1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

ഡൽഹി കലാപം, സാമ്പത്തിക മാന്ദ്യം, കൊറോണ,  മാധ്യമ വിലക്ക്  ഇവയെല്ലാം ഒരു സാമ്പിൾ വെടിക്കെട്ട്‌ മാത്രം: മാർച്ച് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

March 10, 2020 | 10:24 AM IST | Permalinkഡൽഹി കലാപം, സാമ്പത്തിക മാന്ദ്യം, കൊറോണ,  മാധ്യമ വിലക്ക്  ഇവയെല്ലാം ഒരു സാമ്പിൾ വെടിക്കെട്ട്‌ മാത്രം: മാർച്ച് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

സുഹൃത്തുക്കളെ, പല കാരണങ്ങൾ കൊണ്ടും, വളരെ സെൻസിറ്റീവ് ആയ ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്. കൊറോണ, ഡൽഹി കലാപം, സാമ്പത്തിക മാന്ദ്യം , വിചിത്രമായ മരണങ്ങൾ, മാധ്യമ വിലക്കുകൾ എന്നിവ ഈ അവസരം നാം കണ്ടു കഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളിലെ കണക്ക് എടുത്ത് നോക്കുക ആണെങ്കിൽ എല്ലാ നൂറു വർഷവും ഒരു മാഹാമാരി പ്രത്യക്ഷപ്പെടുന്നതായി കാണാൻ കഴിയും. ഇതെല്ലാം ഒരു സാമ്പിൾ വെടിക്കെട്ട്‌ മാത്രമാണ് സുഹൃത്തുക്കളെ, വരും ദിനങ്ങളിൽ നാം കൂടുതൽ കഷ്ടതകളിലൂടെ കടന്നു പോകും എന്നത് നിശ്ചയമായ സംഗതിയാണ്.  ഈ മാര്ച് മാസം അവസാന ആഴ്ചയിൽ വ്യാഴം അദ്ദേഹം ഇപ്പോൾ നിൽക്കുന്ന ധനു രാശിയിൽ നിന്നു ശനി നിൽക്കുന്ന രാശി ആയ മകരം രാശിയിൽ എത്തുന്നതാണ്. അന്ന് തൊട്ടു, ജൂൺ അവസാനം വരെ ജനിക്കുന്ന കുട്ടികൾക്ക് നീച ഭംഗ രാജയോഗവും ഉണ്ടാകും, പക്ഷെ ഈ കുട്ടികൾ മിഥുനം, ചിങ്ങം, വൃശ്ചികം, കുംഭം, എന്നാ ലഗ്നങ്ങൾ വന്നാൽ ഈ യോഗ൦ ലഭിക്കുകയില്ല. എന്തുകൊണ്ട് എന്നാൽ ഈ യോഗം വരുക നെഗറ്റീവ് ഭാവങ്ങളിൽ ആണ്. ഏതു യോഗവും നെഗറ്റീവ്   ആയ 6,8,12,3 ഭാവങ്ങളിൽ വന്നാൽ, ദീർഘ നാളത്തെ വെല്ലു വിളികളാണ് അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുക.

ജൂണിനു ശേഷം, വ്യാഴം തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങും ഈ നീക്കം, സെപ്റ്റംബർ വരെ ഉണ്ടാകും. ജ്യോത്സ്യം അനുസരിച്ച് എന്തിനും ഏതിനും ഒരു ജാതകം ഉണ്ട് എന്നാണു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച  സമയം വച്ചാണ് ഇന്ത്യയുടെ ജാതകം നോക്കുക. ഈ ജാതകം അനുസരിച്ച്, വരുന്ന നാളുകളിൽ നമ്മുടെ അവസ്ഥ വളരെ കഷ്ടത നിറഞ്ഞതായിരിക്കും എന്നാണു കാണിക്കുക. ജനങ്ങൾക്കും, നമ്മുടെ അധികാരികൾക്കും ഒരേ പോലെ വെല്ലുവിളികൾ നിറഞ്ഞ അവസ്ഥയാണ് വന്നു ചേരുക. ഈ അവസരം, നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജതകതിലെക്ക് നോക്കുന്നത് വളരെ രസകരം ആയിരിക്കും. അദ്ദേഹം ഇപ്പോൾ ചന്ദ്ര ദശയിലൂടെ പോകുന്നു. ചന്ദ്രൻ അദ്ദേഹത്തിന്റെ ഒന്നാം ഭാവത്തിൽ  നിൽക്കുകയും, ഒൻപതാം ഭാവത്തെ ദൃഷ്ടി ചെയ്യുകയും ചെയ്യുന്നു.  ഈ സെപ്റ്റംബർ മുതൽ അദ്ദേഹത്തിന്റെ അപഹാരം ശുക്രന്റെതാണ്.

Mon-Ven

29/09/2019

30/05/2021

Mon-Sun

30/05/2021

28/11/2021

 ഈ രണ്ടു ദശകളിൽ രണ്ടാമത്തെ ദശയിൽ പല വിധത്തിൽ ഉള്ള ഗ്രൂപിസം, ചാക്കിട്ടു പിടിത്തം,  ഇപ്പോൾ ഉള്ള കൂട്ട് കെട്ടുകളിൽ നിന്നുള്ള  പ്രശ്നങ്ങൾ എന്നിവ കൂടുതലായി ഉണ്ടാകാം. 

“കളികൾ വേറെ ലെവലിൽ” എത്തുക ഏതാണ്ട് 2021 മധ്യതോട് കൂടി ആയിരിക്കും.  ആ സമയം അദ്ദേഹത്തിന്റെ ചന്ദ്ര മഹാദശ അവസാനിച്ചു, ചൊവ്വ ദശ തുടങ്ങുന്ന അവസരമാണ്. അദ്ദേഹം ആണെങ്കിലും സാധാരണക്കാരായ നമ്മെ പോലുള്ള വ്യക്തികൾ ആണെങ്കിലും, ദശ മാറുമ്പോൾ, നമ്മുടെ ജീവിതത്തിന്റെ ദിശയും മാറും എന്നാണു, എന്റെ ഗുരുജി ശ്രീ. കെ, എൻ റാവുജി തെളിവ് സഹിതം പഠിപ്പിച്ചിട്ടുള്ളത്‌.  മോദിയുടെ ജാതകത്തിൽ ചൊവ്വ വ്യക്തിത്വം, അഭിലാഷങ്ങൾ, പദവി എന്നാ ഒന്നാം ഭാവത്തെയും, തർക്കങ്ങൾ, യുദ്ധം, നിയമം,ശത്രുക്കൾ , ആരോഗ്യം, വെല്ലു വിളികൾ, സാമ്പത്തികമായ ബാധ്യതകൾ, ഇവയെല്ലാം തന്നെ അദ്ദേഹത്തിന് നേരിടെണ്ടാതായി വന്നേക്കാം. കമ്യൂണിസ്റ്റ് വേഷം അണിഞ്ഞ ജിഹാദികൾ ഈ അവസരം നോട്ട ചെയ്തു വയ്ക്കേണ്ടതാണ്. അവർക്ക് അവരുടെ തനി നിറം വെളിപ്പെടുത്താൻ യോജിച്ച അവസരമാണ്.  നിങ്ങളുടെ അസ്ത്രങ്ങൾ ഒന്ന് തേച്ചു മിനുക്കി വെക്കുന്ന സമയമാണ് ഇനി വരാൻ പോകുന്നത്.  ഈ അസ്ത്രങ്ങൾ അവസാനം അറബിക്കടലിൽ ചെന്ന് വീഴുന്ന ദയനീയ കാഴ്ചയും നിങ്ങൾ തന്നെ കാണേണ്ടി വരുന്നതാണ്.  ആരും പണ്ടത്തെ പോലെ നിങ്ങളെ ഭയന്ന് മാറി നിൽക്കാൻ പോകുകയില്ല. ആരെയും ഭയപ്പെടുത്തി അധിക നാൾ ഒരു പ്രസ്ഥാനത്തിനും മുന്നോട്ട് പോകാൻ കഴിയുകയുമില്ല. ഉദാഹരണം CPI (M) ബംഗാൾ യൂണിറ്റ്.  ചുരുക്കി പറഞ്ഞാൽ ഒരു പുല്ലും ഇവിടെ നടക്കാൻ പോകുന്നില്ല എന്നർത്ഥം.   ഷാഹീൻ ബാഗിലെ പുലിക്കുട്ടികൾ  ഇപ്പോൾ എവിടെ?

ശനി ജാനുവരി മുതൽ മകരം രാശിയിൽ നിൽക്കുന്നു. ഈ രാശി ശനിയുടെ സ്വന്തം രാശി ആണ്. ശനി എന്നാൽ തന്നെ പരിമിതികൾ എന്നാണ് അർഥം. ശനി സ്വന്തം രാശിയിൽ നിൽക്കുമ്പോൾ ഡബിൾ സ്ട്രോങ്ങ്‌ അല്ല, ട്രിപ്പിൽ സ്ട്രോങ്ങ്‌ അല്ല, അതിലും കൂടുതൽ ശക്തമാണ് എന്നർത്ഥം. നമ്മുടെ ജീവിതത്തെ, നമ്മുടെ അവകാശങ്ങളിൽ എല്ലാ൦ തന്നെ പരിമിതികൾ ഉണ്ടാകും.  രണ്ടര വർഷക്കാലം ഈ രാശിയിൽ ശനി നിൽക്കുമ്പോൾ, ഇന്ത്യയുടെ ജാതകത്തിൽ ഒൻപതാം ഭാവത്തിൽ ആണ് മാറ്റങ്ങൾ വരുക. ഈ ഭാവം കൊണ്ട് സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇവയെല്ലാം ആണ്. നിയമം, വിദേശ രാജ്യങ്ങൾ, സാമ്പത്തികമായ ഭാഗ്യം, മതം, തത്വ ചിന്ത  അധികാരികൾ, രാഷ്ട്രീയം, എന്നിവ കൂടിയാണ്. മീഡിയ , പബ്ലിഷിങ്, ആത്മീയത എന്നിവയും ഈ ഭാവം സൂചിപ്പിക്കുന്നു.ഇവയിൽ എല്ലാം തന്നെ നെഗറ്റീവ് ആയ അനുഭവങ്ങൾ ആണ് നമ്മെ കാത്തിരിക്കുന്നത്,.  ശനി എന്നാൽ പരിമിതി എന്നാണ് അർഥം, എല്ലാ രീതിയിലും ഉള്ള പരിമിതികൾ, നമ്മുടെ വ്യക്തി ജീവിതത്തിലും പ്രതീക്ഷിക്കുക. ഏപ്രിൽ മുതൽ ഒക്ക്ടോബാർ വരെ മത സംബന്ധമായ വിഷയങ്ങളിൽ ജനങ്ങൾ ചേരി തിരിഞ്ഞു വൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയും ഉണ്ടാകും. പിന്നെ ഇതെല്ലാം ഇന്ന് വരെ ആരും കാണാത്ത ദൈവത്തെ സംരക്ഷിക്കാൻ ആണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം. 

അതിനു ശേഷം സെപ്റ്റംബറിൽ രാഹു കേതു ഇടവം . വൃശ്ചിക രാശിയിലേക്ക് നീങ്ങുമ്പോൾ പുതിയ തര൦  വാക്സിൻ കണ്ടു പിടിക്കേണ്ട അവസ്ഥ ഉണ്ടാകാം.കേതു, ദുരൂഹമായ വിഷയങ്ങൾ, അസുഖങ്ങൾ എന്നാ വൃശ്ചിക രാശിയിൽ ആയിരിക്കും നിൽക്കുക. ഷെയർ മാർക്കറ്റ് സംബന്ധമായ നെഗറ്റീവ് നീക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക,.  പങ്കാളിത ബിസിനസിൽ ഉള്ളവർ, അവരുടെ ബിസിനസ്  ടേംസ് ആൻഡ്‌ കണ്ടീഷൻസ് ഒന്ന് കൂടി പുതുക്കേണ്ട അവസ്ഥ ഉണ്ടാകും.

ജിന്നാ വാലി ആസാദി പ്രതീക്ഷിക്കുന്നവർക്കും,  അസ്ത്രങ്ങൾ ഹോബിക്ക് വേണ്ടി ശേഖരിച്ചു വച്ചിരിക്കുന്നവർക്കും മാത്രമല്ല, ഇതെല്ലാം ചുമ്മാതെ നോക്കിക്കാണുന്ന എന്നെ പോലുള്ളവർക്കും ഇനി വരുന്ന ദിവസങ്ങൾ ശുഭകരം അല്ല. വ്യാഴം സാമ്പത്തിക  വിഷയങ്ങളെ സൂചിപ്പിക്കുന്നു. ഈ ഗ്രഹം വക്ര ഗതിയിൽ നീങ്ങുന്ന അവസരം, പല തരത്തിലുള്ള restrictions നമ്മുടെ മേൽ ഉണ്ടാകാം.   ഇപ്പോൾ തന്നെ  യെസ് ബാങ്കിനെ രക്ഷിക്കാൻ സ്വന്തം പിതാവ് ശേഖരിച്ചു വച്ച സമ്പത്തിൽ നിന്ന് പതിനായിരം കോടി കൊടുക്കും എന്നാണല്ലോ എസ്.ബി .ഐ ചീഫ് പറഞ്ഞിരിക്കുന്നത്. ഇനിയും പല തരത്തിൽ ഉള്ള സാമ്പത്തിക വൈഷമ്യങ്ങൾ നേരിടാൻ നാം തയ്യാറാവണം. അല്പം അധികം Liquid cash കയ്യിൽ തന്നെ വയ്ക്കേണ്ട അവസ്ഥ ഈ സമയം ഉണ്ടാകാം.

28/11/2021 ആകുമ്പോൾ നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വ്യക്തി ജീവിതം , പ്രൊഫഷനൽ ജിവിതം എന്നിവയിൽ ഒരു പുതിയ ദിശയിലേക്ക് നീങ്ങുന്നതാണ്.  ആറാം ഭാവധിപന്റെ ദശ ആയതിനാൽ, തീർച്ചയായും ദുർഘടം ആയ അവസ്ഥയായിരിക്കും എന്ന് കണ്ണും പൂട്ടി പറയാൻ കഴിയും. അദ്ദേഹതോട് ഒപ്പം നാമും ഈ വിഷമതകളിൽ പങ്കാളികൾ ആകും.  എനിക്ക് വേറെ പലതും എഴുതണം എന്നുണ്ട്, പക്ഷെ ആരെയും ഭയപ്പെടുതരുത് എന്നാ നിർദ്ദേശം പാലിച്ചു കൊണ്ടാണ് നാം ജ്യോത്സ്യം പഠിക്കുക. 

ശനി കർമത്തിനെ സൂചിപ്പിക്കുന്ന ഗ്രഹമാണ്. ഈ ഗ്രഹം സ്വന്തം രാശിയിൽ നിൽക്കുമ്പോൾ നമ്മുടെ കർമം എന്തെന്ന് പ്രപഞ്ചം വിധിക്കുകയാണ് ചെയ്യുക. കൂടുതൽ നീതി പരമായി നാം പ്രവർത്തിക്കാൻ തയ്യാറായില്ല  എങ്കിൽ ഒരു അസ്ത്രതിനും നമ്മെ സഹായിക്കാൻ സാധിക്കുകയില്ല. Money power, muscle power അതിൽ അപ്പുറമാണ് പ്രാപഞ്ചിക ശക്തികൾ. അല്ലെങ്കിൽ വുഹാനിലെക്ക് അസ്ത്രങ്ങളുമായി ഇപ്പോൾ ഒരു വിനോദ യാത്ര നടത്താമോ ? ഡൽഹി കലാപം, സാമ്പത്തിക മാന്ദ്യം, കൊറോണ,  മാധ്യമ വിലക്ക്  ഇവയെല്ലാം ഒരു സാമ്പിൾ വെടിക്കെട്ട്‌ മാത്രമാണെന്ന് വരും ദിനങ്ങളിൽ നമുക്ക് തീർച്ചയായും ബോധ്യപ്പെടുന്നതാണ്. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ആരോഗ്യപരമായ വിഷയങ്ങൾ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടും. ആരോഗ്യം മെച്ചപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകും. സഹ പ്രവർത്തകർ ജോലി സ്ഥലം എന്നിവയിലും സന്തോഷകരമാല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാം.  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിനുള്ള പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. പല രീതിയിൽ ഉള്ള സാമ്പത്തിക അട്ജ്സ്റ്റ്മെന്റുകൾ ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ,  പ്രേമ ബന്ധത്തിൽ ഉള്ള തർക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക ..  പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ രൂപീകരിക്കാം. ഭാവിയിലേക്കുള്ള പല പുതിയ ആശയങ്ങളും ഉണ്ടാകും.   ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പേം ജോലി ചെയ്യാനുള്ള അവസരങ്ങൾ,  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും ജോലിയെ കുറിച്ചുള്ള കൂടുതൽ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. ജോലിയെ കുറിച്ചുള്ള പല ചർച്ചകൾ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ജോലി സംബന്ധമായ പല മീറ്റിങ്ങുകൾ,  എഴുത്ത് മീഡിയ എന്നാ മേഖലയിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ, അക്കൗണ്ടിങ് അനാലിസിസ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക.  ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം,  കുട്ടികൾ ചെറു ഗ്രൂപികൾ എന്നിവർക്കൊപ്പം സമയം ചിലവഴിക്കാൻ ഉള്ള അവസരങ്ങൾ, പുതിയ ബന്ധങ്ങൾ, പുതിയ ജോബ്‌ ഓഫർ, പ്രേമ ബന്ധം, പുതിയ ടീമുകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക .വ്യക്തിജീവിതം , ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ  പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
കുടുംബ ജീവിതം, വീട്, മുതിർന്ന സ്ത്രീകൾ എന്നിവ ഈ ആഴ്ച വളരെ പ്രധാനമാണ്. വീടിനെ കുറിച്ചുള്ള പല പുതിയ തീരുമാനങ്ങളും എടുക്കും.  പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, അവയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമം എന്നിവ എല്ലാം പ്രതീക്ഷിക്കുക. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, അവരുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകൾ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ജോലി സ്ഥല0, അധികാരികൾ എന്നിവയും ഈ അവസരം വളരെ  പ്രധാനമാണ്. ജോലിസ്ഥലത് പല രീതിയിൽ ഉള്ള വെല്ലുവിളികൾ ഉണ്ട്. സ്ഥിതിഗതികൾ അല്പം പ്രതികൂലം ആയതിനാൽ മൗനം പാലിക്കുകയാണ് നല്ലത്.  മേലധികാരികൾ, അവരുമായുള്ള തർക്കങ്ങളും ഈ അവസരം ഉണ്ടാകാ0. പുതിയ ജോലികൾ, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയും ഏറ്റെടുക്കേണ്ടി വന്നേക്കാം. ദൂരയാത്രകള്,  ആത്മീയത,  വിദേശ ബന്ധം, ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം, നിയമം,  തീര്ത്ഥാടനം അയല്ക്കാര്എന്നാ  വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളിൽ നടത്തുന്ന ചർച്ചകൾ, ആത്മീയ യാത്രകളിൽ ഉള്ള താല്പര്യം,  എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകിൽ നിന്നുള്ള അവസരങ്ങൾ, വിദേശത് നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, അവരുമൊത്ത് ചെയ്യേണ്ട ജോലികൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള ചെലവ് ഉണ്ടാകുന്ന സമയമാണ്. അതിനാൽ  സാമ്പത്തിക വൈഷമ്യങ്ങൾ ഉണ്ടാകാം. അനാവശ്യ ചെലവ് ഒഴിവാക്കേണ്ടി വരും.  ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പല സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ച് പങ്കാളിയോട് ചർച്ചകൾ നടത്തു0. ഈ ചർച്ചകളിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ചെറു ഗ്രൂപുകളുടെ കൂടെ ഉള്ള ജോലികൾ, ഒരേ സമയം പല ജോലികൾ ചെയ്യേണ്ട അവസരങ്ങൾ,, ചെറു കോഴ്സുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്ക്കുക.  സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള ഉള്ള സംവാദവും പ്രതീക്ഷിക്കവുന്നതാണ്. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ  കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് ഇന്ശുർന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സമ്മർദ്ദവും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം,പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം.  പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. . നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല.ധന സംബന്ധമായ വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. പല രീതിയിൽ ഉള്ള ചെലവ് പ്രതീക്ഷിക്കാം.  ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.   ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള പല അവസരങ്ങൾ ഉണ്ട്. സ്വന്തം വ്യക്തി ബന്ധങ്ങൾ  മെച്ചപ്പെടുത്താനുള്ള അവസരമാണ്. പല പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക.  പുതിയ സാമൂഹിക ബന്ധങ്ങളും ഈ സമയം വന്നേക്കാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതത്തിനു കൂടുതൽ പ്രാധാന്യം ഉള്ള ദിവസങ്ങളിലൂടെ ആണ് നിങ്ങൾ കടന്നു പോകുന്നത്. . വൈകാരികമായ പല വെല്ലുവിളികൾ പ്രതീക്ഷിക്കുക.  പല വിധമായ വാഗ്വാദങ്ങൾ ഈ അവസരം ഉണ്ടാകാ൦ . പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ സമയം ഉണ്ടാകാം. പല തരത്തിൽ ഉള്ള പ്ലാനിങ് നടക്കുന്ന നടക്കുന്ന സമയമാണ്.  ബന്ധങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളരെ പ്രധാനം ആണ്. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, വിദേശത്ത നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക. പുതിയ  ജോലികൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ അൽപ നാളുകളിലേക്ക് ലഭിക്കാം.  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ക്രിയേറ്റീവ് ജോലികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, സ്വന്തം കഴിവ് പ്രദർശിപ്പിക്കാനുള്ള അവസരം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക  ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും.മത്സര സ്വഭാവം ഉള്ള ജോലികൾ ഉണ്ടാകാം. , ജോലി സ്ഥലത്തെ നവീകരണം, . പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ച,വാഗ്വാദങ്ങൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ അവസരം സാധ്യമാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
അടുത്ത കുറെ നാൾ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാം വളരെ ശ്രധാല് ആയിരിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ,  വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും. ടീം ജോലികളുടെ മേൽ  മേൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള തിരുത്തലുകൾ ഉണ്ടാകാം.  സുഹൃദ് ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക.  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാഹചര്യം,  നിലവിൽ ഉള്ള സുഹൃദ് ബന്ധത്തിൽ നിന്നുള്ള വെല്ലുവിളികൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ , കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലിയിൽ നിങ്ങളുടെ അവസ്ഥ അല്പം സെൻസിറ്റീവ് ആണ്  സെയ്ല്സ്, മാർക്കെറ്റിങ് എഴുത്ത്, പല വിധത്തിലുള്ള ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക., അധികാരികളിൽ നിന്നുള്ള ഉപദേശം, അവരുമായുള്ള തർക്കങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവയും പ്രതീക്ഷിക്കുക.  .  ജോലി സ്ഥലത്ത് നിന്ന് പല വെല്ലുവിളികളും ഉണ്ടാകും.    ദൂര യാത്രകൾ,  വിദേശ ബന്ധം, വിദേശത് നിന്നുള്ള ജോലികൾ. എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. ആത്മീയ യാത്രകൾ, എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരമാണ്. ഉപരി പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള ചില തടസങ്ങൾ, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ശ്രദ്ധിച്ചു വേണം, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ ഉള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. വൈകാരിക ബന്ധങ്ങളുടെ  മേൽ ഉള്ള സമ്മർദ്ദവും ഈ ആഴ്ച പ്രതീക്ഷിക്കുക. ദൂര യാത്രകൾ വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, ആത്മീയ യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക... എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക.  ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ, നിരവധി ചെറു ജോലികൾ, ബൗധീക ശേഷി  കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്.  സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങളുടെ മേൽ  ചൊവ്വയുടേയും, ബുധന്റെയും സ്വാധീനം ഉണ്ടാകും. അതിനാൽ സാമ്പത്തിക വിഷയങ്ങൾ വളരെ അധികം വെല്ലുവിളികൾ കൊണ്ട് വരുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികൾ ഉണ്ടാകാം. പല തരത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, ടാക്സ് , ഇൻഷുറൻസ് എന്നിവയെ കുറിച്ച് നടത്തുന്ന നീക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കാം. പങ്കാളിയുമായി നടത്തുന്ന ചർച്ചകളിൽ നിന്നും തർക്കങ്ങൾ ഉണ്ടാകാം. ബന്ധങ്ങൾക്ക് ഈ ആഴ്ച വൻ പ്രാധാന്യം ആണുള്ള.തു. പല രീതിയിൽ ഉള്ള പരീക്ഷണങ്ങളിലൂടെ ബന്ധങ്ങൾക്ക് കടന്നു പോകേണ്ടി വന്നേക്കാം. പുതിയ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയും സാധ്യമാണ്. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത   എന്നാ വിഷയങ്ങൾഈ ദിവസങ്ങളിൽ വളരെ സജീവമാണ്.  വ്യക്തിജീവിതം , ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ  പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവ ഈ അവസരം വളരെ പ്രധാനമാണ്.  ചന്ദ്രൻ  ബന്ധങ്ങൾക്ക് മേൽ സങ്കീർണമായ സ്വാധീനം ചെലുത്തുന്നു.  അതിനാൽ എല്ലാ വിധ ബന്ധങ്ങളിന്മേലും, വളരെ അധികം ശ്രദ്ധ വേണ്ടി വരും. പല വിധ തർക്കങ്ങൾ ഈ അവസരം വന്നു ചേരാം. ജോലി സ്ഥലത്തുള്ള ആശയ വിനിമയത്തിന് മേൽ നിയന്ത്രണം വേണ്ടി വരുന്നതാണ്. പുതിയ ബിസിനസ് ഡീൽ , നിലവിൽ ഉള്ള ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമം. എന്നിവയും ഉണ്ടാകും. നിങ്ങളുടെ എതിരാളികളും ഈ അവസരം വളരെ സജീവമാണ്.  . ക്രിയേറ്റീവ് ജോലികൾ, ജോലി സ്ഥലത്തെ നവീകരണം, . പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ച,വാഗ്വാദങ്ങൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ അവസരം സാധ്യമാണ്.ദൂര യാത്രകളെ കുറിച്ചുള്ള ചിന്തകൾ,  സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരിക ബന്ധത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക.  ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ചാരിറ്റി പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം, എന്നിവയും ഉണ്ടാകും.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ജാതകം ചേരില്ലെന്ന പേരിൽ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ കാത്തിരുന്നത് 20 വർഷം; കെ.എസ്.ആർ.ടിസിയിൽ ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ പ്രണയിനിയോട് പറഞ്ഞത് പി.എസ്.സി എഴുതാൻ; ഒരേ ബസിൽ പ്രണയിച്ച് ഡബിൾ ബെല്ലടിച്ചത് ജീവിതത്തിലേക്ക്; ആനവണ്ടി ഹംസമായപ്പോൾ ഗിരിക്കും താരയ്ക്കും മനംപോലെ മംഗല്യം; ഹരിപ്പാട് ഡിപ്പോയിലെ ഈ പ്രണയജോഡികളുടെ കഥ ഇങ്ങനെ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ