Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മെയ്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. ഈ ഭാവത്തിൽ ബുധനും ശുക്രനും നിൽക്കുന്നു. പുതിയ വ്യക്തി ബന്ധങ്ങളോ, ബിസിനസ് ബന്ധങ്ങളോ ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. ഒന്നാം ഭാവതിൽ ശുക്രൻ നിൽക്കുന്ന അവസരം മറ്റുള്ളവരെ സ്വാധീനിക്കാനുള്ള അനേക അവസരങ്ങൾ നിങ്ങളെ തേടി എത്തുന്നതാണ്. ഈ അവസരം നിങ്ങളുടെ വ്യക്തിജീവിതാമോ ഔദ്യോഗിക ജീവിതമോ മെച്ചപ്പെടുത്താനുള്ള അവസരമായി കണ്ടു മുന്നോട്ട് നീങ്ങുക. പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന സമയവും ഇത് തന്നെ ആണ്. പുതിയ ആശയങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ലഭിക്കുനതായിരിക്കും. 

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, നിങ്ങളുടെ കഴിവുകളെ എടുതുകാട്ടാനുള്ള ചിന്ത, എന്നിവ പ്രതീക്ഷിക്കുക. പുതിയഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.  ഈ ഭാവം സംസാരം, നിങ്ങളുടെ കുടുംബം  എന്നിവയെ കൂടി സൂചിപ്പിക്കുന്നു. നിങ്ങളുടെകാഴ്ചപ്പാടുകളെ അതെ പടി അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, ഈ ശ്രമങ്ങളെ നിങ്ങളുടെ കുടുംബം അംഗീകരിക്കാൻ പ്രയാസം കാണിക്കുന്ന സാഹചര്യങ്ങളും ധാരാളം ഉണ്ടാകാം.

പത്താം തീയതി എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ പ്രതീക്ഷിക്കുക. ഈ ഭാവം വൈകാരിക ബന്ധ്നഗലെ സൂചിപ്പിക്കുന്നു. ഇത്തരം ബന്ധങ്ങളുടെ സ്ഥിരത ആധികാരികത എന്നിവയെ കുറിച്ചുള്ള കടുത്ത ആലോചനകൾ ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കൾ , പാരമ്പര്യ സ്വത്ത്‌ എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ അച്ചടക്കം വേണ്ടി വരുന്ന നീക്കങ്ങൾ. ധന സഹായം ലഭിക്കുന്ന സാഹചര്യം,. മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന  മൂന്നാം ഭാവത്തില്  ചൊവ്വ നിൽക്കുന്നു. സഹോദരങ്ങലോടുള്ള കൂടുതൽ ആശയ വിനിമയം കൂടുതൽചെറു പ്രോജക്ക്ട്ടുകൾ, എഴുത്ത്, ആശയ വിനിമയം, മീഡിയ എന്നിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന അവസ്ഥ, ചെറു യാത്രകൾ,ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ എന്നിവയും ഈ മാസം ഉണ്ടാകാം. ഈ ഭാവത്തിലെ വിഷയങ്ങൾ നിങ്ങളുടെ ജീവിതം വളരെ തിരക്കുല്ലതാക്കി തീർക്കുo തൽ ഫലമായി ശാരിരിക അസ്വസ്ഥതകളും എത്തിയേക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവ൦ ഈ മാസം വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ ഭാവത്തിൽ ശുക്രനും ബുധനും നിൽക്കുന്നു ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെ ഭാവം ആയതിനാൽ, ആവശ്യമില്ലാത്ത കൂട്ടുക്കെട്ടുകളിൽ സമയം ചിലവഴിക്കാതിരിക്കുക. നിങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ മനസിലാക്കേണ്ട അവസരമാണ്. പ്രാർത്ഥന, ധ്യാനം എന്നിവ കൊണ്ട് ജീവിതത്തെ കൂടുതൽ അടുത്തറിയുക ചാരിറ്റി പ്രവർത്തനങ്ങൾ, നിഗൂഡവിഷയങ്ങളിലെ താല്പര്യം എന്നിവയും ഉണ്ടാകാം.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം, ഊര്ജ്ജസ്വലത, എന്ന  ഒന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകല്ൾ ഈ അവസരം ഉണ്ടാകാം.  പുതിയരീതിയിൽ നിങ്ങളെ തന്നെ കാണുവാനുള്ള ശ്രമങ്ങൾ നടത്തും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ആരോഗ്യം, സൗന്ദര്യംഎന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ,പുതിയ വ്യക്തികളെ കാണാനുള്ള അവസരങ്ങൾ., മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിൽ എത്തുന്ന കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

പത്താം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും, വിവാഹം,  പങ്കാളി , നിയമപരമായ  ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല നീക്കങ്ങളും ഉണ്ടാകും. പൂർണ ചന്ദ്രൻ പൂർണതയെ സൂചിപ്പിക്കുന്നു. ബന്ധങ്ങളിൽ പുതിയ തുടക്കങ്ങലോ ഒടുക്കങ്ങലോ പ്രതീക്ഷിക്കുക . പുതിയ ബിസിനസ് ബന്ധങ്ങൾ, ജോബ്‌ ഓഫർ എന്നിവയ്ക്ക് വേണ്ട സാഹചര്യങ്ങൾ ഒരുങ്ങി വരാം. പങ്കാളിയുമായുള്ള കൂടുതൽ സംവാദങ്ങളും പ്രതീക്ഷിക്കുക. ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ചൊവ്വ നിൽക്കുന്നു. 

പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, നിങ്ങളുടെ കഴിവുകളെ എടുതുകാട്ടാനുള്ള ചിന്ത, എന്നിവ പ്രതീക്ഷിക്കുക. പുതിയഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.  ഈ ഭാവം സംസാരം, നിങ്ങളുടെ കുടുംബം  എന്നിവയെ കൂടി സൂചിപ്പിക്കുന്നു. നിങ്ങളുടെകാഴ്ചപ്പാടുകളെ അതെ പടി അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, ഈ ശ്രമങ്ങളെ നിങ്ങളുടെ കുടുംബം അംഗീകരിക്കാൻ പ്രയാസം കാണിക്കുന്ന സാഹചര്യങ്ങളും ധാരാളം ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്ന  പതിനൊന്നാംഭാവത്തിൽ ബുധനും ശുക്രനും നിൽക്കുന്നു   പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്തുന്ന അവസരം ഇതാണ്. പുതിയ ഗ്രൂപിലെക്കുള്ള അവസരവും വന്നെതാം. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് സമയമായി എന്നാ തോന്നലും ഉണ്ടാകാം കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകളും ഉണ്ടാകാം.ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ, ലോങ്ങ്‌ ടേം പദ്ധതികളുടെ രൂപ കല്പന എന്നിവയും പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു  ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെ ഭാവം ആയതിനാൽ, ആവശ്യമില്ലാത്ത കൂട്ടുക്കെട്ടുകളിൽ സമയം ചിലവഴിക്കാതിരിക്കുക. നിങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ മനസിലാക്കേണ്ട അവസരമാണ്. പ്രാർത്ഥന, ധ്യാനം എന്നിവ കൊണ്ട് ജീവിതത്തെ കൂടുതൽ അടുത്തറിയുക ചാരിറ്റി പ്രവർത്തനങ്ങൾ, നിഗൂഡവിഷയങ്ങളിലെ താല്പര്യം എന്നിവയും ഉണ്ടാകാം.

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ പത്താം തീയതി പൂർണ ചന്ദ്രൻ വന്നെത്തും. ആരോഗ്യം ജോലി എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം.ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ചില ജോലികളുടെ പൂർത്തീകരണം, പുതിയ ജൊലിഎ കുറിച്ചുള്ള ആലോചന, സഹ പ്രവർത്തകരെ കുറിച്ചുള്ള ആകാംഷ, അവരുടെ സഹായം ആവശ്യമാകുന്ന അവസരങ്ങൾ എന്നിവ ജോലി സ്ഥലത്ത് നിന്നും പ്രതീക്ഷിക്കുക . ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യം മനസിലാക്കേണ്ട അവസ്ഥ എന്നിവയും  ഉണ്ടാകും. വളര്ഗ് മൃഗങ്ങളെ കുറിച്ചുള്ള പരിഗണയും ഈ അവസരം ഉണ്ടാകുന്നതാണ്.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു .പുതിയ വ്യക്തി ബന്ധങ്ങളോ, ബിസിനസ് ബന്ധങ്ങളോ ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. ഒന്നാം ഭാവതിൽ ശുക്രൻ നിൽക്കുന്ന അവസരം മറ്റുള്ളവരെ സ്വാധീനിക്കാനുള്ള അനേക അവസരങ്ങൾ നിങ്ങളെ തേടി എത്തുന്നതാണ്. ഈ അവസരം നിങ്ങളുടെ വ്യക്തിജീവിതാമോ ഔദ്യോഗിക ജീവിതമോ മെച്ചപ്പെടുത്താനുള്ള അവസരമായി കണ്ടു മുന്നോട്ട് നീങ്ങുക. പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന സമയവും ഇത് തന്നെ ആണ്.   പുതിയ കാഴ്ചപ്പാടുകൾ  ലഭിക്കുനതായിരിക്കും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽസൂര്യൻനിൽക്കുന്നു. സുഹൃദ് ബന്ധങ്ങൾ, ലോങ്ങ്‌ ടേം ബന്ധങ്ങൾ എന്നിവയിൽ പ്രകടമായ മാറ്റങ്ങൾ കാണാൻ കഴിയും.പുതിയലോങ്ങ്‌ ടേം പദ്ധതികൾ രൂപീകരിക്കാനുള്ള ശ്രമം ഉണ്ടാകും. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പല നീക്കങ്ങളും നടക്കും.പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ലഭിക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരെ കുറിച്ച് കൂടുതൽ ആലോചിക്കാനുള്ള അവസരങ്ങളും ലഭിച്ചേക്കാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ അല്ല്കെങ്കിൽ  പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽബുധനും ശുക്രനും നിൽക്കുന്നു , പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം  ജോലിയിൽ പുതിയ അവസരങ്ങൾ വന്നേക്കാം, പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശങ്ങൾ ലഭിക്കാവുന്ന സമയവും ഇതാണ്. പുതിയ ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാം. സൗന്ദര്യം, കല. ആശയ വിനിമയം , ടെക്നോളജി ഇലെക്ട്രോനിക്സ്  എന്നീ മേഖലകളിൽ നിന്നുല്ലവ്ർക്കുള്ള കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് പത്താം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. പ്രേമ ബന്ധങ്ങളിൽ വേറിട്ട കാഴ്ചപ്പാടുകൾ സ്വീകരിക്കാൻ തയ്യാറാകും. പുതിയക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കും. സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ  എന്നിവയിൽ പ്രവർത്തിക്കാനുള്ള ആലോചനയും ഉണ്ടാകും. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വതുടരുന്നു.. ശരീരിരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ഈ ഭാവം മാനസിക സംമ്ർദ്ടങ്ങളുടെതാണ്. ഈ മാനസിക ഭാരങ്ങളെ കൂടുതൽ വ്യക്തമായി തിരിച്ചറിയാവുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകാം ദൂര യാത്രകൾ, നിങ്ങളുടെ രഹസ്യമായ മോഹങ്ങൾ എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള റീ സേർച്ച്‌ നടത്താം.,   പ്രാർത്ഥന, ധ്യാനം, മറ്റു നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.ഭാവി പദ്ധതികളെ കുറിച്ചുള്ള ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ബുധനും ശുക്രനും എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ ഉണ്ടാകാംഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം,ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം എന്നിവ ലഭിക്കാം. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽസൂര്യൻ നിൽക്കുന്നു  ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം. അധികാരികളിൽ നിന്നുള്ള ഉപദേശം, അവരോടുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

പത്താം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രന് ഉദിക്കും.മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ കുടുംബം, വീട് എന്നിവ കൂടുതൽ ശ്രദ്ധ നേടും. റിയൽ എസ്റ്റേറ്റ് ഡീലുകൾ നടക്കാം, വീട് മാറ്റം, റീ പെയറിങ് എന്നിവയും സാധ്യമാണ്. മാതാ പിതാക്കലോടുള്ള വൈകാരികമായ സംഭാഷണം, ബന്ധുജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചനകൾ ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക പുതിയസുഹൃത്തുക്കളെ ലഭിക്കാം, പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം ലഭിക്കാം, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുരചിലുകളും ഉണ്ടാകാം. പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിച്ചേക്കാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽബുധനും ശുക്രനും നിൽക്കുന്നു . വൈകാരിക ബന്ധങ്ങളിൽ വളരെ അധികം ആശയ വിനിമയങ്ങൾ നടന്നേക്കാം. മറ്റുള്ളവരുടെ സഹായം ഉപയോഗിച്ച് ചെയ്യേണ്ട ജോലികളും വന്നെതാം  ധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ, ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവത്തില് പത്താം തീയതി പൂർണ ചന്ദ്രൻ  ഉദിക്കും. സഹോദരങ്ങലോടുള്ള കൂടുതൽ ആശയ വിനിമയം കൂടുതൽചെറു പ്രോജക്ക്ട്ടുകൾ, എഴുത്ത്, ആശയ വിനിമയം, മീഡിയ എന്നിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന അവസ്ഥ, ചെറു യാത്രകൾ, ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ എന്നിവയും  പ്രതീക്ഷിക്കുക.  എഴുത്ത്, ആശയ വിനിമയം എന്നാ മേഖലകളിലെ ജോലികളിൽ പൂർത്തീകരണം ഉണ്ടാകാം.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ സൂര്യൻനിൽക്കുന്നു ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം. വിദേശ സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ അറിവ് നേടാനുള്ള അവസരവും ഉണ്ടാകാം. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു . പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം.  അധികാരികളുടെ വക ഉപദേശം ലഭിക്കാം. നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങളും ലഭിച്ചേക്കാം. പുതിയ ബിസ്നസ് അവസരം,. ജോലിയിൽ അധിക അധ്വാനം വേണ്ട അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. പുതിയ പ്രേമ ബന്ധ൦, വിവാഹബന്ധം എന്നിവയിൽ  പല അവസരങ്ങളും ഉണ്ടാകാം. പുതിയ ജോബ്‌ ഓഫർ, പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം, സാമൂഹിക ജീവിതത്തിൽ പുതിയ പല തുടക്കങ്ങളും നിങ്ങളെ തേടി വരുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. ഈ അവസരങ്ങളെ ഫല പ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുക . മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള വളരെ നല്ല അവസരമാണ്. ഈ അവസ്ഥയെ എങ്ങനെ ഉപയോഗിക്കണം എന്നി നിങ്ങൾ ആലോചിക്കുക.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽസൂര്യൻ നിൽക്കുന്നു   ഈ ഭാവത്തിലെ വിഷയങ്ങളിൽ വൈകാരികമായ പല നീക്കങ്ങളും ഉണ്ടാകാം  . പാർട്ണർ ശിപ്പുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം ഈ അവസരം മറ്റുള്ളവരുടെ മേൽ നിങ്ങൾ പല സംശയങ്ങളും ഉന്നയിചെക്കാം.,     ഇപ്പോഴുള്ള അവസ്ഥയെ നിങ്ങളുടെ നീക്കങ്ങൾ കൂടുതൽ കുഴപ്പതിലാക്കാനുള്ള വളരെ അധികം സാധ്യതകൾ ഉണ്ടാകാം.ധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ, ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക

പത്താം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, നിങ്ങളുടെ കഴിവുകളെ എടുതുകാട്ടാനുള്ള ചിന്ത, എന്നിവ പ്രതീക്ഷിക്കുക. പുതിയഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.  ഈ ഭാവം സംസാരം, നിങ്ങളുടെ കുടുംബം  എന്നിവയെ കൂടി സൂചിപ്പിക്കുന്നു. നിങ്ങളുടെകാഴ്ചപ്പാടുകളെ അതെ പടി അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, ഈ ശ്രമങ്ങളെ നിങ്ങളുടെ കുടുംബം അംഗീകരിക്കാൻ പ്രയാസം കാണിക്കുന്ന സാഹചര്യങ്ങളും ധാരാളം ഉണ്ടാകാം.

 ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു . ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം, ദൂര യാത്രകളിൽ ഉണ്ടാകാവുന്ന ചില തടസങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽബുധനും ശുക്രനും നിൽക്കുന്നു  ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്താം.പുതിയ ആരോഗ്യ ക്രമം, പുത്യ ഭക്ഷണ ക്രമം എന്നിവയിൽ ശ്രദ്ധിക്കും,പുതിയ ഉത്തര വാദിതങ്ങൾ ജോലി സ്ഥലത്ത് ലഭിച്ചേക്കാം, ജോലി അല്ലെങ്കിൽ ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള കൂടുതൽ ചർച്ചകൾ, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതൽ എന്നിവയും ഈ അവസരം ഉണ്ടാകാം.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു നിലവിൽ ഉള്ള ബന്ധങ്ങളിൽ വിട്ടു വീഴ്ചകൾ വേണ്ടി വരും. ഉണ്ടാകാം. ഈ ബന്ധ്നഗലെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള ആഗ്രഹം ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ടുകൾ എന്നിവയിലും അവസരങ്ങൾ ലഭിച്ചേക്കാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക. പത്താം തീയതി നിങ്ങളുടെ ഒന്നാം ഭാവതിൽ പൂർണ ചന്ദ്രൻ ഉദിക്കും.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ  നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകല്ൾ ഈ അവസരം ഉണ്ടാകാം.  പുതിയരീതിയിൽ നിങ്ങളെ തന്നെ കാണുവാനുള്ള ശ്രമങ്ങൾ നടത്തും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ആരോഗ്യം, സൗന്ദര്യംഎന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ വ്യക്തികളെ കാണാനുള്ള അവസരങ്ങൾ., മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിൽ എത്തുന്ന കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഈ ഭാവം പല തര൦ പാർട്ണർ ഷിപ്പുകളുടെതാണ്. ഇവ ധനപരമായ പങ്കാളിത്തത്തെയും, വൈകാരിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു, അവ എന്ത് തന്നെ ആയാലും ഇവയിൽ എല്ലാം സാവധാനം നീങ്ങേണ്ട സാഹചര്യമാണ് എന്നാണ് സൂചന. നിക്ഷേപങ്ങൾ, ജോയിന്റ്സ്വത്തുക്കൾ എന്നിവയിൽ ചർച്ചകൾ നടത്താം. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥ മറ്റുള്ളവരുടെ സഹായം കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ നടത്തേണ്ട തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ബുധനും, ശുക്രനും നിൽക്കുന്നു . ഗ്രൂപ്പ് പരിപാടികളിൽ ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. വിനോദത്തിനു വേണ്ടി ഉള്ള നല്ല അവസരങ്ങൾ, നിങ്ങളെ തന്നെ പ്രൊമോട്ട്ചെയ്യാനുള്ള അനേക അവസരങ്ങൾ, കൂടുതൽവ്യക്തികളുമായി ഇടപഴകാനുള്ള അവസരം,സ്വന്തംസംരംഭങ്ങളെ കുറിചുള്ളാ ആലോചന, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, അതിനു വേണ്ട വൻ നീക്കങ്ങൾ നടത്താനുള്ള തയ്യാറെടുപ്പ്, നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള വീണ്ടു വിചാരം എന്നിവ പ്രതീക്ഷിക്കുക.

നിങ്ങളുടെ ആറാം ഭാവത്തിൽസൂര്യൻ നിൽക്കുന്നു  ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം,  സൗന്ദര്യസംരക്ഷണത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി,ഈ ചർച്ചകളിൽ നിങ്ങൾ ക്ഷമ പാലിക്കേണ്ട സാഹചര്യങ്ങൾ,ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക.

പത്താം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവ൦ ഈ മാസം വളരെ പ്രാധാന്യം അർഹിക്കുന്നു ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെ ഭാവം ആയതിനാൽ, ആവശ്യമില്ലാത്ത കൂട്ടുക്കെട്ടുകളിൽ സമയം ചിലവഴിക്കാതിരിക്കുക. നിങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ മനസിലാക്കേണ്ട അവസരമാണ്.പ്രാർത്ഥന, ധ്യാനം എന്നിവ കൊണ്ട് ജീവിതത്തെ കൂടുതൽ അടുത്തറിയുക ചാരിറ്റി പ്രവർത്തനങ്ങൾ, നിഗൂഡവിഷയങ്ങളിലെ താല്പര്യം എന്നിവയും ഉണ്ടാകാം.

 ചൊവ്വ നിങ്ങളുടെഏഴാം ഭാവത്തിൽനിൽക്കുന്നുവിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ചൊവ്വ തന്റെ ശക്തിപ്രകടനം നടത്താൻ നിങ്ങളെ പ്രേരിപ്പിക്കും ഈ ഭാവം വ്യക്തി ബന്ധങ്ങൾ ഔദ്യോഗിക ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. പുതിയ എഗ്രീമെന്റുകളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ, പുതിയ പ്രേമ ബന്ധം, എന്നിവയിൽ എത്താവുന്ന അവസരവും ഉണ്ടാം.നിങ്ങളുടെ പങ്കാളികളെ നിങ്ങളുടെ വഴിക്ക് കൊണ്ട് വരാനുള്ള ശ്രമത്തിൽ നിന്ന് വിട്ടു നിൽക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽബുധനും ശുക്രനും നിൽക്കുന്നു.. വീടിനോട് ബന്ധപ്പെട്ട പല വിഷയങ്ങളിലും തീരുമാനങ്ങൾ വേണ്ടി വരും. വളരെ സീരിയസ് ആയ ചർച്ചകൾ പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ മറ്റു റിയൽ എസ്റ്റേറ്റ് ദീലുകൾ ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകാം.. വീട്മാറ്റം,.വീട്ടിൽ നിന്നുള്ള യാത്രകൾ, റീപെയറിങ് എന്നിവയും ഉണ്ടാകാം.

 നിങ്ങളുടെ അഞ്ചാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു .ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവ൦ നിങ്ങളുടെ കഴിവുകളെ സൂചിപ്പിക്കുന്നു,ക്രിയേറ്റീവ് ജോലികലിൽ സമയം ചിലവഴിക്കാം.ഈ ജോലികളിൽ  നല്ല അധ്വാനം വേണ്ടി വന്നേക്കാം. പുതിയ ഹോബികൾ ഏറ്റെടുക്കാൻ അവസരങ്ങൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾതുടങ്ങാനുള്ള ആലോചന, ഇവയിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് പുതുമ വരുത്തുവാനുള്ള ആഗ്രഹം, വിനോദ പരിപാടികൾക്കുള്ള നീക്കങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ  എന്നിവരോട് കൂടെ സമയം ചിലവഴിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം. 

പത്താം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും, മോഹങ്ങള്,  പ്രതീക്ഷകള്,  സുഹൃത്തുക്കള്,  മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ ലോങ്ങ്‌ ടേം ജോലികളെ  കുറിച്ചുള്ള ആലോചന ഉണ്ടാകും.. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചനകൾ ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക പുതിയസുഹൃത്തുക്കളെ ലഭിക്കാം, പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം ലഭിക്കാം, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുരചിലുകളും ഉണ്ടാകാം. പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിച്ചേക്കാം.

നിങ്ങളുടെ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നുബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം, ആവശ്യം ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, ചർച്ചകളിൽ നിങ്ങൾ അക്ഷമൻ ആകുന്ന അവസ്ഥ  പുതിയ ജോലി, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക.ഈ ജോലികളിൽ നല്ല അധ്വാനം ആവശ്യമായി വാടും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവത്തില്  ബുധനും ശുക്രനും നിൽക്കുന്നു. കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയവിനിമയങ്ങളുടെതാണ്, അതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക.. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

 നിങ്ങളുടെ നാലാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു  എത്തുന്നതാണ്.. മാതാപിതാക്കൾ, സ്വത്ത്‌,  ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.

 പത്താം തീയതി  നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ പ്രാധാന്യം വർധിക്കുന്നതായി തോന്നാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന., ജോലിയിൽ പുതിയ ഉത്തര വാദിത്തം, അധികാരികലോടുള്ള ചർച്ചകൾ,. ചെയ്യുന്ന ജോലികളിലെ പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കാം.

 നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നുബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്  പുതിയ അവസരങ്ങൾ ഉണ്ടാകാം.. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകും വിനോദ പരിപാടികളിൽ പങ്കെടുക്കുവാനുള്ള അവസരം, നെറ്റ് വ്ർക്കിങ്ങിനുള്ള അനേക അവസരങ്ങൾ എന്നിവയും ഉണ്ടാകാം,.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം ,  കുടുംബം, സംസാരം എന്നാ രണ്ടാം ഭാവത്തിൽശുക്രനും ബുധനും നിൽക്കുന്നു പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഇവയെ എങ്ങനെ മുന്നോട്ട് നീക്കണം എന്നാ കടുത്ത ആലോചനകൾ, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ മൂല്യ വര്ധനക്ക്ക് വേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ. നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചമായിപ്രദർശിപ്പിക്കാനുള്ളഅവസരങ്ങൾ, അധിക ചെലവിനെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകാം. നിങ്ങളുടെആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില്സൂര്യൻ നിൽക്കുന്നു.. എഴുത്ത് എഡിറ്റിങ് എന്നിവയിൽ പുതിയ അവസരനഗ്ൽ വന്നേക്കാം, പക്ഷെ. സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക. സെയ്ല്സ്, മീഡിയ, ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികളും ഉണ്ടാകാം .

പത്താം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകള്,  ആത്മീയത,  വിദേശബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ ഉണ്ടാകാംഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം എന്നിവ ലഭിക്കാം.. ജോലികളിലെ പൂർത്തീകരണം എന്നിവയും ഉണ്ടാകാം.

നിങ്ങളുടെ നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.

[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP