Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവത്തിൽ സെപ്റ്റംബർ ആദ്യം തന്നെ സൂര്യ ഗ്രഹണം സംഭവിക്കുന്നതാണ്. ആരോഗ്യം, ജോലി, ജോലി സ്ഥലം, സഹ പ്രവര്ത്തനകർ എന്നിവ വളരെ അധികം പ്രാധാന്യം നേടും. ജോലിയിൽ അല്പം സങ്കീര്ണമായ പ്രോജക്ടുകൾ, ആരോഗ്യം കൂടുതൽ ശ്രദ്ധിക്കേണ്ട അവസരം എന്നിവ ഉണ്ടാകാം.

ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ ആറാം ഭാവത്തിൽ തന്നെ സ്ലോ ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഇതേ നിലയിൽ ഈ മാസം മുഴുവൻ തന്നെയും ഇദ്ദേഹം തുടരുകയും ചെയ്യും. അതുകൊണ്ട് തന്നെ സർവ്വ ആശയ വിനിമയങ്ങളുടെ മേലും, ആശയ വിനിമയ ഉപാധികളുടെ മേലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

സെപ്റ്റംബർ ഒന്പതാം തീയതി ട്രോപ്പിക്കൽ ചാര്ട്ടിൽ ( വെസ്റ്റേൺ അസ്‌ട്രോലോജി അനുസരിച്ച് ) വ്യാഴം ഏഴാം ഭാവത്തിലേയ്ക്ക് നീങ്ങുന്നതാണ്. അടുത്ത ഒക്ടോബർ 2017 വരെ ഈ ഭാവത്തിൽ നിന്ന് കൊണ്ട് വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്നീ വിഷയങ്ങളെ സ്വാധീനിക്കുകയും ചെയ്യും. നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ നിരവധി ബന്ധങ്ങൾ വന്നു ചേരാനുള്ള സൂചനയാണ് ലഭിക്കുന്നത്. കുടുംബത്തിൽ ശുഭ കാര്യങ്ങൾ ഉണ്ടാകാനുള്ള സൂചനയും ഈ നീക്കത്തിൽ നിന്ന് ഉണ്ടാകാവുന്നതാണ്. ശുക്രനും ഈ ഭാവത്തിൽ നില്ക്കുന്നു. ശുക്രനും ഈ മാസം മുഴുവൻ ഈ ഭാവത്തിൽ തന്നെ ഉണ്ടാകുന്നതാണ്.

പതിനാറാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്രഗ്രഹണം ഉണ്ടാകും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ചകഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് പ്രാര്ത്ഥന, ധ്യാനം എന്നിവയിൽ കൂടുതൽ ആശ്രയിക്കേണ്ട അവസരം ഉണ്ടാകാം. ഏകാന്തനായി നില്ക്കാനുള്ള ആഗ്രഹം, മാനസികഭാരങ്ങളെ ഡീൽ ചെയ്യേണ്ട സാഹചര്യങ്ങൾ എന്നിവയും ഉണ്ടാകാം.

സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ ഇരുപത്തി രണ്ടാം തീയതി സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ ആറാം ഭാവത്തെ വിഷയങ്ങളായ ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്നിവയിൽ ഉണ്ടായിരിന്ന സങ്കീര്ണമായ അവസ്ഥകൾ സാവധാനം നീങ്ങുന്നതായി കാണുവാൻ കഴിയും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ സെപ്റ്റംബർ ആദ്യം തന്നെ സൂര്യഗ്രഹണം സംഭവിക്കുന്നതാണ്. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ വളരെ ശ്രദ്ധ നല്കുന്ന അവസ്ഥകൾ ഉണ്ടാകാം. ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള ജോലികൾ, സെല്ഫ് പ്രോമോഷനുള്ള അവസരങ്ങൾ എന്നിവ ഉണ്ടാകാം, എന്നാൽ ഇവയിൽ എല്ലാം തന്നെയും വളരെ അധികം വിശകലനം ആവശ്യമായി വരും.

ഇതേ ഭാവത്തിൽ തന്നെ ഇരുപത്തി രണ്ടാം വരെ ബുധൻ സ്ലോ ഡൗൺ മോദിലും ആയിരിക്കും. അത് വരെ അഞ്ചാം ഭാവത്തിൽ നടത്തുന്ന എല്ലാ നീക്കങ്ങളിലും നല്ല ശ്രദ്ധ ആവശ്യമായി വരും. സെപ്റ്റംബർ ഒന്പതാം തീയതി ട്രോപ്പിക്കൽ ചാര്ട്ടിൽ ( വെസ്റ്റേൺ അസ്‌ട്രോലോജി അനുസരിച്ച് ) വ്യാഴം നിങ്ങളുടെ ആറാം ഭാവത്തിലെക്ക് നീങ്ങുന്നതാണ്. അടുത്ത ഒക്ടോബർ 2017 വരെ ഈ ഭാവത്തില് നിന്ന് കൊണ്ട് ജോലിസ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ളജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ, എന്നി വിഷയങ്ങളെ നിരീക്ഷിക്കുകയും ചെയ്യും. ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, എന്നിവ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. ശുക്രനും ഈ ഭാവത്തിൽ സെപ്റ്റംബർ അവസാന ആഴ്ച വരെ ഉണ്ടാകുന്നതാണ്. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക.

പതിനാറാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകുന്നതാണ്. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് സുഹൃത്ത് ബന്ധക്കളിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരാനുള്ള അവസരം, പഴയ ബന്ധങ്ങളിൽ നിന്നുള്ള പിൻവാങ്ങൽ എന്നിവയും പ്രതീക്ഷിക്കുക. ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം ബുധൻ സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ പുരോഗതി കാണാൻ കഴിയുന്നതാണ്.

ജമിനി (മെയ് 21 - ജൂൺ 20)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ഒന്നാം തീയതി തന്നെ സൂര്യ ഗ്രഹണം നടക്കുന്നതാണ്. വീടിനോട് ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ, പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. മാതാ പിതാക്കളോടുള്ള കടുത്ത നിലപാടുകൾ, ബന്ധു ജന സമാഗമം, എന്നിവ പ്രതീക്ഷിക്കുക. എന്നാൽ ഇതേ ഭാവത്തിൽ തന്നെ ഇരുപത്തി രണ്ടാം വരെ ബുധൻ സ്ലോ ഡൗൺ മോദിലും ആയിരിക്കും. അത് വരെ ഈ ഭാവത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന റിയൽ എസ്റ്റെറ്റ് ഡീലുകൾ, വീട് മാറ്റം, റിന്നോവേഷൻ എന്നാ വിഷയങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാണ്.

സെപ്റ്റംബര് ഒന്പതാം തീയതി ട്രോപ്പിക്കല് ചാര്ട്ടില് ( വെസ്റ്റേണ് അസ്‌ട്രോലോജി അനുസരിച്ച് ) വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തിലെക്ക് നീങ്ങുന്നതാണ്. അടുത്ത ഒക്ടോബർ 2017 വരെ ഈ ഭാവത്തില് നിന്ന് കൊണ്ട് ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിലെ വിഷയങ്ങളെ നിരീക്ഷിക്കും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തും. അവരോടോന്നിച്ചുള്ള പ്രോജക്ക്ട്ടുകൾ, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള പ്രോജക്ടുകൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം എന്നിവയ്ക്കുള്ള മനോഹരമായ അനേകം സാധ്യതകൾ അടുത്ത വര്ഷം മുഴുവൻ നിങ്ങളെ തേടി എത്തുന്നതാണ്. ഇവ എങ്ങനെ നാം ഉപയോഗിക്കുന്നു എന്നതും വളരെ പ്രധാനം ആണല്ലോ. സിംഗിൾ വ്യക്തികള്ക്ക്വ പുതിയ പ്രേമ ബന്ധങ്ങളിൽ ചെന്ന് ചേരാനുള്ള ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്. ഈ മാസം ഭൂരിഭാഗവും ശുക്രൻ ഇതേ ഭാവത്തിൽ തന്നെ നില്ക്കുമകയും ചെയ്യും. അതുകൊണ്ട് ഈ അവസരങ്ങൾ നന്നായി ഉപയോഗിക്കുക.

പതിനാറാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും.ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ കൊണ്ട് വരും. ജോലിയിൽ നിങ്ങൾ പുതിയ നീക്കങ്ങൾ നടത്തിയേക്കാം. അധികാരികളുമായുള്ള സീരിയസ് ചര്ച്ചകൾ സാധ്യമാണ്. സാമൂഹിക ജീവിതത്തിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം ബുധൻ സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ നാലാം ഭാവത്തിലെ വിഷയങ്ങളിൽ പുരോഗതി കാണാൻ കഴിയുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ഒന്നാം തീയതി തന്നെ സൂര്യഗ്രഹണം നടക്കുന്നതാണ്. സഹോദരങ്ങളോടുള്ള തുറന്ന ആശയ വിനിമയം, ചെറുയാത്രകൾ, എന്നിവ പ്രതീക്ഷിക്കുക. ഇതേ ഭാവത്തിൽ തന്നെ ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ സ്ലോ ഡൗൺ മോദിൽ നില്ക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. എല്ലാ വിധ ആശയ വിനിമയങ്ങലിൻ മേലും നല്ല ശ്രദ്ധ ആവശ്യമാണ്.

സെപ്റ്റംബര് ഒന്പതാം തീയതി ട്രോപ്പിക്കല് ചാര്ട്ടില് (വെസ്റ്റേണ്അസ്‌ട്രോലോജി അനുസരിച്ച്) വ്യാഴം നിങ്ങളുടെ മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ അടുത്ത ഒക്ടോബർ 2017 വരെ നില്ക്കുന്നതാണ്. വീട് മാറ്റം, വില്പന, വാങ്ങൽ എന്ന് മാത്രമല്ല കുടുംബത്തിൽ മറ്റു പല ശുഭ കാര്യങ്ങളും സംഭവിക്കാനുള്ള അവസരമാണ്. ശുക്രനും ഈ മാസത്തിന്റെ ഭൂരി ഭാഗവും ഇതേ ഭാവത്തിൽ തന്നെ നില്ക്കുന്നതിനാൽ, നാലാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക.

പതിനാറാം തീയതി ഒമ്പതാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന വിഷയങ്ങളിൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. നിയമ വശങ്ങളുമായി ഒരു നേര്ക്കാ ഴ്ച, പഠനം പഠിപ്പിക്കൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ ഉണ്ടാകാം.

ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം ബുധന് സ്ലോ ഡൗണ് അവസാനിപ്പിക്കുമ്പോള് മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുരോഗതി ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് ഒന്നാം തീയതി തന്നെ സൂര്യഗ്രഹണം നടക്കുന്നതാണ്. അധിക ചെലവിനുള്ള എല്ലാ അവസരങ്ങളെയും ഒഴിവാക്കേണ്ടതാണ്. പുതിയ ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന, പ്ലാനുകൾ, ചര്ച്ചകൾ എന്നിവ പ്രതീക്ഷിക്കുക.

ഇതേ ഭാവത്തിൽ തന്നെ ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ സ്ലോ ഡൗൺ മോദിൽ നില്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ എന്ത് തന്നെ പുതിയ ഡീലുകൾ ചെയ്യേണ്ടി വന്നാലും ഒരു വിദഗ്ദ ഉപദേശം ആവശ്യമായി വരും. സെപ്റ്റംബര് ഒന്പതാം തീയതി ട്രോപ്പിക്കല് ചാര്ട്ടില് ( വെസ്റ്റേണ്അസ്‌ട്രോലോജി അനുസരിച്ച് )വ്യാഴം നിങ്ങളുടെ മൂന്നാം ഭാവത്തിലെക്ക് നീങ്ങുകയും അടുത്ത ഒക്ടോബർ 2017 വരെ ഈ ഭാവത്തില് നിന്ന് കൊണ്ട് ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്നീ വിഷയങ്ങളെ സ്വാധീനിക്കുകയും ചെയ്യും. കൂടുതൽ ആശയ വിനിമയങ്ങള്ക്കുള്ള സാധ്യതകൾ, എഴുത്ത്, മീഡിയ ടെക്‌നോളജി എന്നുവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. കൂടുതൽ യാത്രകൾ, പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക.

പതിനാറാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. സെക്‌സ്, തകര്ച്ചകൾ, പാര്ട്ണർഷിപ്പുകൾ, ആയുര് ദൈര്ഖ്യം നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള് ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ, എന്ന എട്ടാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. കൂടുതൽ ധന പരമായ നീക്കങ്ങൾ, ലോണുകൾ ലഭിക്കാനും, കൊടുക്കാനും ഉള്ള സഹ ചര്യങ്ങൾ, ആത്മീയവും ഭൗതീകവുമായുള്ള പരിവര്ത്തനങ്ങൾ, ബിസ്‌നസ്/ജീവിത പങ്കാളിയും ആയുള്ള സീരിയസ് ചര്ച്ചകൾ എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജ സ്വലത എന്ന ഒന്നാം ഭാവത്തില് ഒന്നാം തീയതി തന്നെ സൂര്യ ഗ്രഹണം നടക്കുന്നതാണ്. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ നീക്കങ്ങൾ നടന്നേക്കാം. ജോലിയിൽ പുതിയ സംഭവ വികാസങ്ങൾ, വ്യക്തി ജീവിതത്തെ കുറിച്ച് വൈകാരികമായ നിലപാടുകൾ എടുക്കുവാനുള്ള പ്രലോഭനം എന്നിവ ഉണ്ടാകാം. ഇതേ ഭാവത്തില് തന്നെ ആശയ വിനിമയങ്ങളുടെ നാഥന് ആയ ബുധന് സ്ലോ ഡൗൺ മോദിൽ നില്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ എടുക്കുന്ന ഇതു പുതിയ തീരുമാനങ്ങളെയും കുറിച്ച് ഒന്ന് കൂടി ചിന്തിക്കുകയോ വിദഗ്ദ ഉപദേശം തേടുകയോ ചെയ്യുന്നത് നന്നായിരിക്കും.

സെപ്റ്റംബര് ഒന്പതാം തീയതി ട്രോപ്പിക്കല് ചാര്ട്ടില് ( വെസ്റ്റേണ് അസ്‌ട്രോലോജി അനുസരിച്ച് ) വ്യാഴം നിങ്ങളുടെ രണ്ടാം ഭാവത്തിലെക്ക് നീങ്ങുകയും അടുത്ത ഒക്ടോബർ 2017 വരെ ഈ ഭാവത്തില് നിന്ന് കൊണ്ട് ധനം, വസ്തുവകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നീ വിഷയങ്ങളെ നിരീക്ഷിക്കുകയും ചെയ്യും. സാമ്പത്തിക വിഷയങ്ങളിൽ അടുത്ത ഒരു വര്ഷത്തേക്ക് പുരോഗമനം ഉണ്ടാവണം എന്നതാണ് സൂചന, ഇപ്പോഴത്തെ അവസ്ഥകളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അടുത്ത ഒരു വര്ഷത്തെ സാമ്പത്തിക പുരോഗതി. പ്രപഞ്ചം നിങ്ങള്ക്ക് അനുകൂലമാണ്. ബാക്കി നിങ്ങളുടെ കൈകളിലും. ഫ്രീ വിൽ നേരായ രീതിയിൽ ഉപയോഗിക്കുക. ഈ മാസത്തിന്റെ ഭൂരിഭാഗവും ശുക്രൻ ഇതേ ഭാവത്തിൽ തന്നെ നില്ക്കും. അതും ഒരു നല്ല സൂചനയായി കാണുക.

പതിനാറാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്നീ വിഷയങ്ങളിൽ പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ബിസ്‌നസ് /പ്രൊഫഷനൽ ബന്ധങ്ങൾ വളരെ പ്രാധാന്യം വഹിക്കും. ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം ബുധന് സ്ലോ ഡൗണ് അവസാനിപ്പിക്കുമ്പോള് ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുക

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് ഒന്നാം തീയതി തന്നെ സൂര്യ ഗ്രഹണം നടക്കുന്നതാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, കൂടുതൽ റിസേര്ച്, പ്രാര്ത്ഥന, ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.

ഇതേ ഭാവത്തില് തന്നെ ആശയ വിനിമയങ്ങളുടെ നാഥന് ആയ ബുധന് സ്ലോ ഡൗൺ മോദിൽ നില്ക്കുകയും ചെയ്യുന്നു അതുകൊണ്ട് തന്നെ വ്യക്തിപരമായ വിഷയങ്ങളെ കുറിച്ച് നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങളെ കുറിച്ച നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

സെപ്റ്റംബര് ഒന്പതാം തീയതി ട്രോപ്പിക്കല് ചാര്ട്ടില് ( വെസ്റ്റേണ്അസ്‌ട്രോലോജി അനുസരിച്ച് ) വ്യാഴം നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങുകയും, അടുത്ത ഒക്ടോബർ 2017 വരെ ഈ ഭാവത്തില് നിന്ന് കൊണ്ട് നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജ സ്വലത എന്നീ വിഷയങ്ങള്ക്ക് മാറ്റ് കൂട്ടുകയും ചെയ്യും. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പുതിയ ബന്ധങ്ങൾ ഉണ്ടാകാനുള്ള അനുകൂല സാഹചര്യങ്ങൾ, ആരോഗ്യം, അഭിലാഷങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ആലോചന, ഏതു സാഹചര്യത്തെയും ആധ്യാത്മികമായ കാഴ്ചപ്പാടോടെ കാണാൻ ഉള്ള വ്യഗ്രതം, തത്വ ചിന്തയോടുള്ള താല്പര്യം, കൂടുതൽ യാത്രകൾ, പുതിയ വസ്തുതകൾ പഠിക്കാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.

പതിനാറാം തീയതി ജോലിസ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ജോലി സ്ഥലത്ത് പുതിയ നീക്കങ്ങൾ ഉണ്ടാകാം, പുതിയ സഹപ്രവര്ത്തികർ ഉണ്ടാകാൻ ഉള്ള അവസ്ഥ പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നിങ്ങളുടെ പെരുമാറ്റം പ്രാധാന്യം അര്ഹി്ക്കുന്നു. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, വളര്ത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതൽ എന്നിവയും പ്രതീക്ഷികുക. ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം ബുധന് സ്ലോ ഡൗണ് അവസാനിപ്പിക്കുമ്പോള് നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ പുരോഗതി ഉണ്ടാകുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് ഒന്നാം തീയതി തന്നെ സൂര്യഗ്രഹണം നടക്കുന്നതാണ്. സുഹൃദ് ബന്ധങ്ങളിൽ പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില ബന്ധങ്ങളുടെ നിലനില്പിനെ കുറിച്ച് തന്നെ നിങ്ങൾ തീരുമാനങ്ങൾ് എടുക്കുന്നു. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ ശ്രദ്ധയോടെ ആയിരിക്കണം.

ഇതേ ഭാവത്തില് തന്നെ ആശയ വിനിമയങ്ങളുടെ നാഥന് ആയ ബുധന് സ്ലോ ഡൗൺ മോദിൽ നില്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ നടത്തുന്ന ഇതൊരു ആശയ വിനിമയതിന്മേലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

സെപ്റ്റംബര് ഒന്പതാം തീയതി ട്രോപ്പിക്കല് ചാര്ട്ടില് ( വെസ്റ്റേണ് അസ്‌ട്രോലോജി അനുസരിച്ച്) വ്യാഴം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലെക്ക് നീങ്ങുന്നതാണ്. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവച്ചകഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ അടുത്ത ഒക്ടോബർ 2017 വരെ അദ്ദേഹം സ്വാധീനിക്കുകയും ചെയ്യും. അടുത്ത ഒരു വര്ഷം നാം നമ്മുടെ വ്യക്തി ജീവിതത്തെ കൂടുതൽ തിരിച്ചരിയുന്നതായിരിക്കും.

കൂടുതൽ പ്രാര്ത്ഥ ന, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. പതിനാറാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ ക്രിയേറ്റീവ് ജോലികൾ ചെയ്തു തീര്ക്കാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട അവസരങ്ങൾ, പ്രേമ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ഒന്നാം തീയതി തന്നെ സൂര്യഗ്രഹണം നടക്കുന്നതാണ്. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികളേലാടുള്ള സീരിയസ് ചര്ച്ചകൾ, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം എന്നിവ പ്രതീക്ഷിക്കുക.

ഇതേ ഭാവത്തില് തന്നെ ആശയ വിനിമയങ്ങളുടെ നാഥന് ആയ ബുധന് സ്ലോ ഡൗൺ മോദിൽ നില്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ നടത്തുന്ന ഇതൊരു ആശയ വിനിമയതിൻ മേലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. സെപ്റ്റംബര് ഒന്പതാം തീയതി ട്രോപ്പിക്കല് ചാര്ട്ടില് ( വെസ്റ്റേണ് അസ്‌ട്രോലോജി അനുസരിച്ച്) വ്യാഴം നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും. അടുത്ത അടുത്ത ഒക്ടോബർ 2017 വരെ അദ്ദേഹം സ്വാധീനിക്കുകയും ചെയ്യും. പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളായ മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്നിവയിൽ കൂടുതൽ നല്ല സാധ്യതകൾ കൊണ്ട് വരുകയും ചെയ്യും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ഭാവി പദ്ധതികളുടെ ആസൂത്രണം, ലോങ്ങ് ടേം പദ്ധതികള്ക്ക് സഹായകമായി നില്ക്കാവുന്ന വ്യക്തികളുടെ ആഗമനം, കൂടുതൽ ടീം ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ നിന്നും ലഭിക്കുന്ന സന്തോഷം എന്നിവ പ്രതീക്ഷിക്കുക.

പതിനാറാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. വീട് , കുടുംബം, മാതാ പിതാക്കൾ, പൂര്വിൂകർ, പൂര്വിുക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. വീട് മാറ്റം, മറ്റു റിയൽ എസ്റ്റെട്റ്റ് ഡീലുകൾ എന്നിവ നടക്കേണ്ടതാണ്. ജീവിക്കുന്ന ചുറ്റുപാടുകളിൽ മാറ്റം ഉണ്ടാവണം എന്നാണ്.

ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം ബുധന്‌സ്ലോ ഡൗണ്അവസാനിപ്പിക്കുമ്പോള് പത്താം ഭാവത്തിലെ വിഷയങ്ങളിൽ നല്ല മാറ്റം ഉണ്ടാവുന്നതാണ്

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഒന്നാം തീയതി തന്നെ സൂര്യ ഗ്രഹണം നടക്കുന്നതാണ്.ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ചര്ച്ചകൽ, ഉപരി പഠനത്തിന്റെ സാധ്യതകളെ കുറിച്ചുള്ള ആലോചന, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ ലഭിക്കൽ എന്നിവ ഉണ്ടാകാം. ഇതേ ഭാവത്തില്തളന്നെ ആശയ വിനിമയങ്ങളുടെ നാഥന്ആ യ ബുധന്‌സ്ലോ ഡൗണ്മോലഡില്‌നിലെ്ക്കു കയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‌നിടത്തുന്ന ഇതൊരു ആശയ വിനിമയതിന്മേനലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. 

സെപ്റ്റംബര്ഒന്പതാംതീയതിട്രോപ്പിക്കല്ചാര്ട്ടില് ( വെസ്റ്റേണ്അസ്‌ട്രോലോജി അനുസരിച്ച് ) വ്യാഴം നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങുകയും അടുത്ത ഒക്ടോബർ2017 വരെ ഇതേ ഭാവത്തിലെ വിഷയങ്ങളെ അടുത്ത ഒക്ടോബർ2017 വരെ അദ്ദേഹം സ്വാധീനിക്കുകയും ചെയ്യും. ജോലിയിലെ പുതിയ സാധ്യതകൾ, അംഗീകാരം, ജോലിയിലെ വിപുലീകരണം, അധികാരികളിൽ നിന്നുള്ള പ്രശംസ എന്നിവയും പ്രതീക്ഷിക്കാം. പ്രതീക്ഷകള്ക്ക്ക ഒത്തുള്ള പ്രവര്ത്തിനയും ആവശ്യമാണല്ലോ. 

പതിനാറാംതീയതി ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്‌ഐന്നാ മൂന്നാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. സര്വഅ ആശയ വിനിമയങ്ങൾ, നിങ്ങൾ നടത്താൻ പോകുന്ന ഡീലുകൾ, എന്നിവയിൽ ഒരു ''സെക്കണ്ട് തോട്ട്'' നടത്താൻ മടിക്കരുത്.

ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം ബുധന്‌സ്ലോ ഡൗണ്അവസാനിപ്പിക്കുമ്പോള് ഒന്പുതാം ഭാവത്തിലെ വിഷയങ്ങളില്പുിരോഗതി പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണ്ര്ഷിടപ്പുകൾ, ആയുര്‌ദൈളര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ഒന്നാം തീയതി തന്നെ സൂര്യ ഗ്രഹണം നടക്കുന്നതാണ്. പങ്കാളിയുമായുള്ള ബന്ധം, ജോയിന്റ് സ്വത്തുക്കളുടെ മേൽ ഉള്ള ആലോചനകൾ, കടം ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാനുള്ള അവസരങ്ങളെ കര്ശ്‌നമായി നിരീക്ഷിക്കേണ്ടി വരും.
ഇതേ ഭാവത്തില്ത്‌ന്നെ ആശയ വിനിമയങ്ങളുടെ നാഥന്ആ യ ബുധന്‌സ്ലോ ഡൗണ്മോനഡില്‌നിങല്ക്കു കയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‌നലടത്തുന്ന ഇതൊരു ആശയ വിനിമയതിന്മേലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

പ്റ്റംബര് ഒന്പതാം തീയതി ട്രോപ്പിക്കല്ചാര്ട്ടില് ( വെസ്റ്റേണ്അസ്‌ട്രോലോജി അനുസരിച്ച് )വ്യാഴം നിങ്ങളുടെ ഒന്പ്താം ഭാവത്തിൽ നില്ക്കു കയും അടുത്ത ഒക്ടോബർ2017 വരെ അദ്ദേഹം
ദൂര യാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ സ്വാധീനിക്കുകയും ചെയ്യും.
ആത്മീയതയോടുള്ള താല്പര്യം, ഉപരി പഠനത്തിനുള്ള സാധ്യതകൾ, എഴ്ഹുഹ്, പ്രസിദ്ധീകരണം ദൂര യാത്രകൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങളും പ്രതീക്ഷിക്കുക.

പതിനാറാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ധനം, വസ്തു വകകൾ, സെല്ഫ്ഹ വര്ത്ത്് എന്നാ വിഷയങ്ങളിൽ വൈകാരികമായ നീക്കങ്ങൾ നടത്തും. പക്ഷെ അവ പ്രയോഹ്ജനപ്പെടുന്നതാണോ എന്നു തിരിച്ചറിയാൻ ശ്രമിക്കണം. പുതിയ ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്ചയ, സ്വന്തം വിലയെ കുറിച്ചുള്ള ആകാംഷ എന്നിവ പ്രതീക്ഷിക്കുക

ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം ബുധന്‌സ്ലോ ഡൗണ്അവസാനിപ്പിക്കുമ്പോള് എട്ടാം ഭാവത്തിലെ വിഷയങ്ങളില്പുിരോഗതി പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഒന്നാം തീയതി തന്നെ സൂര്യ ഗ്രഹണം നടക്കുന്നതാണ്. ഇതേ ഭാവത്തില്തകന്നെ ആശയ വിനിമയങ്ങളുടെ നാഥന്ആനയ ബുധന്‌സ്ലോ ഡൗണ്മോുഡില്‌നിയല്ക്കു കയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‌നതടത്തുന്ന ഏതൊരു ആശയ വിനിമയതിന്മേനലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

പുതിയ ബിസിനസ്/വ്യക്തി ബന്ധങ്ങൾ, എഗ്രീമെന്റുകൾ കൊന്റ്രാക്ക്ട്ടുകൾ എന്നിവയിൽ ചര്‌ച്ചെകൾ നടന്നേക്കാം. സെപ്റ്റംബര് ഒന്പതാം തീയതിട്രോപ്പിക്കല്ചാര്ട്ടില് ( വെസ്റ്റേണ്അസ്‌ട്രോലോജി അനുസരിച്ച് )വ്യാഴം നിങ്ങളുടെ എട്ടാം ഭാവതിലെക്ക് നീങ്ങുകയും അടുത്ത ഒക്ടോബർ2017 വരെ എട്ടാം ഭാവത്തിലെ വിഷയങ്ങളായ സെക്‌സ്, തകര്ച്ച7കൾ, പാര്ട്‌ണെര്ഷി പ്പുകൾ, ആയുര്‌ദൈബര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ എന്നിവയെ അദ്ദേഹം സ്വാധീനിക്കുകയും ചെയ്യും. ലോണുകൾ ലഭിക്കാനുള്ള സാധ്യതകൾ, പുതിയ ബിസിനസ് പങ്കാളിത്തം. ജോയിന്റ് സ്വത്തുക്കളെ കൂടുതൽ അറിയാനുള്ള അവസ്ഥ, നിക്ഷേപങ്ങൾ ലോണുകൾ, എന്നിവയെ കുറിച്ചുള്ള കൂടുതൽ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക.

പതിനാറാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാ ര , ആരോഗ്യം, ഊര്ജ്ജചസ്വലത,എന്നാ വിഷയങ്ങളിൽ കടുത്ത ആലോചന തന്നെ വേണ്ടി വരും. ചില ബന്ധങ്ങളുടെ നില നില്പ്, വ്യക്തിത്വത്തിൽ വരുന്ന മാറ്റങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP