്കുക. പൂർവ കാല ബന്ധങ്ങളുടെ ഓർമപ്പെടുത്തലുകൾ ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ വിള്ളലുകൾ എന്നിവ ആദ്യ ആഴ്ച ഉണ്ടാകും. എന്നാൽ അതിനു ശേഷം ഇവ എല്ലാം പരിഹരിക്കപ്പെടുന്നതാണ്. അതിനു ശേഷം, പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ , കൊന്റ്രാക്ക്ട്ടുകൾ എന്നിവയും ഉണ്ടാകും. പുതിയ ജോബ്‌ ഓഫറും പ്രതീക്ഷിക്കുക.

ഈ മാസം പാർട്ട്‌ ടൈം ജോലികൾക്ക് ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ജോലിയെ കുറിച്ചുള്ള വികാരപരമായ ചിന്തകൾ ഉണ്ടാകും. രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കുമ്പോൾ, ജോലി, വീട് എന്നിവയെ കുറിച്ചുള്ള ചില തീരുമാനങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവൻ ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവയ്ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ശുക്രൻ ഈ വിഷയങ്ങളെ ഈ മാസം മുഴുവൻ സ്വാധീനിക്കുന്നതാണ്. ദൂര യാത്രകൾ , പഠന യാത്രകൾ ആത്മീയ യാത്രകൾ ഇവ എല്ലാം ഈ മാസം സാധ്യമാണ്. വിദേശത്ത നിന്നുള്ള ജോലികൾ, സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ , ചർച്ചകൾ എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക, മാസ് മീഡിയ, കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഈ മാസം ഉണ്ടാകും. 

മാസത്തിന്റെ ആദ്യ ആഴ്ച ജോലി സ്ഥലത്ത് നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. ബുധൻ ഈ മാസത്തിന്റെ ആദ്യ ആഴ്ച വക്ര ഗതിയിൽ ആയിരിക്കും. അതിനാൽ ജോലി സ്ഥലത്ത് നിന്നുള്ള പല തരം ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള ആശങ്ക, അതൃപ്തി, ജോലി സ്ഥലത്തുള്ള തർക്കങ്ങൾ, നിരവധി ചെറു ജോലികൾ, ഈ ജോലികളിൽ റീ വർക്ക് എന്നിവയു൦ ഉണ്ടാകുന്നതാണ്.   ആദ്യ ആഴ്ചക്ക് ശേഷം ഇവയിൽ എല്ലാം തന്നെ പോസിറ്റീവ് ആയ നീക്കങ്ങൾ ഉണ്ടാകും. അതിനു ശേഷം പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ ഉള്ള ചർച്ചകൾ, പുതിയ ബിസിനസ് ബന്ധം, പ്രേമ ബന്ധം, വിവാഹ ബന്ധം , ജോബ്‌ ഓഫർ എന്നിവയും പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് ഈവന്റുകൾ, പുതിയ കൊണ്ടാക്ക്ട്ടുകളെ ലഭിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകും. 

വ്യക്തി ജീവിതം ഈ മാസം വളരെ പ്രാധാന്യം നേടും. രണ്ടാമത്തെ ആഴ്ച മുതൽ പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെയും ബന്ധങ്ങളെയും വൈകാരികമായ ദ്രിഷ്ടിയോടെ നോക്കാൻ പ്രേരിപ്പിക്കുന്നതാണ്. ശാരീരിരികമായ അസ്വസ്ഥതകളും ഉണ്ടാകാം. ബന്ധങ്ങളെ കുറിച്ചുള്ള പല തർക്കങ്ങളും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തെളിഞ്ഞു നിൽക്കുന്നതാണ്. ശുക്രൻ സാമ്പത്തിക ബാധ്യതകൾ, പങ്കാളിത്തം എന്നിവയെ സ്വാധീനിക്കും. സാമ്പത്തിക ലാഭം ഉണ്ടാകാൻ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകും, എന്നാലും അതോടൊപ്പം ചിലവുകളും പ്രതീക്ഷിക്കുക. പുതിയ പങ്കാളിയെ ലഭിക്കാനുള്ള അവസരം, പുതിയ പങ്കാളിത ബന്ധങ്ങൾ, പുതിയ സേവിങ്ങ്സ് പ്ലാൻ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകാം.ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ , ടാക്ജ്സ്, പി .എഫ്, ഇന്ഷുറന്സ് എന്നിവയിൽ നിന്നുള്ള തിരുത്തലുകൾ, ഇവയെഎല്ലാം ഈ അവസരം പ്രതീക്ഷിക്കുക. പറ ടൈം ജോലികൾക്ക് ഉള്ള അവസരങ്ങളും ഈ മാസം ലഭിക്കുന്നതാണ്.

ആദ്യത്തെ ആഴ്ച ക്രിയെടീവ് ജോലികളിൽ നിന്നുള്ള തടസങ്ങൾ ഉണ്ടാകാം. ടീം ചർച്ചകളിൽ വാഗ്വാദങ്ങൾ, കുട്ടികളെ കുറിച്ചുള്ള ആശങ്ക, പ്രേമ ബന്ധങ്ങളിൽ തർക്കങ്ങൾ, ഇവയെല്ലാം ഉണ്ടാകും എങ്കിലും, ആദ്യ ആഴ്ചയ്ക്ക് ശേഷം ഇവയിൽ എല്ലാം തന്നെ പുരോഗമനം ഉണ്ടാകുന്നതാണ്. അതിനു ശേഷം ജോലി സ്ഥലത്തെ പ്രാധാന്യം വർധിക്കും. നിരവധി ചെറു ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതാണ്. മീഡിയ , സേൽസ് , ഇലെക്ട്രോനിക്സ് എന്നാ വിഷയങ്ങളിൽ നിന്നുള്ള പുതിയ ജോലികൾ, ടീം ജോലികൾ, ടീം ജോലികളിൽ നിന്നുള്ള തർക്കങ്ങൾ, ജോലി സംബന്ധമായ യാത്രകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ എല്ലാം പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ വൈകാരികമായ വിഷമതകളെ എടുത്തു കാണിക്കുന്നതാണ് . അതിനാൽ സങ്കീർണമായ എല്ലാ വിഷയങ്ങളിൽ നിന്നും മാറി നിൽക്കേണ്ടി വരും. പ്രാർത്ഥന ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരെരിരിക അസ്വസ്ഥതകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, പ്രൊഫഷനൽ ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവ ഈ മാസം മുഴുവൻ ശ്രദ്ധ നേടും. ശുക്രൻ ഈ വിഷയങ്ങളെ ഈ മാസം മുഴിവൻ സ്വാധീനിക്കും. പുതിയ ബന്ധങ്ങൾ ഈ വിഷയങ്ങളിൽ നിന്ന് ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിലും പുതിയ അവസ്ഥകൾ വന്നു ചേരുന്നതാണ്. പുതിയ ബിസിനസ് ഡീലുകൾ, ജോബ്‌ ഓഫറുകൾ, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, നെറ്റ് വർക്കിങ് പ്രോഗ്രാമുകൾ, എന്നിവ ഈ മാസം പ്രതീക്ഷിക്കുക. 

ആദ്യ ആഴ്ച കുടുംബ ജീവിതത്തിൽ പല തടസങ്ങളും ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണം.ബുധൻ ആദ്യ ആഴ്ച വരെ വക്ര ഗതിയിൽ ആയതിനാൽ നിങ്ങളുടെ കണക്ക് കൂട്ടലുകൾ തെറ്റാൻ ഉള്ള അനവധി സാധ്യതകൾ ഉണ്ട്. വീട്ടിനുള്ളിൽ പല വിധ തർക്കങ്ങൾ, വീട് മാറ്റം, മോദിഫിക്കേഷൻ, വീട്ടിൽ നിന്നുള്ള യാത്രകൾ കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ആദ്യ ആഴ്ചക്ക് ശേഷം നിങ്ങൾക്ക് ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ലഭിക്കുന്നതാണ്. ഇവ മിക്കതും ഹ്രസ്വ കാലത്തേക്ക് ഉള്ളതായിരിക്കും. അതിനാൽ ലഭിക്കുന്ന അവസരങ്ങൾ കളയാതിരിക്കാൻ ശ്രദ്ധിക്കണം. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, നെറ്റ് വർക്കിങ് പ്രോഗ്രാമുകൾ, കല ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം സമയം ചിലവഴിക്കാൻ ഉള്ള അവസരങ്ങൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ സ്വാധീനിക്കും. ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കേണ്ടി വരും, ടീം ചരച്ചകൾ, ടീം ബന്ധങ്ങളിൽ വിള്ളലുകൾ, സുഹൃദ് ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ, ചില ബന്ധങ്ങളിൽ തുടക്കങ്ങളും, ഒടുക്കങ്ങളും ഈ മാസം പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എഎന്നാ വിഷയങ്ങൾക്ക് ഈ മാസം മുഴുവൻ വളരെ പ്രാധാന്യം ആൺ ഉള്ളത്. ശുക്രൻ ഈ വിഷയങ്ങളെ ഈ മാസം ശക്തമായി സ്വാധീനിക്കും.   നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ആശയ വിനിമയ രംഗത്ത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആജ്കും. പുതിയ ജോലിക്ക് ഉള്ള അവസരവും ഈ മാസം മുഴുവൻ നില നിൽക്കും.

മാസത്തിന്റെ ആദ്യ ആഴ്ച മുഴുവൻ ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകും എന്നാണു. മൾട്ടി ടാസ്കിങ് രീതിയിൽ ജോലി ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുകസഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ സംവാദങ്ങളിൽ നിങ്ങളുടെ ആശയ വിനിമയ രീതി മറ്റുള്ളവർ വിമർശിക്കാൻ സാധ്യതയുണ്ട്.  ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം, പക്ഷെ ഈ ജോലികളിൽ റീ വർക്ക് ആവശ്യമായ സാഹചര്യങ്ങളും എത്താം. . എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ,  എന്നിവയും ധാരാളം ഉണ്ടാകാം.  ഈ മേഖല  സ്വന്ത൦ കഴിവുകൾ കൊണ്ടുള്ള ജോലികളുടെതുമാണ്. ആയതിനാൽ നിങ്ങളുടെ സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ തീർച്ചയായും ഉണ്ടാകും . ഈ പ്ലാനുകൾ ശരിയാണോ എന്ന് ഒന്ന് കൂടി വിശകലനം ചെയ്യുക  . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.   അതിനു ശേഷം, നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, റീ ലൊക്കേഷൻ, വീട് മോടി പിടിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ച ജോലിയിൽ പല മാറ്റങ്ങളും ഉണ്ടാകും. പൂർണ ചന്ദ്രന്റെ സ്വാധീനം  ജോലിയിൽ ഉണ്ടാകും. പല പ്രോജക്ക്ട്ടുകളിലും പൂർത്തീകരണം സംഭവിക്കാവുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ജോലിയിൽ കൂടുതൽ ഉത്തര വാദിത്തം എന്നിവയും പ്രതീക്ഷിക്കുക.  ജോലി, ജോലിസ്ഥലം എന്ന വിഷയങ്ങൾ അല്പം സെൻസിറ്റീവ് അവസ്ഥയിൽ ആണ്. ജോലി അന്വേഷിക്കുന്നവർക്ക് ഇത് ഒരു വളരെ പ്രധാനപ്പെട്ട സമയമാണ്. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ ജോലി സ്ഥലത്ത് അല്പം സന്തുഷ്ടൻ ആയേക്കാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ, നിങ്ങളുടെ പ്രേമ ബന്ധം, കലാപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കാൻ ഉള്ള ശ്രമം നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണ്.  ശുക്രൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു.   നിരവധി ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. ഈ ജോലികളിൽ നിന്നും ലാഭാങ്ങളും ഈ മാസം ഉണ്ടാകാൻ ഉള്ള നിരവധി അവസരങ്ങളും ഉണ്ടാകും.കുട്ടികളുടെ കാര്യത്തെ കുറിച്ചുള്ള ചിന്തകൾ, അവർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ശ്രമം എന്നിവ ഈ മാസം പ്രധ്നാമയും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, ടീം ജോലികൾ, പുതിയ ഹോബികൾക്കുള്ള സാധ്യതകൾ, നെറ്റ് വർക്കിങ് എന്നിവയും പ്രതീക്ഷിക്കുക. 

മാസത്തിന്റെ ആദ്യ ആഴ്ച ബുധൻ വക്ര ഗതിയിൽ ആയിരിക്കും നീങ്ങുക. അതിനാൽ ആദ്യ ആഴ്ച ബുധൻ  സാമ്പത്തിക വിഷയങ്ങളെ നെഗറ്റീവ ആയി സ്വാധീനിക്കും, സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം വർധിക്കും. അധിക ചെലവ് വർധിക്കുന്ന ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക ബാധ്യകളെ നാം ശ്രദ്ധിച്ചു നോക്കുന്ന ദിവസങ്ങളാണ് ഇനി നമ്മെ കാത്തിരിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ആലോചന . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്‌, പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള അവസരങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായ ചിന്ത, എന്നിവയും ഈ മാസം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകും. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന ഈ മാസം മുഴുവൻ ശ്രദ്ധ നേടും. അതിനു ശേഷം നിരവധി ചെറു പ്രോജക്ക്ട്ടുകൾ മീഡിയ, കൗൺസലിങ് രംഗത്ത് നിന്ന് വന്നു ചേരുന്നതാണ്. നിരവധി ചെറു യാത്രകൾ, മൾട്ടി ടാസ്കിങ്, സഹോദരങ്ങലുമായുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. 

രണ്ടാമത്തെ ആഴ്ച മുതൽ ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം ഉണ്ടാകാം. പൂർണ ചന്ദ്രൻ ആത്മീയ വിഷയങ്ങളെ കൂടുതൽ സ്വാധീനിക്കും.  ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള  വ്യക്തികളുമായുള്ള  ചർച്ചകൾ, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകൾ, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ സാധ്യതകളും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം മുഴുവൻ നിങ്ങളുടെ കുടുംബ ജീവിതത്തെ ശുക്രൻ സ്വാധീനിക്കുന്നതാണ്. കുടുംബ ജീവിതം, വീട് എന്നിവയ്ക്ക് മേലുള്ള പ്രാധാന്യം ഉണ്ടാകും പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച  കുടുംബ യോഗങ്ങൾ,  മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം , ജോലി സ്ഥലവും വീടും ആയുള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ആദ്യ ആഴ്ചക്ക് ശേഷം സാമ്പത്തിക വിഷയങ്ങളും ഈ മാസം പുരോഗതി നേടുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്ങുകൾ, സാമ്പത്തിക പുരോഗതിക്ക് വേണ്ടി ഉള്ള ചർച്ചകൾ, എന്നിവ നിർബാധം നടത്തുന്നതായിരിക്കും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, ജോലികളിൽ നിന്നുള്ള ചർച്ചകൾ, ഔദ്യോഗിമായ ആശയ വിനിമയങ്ങൾ, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. പക്ഷെ ആദ്യ ആഴ്ചയിൽ നിങ്ങളുടെ വ്യക്തി ജീവിതം, അല്പം കഠിനതകളിലൂടെ കടന്നു പോകും, ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക . അനാവശ്യമായ തർക്കങ്ങളും ഉണ്ടാകും. 

രണ്ടാമത്തെ ആഴ്ച സാമ്പത്തിക വിഷയങ്ങൾ, പങ്കാളിത്തബന്ധം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഈ ആഴ്ച മുതൽ കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതൽ ചർച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്സ്, ഇന്ഷുറന്സ് , പി. എഫ്, എന്നിവയിൽ നിന്നുള്ള ഒത്തു തീർപ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം പ്രാർത്ഥന , ധ്യാനഓ എന്നിവയോടുള്ള താൽപര്യവും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം മുഴുവൻ ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകും . ശുക്രൻ ഈ വിഷയത്തെ ശക്തമായി ഈ മാസം മുഴുവൻ സ്വാധീനിക്കും. . മൾട്ടി ടാസ്കിങ് രീതിയിൽ ജോലി ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുകസഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ സംവാദങ്ങളിൽ നിങ്ങളുടെ ആശയ വിനിമയ രീതി മറ്റുള്ളവർ വിമർശിക്കാൻ സാധ്യതയുണ്ട്.  ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം, എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ,  എന്നിവയും ധാരാളം ഉണ്ടാകാം.  ഈ മേഖല  സ്വന്ത൦ കഴിവുകൾ കൊണ്ടുള്ള ജോലികളുടെതുമാണ്. സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.    

വ്യക്തി ബന്ധങ്ങൾക്കും, ഔദ്യോഗിക ബന്ധങ്ങൾക്കും രണ്ടാമത്തെ ആഴ്ച മുതൽ പ്രാധാന്യം ഉണ്ടാകുംബുധൻ  ബന്ധങ്ങളെ ഈ മാസം വൻ തോതിൽ സ്വാധീനിക്കുന്നതാണ്. പുതിയ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധം, എന്നിവ എല്ലാം, ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ബിസിനസ് ഡീലുകൾ, പ്രേമ ബന്ധം, വിവാഹം ബന്ധം, പുതിയ കൊണ്ടാക്ക്ട്ടുകൾ എന്നിവയെല്ലാം ഈ മാസം വന്നെതുന്നതാണ്. ബന്ധങ്ങളുടെ രൂപീകരണത്തിന് വേണ്ടി ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക. 

രണ്ടാമത്തെ ആഴ്ച മുതൽ, വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധം എന്നിവയുടെ മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. പൂർണചന്ദ്രൻ ഈ വിഷയങ്ങളിൽ പൂർത്തീകരണം കൊണ്ട് വരുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പല പൂര്തീകരണങ്ങൾ ഉണ്ടാകും. ഇവ സമീപ ഭാവിയിൽ തന്നെ നിങ്ങളെ പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്നതാണ്. ജോലിയിൽ പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, ദൂര യാത്രക്ക് വേണ്ട ആലോചന, എന്നിവയും ഈ മാസം ഉണ്ടാകും.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം
പുറത്തിറങ്ങാൻ മുഖാവരണം നിർബന്ധം; ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വേണം; ഒരു വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവാദം ഒരാൾക്ക് മാത്രം; മൂന്ന് മണിക്കൂർ മാത്രം പുറത്തുതങ്ങാൻ അനുമതി; 65 വയസ്സിനു മേൽ പ്രായമുള്ളവർ പുറത്തിറങ്ങരുത്; വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കണം; ട്രെയിൻ, വ്യോമ സർവീസുകൾ പുനരാരംഭിക്കില്ല; കേരളത്തിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ കർമ്മസമിതി മുന്നോട്ടു വെച്ച ഒന്നാംഘട്ട നിർദ്ദേശങ്ങൾ ഇങ്ങനെ; ബെവ്‌കോയിലെ മദ്യവിൽപ്പന മൂന്നാംഘട്ടത്തിൽ
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ