1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

May 29, 2017 | 05:59 PM IST | Permalink



ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം,  വളർച്ച,  ഉപജീവനം,  വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവം ഈ മാസം വളരെ അധികം പ്രാധാന്യം നേടും. ആദ്യ ആഴ്ച തന്നെ ഈ ഭാവതിലെക്ക് ചൊവ്വ നീങ്ങും. കൂടുതൽ  ചുമതലകൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകാം.  വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീ പെയറിങ് എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളിൽ അല്പം കരുതലോടെ നിൽക്കേണ്ട അവസ്ഥയാണ്.

ബുധൻ ആദ്യ ആഴ്ച തന്നെ മൂന്നാം ഭാവതിലെക്ക് നീങ്ങും. ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവം   കൂടുതൽ സജീവമാകും. എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ടെക്നോളജി , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ സംബന്ധമായ കൂടുതൽ ജോലികൾക്ക് വേണ്ടി തയ്യാറാകുക.

ശുക്രൻ ആദ്യ ആഴ്ച തന്നെ രണ്ടാം ഭാവതിലെക്ക് നീങ്ങും. ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ധന സംബന്ധമായ ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരമാണ്. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ആലോചന, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കൂടുതൽ ശ്രമങ്ങൾ, നിങ്ങളെ തന്നെ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, ലോനുകളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.

ഒൻപതാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലെ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം , തീർത്ഥാടനം, പ്രാർത്ഥന എന്നിവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള അടുപ്പം., ഉപരി പഠനത്തിനു വേണ്ടി ഉള്ള അവസരങ്ങൾ, നിയമവുമായുള്ള നേർക്കാഴ്ച, എഴുത്ത് , പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആദ്യ ആഴ്ചയിൽ തന്നെ ചൊവ്വ മൂന്നാം ഭാവതിലെക്ക് നീങ്ങുന്നതാണ്. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തില്  ചൊവ്വ അല്പം അസ്വസ്ഥനായി കാണപ്പെടും.  തുറന്ന സംസാരം, ഈ സംസാര ശൈലി കൊണ്ടുണ്ടാകുന്ന ചില സങ്കീർണതകൾ, സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ എന്നിവയും ഉണ്ടാകും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവയും ഉണ്ടാകാം. 

ബുധൻ രണ്ടാം ഭാവതിലെക്ക് ഏഴാം തീയതി നീങ്ങുന്നതാണ്. രണ്ടാം ഭാവത്തില് ധന സംബന്ധമായ ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരമാണ്. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ആലോചന, പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ,  നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കൂടുതൽ ശ്രമങ്ങൾ, നിങ്ങളെ തന്നെ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്,  ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക. 

ആറാം തീയതി തന്നെ ശുക്രൻ ഒന്നാം ഭാവതിലെക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്സ്, വീക്ഷണകോണ്,  മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന  ഒന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള അവസരങ്ങൾ, വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ ഉണ്ടാകുന്ന സമയവും ഇത് തന്നെ ആണ്. പുതിയ വ്യക്തി ബന്ധങ്ങൾ, മറ്റുള്ളവരെ സ്വാധീനിക്കാൻ പറ്റിയ സന്ദരഭങ്ങൾ , പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയ്ക്കുള്ള സാധ്യതകൾ, പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ഒൻപതാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കുo. സെക്സ്,  തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം  നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് ,  ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾക്ക് നല്ല പ്ലാനിങ് ആവശ്യമായി വരാം;. വൈകാരിക ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുത്തേക്കാം. പുതിയ പാർത്നെർ ഷിപ്പുകളെ കുറിച്ചുള്ള ആലോചനകൾ, നിലവിൽ ഉള്ള പാർട്ണർ ശിപ്പുകളിൽ കൂടുതൽ ചർച്ചകൾ, ജോയിന്റ് സ്വതുക്കളിന്മേൽ നടക്കുന്ന ചർച്ചകൾ, ധന സഹായത്തെ കുറിച്ചുള്ള ആലോചന, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
 ആദ്യ ആഴ്ച തന്നെ ചൊവ്വ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് നീങ്ങും. രണ്ടാം ഭാവം ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തെ സൂചിപ്പിക്കുന്നു. ചൊവ്വ ക്യാർന്സ്ർ രാഷിയിലെക്കുള്ള ഈ നീക്കത്തിൽ അസ്വസ്ഥനാണ്. അതുകൊണ്ട് സാമ്പത്തിക വിഷയങ്ങളില് ഈ വരും ദിവസങ്ങളിൽ നല്ല പ്ലാനിങ് വേണ്ടി വരും. അധിക ചെലവ് കൂടുതലായ അവസരങ്ങൾ ഉണ്ടാകാം. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. അതെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. പാർട്ട്‌ ടൈം ജോലിയുടെ സാധ്യതകളെ കുറിച്ച് നിങ്ങൾ അന്വേഷിക്കുന്നു.. പുതിയ ഫിനാൻഷ്യൽ പ്ലാനിങ് ആവശ്യമായി വന്നേക്കാം. ലോണുകൾ , മറ്റു ധന സഹായ മാർഗങ്ങൾ എന്നിവയെ കുറിച്ചും ആലോചിക്കുന്ന അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ അവസരം നിങ്ങളുടെ മൂല്യവർധനയെ കുറിച്ചുള്ള ആശങ്കകളും ഉണ്ടാകാം. മറ്റുള്ളവർ നിങ്ങളെ അനാവശ്യമായി ചോദ്യം ചെയ്യുന്നോ എന്നുള്ള ആലോചനകളും ഉണ്ടാകും. ഈ ആലോചനകൾ ഒഴിവാക്കാൻ ശ്രമിക്കുക.

ആറാം തീയതി നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് ബുധൻ എത്തും. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ  ഒന്നാം ഭാവത്തിൽ വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പല മാറ്റങ്ങളും പ്രതീക്ഷിക്കുക കൂടുതൽ ആശയ വിനിമയങ്ങൾ, പുതിയ ബന്ധങ്ങൾ, പുതിയ അവസരങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവയിൽ ഉള്ള പ്രത്യേക ശ്രദ്ധ, എന്നിവയും ഉണ്ടാകും. ബുധൻ ഒന്നാം ഭാവത്തിലൂടെ നീങ്ങുമ്പോൾ ശരീരിരിക അസ്വസ്ഥതകളും സാധാരണ ആയിരിക്കും. 

ഇതേ ദിവസം തന്നെ ശുക്രൻ പന്ത്രാം ഭാവതിലെക്ക് നീങ്ങും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരാം. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ വന്നാലും അവ മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയിൽ ഉള്ള താല്പര്യം, വൈകാരികമായ പ്രശ്നങ്ങലിൽ പ്രശ്ന പരിഹാരത്തിനുവേണ്ടി ഉള്ള ശ്രമങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകും. 

ഒൻപതാം തീയതി ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്ന എഴാം ഭാവത്തിലെ വിഷയങ്ങളിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക.  നിലവിൽ ഉള്ള ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകും. പുതിയ ബന്ധ്നഗലെ കുറിച്ച് ആലോചിക്കും, ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി നിങ്ങളാൽ കഴിയുന്നത് ചെയ്യാൻ ആഗ്രഹിക്കുന്നു. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും നടക്കാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
 ആദ്യ ആഴ്ച തന്നെ ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും. ചൊവ്വ തന്റെ നീച രാശിയായ ക്യാന്സറിൽ നിൽക്കുന്നു. ഈ  രാശിയിൽ ചൊവ്വ സന്തുഷ്ടനല്ല . അതിനാൽ നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ നല്ല ശ്രദ്ധ ഉണ്ടാവണം എന്നുള്ള സൂചന ലഭിക്കുന്നു. ഒന്നാം ഭാവം നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം,  ഊര്ജ്ജസ്വലത, എന്ന വിഷയങ്ങളുടെതാണ്. ആരോഗ്യം , മാനസികസന്തോഷം, സൗന്ദര്യ സംരക്ഷണം എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ അവസരങ്ങൾ പഴയ ഫലങ്ങളുമായി നിങ്ങളെ തേടി എത്താം. പുതിയ അവസരങ്ങൾ , പുതിയ ആലോചനകൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയെ അതെ പടി വിശ്വസിക്കനമോ എന്ന് ഒന്നുകൂടി ആലോചിക്കുക . ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം.

ആറാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് ബുധൻ എത്തും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള കാതലായ ചിന്തകൾ ഉണ്ടാകും. നിങ്ങളുടെ വൈകാരിക സമ്മർദ്ദത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾ ഉണ്ടാകാം. ഈ സമ്മർദ്ദങ്ങളെ കൂടുതൽ മനസിലാക്കേണ്ട അവസരമാണ്. പ്രാർത്ഥന, ധ്യാന൦, ഹീലിങ് എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ദൂര യാത്രകൾ, മോഹങ്ങളേ കുറിച്ചുള്ള വിലയിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. പുതിയ സുഹൃദ് ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾ വേണമോ എന്നുള്ള വീണ്ടു വിചാരം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ മോഹങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, പുതിയ ടീം ജോലികളെ കുറിച്ചുള്ള ആഗ്രഹം, അവയെ കുറിച്ചുള്ള ചർച്ച എന്നിവ പ്രതീക്ഷിക്കുക. 

ഒൻപതാം തീയതി ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.  ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ വളരെ ശ്രദ്ധ ഈ അവസരം ഉണ്ടായിരിക്കും. ആരോഗ്യം, സന്തോഷം എന്നിവയെ  കൂടുതലായി ശ്രദ്ധിക്കേണ്ടി വരും. സഹ പ്രവർത്തകരുമായുള്ള ബന്ധം കൂടുതൽ പ്രാധന്യം നേടും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ചില ജോലികളിൽ പൂർത്തീകരണം, എന്നിവയും ഉണ്ടാകാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തും. ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസറിൽ സന്തോഷവാൻ അല്ല എന്നത് പ്രത്യേകം മനസിലാക്കേണ്ട അവസ്ഥയാണ്. മാനസിക സമ്മർദ്ദങ്ങളെ ടെൽ ചെയ്യാനുള്ള ഏറ്റവും നല്ല സമയമായി ഈ അവസ്ഥയെ കാണുക. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകും. ദൂര യാത്രകൾ, ചാരിറ്റി പ്രവർത്തനം, എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. ഈ അവസരം ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവതിലെക്ക് ആറാം തീയതി ബുധൻ എത്തും. ഈ ഭാവത്തിലെ വിഷയങ്ങളിൽ അൽപ നാളുകളിലേക്ക് വളരെ അധികം അവസരങ്ങൾ ഉയർന്നു വരുന്നതാണ്. അതിനാൽ വളരെ ശ്രദ്ധയോടെ ഉള്ള നീക്കങ്ങൾ ആവശ്യമാകും. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ പ്രവേശിക്കാനുള്ള സാധ്യത, പുതിയ പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച്, ടീം ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന അവസ്ഥ, സുഹൃദ് ബന്ധ്നഗൽ, ലോങ്ങ്‌ ടേം ബന്ധങ്ങൾ എന്നിവയിൽ പുതിയ വഴിത്തിരിവുകൾ, പുതിയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയെല്ലാം ഉണ്ടാകും. ഈ അവസരം വളരെ നന്നായി ഉപയോഗിക്കുക.

ഇതേ ദിവസം തന്നെ ശുക്രൻ പത്താം ഭാവതിലെക്ക് നീങ്ങും. ജോലി,  സമൂഹത്തിലെ വില , മാതാപിതാക്കൾ,  അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പുതിയ നീക്കങ്ങൽക്കായി കാത്തിരിക്കുക., ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസരം ഉണ്ടാകും. കല, സൗന്ദര്യം, ആസ്വാദനം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക അധികാരികളിൽ നിന്നുള്ള ഉപദേശം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തെ നവീകരണം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഭാഗം എത്റെടെക്കേണ്ട അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ഒൻപതാം തീയതി ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് പൂർണ ചന്ദ്രൻ ഉദിക്കും. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികളിൽ ഏർപ്പെടാനുള്ള സാധ്യത, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രേമ ബന്ധത്തിൽ പുതിയ വഴിത്തിരിവുകൾ എന്നിവയും ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവം ഈ ആഴ്ച വളരെ പ്രാധാന്യം നേടും. ചൊവ്വ ഈ ഭാവതിലെക്ക് ആദ്യ ആഴ്ച തന്നെ നീങ്ങുന്നതാണ്.  ചൊവ്വ തന്റെ നീച രാശി ആയ ക്യാന്സരിൽ അത്ര സന്തുഷ്ടൻ അല്ല . അതിനാൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ ശ്രദ്ധ വേണ്ടി വരും എന്നാ സൂചനയാണ്   ലഭിക്കുന്നത്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം.  സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ,. പുതിയ പ്രോജക്ക്ടുകളെ കുറിച്ചുള്ള ചർച്ച, ഈ ചർച്ചകളിൽ നിങ്ങളുടെ ശക്തി പ്രകടനo, ഇവ മറ്റുള്ളവർക്ക് ആശങ്ക ഉണ്ടാക്കുന്ന അവസ്ഥ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. 

ആറാം തീയതി ബുധൻ നിങ്ങളുടെ പത്താം ഭാവതിലെക്ക് യാത്രയാകും. ജോലി,  സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ,  ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, മീഡിയ എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, അധികാരികളുടെ ഉപദേശം, നിലവിൽ ഉള്ള ജോലിയില്പുതിയ അവസ്ഥകൾ, എന്നിവ ഉണ്ടാകാം.

ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് യാത്ര ആകും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. ദൂര യാത്രകൾക്കുള്ള സാധ്യതകൾ, വിദേശത്ത നിന്നും ഉള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരിപടനത്തെ കുറിച്ചുള്ള ആലോചന, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയതയോടുള്ള താല്പര്യം, എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ. എന്നിവയും ഉണ്ടാകാം.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ഒൻപതാം തീയതി പൂർണ ചന്ദ്രൻ എത്തും. റിയൽ എസ്റ്റേറ്റ്‌ ഡീലുകൾ,  റീ പെയറിങ് എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും., വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തുന്നതാണ് ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസറിൽ സന്തുഷ്ടനല്ല. അതിനാൽ പത്താം ഭാവത്തിലെ വിഷയങ്ങളിൽ ശ്രദ്ധയോടെ നീങ്ങണം എന്നാ സൂചന ആണ് ലഭിക്കുന്നത്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, മീഡിയ എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, അധികാരികളുടെ ഉപദേശം, ഈ ഉപദേശത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പറയാനുള്ള അവസരം,  നിലവിൽ ഉള്ള ജോലിയില്പുതിയ അവസ്ഥകൾ, എന്നിവ ഉണ്ടാകാം.

ആറാം തീയതി ബുധൻ നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് യാത്രയാകും. ദൂരയാത്രകള്,  ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. ദൂര യാത്രകൾക്കുള്ള സാധ്യതകൾ, വിദേശ യാത്രകളെ കുറിച്ചുള്ള ആലോചന,  വിദേശത്ത നിന്നും ഉള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരിപടനത്തെ കുറിച്ചുള്ള ആലോചന, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയതയോടുള്ള താല്പര്യം, എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ. എന്നിവയും ഉണ്ടാകാം.

ഇതേ ദിവസം തന്നെ ശുക്രൻ എട്ടാം ഭാവത്തിൽ എത്തുന്നതാണ്.  സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള സാധ്യത, ധന കാര്യത്തിൽ കൂടുതൽ നീക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റു വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള ചർച്ച. വൈകാരിക ബന്ധ്നഗളിൽ പുതിയ തീരുമാനങ്ങൾ, ടാക്സ് , ഇന്സുരൻസ് എന്നിവയിൽ നടത്തേണ്ട പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് ഒൻപതാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. മൂന്നാം ഭാവം   കൂടുതൽ സജീവമാകും. എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ടെക്നോളജി , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ സംബന്ധമായ കൂടുതൽ ജോലികൾക്ക് വേണ്ടി തയ്യാറാകുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തും. ദൂര യാത്രകൾക്കുള്ള സാധ്യതകൾ,  യാത്രകളിൽ ഉണ്ടാകാവുന്ന തടസങ്ങൾ, വിദേശത്ത നിന്നും ഉള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരിപടനത്തെ കുറിച്ചുള്ള ആലോചന, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയതയോടുള്ള താല്പര്യം, നിങ്ങളുടെ വിശ്വാസത്തെ പുകഴതാനുള്ള താല്പര്യം, ഇവ മറ്റുള്ളവർ അന്ഗീകരിക്കാത്ത അവസ്ഥ  എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ. എന്നിവയും ഉണ്ടാകാം. 

ആറാം തീയതി ബുധൻ എട്ടാം ഭാവതിലെക്ക് നീങ്ങുന്നതാണ്.  സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് ,  ഇന്ഷുറന്സ്,  ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള സാധ്യത, ധന കാര്യത്തിൽ കൂടുതൽ നീക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റു വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള ചർച്ച. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്സുരൻസ് എന്നിവയിൽ നടത്തേണ്ട പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് യാത്രയാകും.  വിവാഹം,  പങ്കാളി ,  നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ആഗ്രഹം, അതിനുള്ള അവസരങ്ങൾ, പുതിയ പ്രേമ ബന്ധം അല്ലെങ്കിൽ വിവാഹ ബന്ധം എന്നിവയ്ക്കുള്ള അവസരം. പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരങ്ങൾ ഉണ്ടാകാം.

ഒൻപതാം തീയതി ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് പൂർണ ചന്ദ്രൻ ഉദിക്കും. ധന സംബന്ധമായ ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരമാണ്. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ആലോചന, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കൂടുതൽ ശ്രമങ്ങൾ, നിങ്ങളെ തന്നെ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, ലോണുകളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ആറാം തീയതി എട്ടാം ഭാവതിലെക്ക് ചൊവ്വ നീങ്ങും . സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ എട്ടാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ചൊവ്വ തന്റെ നീച രാശിയായ ക്യാൻസറിൽ അത്ര സന്തോഷ വാൻ ആയിരിക്കുകയില്ല  അതിനാൽ ഈ ഭാവത്തിലെ നീക്കങ്ങളിൽ നല്ല ശ്രദ്ധ വേണ്ടിവരും  ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള സാധ്യത, ധന കാര്യത്തിൽ കൂടുതൽ നീക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റു വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള ചർച്ച. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്സുരൻസ് എന്നിവയിൽ നടത്തേണ്ട പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

 വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവതിലെക്ക് ബുധൻ ആറാം തീയതി എത്തും. ഈ ഭാവം വ്യക്തി ബന്ധങ്ങളെയും , സാമൂഹിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, വിവാഹം, വിവാഹത്തിലേക്ക് എത്തിച്ചേരാവുന്ന രീതിയിൽ ഉള്ള ബന്ധങ്ങളുടെ തുടക്കം, അതിനു വേണ്ടി ഉള്ള ചർച്ചകൾ, പുതോയ ബിസിനസ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കുക.

ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ ആറാം ഭാവതിലെക്ക് നീങ്ങും. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, കൂടുതൽ ഷോർട്ട് ടേം പ്രോജക്ക്ട്ടുകൾ, ആരോഗ്യം സൗന്ദര്യം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങും. ബാധ്യതകളെ കുറിച്ചുള്ള ആലോചന, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

ഒൻപതാം തീയതി നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ആഗ്രഹം. പുതിയ തുടക്കങ്ങൾ, ബന്ധങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, പുതിയ ബന്ധങ്ങൾക്കുള്ള തുടക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
 ആദ്യ ആഴ്ച തന്നെ വിവാഹം,  പങ്കാളി ,  നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിലെക്ക് ചൊവ്വ നീങ്ങുന്നതാണ്.  ഈ ഭാവം ബന്ധങ്ങളെ സൂചിപ്പിക്കുന്നു. വിവാഹ ബന്ധം, പ്രേമ ബന്ധം. ശത്രുക്കൾ എന്നിവ ഈ അവസരം കൂടുതൽ സജീവമാകും. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന.,  നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ വഴിത്തിരിവുകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ കൊന്റ്രാക്ക്ടുകൾ, , പുതിയ ജോബ്‌ ഓഫർ എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാകാം. എന്നാലും ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസർ രാശിയിൽ ആയതിനാൽ, എല്ലാ നീക്കങ്ങളിലും സാവധാനം വേണം എന്നാ സൂചനയാണ് ലഭിക്കുക. ചൊവ്വ ഈ രാശിയിൽ വളരെ അസ്വസ്ഥനാണ്. അനവാശ്യമായ ശക്തിപ്രകടനം കർശനമായും ഒഴിവാക്കുക.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ആറാം തീയതി ബുധൻ എത്തുന്നതാണ്. പുതിയ ജോലി, ആശയ വിനിമയം, മീഡിയ, ടെക്നോളജി എന്നീ മേഖലയിൽ ന്നിന്നുള്ള കൂടുതൽ ജോലികൾ, സഹ പ്ര്വര്ത്കരുമായുള്ള ചർച്ചകൾ, ബാധ്യതകളെ കുറിച്ചുള്ള ആലോചന, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള റിസർച്ച്, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് യാത്രയാകും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ, പുതിയ റൊമാന്റിക് ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള  സാധ്യത, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ  നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ഒൻപതാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള  ചിന്തകൾ ഉണ്ടാകും. നിങ്ങളുടെ വൈകാരിക സമ്മർദ്ദത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾ ഉണ്ടാകാം. ഈ സമ്മർദ്ദങ്ങളെ കൂടുതൽ മനസിലാക്കേണ്ട അവസരമാണ്. പ്രാർത്ഥന, ധ്യാന൦, ഹീലിങ് എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ദൂര യാത്രകൾ, മോഹങ്ങളേ കുറിച്ചുള്ള വിലയിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലേക്ക് ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തും. ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസറിൽ അൽപ കാലം ഉണ്ടാകും. ഈ രാശിയിൽ  ചൊവ്വ സന്തുഷ്ടൻ ആയിരിക്കുകയില്ല .അതിനാൽ ആറാം  ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചു വേണം നീങ്ങാൻ കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ പ്രതീക്ഷിക്കുക. ഈ ജോലികളിൽ അധിക അധ്വാനം ആവശ്യമായി വന്നേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന., സഹ പ്രവര്തകരോടുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങൾ നടത്തുന്ന ശക്തി പ്രകടനം, അവ മറ്റുള്ളവർ സ്വീകരിക്കാത്ത അവസ്ഥ, ആരോഗ്യത്തെ കുറിച്ചുള്ള പരിഗണന എന്നിവ ഉണ്ടാകാം . 

ആറാം തീയതി ബുധൻ അഞ്ചാം ഭാവതിലെക്ക്  നീങ്ങും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ, പുതിയ റൊമാന്റിക് ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ,   കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള  സാധ്യത, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ  നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ഇതേ ദിവസം തന്നെ ശുക്രൻ മാതാപിതാക്കൾ, സ്വത്ത്‌,  ബന്ധുക്കൾ,  സന്തോഷം,  വളർച്ച, ഉപജീവനം,  വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവതിലെക്ക് യാത്രയാകും. കൂടുതൽ  ചുമതലകൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകാം.  വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീ പെയറിങ് എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക.

ഒൻപതാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം.  സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ,. പുതിയ പ്രോജക്ക്ടുകളെ കുറിച്ചുള്ള ചർച്ച, ഈ ചർച്ചകളിൽ നിങ്ങളുടെ ശക്തി പ്രകടനo, ഇവ മറ്റുള്ളവർക്ക് ആശങ്ക ഉണ്ടാക്കുന്ന അവസ്ഥ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക ചില ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവതിലെക്ക് ചൊവ്വ ഈ ആഴ്ച നീങ്ങുന്നതാണ്. ചവ്വയുടെ നീക്കം തന്റെ നീച രാശിയിലേക്ക് ആയതിനാൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ സവാധാനം നീങ്ങേണ്ടാതാണ്. പുതിയ റൊമാന്റിക് ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ,   കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള  സാധ്യത, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ  നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ആറാം തീയതി  ബുധൻ മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവതിലെക്ക് യാത്രയാകും. കൂടുതൽ  ചുമതലകൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകാം.  വീട്ടിൽ നിന്നുള്ള യാത്രകൾ,  വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള ആഗ്രഹം, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീ പെയറിങ് എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക. 

  ശുക്രൻ ഇതേ ദിവസം തന്നെ ധൈര്യ൦,  ശൗര്യം, സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് എത്തുന്നതാണ്. എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ടെക്നോളജി , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ സംബന്ധമായ കൂടുതൽ ജോലികൾ എന്നിവ ഉണ്ടാകും. അയൽക്കാർ, കമ്മ്യൂണിറ്റികൽ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കും. 

ഒൻപതാം തീയതി ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലിയിൽ പല കാരണങ്ങളാലും നിങ്ങളുടെ  പ്രാധാന്യം വര്ധിക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, അധികാരികളുടെ ഉപദേശം, എന്നിവ പ്രതീക്ഷിക്കുക.

jayashreeforecast@gmail.com

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കടപ്പുറത്തെന്ന് പറഞ്ഞ് കൊണ്ടു പോയത് കൂട്ടുകാരന്റെ വീട്ടിൽ; ഭർത്താവുമായി ചിലർ വഴക്കു കൂടുന്നുവെന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറക്കി ഓട്ടോയിൽ വലിച്ചു കയറ്റി; പത്തേക്കറിൽ എത്തിച്ച് ക്രൂര ഉപദ്രവം; സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി; കവിളിൽ കടിച്ചു; വസ്ത്രം വലിച്ചു കീറി; മുഖത്ത് അടിച്ചതോടെ ബോധം പോയി; മകന്റെ കരച്ചിൽ കേട്ട് പിന്നീട് ഉണർന്നു; രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോൾ കേസ് കൊടുക്കാതിരിക്കാൻ ഭർത്താവിന്റെ വക ഉപദ്രവം; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തല താഴ്‌ത്തി കേരളം
ഭർത്താവിന്റേയും കൂട്ടുകാരുടേയും കൂട്ട ബലാത്സംഗം യുവതിയെ അവശയാക്കി; അബോധാവസ്ഥയിലുള്ള യുവതി ഇരയായത് ക്രൂരമായ ഉപദ്രവത്തിന് എന്ന് ആശുപത്രി അധികൃതർ; ഭർത്താവിനെ ചോദ്യം ചെയ്തതോടെ കൂട്ടുകാരുടെ വിവരങ്ങളും പൊലീസിന് കിട്ടി; ബീച്ചിലേക്ക് തന്ത്രപരമായി ഭാര്യയെ കൊണ്ടു വന്നതും കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്തതും ധാരണയുടെ അടിസ്ഥാനത്തിലെന്ന് പീഡകന്റെ മൊഴി; ഇത് നടന്നത് ഉത്തരേന്ത്യയിൽ അല്ല സാക്ഷര കേരളത്തിൽ; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തലതാഴ്‌ത്തി മലയാളികൾ
പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടു; ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്; സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു; കഠിനംകുളം പീഡനത്തിൽ ഇരയായ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽവെച്ചും മണിക്കൂറോളം ഉപദ്രവിച്ചുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ യുവതി
പോത്തൻകോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുമായി പോയത് കടൽ കാണാൻ; കൂട്ടുകാർക്കൊപ്പം മദ്യപാനം; ഇതിനിടെ വാക്കു തർക്കം; ഒരു കുട്ടിയുമായി ഭർത്താവ് പോയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിൽ ക്രൂര പീഡനം; മദ്യം തന്നത് ഭർത്താവെന്ന യുവതിയുടെ മൊഴി അതിനിർണ്ണായകം; ഭാര്യയ്ക്ക് മദ്യപാന ശീലമുണ്ടെന്നും തനിക്കൊന്നും അറിയില്ലെന്നും കൈമലർത്തി ഭർത്താവും; കഠിനംകുളത്തെ പീഡനത്തിൽ കസ്റ്റഡിയിലുള്ളത് നാലു പേർ; ഇനി നിർണ്ണായകം യുവതിയുടെ മൊഴി; കൂട്ട ബലാത്സംഗ കേസിൽ ദുരൂഹത ഏറെ
ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി
ലോക് ഡൗൺ ആയതോടെ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭയം; സ്വയംഭോ​ഗം ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് സർവെ; പങ്കെടുത്തവരിൽ 56 ശതമാനവും ദിവസത്തിൽ ഒരുതവണ സ്വയം രതിമൂർച്ഛ അനുഭവിച്ചറിയുന്നവർ; ദിവസവും മൂന്നിൽ കൂടുതൽ തവണ സ്വയം രതിയിൽ ഏർപ്പെടുന്നത് 18 ശതമാനം ആളുകളും; ജോലിക്കിടയിലെ ഇത്തരം ഇടവേളകൾ കാര്യക്ഷമത വർധിപ്പിക്കുമെന്ന് വിദ​ഗ്ധരും
വിവാഹത്തിന് മുമ്പേ ലക്ഷങ്ങൾ കിട്ടിയിട്ടും ഭർതൃ വീട്ടിൽ നേരിട്ടത് പീഡന പർവ്വം; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നിൽ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാർഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസിൽ കൂടുതൽ പ്രതികൾ
ഇന്ത്യയിലെ വിദ്യാഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു; മറ്റു സംസ്ഥാനങ്ങളിലെ പല രാജ്യസ്നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല; കാശ്മീർ ഇന്ത്യയോട് കൂട്ടിചേർത്തപ്പോൾ പാക്കിസ്ഥാനോടൊപ്പം കേരളത്തിലും പ്രതിഷേധം സംഘടിപ്പിച്ചു; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേരളത്തെ വെറുക്കാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ