1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

ഏപ്രിൽ രണ്ടാം വാരഫലവുമയി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 10, 2017 | 05:32 PM IST | Permalink



ഏപ്രിൽ രണ്ടാം വാരഫലവുമയി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ബുധൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ തന്റെ സ്ലോ ഡൗൺ നീക്കം ആരംഭിച്ചിരിക്കുന്നു.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ അധിക ചെലവ് നിയന്ത്രിക്കാനുള്ള തടസങ്ങൾ പ്രതീക്ഷിക്കുക . പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള ചിന്തകൾ, പുതിയ പാർട്ട് ടൈം ജോലിക്കുള്ള അന്വേഷണം, നിങ്ങളുടെ മൂല്യ വര്ധനയ്ക്കുള്ള കടുത്ത ആലോചന, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആലോചന, കുടുംബം, സഹപ്രവർത്തകർ എന്നിവരോടുള്ള വാഗ്വാദം എന്നിവയും ഉണ്ടാകാം. 

ഈ ആഴ്ച  നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം,  പങ്കാളി ,  നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന എഴാം ഭാവത്തിലെ വിഷയങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക ബന്ധങ്ങളിൽ തീര്പുകൾ പ്രതീക്ഷിക്കുക .  നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ പ്രതീക്ഷിക്കുക.നിങ്ങൾ പ്രധാന ഭാഗം നിറവേറ്റുന്ന എല്ലാ ബന്ധങ്ങളിലും പുരോഗമനതിനുള്ള ആഗ്രഹം ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക  ബിസിനസ് ബന്ധങ്ങളിൽ പങ്കാളിയുടെ ഭാഗത്ത്  നിന്നും ചിന്തിക്കേണ്ട അവസ്ഥകൾ ഉണ്ടാകാം. പുതിയ ബന്ധങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവയ്ക്കും ഈ സമയം പ്രാധാന്യം ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആശയ വിനിമയം, ടെക്നോളജി, മീഡിയ എന്നിവയെ സൂചിപ്പിക്കുന്ന ബുധൻ, സ്ലോ ഡൗൺ അവസ്ഥയിൽ എത്തിയിരിക്കുന്നു. നിങ്ങളുടെ ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ, യാത്രകൾ, എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വന്നേക്കാം. ഈ സ്ലോ ഡൗൺ നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും കൂടുതൽ മാറ്റങ്ങൾ കൊണ്ട് വന്നേക്കാം നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ അധിക ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ശരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. 

ഈ ആഴ്ച നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽആരോഗ്യം മെച്ചപ്പെടുത്താനുള്ള ആഗ്രഹം,. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം, എന്നിവഏറ്റെടുക്കേണ്ടി വരും.ജോലിയിലെ പുതിയ ഉത്തര വാടിതങ്ങൾ,. സഹ പ്രവർത്തകരുമായി ഉള്ളചർച്ചകൾ ഉണ്ടാകും. വളർത്തു മൃഗങ്ങളോടുള്ള പ്രത്യേക ശ്രദ്ധയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
 ബുധൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം ഈ വിഷയങ്ങൾ പഠിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന. പുണ്യപ്രവര്തികൾക്കുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക  .  പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം, ഏകാന്തനായി തീരാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക. 

ഈ ആഴ്ച  നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ബുദ്ധി,  പ്രേമം,  കുട്ടികള്,  ക്രിയേറ്റീവ് കഴിവുകള്,  ഊഹക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,   നെത്വര്ക്കിങ്,  ഹോബികള്എന്ന അഞ്ചാം  ഭാവത്തിലെ  വിഷയങ്ങളിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരും. പ്രേമ ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ, ക്രിയേറ്റീവ്ജോലികളിൽ പൂർത്തീകരണം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ  എന്നിവയിൽ കൂടുതൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്ന  പതിനൊന്നാംഭാവം കൂടുതൽ പ്രധാനം ആയിത്തീരും.. സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം. ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുകയാൽ ഈ ഭാവത്തിലെ വിഷയങ്ങളിൽനടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ ശ്രദ്ധ ആവശ്യമാകും., ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ശ്രദ്ധിച്ചു വേണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സാഹചര്യം, ചില ബന്ധങ്ങളിൽ സംശയ നിവാരണം എന്നിവയും പ്രതീക്ഷിക്കുക. 

ഈ ആഴ്ച  നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. മാതാപിതാക്കൾ, സ്വത്ത്‌,  ബന്ധുക്കൾ,  സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം,  ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക,. വീട് വില്പന, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയറിങ് എന്നിവ ഉണ്ടാകാം. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബയോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 ബുധൻ നിങ്ങളുടെ പത്താം ഭാവത്തിൽ സ്ലോഡൗൺ തുടങ്ങിയിരിക്കുന്നു ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിലെ വിഷയങ്ങളിൽ അധിക ശ്രദ്ധ ആവശ്യമാകും ജോലിയിലും ഇതേ അവസ്ഥ പ്രതീക്ഷിക്കുക  എഴുത്ത്, മീഡിയ, ഇലെക്ട്രോനിക്സ് എന്നാ മേഖലകളിൽ നിന്ന് ജോലികൾ ഉണ്ടാകാം.അധികാരികലോടുള്ള സീരിയസ് ചർച്ചകൾ, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ വെളിപ്പെടുത്തുന്ന സമയവും ഇത് തന്നെ ആണ്. 

ഈ ആഴ്ച  നിങ്ങളുടെ മൂനാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവത്തില് വളരെ അധികം ആശയ വിനിമയങ്ങൾ ഉണ്ടാകും. സഹോദരങ്ങലോടുള്ള വൈകാരികമായ ചർച്ചകൾ, എഴുത്ത്, എഡിറ്റിങ്, സെയ്ല്സ്, മീഡിയ എന്നിവയിലെ കൂടുതൽ അവസരങ്ങൾ, ജോലി സംബന്ധമായ യാത്രകൾ, ചെറു ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച  ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കം തുടങ്ങും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ മെല്ലെപ്പോക്ക് അല്പം സങ്കീർണതകൾ സൃഷ്ടിക്കാം. ദൂര യാത്രകൾക്കുള്ള ആലോചനകൾ പ്രതീക്ഷിക്കുക. ഇവയെ കുറിച്ചുള്ള പ്ലാനിങ് ശ്രദ്ധിച്ചു വേണം. ആത്മീയത, തത്വ ചിന്ത നടത്തുന്ന ചർച്ചകളിൽ നിയന്ത്രണം ഉണ്ടാവേണ്ടതാണ്... എഴുത്ത്, പ്രസിദ്ധീകരണംഎന്നീ മേഖലയിൽ കഴിവ് തെളിയിക്കാനുള്ള അവസര,o, , ഉപരി പഠനം, വിദേശ സംസ്കാരവുമായുള്ള അടുത്ത ഇടപെടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ഈ ആഴ്ച  നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ നിങ്ങളുടെ ധനകാര്യത്തെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് കുറക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും.., പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള സാധ്യത , പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ,  നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആഴത്തിൽ ഉള്ള ആലോചന എന്നിവ ഉണ്ടാകാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കം   തുടങ്ങിയിരിക്കുന്നു. സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾപ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ ആവണം. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു., മറ്റുള്ളവരുടെ ധനം, കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെയ്യുന്ന ജോലികളിൽ അല്പം സാവധാനം നീങ്ങേണ്ട അവസ്ഥകളും ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കൾ, ടാക്സ് ഇന്ഷുറന്സ്, എന്നിവയിൽ തിരുത്തലുകൾ നടത്തും. ലോണുകൾ ലഭിക്കുക, നൽകുക എന്നിവയിലും നിങ്ങൾ ചർച്ചകൾ നടത്താം. 

പന്ത്രണ്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്ന  ഒന്നാം ഭാവത്തിൽ വൈകാരികമായ നിമിഷങ്ങൾ പ്രതീക്ഷിക്കുക, വൈകാരികമായ ചിന്തകൾ, കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം പുതിയ ആലോചനകൾ , കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 നിങ്ങളുടെ ഏഴാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ബന്ധങ്ങളുടെ പുരോഗമനത്തിനായി  കഠിന ശ്രമം നടത്താനുള്ള അവസരങ്ങൾ ഉണ്ടാകാം.. ബുധൻ ആശയ വിനിമയങ്ങൾ, ടെക്നോളജി എന്നിവയെ സൂചിപ്പിക്കുന്നു. ബന്ധങ്ങൾ കൊന്റ്രാക്ക്ടുകൾ എന്നിവയുടെ മേൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ ശ്രദ്ധ വേണ്ട അവസരമാണ്  പുതിയ ബന്ധങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ലഭിച്ചേക്കാം. 

ഈ ആഴ്ച  നിങ്ങളുടെ പന്ത്രണ്ടാo ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങള്,  ഒളിഞ്ഞിരിക്കുന്ന  ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ പല നീക്കങ്ങളും ഉണ്ടാകും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. ഏതു ഗ്രഹം ഈ ഭാവത്തിൽ വന്നാലും , മാനസികമായ ഭാരങ്ങളെ ഡീൽ ചെയ്യേണ്ട സമയം ആയിരിക്കുന്നു എന്നാണ് സൂചന. പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവയിൽ ഉള്ള താല്പര്യം വര്ധിക്കാം. ശാരീരിരികമായ അസ്വസ്ഥതകൾ ഉണ്ടാകാം സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഏകാന്തനായി തീരാനുള്ള ആഗ്രഹം. എന്നിവ പ്രതീക്ഷിക്കുക . പുണ്യ പ്രവര്തികലോടുള്ള താല്പര്യം, നിഗൂഡ വിഷയങ്ങളെ മനസിലാക്കാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ തന്റെ ആറാം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു.  ബാധ്യതകൾ, ആരോഗ്യം,  ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ, വളർത്തു  മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ആരോഗ്യത്തെ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്, പുതിയ ആരോഗ്യ ക്രമത്തെ കുറിച്ച് ചിന്തിക്കാ൦. എഴുത്ത്, ആശയ വിനിമയം.  മീഡിയ എന്നീ മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക.  സഹപ്രവർത്തകരുമായുള്ള ചർച്ചകൾ, വളർത്തു മൃഗങ്ങളോടുള്ള കരുണ, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്ന  പതിനൊന്നാം ഭാവത്തിൽഈ ആഴ്ച  പൂർണ ചന്ദ്രൻ ഉദിക്കും.സുഹൃദ് ബന്ധങ്ങളിൽ ശ്രദ്ധ വേണ്ട അവസരമാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക , ഈബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ  നടക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സാധ്യത, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം അധികം ചിലവഴിക്കേണ്ട സാഹചര്യം പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളുടെ ആവിഷ്കാരം ,   എന്നിവ പ്രതീക്ഷിക്കുക. ചില ബന്ധങ്ങളെ ഉപേക്ഷിക്കുകയും ആവാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്ന അഞ്ചാം ഭാവത്തിൽ ക്രിയേറ്റീവ് ജോലികൾ വിജയകരമായി പൂർത്തീകരിക്കാൻ നല്ല അധ്വാനം വേണ്ടി വന്നേക്കാം. പുതിയ ഹോബികൾ ഏറ്റെടുക്കാൻ അവസരങ്ങൾ ഉണ്ടാകാം എങ്കിലും അല്പം സാവധാനം നീങ്ങേണ്ട അവസ്ഥയാണ്. പുതിയ സംരംഭങ്ങൾതുടങ്ങാനുള്ള ആലോചന, ഇവയിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് പുതുമ വരുത്തുവാനുള്ള ആഗ്രഹം, വിനോദ പരിപാടികൾക്കുള്ള നീക്കങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ അധികം ഊർജം ചെലവാക്കാൻ ഉള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക. 

ഈ ആഴ്ച  നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി,  സമൂഹത്തിലെ വില ,  മാതാപിതാക്കൾ,  അധികാരികൾ,  ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ജോലിയിൽ ചില പ്രോജക്ക്ട്ടുകൾ പൂർത്തീകരിക്കും.; അധികാരികളും ആയുള്ള  ചർച്ചകൾ, ജോലി സ്ഥലത്ത് പല കാരണങ്ങളാൽ നിങ്ങൾക്ക് ലഭിക്കുന്ന കൂടുതൽ ശ്രദ്ധ , പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ജോലി സ്ഥലത്തെ നവീകരണം, പുതിയ ഉത്തര വാദിതങ്ങൾഎന്നിവ പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ നിങ്ങളുടെ നാലാം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. മാതാപിതാക്കൾ, സ്വത്ത്‌,  ബന്ധുക്കൾ,  സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം,  ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽഅല്പം സാവധാനം നീങ്ങുക  വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുകയാൽ, ആശയ വിനിമയ സംബന്ധമായ എന്ത് വിഷയങ്ങളിലും ശ്രദ്ധ വേണ്ട അവസരമാണ്. 

ഈ ആഴ്ച  ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ദൂരയാത്രകള്,ആത്മീയത,വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, തയ്യാറെടുപ്പുകൾ,  നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള വിശകലനം, വിശ്വാസം തത്വ ചിന്ത എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള ആഗ്രഹം, പഠനം അദ്ധ്യാപനം എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, എഴുത്ത് പ്രസിധീക്കരണം എന്നിവയിൽ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില്വളരെ അധികം  നീക്കങ്ങൾ വേണ്ടി വരും. ഈ ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, പരീക്ഷകൾ, എഴുത്ത് ആശയ വിനിമയം എന്നിവയിലെ കൂടുതൽ അവസരങ്ങൾ, എഡിറ്റിങ്, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ട അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. 

പന്ത്രണ്ടാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ എട്ടാം ഭാവം ഈ അവസരം വളരെ പ്രാധാന്യം അർഹിക്കുന്നു.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ബിസിനസ്/ജീവിത പങ്കാളിയും ആയുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്‌ അല്ലെങ്കിൽ നിലവിൽ ഉള്ള പാർട്ണർഷിപ്പുകളിൽ ഉള്ള ചർച്ചകൾ, ഈ പാർട്ണർ ഷിപ്പുകൾ ബിസിനസിൽ ആവാം , വ്യക്തി ജീവിതത്തിൽ ഉള്ളവയും ആകാം. ഈ ബന്ധങ്ങളെ കുറിച്ചുള്ള വൈകാരികമായ നിലപാടുകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആകാംഷ, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

jayashreeforecast@gmail.com

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
കാസർകോട് ലീഡ് തിരിച്ചുപിടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; സിപിഎം ലീഡു ചെയ്യുന്നത് ആലപ്പുഴയിൽ മാത്രം; 19 ഇടങ്ങളിൽ ലീഡു പിടിച്ചു യുഡിഎഫ്; തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ രണ്ടാമത്; സുരേന്ദ്രൻ പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്ത്; പാലക്കാടും ആറ്റിങ്ങലിലും ആലത്തൂരിലും കാസർഗോഡും സിപിഎം നേരിടുന്നത് വമ്പൻ പ്രതിസന്ധിയിൽ; വയനാട്ടിൽ രാഹുൽ ഗാന്ധിയും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വമ്പൻ ലീഡിലേക്ക്; ശബരിമല വികാരം ആളിക്കത്തുമ്പോൾ നേട്ടമുണ്ടാക്കി കോൺഗ്രസ്
മുസ്ലീം സഹോദരങ്ങള്‍ ഒലത്തിയെന്ന് ഞാന്‍ ചുമ്മാ പ്രസംഗിച്ചതാ; നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാന്‍ കഴിഞ്ഞ തവണ വോട്ട് നേടിയത്; ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലീം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടി; xxxxxകളുടെ വോട്ട് എനിക്കിനി വേണ്ട; കടുത്ത മുസ്ലീം വിരുദ്ധ നിലപാടുമായി പിസി ജോര്‍ജ്; ഓഡിയോ ക്ലിപ്പ് ലീക്കായതോടെ പൂഞ്ഞാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം; വ്യാജ സംഭാഷണമെന്ന് വിശദീകരിച്ച് ഷോണ്‍ ജോര്‍ജും
യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങി; കാവി തരംഗത്തിൽ തിളങ്ങി ഇന്ത്യ; ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി ഒറ്റയ്ക്ക് 300 കടക്കുമ്പോൾ എൻഡിഎ നടത്തിയത് വമ്പൻ മുന്നേറ്റം; യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണാടകയിലും ബംഗാളിലും ഒഡീഷയിലും അടക്കം എല്ലായിടത്തും ബിജെപിക്ക് വമ്പൻ വിജയം; രാജ്യം കാവി പുതയ്ക്കുമ്പോൾ അന്തിച്ച് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും; മോദി അധികാരത്തിൽ തിരിച്ചെത്തുമ്പോൾ
തിരിച്ചടിയായത് ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന ഹിന്ദു വോട്ടുകൾക്ക് പകരം യുഡിഎഫ് കുത്തകയായ ന്യൂനപക്ഷ വോട്ടുകൾക്കായി നടത്തിയ നീക്കം; തകർന്നത് നിയമസഭയിൽ വിജയിച്ചപ്പോൾ ഭൂരിപക്ഷത്തെ കുത്തി മുറിവേൽപ്പിച്ചും നേട്ടമുണ്ടാക്കാൻ നടത്തിയ നീക്കം; അയ്യപ്പനെ കുത്തി നോവിച്ച് ഉറപ്പാക്കിയ വോട്ട് അടിച്ചു മാറ്റിയത് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത കടന്നു വരവും മോദി പേടിയും; സിപിഎം കഷ്ടപ്പെട്ട് ആളിക്കത്തിച്ച മോദി വിരുദ്ധ വികാരത്തിന്റെ ഫലം കൊയ്ത് കോൺഗ്രസ്
യുഡിഎഫിലെ അത്ഭുതക്കുട്ടിയായി വി കെ ശ്രീകണ്ഠൻ! എവിടെ തോറ്റാലും പാലക്കാട് തോൽക്കില്ലെന്ന് അവകാശപ്പെട്ട ഇടതു കോട്ടയെ ഇടിച്ചുനിരത്തി കോൺഗ്രസിന്റെ പോരാളി; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് നേതാക്കൾ സജീവമാകാതിരുന്നിട്ടും ഒറ്റക്ക് പൊരുതി നേടിയ മിടുമിടുക്കൻ; ശ്രീകണ്ഠൻ ജനമനസ്സിലേക്ക് ഇറങ്ങിയത് കർഷക രോഷത്തെ ആയുധമാക്കിയും മരിച്ച വ്യാവസായിക പാർക്കുകളെ വീണ്ടെടുത്തും; സി.പിഎമ്മിന്റെ വിപ്ലവസിംഹം എം.വി രാജേഷിനെ കണ്ടംവഴി ഓടിച്ച വി.കെയാണ് താരം
ശബരിമലയിൽ പിടിവാശി പിടിച്ച് തോൽവി ഇരന്നു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിലും സർക്കാരിലും ഒറ്റപ്പെടുമോ? പരാജയത്തിന്റെ പാപഭാരത്തിന്റെ പ്രധാന ഉത്തരവാദിത്തം പിണറായിയുടെ തോളിൽ തന്നെ; ചരിത്രത്തിലില്ലാത്ത തോൽവിയുടെ കാരണങ്ങൾ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിയും വന്നേക്കും; ദേശീയ തലത്തിൽ തരിപ്പണമായ സിപിഎമ്മിന് മുന്നിൽ ഉയരുന്നത് ഇനി എന്ത് എന്ന ചോദ്യം
നന്ദിയുണ്ട് ടീച്ചറേ.. നന്ദിയുണ്ട്...! ആലത്തൂരിന്റെ മണിമുത്തായി രമ്യ ഹരിദാസ് ഉജ്ജ്വല വിജയം നേടുമ്പോൾ യുഡിഎഫുകാർ നന്ദി പറയുന്നത് രമ്യ പാട്ടുപാടി വോട്ടുപിടിച്ചതിനെ അവഹേളിച്ച ദീപാ നിശാന്തിന്; അശ്ലീല പരാമർശം നടത്തിയ എ വിജയരാഘവനും സൈബർ ലോകത്ത് ആക്ഷേപം ചൊരിഞ്ഞ സിപിഎം പോരാളികളും രമ്യയുടെ വിജയത്തിന്റെ മാറ്റുകൂട്ടി; പാട്ടുംപാടി പുഷ്പ്പം പോലെ പെങ്ങളൂട്ടി വിജയിച്ചു കയറിയപ്പോൾ തട്ട് കിട്ടിയത് അഹങ്കാരത്തിന്റെ പത്തിക്ക് തന്നെ
ചുണയുണ്ടെങ്കിൽ എന്നെ ഒന്നുപിടിച്ചുകാണിച്ചേ...പൊലീസ് ജീപ്പിന് മുന്നിൽ ഞെളിഞ്ഞുനിന്ന് വെല്ലുവിളിച്ച്ഗുണ്ടാ നേതാവ്; ബോക്സറായ ഗുണ്ടയുടെ പഴയ പഞ്ചുകളുടെ ഓർമയിൽ പേടിച്ച് വിറച്ചോടി പൊലീസുകാർ; ജീപ്പിന് മുന്നിൽ സിനിമാ സ്‌റ്റൈലിൽ പ്രകടനം നടത്തിയത് ബൈക്ക് കുറുകെ നിർത്തി; ആരാടാ എന്ന ചോദിച്ച് ചാടിയിറങ്ങിയ എസ്ഐ ആളെക്കണ്ട് പരുങ്ങിയതോടെ കളിയാക്കി ബോക്സർ ദിലീപ്; ഓടിതോൽപ്പിക്കുന്ന ക്രിമിനലിനെ പിടികൂടുന്നത് സ്വപ്നം കണ്ട് കരുനാഗപ്പള്ളി പൊലീസ്
രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ വെറുതെയായി; എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട്; രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോ! ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി; മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയും?
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ