1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
23
Tuesday

ഡിസംബർ മാസവഫവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 28, 2016 | 04:09 PM IST | Permalinkഡിസംബർ മാസവഫവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ ഈ മാസം 19നു തന്റെ സ്ലോ ഡൗൺ തന്ത്രം പുറത്തെടുക്കും. ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. ഈ ഭാവത്തിൽ സൂര്യനും നില്ക്കുന്നു. അധികാരികളുമായുള്ള സീരിയസ് ചര്ച്ചകൾ, ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, ആശയ വിനിമയം, മീഡിയ, ടെക്‌നോളജി, ഇലക്ട്രോനിക്‌സ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. പത്തൊമ്പതാം തീയതിക്ക് ശേഷം, ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ റീ വര്ക്ക്, അനേക തിരുത്തലുകൾ, ആശയ വിനിമയങ്ങളിൽ കൂടുതൽ ആലോചന വേണ്ട അവസരങ്ങൾ, ജോലി സ്ഥലത്തെ ആശങ്കകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

എട്ടാം തീയതി ശുക്രൻ മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. ഇതേ ഭാവത്തിൽ ചൊവ്വയും നില്ക്കുന്നു. പുതിയ സുഹൃദ് ബന്ധങ്ങൾ, ലോങ്ങ് ടേം പ്രോജക്ക്ടുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിക്കാൻ ഉള്ള അവസരം, ടീം ജോലികൾ, സമാന മനസ്‌കരുമായുള്ള ചര്ച്ച്കൾ, മുതിര്ന്ന സഹോദരങ്ങലോടുള്ള സംസാരം, പുതിയ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള അനേക ചര്ച്ച കൾ, പുതിയ പ്രേമ ബന്ധം, ബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും.ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാനര്എ്ന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംവാദം,മീഡിയ, എഡിറ്റിങ്എന്നിവയിൽ നടത്തുന്ന കൂടുതൽ ജോലികൾ, അയല്ക്കാ ർ കമ്യൂണിറ്റികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക.

പത്തൊന്പകതാം തീയതി ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും. അതീവ രഹസ്യമയമായ ഈ ഭാവം. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ബെഡ് പ്ലെഷേഴ്‌സ് ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നിവയെ സൂചിപ്പിക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റിപ്രവര്തികലോടുള്ള താല്പര്യം , ശാരീരിക അസ്വസ്ഥകൾ, പ്രാര്ത്ഥ്‌ന, ധ്യാനംഎന്നിവയോടുള്ള താല്പിര്യവും പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പപതാം തീയതി ന്യു മൂണും, പത്തൊന്പസതാം തീയതിക്ക് ഉണ്ടാകുന്ന ബുദ്ധന്റെ സ്ലോ ഡൗൺ നീക്കവും നിങ്ങളുടെ പത്താം ഭാവത്തെ വളരെ സ്വാധീനിക്കും. നിങ്ങൾ നടത്തുന്ന നീക്കങ്ങ;ൽ ശ്രദ്ധയോടെ വേണം എന്നാണ് ഇവ സൂചിപ്പിക്കുന്നത്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പഎതാം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. പത്തൊന്പ താം തീയതി വരെ ഈ ഭാവത്തിൽ ബുധൻ നില്ക്കും . ആശയ വിനിമയം , മീഡിയ, യാത്രകൾ എന്നിവയെ സൂചിപ്പിക്കുന്ന ബുധൻ പത്തൊന്പ,താം തീയതി സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുന്നതാണ്. അത് വരെ ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം , വിദേശ യാത്രകൾ, വിദേശത്ത നിന്നുള്ള വാര്ത്തലകൾ, വിദേശസംസ്‌കാരത്തോടുള്ള അടുപ്പം, നിയമവുമായുള്ള നേര്ക്കാ ഴ്ച, ഉപരി പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പത്തൊന്പഴതാം തീയതിക്ക് ശേഷം ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങുമ്പോൾ മേല്പ്‌റഞ്ഞ വിഷയങ്ങളിൽ എല്ലാം നല്ല ശ്രദ്ധ വേണ്ടി വരും.

എട്ടാം തീയതി ശുക്രൻ പത്താം ഭാവതിലെക്ക് നീങ്ങും.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വയും നില്ക്കു ന്നു. ഇവ രണ്ടും നിങ്ങളുടെ ജോലി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്തും.ക്രിയേറ്റീവ്കഴിവുകൾ കൊണ്ടുള്ള ജോലികൾ, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ , പുതിയ ബിസിനസ് അവസരങ്ങൾ, അധികാരികലുമായുള്ള സീരിയസ് ചര്ച്ചവകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നുവ പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂര്‌ണോ ചന്ദ്രൻ ഉദിക്കും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങലിൽ പുതിയ പ്ലാനിങ്ങുകൾ ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കാനുള്ള കൂടുതൽ അവസരങ്ങൾ, ധനപരമായ പുതിയ അവസ്ഥകൾ, പുതിയ ധനാഗമന മാര്ഗങ്ങളെ കുറിച്ചുള്ള ചിന്ത,നിങ്ങളുടെമൂല്യ വര്ധനയെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. 

പത്തൊന്പതാം തീയതി ചൊവ്വ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ സുഹൃദ് ബന്ധങ്ങൾ, ലോങ്ങ് ടേം പ്ലാനുകൾ , ടീം ജോലികൾ,സുഹൃദ് ബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മുതിര്ന്നകസഹോദരങ്ങലോടുള്ള ചര്ച്ച്കൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിഹക്കാനുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ബിസിനസ് പ്ലാനുകൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ നിങ്ങൾ നടത്തുന്ന ശക്തി പ്രകടനം മറ്റുള്ളവര്ക്ക്‌ല കൂടി സ്വീകാര്യമാണ് എന്നുറപ്പ് വരുത്തണം.

ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ താം തീയതി ന്യൂ മൂണും നിങ്ങളുടെ ഒന്പയതാം ഭാവത്തിൽ എത്തുമ്പോൾ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
സെക്‌സ്, തകര്ച്ചളകൾ, പാര്ട്ണതര്ഷി പ്പുകൾ, ആയുര്‌ദൈപര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവ0 ഈ മാസം വളരെ അധികം ശ്രദ്ധ നേടും. ഈ ഭാവത്തിൽ നില്ക്കു ന്ന ബുധൻ പത്തൊന്പ താം തീയതി സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുന്നതാണ്. പുതിയ പാര്ട്ണസർ ശിപ്പുകളെ കുറിച്ചുള്ള ആലോചന,. നിക്ഷേപങ്ങളെ കുറിച്ചുള്ള സംശയ നിവാരണം, ടാക്‌സ് ഇന്ഷുറന്‌സ് എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം,വൈകാരികത നിറഞ്ഞ ചിന്തകൾ, പങ്കാളിയോടുള്ള സീരിയസ് ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ച്കൾ, എന്നിവപ്രതീക്ഷിക്കുക. പത്തൊന്പസതാം തീയതി ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങുമ്പോൾ ഈ വിഷയങ്ങളിൽ അതീവ ശ്രദ്ധ വേണ്ടി വരും. ചര്ച്ചകകളിൽ കൂടുതൽ വിപരീത അഭിപ്രയങ്ങൽ വന്നേക്കാം. സാമ്പത്തിക പരമായ നീക്കങ്ങളിൽ യഥാര്ത്ഥ തീരുമാനം ആണോ അല്ലയോ എന്നത്ഡബിൾ ചെക്ക് ചെയ്യേണ്ട പല അവസ്ഥകളും ഉണ്ടാകും.

എട്ടാം തീയതി ശുക്രൻ ഒന്പ താം ഭാവതിലെക്ക് നീങ്ങും ഈ ഭാവത്തിൽ ചൊവ്വയും നില്ക്കു ന്നു.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുക. ദൂര യാത്രകള്ക്കു ള്ള സാധ്യതകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, എഴുത്ത് പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ നിന്ന് ലഭിക്കുന്ന സാധ്യതകൾ, ഉപരിപടനതിനുള്ള അവസരം, വിദേശ സംസ്‌കാരവുമായുള്ള അടുത്ത ബന്ധം,എന്നിവ പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂര്ണഅ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് വൈകാരികത നിറഞ്ഞ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ നിഗമനങ്ങൾ,ബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

പത്തൊന്പിതാം തീയതി ചൊവ്വ പത്താം ഭാവതിലെക്ക് നീങ്ങും.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികലോടുള്ള ശക്തി പ്രകടനം, അവരോടുള്ള സീരിയസ് ചര്ച്ചികൾ, പുതിയ ബിസിനസ് അവസരങ്ങൾ, ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ, ജോലിയിലെ പുതിയ  മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക. 

ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പവതാം തീയതി ന്യൂ മൂണും നിങ്ങളുടെ എട്ടാം ഭാവത്തിൽ എത്തും , ബുധൻ സ്ലോ ഡൗൺ ആരംഭിക്കുകയും ചെയ്യുമ്പോൾ സെക്‌സ്, തകര്ച്ചുകൾ, പാര്ട്ണകര്ഷിനപ്പുകൾ, ആയുര്‌ദൈകര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ വളരെശ്രദ്ധിച്ചു വേണം നീങ്ങാൻ. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചര്‌ച്ചെകൾ നേർ ദിശയിൽ തന്നെ ആണ് എന്നുറപ്പ് വരുത്തുക. നിക്ഷേപനഗലെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുക, മറ്റുള്ളവരുമായി നടത്തുന്ന ചര്ച്ച കളിൽ നിങ്ങളുടെ നില വ്യക്തമായി പ്രകടിപ്പിക്കുക ഇവ ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എന്നാ എഴാം ഭാവ0 ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ നേടുക. ഈ ഭാവത്തിൽ നില്ക്കു ന്ന ബുധൻ പത്തൊന്പ്താം തീയതി സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതാണ്. അതുവരെപുതിയ ബന്ധങ്ങലെ കുറിച്ചുള്ള ചര്ച്ചകകൾ, സാമൂഹിക ബന്ധത്തിലും, വ്യക്തി ബന്ധത്തിലും പുതിയ ബന്ധുത്വം സ്ഥാപിക്കാനുള്ള ചര്ച്ച കൾ, മറ്റുള്ളവരിൽ നിന്നുള്ള ധന സഹായം, പുതിയ പ്രേമ ബന്ധങ്ങള്ക്ക്യ അനുകൂലമായ സാഹചര്യങ്ങൾ, പുതിയ എഗ്രീമ്ന്റുകൾ കൊന്റ്രാക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. 

എട്ടാം തീയതി ശുക്രൻ എട്ടാം ഭാവതിലെക്ക് നീങ്ങുന്നതയിരിക്കും.ചൊവ്വയും ഇതേ ഭാവത്തിൽ നില്ക്കു ന്നു.സെക്‌സ്, തകര്ച്ചലകൾ, പാര്ട്ണ്ര്ഷി്പ്പുകൾ, ആയുര്‌ദൈുര്ഖ്യംന, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ വൈകാരികമായനീക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ ലഭികാനും കൊടുക്കാനും ഉള്ള അവസ്ഥ, പങ്കാളിയോടുള്ള സീരിയസ് ചര്ച്ചകകൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ചര്ച്ചകകൾ, ജോയിന്റ് സ്വത്തുക്കളിൽ നടത്തുന്ന നീക്കങ്ങൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള സംശയ നിവാരണം എന്നിവ പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി അതീവ രഹസ്യ്മയമായ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണന ചന്ദ്രൻ ഉദിക്കും.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് സ്വപനങ്ങൾ നിനറഞ്ഞ ഉറക്കം, നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം, പ്രാര്ഥറന, ധ്യാനം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഇത് വരെ ഉള്ള ജീവിതത്തെ കുറിച്ചുള്ള കണക്കെടുപ്പ് എന്നിവ നടത്തും.

പത്തൊന്പതാം തീയതി ചൊവ്വ നിങ്ങളുടെ ഒന്പഥതാം ഭാവതിലെക്ക് നീങ്ങും.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ദൂര യാത്രക്കുള്ള ആഗ്രഹം, ആത്മീയതയോടുള്ള താല്പര്യം, വിദേശ ബന്ധം , വിദേശത്ത നിന്നുള്ള വാര്ത്തപകൾ, ഉപരി പഠനതോടുള്ള താല്പര്യം, പ്രസിദ്ധീകരണം എഴുത്ത് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ താം തീയതി ന്യൂ മൂണും ഏഴാം ഭാവതിലെക്ക് എത്തും. ഈ ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. അപ്പോൾ വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങേണ്ട അവസരങ്ങൾ ഉണ്ടാകാം. ബന്ധ്‌നഗളില്പു്തിയ നീക്കങ്ങൾ ഉണ്ടാകാം. എഗ്രീമ്ന്റുകളിൽ സംശയ നിവാരണം വേണ്ടി വരും. പുതിയ കൊന്റ്രാക്ക്ടുകളിന്മേൽ രണ്ടാമത് ചിന്ത ആവശ്യമാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ബുധൻ നില്ക്കു ന്നു.ഈ ഭാവത്തിലെ വിഷയങ്ങൾ ആയിരിക്കും ഈ മാസം ഏറ്റവും അധികം പ്രാധാന്യം നേടുക. പത്തൊന്പുതാം തീയതി ബുധൻ സ്ലോ ഡൗൺ മോദിലേക്ക് പോകുന്നത് വരെ ഈ ഭാവത്തിലെ വിഷയങ്ങളിൽ അധിക ഭാരം ഇല്ലാതെ കാര്യങ്ങൾ മുന്നിലേക്ക് നീങ്ങും. പുതിയ പ്രോജക്ക്ട്ടുകൾ, ടീം ജോലികൾ, ആരോഗ്യത്തെ കുറിച്ചുള്ള ചര്ച്ച്കൾ, വളര്ത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള ചര്ച്ചളകൾ, ദിവസേന ഉള്ള ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, എഴുത്ത്, മീഡിയ, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നാ മേഖലകളിൽ നിന്നുള്ള അനേക അവസരങ്ങൾ എന്നിവ ന്യായമായും പ്രതീക്ഷിക്കാം.

എട്ടാം തീയതി ശുക്രൻ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് നീങ്ങും., വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ചൊവ്വയും നില്ക്കു ന്നു. വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും കൂടുതൽ നീക്കങ്ങൾ, പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, പുതിയ എഗ്രീമെന്റുകള്രൂളപീകരിക്കാനുള്ളഅവസരങ്ങൾ, പുതിയ പ്രേമ ബന്ധം, വിവാഹത്തിനോട് ഒപ്പം എത്താവുന്ന ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂര്‌ണെ ചന്ദ്രൻ ഉദിക്കും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില്‌സെന്‌സിളറ്റീവ് ആയുള്ള നീക്കങ്ങൾ പ്രതീക്ഷിക്കുക, സുഹൃദ്ബന്ധ്‌നഗളിൽ ഏറ്റ കുറചിലുകൾ പ്രതീക്ഷിക്കുക. പുതിയ സുഹൃദ് ബന്ധ്‌നഗൽ, നിലവിൽ ഉള്ള ബന്ധ്‌നഗളിൽ പല തരാം വഴിതിരുവകൾ, ലോങ്ങ് ടേം പ്ലാനുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊപ്പം ചേരാനുള്ള അവസരങ്ങളും ഉണ്ടാകാം.

പത്തൊന്പടതാം തീയതി ചൊവ്വ നിങ്ങളുടെ എട്ടാംഭാവതിലെക്ക് നീങ്ങും.സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണ്ര്ഷിതപ്പുകൾ, ആയുര്‌ദൈനര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം. വൈകാരികത നിറഞ്ഞ അവസരങ്ങൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, ജോയിന്റ് സ്വതുക്കളിന്മേൽ ഉള്ള നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക

ഇരുപത്തി ഒന്നാം തീയതോ സൂര്യനും, ഇരുപത്തി ഒന്പപതാം തീയതി ന്യു മൂണും ആറാം ഭാവതിലെക്ക് എത്തും. ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്ന ഈ ദിവസങ്ങളിൽ ആറാം ഭാവത്തിലെ വിഷയങ്ങൾ ആയ ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ആശയ വിനിമയങ്ങ്‌ലെ കുറിച്ചുള്ള ശ്രദ്ധ, ജോലി സ്ഥലത്തെ ചര്ച്ചടകളിൽ വേണ്ട സുതാര്യതയുടെ പ്രാധയ്‌ന്യം , ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്‌ള പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിലെ നീക്കങ്ങൾ ആയിരിക്കും ഈ മാസം ഏറ്റവും പ്രധാനം. ബുധൻ ഈ ഭാവത്തിൽ നില്ക്കു ന്നു. പത്തൊന്പംതാം തീയതി ബിഥൻ സ്ലോ ഡൗൺ ആരംഭിക്കുകയും ചെയ്യും.പഠനം, ക്രിയേറ്റീവ്കഴിവുകൾ കൊണ്ടുള്ള പ്രോജക്ക്ടുകൾ, കൂടുതൽ നെറ്റ് വര്ക്കിം്ഗ്, സെല്ഫ്ബ പ്രോമോഷനുള്ള അനേക അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങൾ, പുതിയ പ്രേമ ബന്ധം, പുതിയഹോബികൾ, ഉല്ലാസത്തിന് വേണ്ടി സമയം ചിലവഴിക്കൽ എന്നിവ പ്രതീക്ഷിക്കുക.

എട്ടാം തീയതി ശുക്രൻ ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവതിലെക്ക് നീങ്ങും. ചൊവ്വയും ഇതേ ഭാവത്തിൽ നില്ക്കു ന്നു. പുതിയ സഹ പ്രവര്ത്ത കരുമായുള്ള സീരിയസ് ചര്ച്ച കൾ, സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ജോലിയെ കുറിച്ചുള്ള ആലോചന, ക്രിയേറ്റീവ് പ്രോജക്ട്ടുകളിൽ ജോലി ചെയ്യാൻ ഉള്ള അവസരം, എന്നിവയും പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ജോലി, ജോലി സ്ഥലം എന്നിവയെ കുറിച്ചുള്ള പുതോയ ആലോചനകൾ, അധികാരികളിൽ നിന്നുള്ള നിര്‌ദേുശങ്ങൾ പ്രതീക്ഷിക്കുക ,

പത്തൊന്പിതാം തീയതി ചൊവ്വ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് നീങ്ങും.വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തിൽ ശക്തി പ്രകടനം ഉണ്ടാകും. പുതിയ എഗ്രീമെന്റുകള്ക്ക് വേണ്ടി ഉള്ള ചര്ച്ചു, പുതിയ കൊന്റ്രാക്ക്ടുകളുടെ രൂപീകരണം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പങ്കാളിയോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പാതാം തീയതി ന്യൂ മൂണും അഞ്ചാം ഭാവത്തിൽ എത്തുമ്പോൾ ഈ ഭാവത്തിൽ നില്ക്കു ന്ന ബുധൻ സ്ലോ ഡൗൺ മോദിൽ ആയിരിക്കും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ൂ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ വിഷയങ്ങളിൽ നല്ല പ്ലാനിങ്ങോടെ മാത്രമേ മുന്നോട്ട് നീങ്ങവൂ എന്നാ മുന്നറിയിപ്പായി ഈനീക്കങ്ങളെ കരുതുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. പത്തൊന്പതാം തീയതി ഈ ഗ്രഹം സ്ലോ ട്വൻ മോദിലേക്ക് നീങ്ങുന്നതാണ്. അത് വരെ വീട് വില്പന വാങ്ങൽ മോടി പിടിപ്പിക്കൾ മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചിന്തകൽ എന്നിവ ഉണ്ടാകും. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക.

എട്ടാം തീയതി നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് ശുക്രൻ നീങ്ങും.ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്െ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ പുതിയ പ്രേമ ബന്ധം, ഉല്ലാസത്തിന് വേണ്ടി ഉള്ള നീക്കങ്ങൾ, സെല്ഫ്ര പ്രോമോഷനുള്ള അനേക അവസരങ്ങൾ, പുതിയ ഹോബികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം കൂടുതൽ സമയം ചിലവഴികാനുള്ള അവസരം, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പ്രോജക്ക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി നിങ്ങളുടെ ഒന്പകതാം ഭാവത്തിൽ പൂര്ണക ചന്ദ്രൻ ഉദിക്കും.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കും. ടോര യാത്രകളെ കുറിച്ചുള്ള ആലോചന, നിയമവുമായുള്ള നെക്കാഴ്‌ച്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, എഴുത്ത്, പ്രസിദ്ധീകരണം, പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം. എന്നിവ പ്രതീക്ഷിക്കുക.

പത്തൊന്പതാം തീയതി ചൊവ്വ ആറാം ഭാവതിലെക്ക് നീങ്ങും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ , പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചര്ച്ചികൾ, ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, ചെറു പ്രോജക്ക്ടുകളിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ഇരുപതാം തീയതി സൂര്യനും, ഇരുപത്തി ഒന്നാം തീയതി ന്യൂ മൂണും നിങ്ങളുടെ നാലാം ഭാവതിലെക്ക് എത്തും. ബുധൻ ഈ അവസരം ഇതേ ഭാവത്തിൽ സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചല,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നിവയിൽ നല്ല ആലോചന വേണ്ടി വരും എന്നാ സിഗ്‌നലുകൾ ആണ് ലഭിക്കുക. പ്രത്യേക്ച്ചു റിയൽ എസ്‌റെറ്റ് ഡീലുകളിൽ.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. പത്തൊന്പഅതാം തീയതി ബുധൻ തന്റെ സ്ലോ ട്വൻ തുടങ്ങുകയും ചെയ്യും. അത് വരെ എഴുത്ത്, എഡിറ്റിങ്, ആശയ വിനിമയം എന്നിവയിൽ കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. ചെറു യാതരകൾ , ചെറു ട്രെയിനിങ്ങുകൾ, അയല്ക്കാ ർ ക്മ്യൂനിട്ടികൾ എന്നിവയിൽ കൂടുതൽ പ്രവര്ത്തി്ക്കാൻ അവസരം, സഹോദരങ്ങലോടുള്ള സീരിയസ് ചര്ച്ചനകൾ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നിവയിൽ കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കുക. 

എട്ടാം തീയതി ശുക്രൻ എന്നിനഗ്ലുടെ നാലാം ഭാവതിലെക്ക് നീങ്ങും. ചൊവ്വയും ഈ ഭാവത്തിൽ നില്ക്കു ന്നു..മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നിവയിൽ നല്ല നീക്കങ്ങൾ പ്രതീക്ഷിക്കാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന , വാങ്ങൽ മാറ്റം, അലങ്കാരം, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ച കൾ എന്നിവയ്ക്കുള്ള സാധ്യതകൾ ഉണ്ടാകാം.

പതിമൂന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂര്ണന ചന്ദ്രൻ ഉദിക്കും.സെക്‌സ്, തകര്ച്ചഭകൾ, പാര്ട്ണനര്ഷിുപ്പുകൾ, ആയുര്‌ദൈകര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തില് വൈകാരികത നിറഞ്ഞ നീക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരം,ൽ പാര്ടൻ്ര ശിപ്പുകളിൽ സംശയ നിവാരണം, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, നിക്ഷേപങ്ങളെ കുറിച്ചുള്ള കടുത്ത ആലോചന, ടാക്‌സ്, ഇന്ശുര്‌ന്‌സ് എന്നിവയിൽ ഉണ്ടാകാവുന്ന പ്രാധാന്യം എന്നിവ പ്രതീക്ഷിക്കുക.

പത്തൊന്പതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് ചൊവ്വ നീങ്ങും.ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്യ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാവിഷയങ്ങളിൽ നിങ്ങൾ ഒരു വൻ ശക്തി പ്രകടനം തന്നെ നടത്തും. പുതിയപ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ നിങ്ങളുടെ കടുത്ത നിലപാടുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തി്ക്കാൻ ഉള്ള അവസരം, ക്രിയേറ്റീവ് പദ്ധതികളിൽ നിങ്ങൾ സ്വീകരിക്കുന്ന പുതിയ നിലപാടുകൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ചര്ച്ചികൾ, സെല്ഫ് പ്രോമോഷനുള്ള നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ താം തീയതി ന്യൂ മൂണും നിങ്ങളുടെ മൂന്നാം ഭാവത്തിൽ എത്തും. ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം ഇതേ ഭാവത്തിൽ തന്നെ തുടങ്ങുകയും ചെയ്യുമ്പോൾ ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ഈ മാസം നടത്തുന്ന നീക്കങ്ങളിൽ ശ്രദ്ധ വേണം എന്നാ സൂചനകൾ ആണ് ലഭിക്കുക. ആശയ വിനിമയങ്ങൾ, യാത്രകള്ക്ക് വേണ്ടി നടത്തുന്ന നടപടികൾ, ആശയ വിനിമയ ഉപാധികളിൽ നടത്തേണ്ട ക്രമീകരണം എന്നിവയും ഇവ സൂചിപ്പിക്കുന്നു.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ബുധൻ നില്ക്കു ന്നു.. ഈ ഗ്രഹം പത്തൊന്പസതാം തീയതി വരെ സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. അത് വരെ രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ വൻ പ്ലാനിങ്ങുകൾ നടത്താൻ നിങ്ങൾ ആഗ്രഹിക്കും.അധിക ചെലവ് നിയന്ത്രിക്കാനുള്ള പ്ലാനുകൾ, പുതിയ ധന സ്മബാദന മാര്ഗ.ങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, അവ നടപ്പാക്കാൻ വേണ്ട സ്‌ത്രോസുകളെ അന്വേഷിക്കൽ, നിങ്ങളുടെ മൂല്യ വര്ധ നക്ക് വേണ്ടി ഉള്ള അക്ഷമ നിറഞ്ഞ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

എട്ടാം തീയതി ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവതിലെക്ക് നീങ്ങും. ചൊവ്വയും ഇതേ ഭാവത്തിൽ നില്ക്കു ന്നു.ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര്എുന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരങ്ങൾ, സഹോദരങ്ങളോട് നടത്തുന്ന സംവാദം, മീഡിയ ആശയ വിനിമയം, എഴുത്ത്, എഡിറ്റിങ്, ടെക്‌നോളജി, സെയ്‌ല്‌സ് , എന്നിവയിൽ ലഭിക്കുന്ന കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂര്ണവ ചന്ദ്രൻ ഉദിക്കും.,
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ വിഷയങ്ങൾ ഈ അവസരം കൂടുതല് ശ്രദ്ധ നേടും. ബന്ധങ്ങളിൽ ഏറ്റ കുറചിലുകൾ പ്രതീക്ഷിക്കുക. പുതിയ ബന്ധ്‌നഗലെ കുറിച്ചുള്ള ആലോചന ഉണ്ടാവും, നിലവിൽ; ഉള്ള ബന്ധങ്ങളിൽ പുരോഗമനം വേണം എന്നാ ചിന്തയോടെ കാര്യങ്ങൾ ചെയ്യും. പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ക്ടുകൾ എന്നിവയുടെ നടത്തിപ്പിന് വേണ്ടി ചര്‌ച്ചെകൾ നടത്തും.

പത്തൊന്പതാം തീയതി ചൊവ്വ നിങ്ങളുടെ നാലാം ഭാവതിലെക്ക് എത്തും. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുകൾ. വീട് വില്പന, വാങ്ങൽ, മാറ്റം മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക. മാതാപിതാക്കലോടുള്ള ശക്തി പ്രകടനം, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കാം,.

ഇരുപതാം തീയതി സൂര്യനും, ഇരുപത്തി ഒന്പതാം തീയതി ന്യൂ മൂണും നിങ്ങളുടെ രണ്ടാം ഭാവത്തിൽ എത്തുമ്പോൾ ബുധൻ ഇതേ ഭാവത്തിൽ സ്ലോ ഡൗൺ നീക്കത്തിൽ ആയിരിക്കും.; ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവം അല്പം കരുതലോടെ വേണം ഹാന്ഡിതൽ ചെയ്യാൻ എന്നുള്ളതിന്റെ സിഗ്‌നൽ ആയി ഈ അവസ്ഥയെ കാണുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് ബുധൻ നില്ക്കു ന്നു. ഈ ഗ്രഹം പത്തൊന്പകതാം തീയതി തന്റെ സ്ലോ ഡൗൺ നീക്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. അത് വരെ നിങ്ങളുടെ ഒന്നാം ഭാവം വളരെ അധികം മാറ്റങ്ങള്ക്ക് വേണ്ടി ഉള്ള തുടക്കം കുറിക്കും. സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ പ്രേമ ബന്ധം, മറ്റുള്ളവരെ സ്വാധീനിക്കാൻ പുതിയ അവസരങ്ങൾ, പുതിയ മനോഭാവം എന്നിവ പ്രതീക്ഷിക്കുക

എട്ടാം തീയതി ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് യാത്ര ചെയ്യും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് പുതിയ ധന സമ്പാദന മാര്ഗവങ്ങളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വര്ധാനക്ക് വേണ്ടി ഉള്ള പരിശ്രമം, അതിനു വേണ്ടി ധാരാളം അവസരങ്ങൾ ലഭിക്കൽ, വിലയേറിയ വസ്തുക്കൾ ലഭിക്കാൻ ഉള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂര്ണര ചന്ദ്രൻ ഉദിക്കും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ജോലി സ്ഥലത്തെ പ്രോജക്ക്ടുകളിൽ പൂര്ത്തീ കരണം ഉണ്ടാകും, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രദ്ധ, വളര്ത്തു മൃഗങ്ങ;ലോടുള്ള താല്പര്യം,ബാധ്യതകളെ കുറിച്ചുള്ള ആലോചന, വൈകാരികത നിറഞ്ഞ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

പത്തൊന്പീതാം തീയതി ചൊവ്വ നിങ്ങളുടെ മൂന്നാംഭാവതിലെക്ക് നീങ്ങും,. ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സീരിയസ് സംവാദം, ആശയ വിനിമയം , മീഡിയ ഇലെക്ട്രോനിക്‌സ് എന്നിവ കൊണ്ടുള്ള കൊടുത്താൽ പ്രോജക്ക്ട്ടുകൾ ചെറു ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ്താം തീയതി ന്യൂ മൂണും ഒന്നാം ഭാവതിലെക്ക് എത്തും. ഈ ഭാവത്തിൽ ബുധൻ ആ സമയം തന്റെ സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് വ്യക്തി ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കേണ്ട അവസ്ഥകൾ യഥേഷ്ടം ഉണ്ടാകും. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ കുറിച്ച് ഉറപ്പുണ്ടായിരിക്കണം എന്ന സൂചനകളാണ് പ്രപനച്ചം നിങ്ങള്ക്ക് നല്കുുന്നത്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് ബുധൻ നില്ക്കു ന്നു. ഈ ഗ്രഹം പത്തൊന്പടതാം തീയതി സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. ഈ ഭാവം മാനസിക സംമ്ര്ദ്ടുങ്ങളുടെത് ആയതിനാൽ ഏതു ഗ്രഹം ഈ ഭാവത്തിൽ ഏതാണ്ട് ഒരേ പോലത്തെ അനുഭവങ്ങൾ ആയിരിക്കും ഉണ്ടാകുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ജീവിതത്തെ ഒരു വേറിട്ട വീക്ഷണ കോണിൽ നോക്കി കാണുവാനുള്ള ആഗ്രഹം, റിസേര്ച്ട, ധ്യാനം, പ്രാര്ത്ഥളന, പുണ്യ പ്രവര്തികലോടുള്ള താല്പര്യം, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, എന്നിവ പ്രതീക്ഷിക്കുക. 

എട്ടാം തീയതി ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും.നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളായിരിക്കും ഈ അവസരം കൂടുതൽ സെന്‌സി്റ്റീവ് ആയിര്തീരുക. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ പുതിയ പ്രേമ ബന്ധം, ബിസിനസ് ബന്ധങ്ങൾ, പുതിയ ആലോചനകൾ, എന്നിവ പ്രതീക്ഷിക്കുക.

പതിമൂനാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂര്ണവ ചന്ദ്രൻ ഉദിക്കും.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്െ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങളിൽ ഏറ്റ കുരചിലുകൾ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയെ കുറിച്ച് കൂടുതൽ ആലോചിക്കേണ്ട അവസരം ഉണ്ടാകും,
സ്വന്തം സംരംഭാനഗെ കുറിച്ചുള്ള വിരസമായ ആലോചനകൾ, ഹോബികള, ക്രിയേറ്റീവ് സംരമാഭാങ്ങളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

പത്തൊന്പ്താം തീയതി ചൊവ്വ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് നീങ്ങും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് പല മാറ്റങ്ങൾ പ്രതീക്ഷിക്കുക പുതിയ ധന സ്മബാദന മാര്ഗടങ്ങളെ കുറിച്ചുള്ള ആലോചന, അധിക ചെലവ് നിയന്ത്രിക്കാനുള്ള സാഹചര്യങ്ങൾ, നിങ്ങളുടെ മൂല്യ വര്ധ്‌നക്ക് വേണ്ടി ഉള്ള അവസരങ്ങൾ അന്വേഷിക്കൽ, മറ്റുള്ളവരോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി സൂര്യനും. ഇരുപത്തി ഒന്പ്താം തീയതി ന്യൂ മൂണും പന്തരന്ടാം ഭാവതിലെക്ക് എത്തും. ബുധൻ ഇതേ സമയം ഇതേ ഭാവത്തിൽ സ്ലോ ഡൗൺ മോദിലും ആയിരിക്കും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് കൂടുതൽ സ്വയ വിമര്‌ശെനം വേണ്ടി വരും, പിന്നിട്ട ജീവിതത്തെ കുറിച്ച് ഒരു കണക്കെടുപ്പ്, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം, ധ്യാനം, പ്രാര്ത്ഥപന, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.


പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ബുധൻ നില്ക്കു ന്നു. പത്തൊന്പനതാം തീയതി ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്യും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തി്ക്കാൻ അവസരം, പുതിയ സുഹൃദ് ബന്ധ്‌നഗൽ, ലോങ്ങ് ടേം പ്രോജക്ടുകൾ, പുതിയ ടീം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, എന്നിവ പ്രതീക്ഷിക്കുക.

എട്ടാം തീയതി ശുക്രൻ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് ഏകാന്തനായി തീരാനുള്ള ആഗ്രഹം,. പ്രാര്ത്ഥാന ധ്യാനം എന്നിവയോടുള്ള താല്പര്യം, എന്നിവ പ്രതീക്ഷിക്കുക.

പതിമൂന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണച ചന്ദ്രൻ ഉദിക്കും. വീട്മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളിൽ വൈകാരികത നിറഞ്ഞ സംഭവങ്ങൾ ഉണ്ടാകാം.,വീട് മാറ്റം, വീട് വില്പന, വാങ്ങൽ എന്നിവ പ്രതീക്ഷിക്കുക, ബന്ധുജനങ്ങലോടുള്ള സീരിയസ് ചര്ച്ചതകൾ, കുടുംബ യോഗങ്ങൾ,. ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക. 

പത്തൊന്പ്താം തീയതി ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും.നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. വ്യക്തി ജീവിതത്തിലും, സമോഹിക ജീവിതത്തിലും നിങ്ങൾ ശക്തി പ്രകടനം നടത്തും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക, പുതിയ ബന്ധങ്ങള്ക്ക് , അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം,.

ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ താം തീയതി ന്യൂ മൂണും നിങ്ങളുടെ പതിനോനാം ഭാവതിലെക്ക് എത്തും. ബുധൻ ആ സമയം ഇതേ ഭാവത്തിൽ സ്ലോ ഡൗൺ മോദിലും ആയിരിക്കും; മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും എന്നതിന്റെ സൂചനയാണ് ഇവയെല്ലാം.

jayashreeforecast@gmail.com

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
രണ്ടാം ഭാര്യ തല്ലിപ്പരിഞ്ഞെന്ന ചർച്ചകൾ സജീവമാക്കി ഗണേശ് കുമാറിന്റെ വോട്ട് ചെയ്യൽ; പത്തനാപുരം എംഎൽഎ വോട്ട് ചെയ്യാനെത്തിയത് മക്കൾക്കൊപ്പം; വലംകൈ ആയ ഒരു പേഴ്സണൽ അസിസ്റ്റന്റിനെ ഭാര്യ മർദ്ദിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ മുൻ മന്ത്രി; ബിന്ദു വീട് വിട്ടുപോയെന്ന വാർത്തകൾ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ
ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കി; ഒടുവിൽ കല്യാണവും ഇല്ല പണവും ഇല്ല; ചതി തിരിച്ചറിഞ്ഞ് ചോദിക്കാനെത്തിയപ്പോൾ കിട്ടിയത് ക്രൂരമർദ്ദനം; നടി അമ്പിളിദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; ഗൾഫിൽ നിന്ന് ഇന്നലെ എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത ഏറെ; സംശയമുന നീളുന്നത് കാമുകനുമായുള്ള സാമ്പത്തിക ഇടപാടിലേക്ക്
കിട്ടിയത് ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത്; ഉറക്കത്തിനിടയിൽ ആരോതട്ടിയുണർത്തി; ഈ ബസ്സിലെ സ്റ്റാഫ് ആണ്; ഷിഫ്റ്റ് കഴിഞ്ഞു; ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്; എനിക്കൊന്ന് ഉറങ്ങണം; കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ എന്ന് മദ്യത്തിന്റെ സ്‌മെല്ലിൽ ആജ്ഞയെത്തി; പാതി രാത്രി റെഡ് ബെസിൽ വിളിച്ചപ്പോൾ നാളെ പരാതി തന്നാൽ അന്വേഷിക്കാമെന്ന വിചത്ര മറുപടി; കല്ലട സുരേഷിന്റെ ബസും റെഡ് ബസും യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ഒരേ രീതിയിൽ; ഒരു വർഷം മുമ്പുള്ള യുവതിയുടെ പരാതി ചർച്ചയാകുമ്പോൾ
മൂത്തമകന്റെ പേരിൽ രാമകൃഷ്ണൻ ബിസിനസ് തുടങ്ങിയത് 1975ൽ; വെളിച്ചെണ്ണയും ജൂവലറിയും തുണിക്കച്ചവടവും ക്ലച്ച് പിടിക്കാതിരുന്നപ്പോൾ ചാരായക്കച്ചവടത്തിന്റെ അനന്ത സാധ്യത തുണയായി; അബ്കാരിയിൽ നിന്ന് ബസ് മുതലാളിയായത് 1996ൽ; ശതകോടീശ്വരനായ അച്ഛൻ മരിച്ചതോടെ സഹോദരങ്ങൾ സ്വത്തിനായി തമ്മിലടിച്ചു; ബാറും ടെക്‌സ്റ്റൈൽസും നാല് സഹോദരന്മാർ ഒരുമിച്ച് ചെയ്തിട്ടും വളർന്ന് പന്തലിച്ചത് സുരേഷിന്റെ ബസ് കമ്പനി; ഇരിങ്ങാലക്കുടയുടെ തിലകച്ചാർത്തായി 'കല്ലട സുരേഷ്' മാറിയത് കുടുംബത്തേയും വെട്ടി
ഇരട്ടവോട്ടുകൾ അരലക്ഷത്തിലേറെ; തങ്ങൾക്ക് കിട്ടില്ലെന്ന് മനസിലാക്കിയ നാമജപയാത്രയിൽ പങ്കെടുത്തവരുടെ വോട്ടുകൾ പലതും പട്ടികയിൽ നിന്ന് നീക്കി; വ്യാജരേഖ അടിച്ച് വീടുകളിൽ എത്തിച്ചു; പിടിവീണപ്പോൾ തങ്ങൾ കോൺഗ്രസുകാരാണെന്ന് വിതരണക്കാരും; സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണവും; പത്തനംതിട്ടയിൽ ത്രികോണ പോരിന്റെ ചൂട് അതിശക്തം; സുരേന്ദ്രനെ തളയ്ക്കാൻ പെടാപാടുപ്പെട്ട് സിപിഎം
2014ൽ ഏറ്റവും കുറവ് ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിൽ കനത്ത പോളിങ്; എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരുലക്ഷത്തിലധികം വോട്ട് പോൾ ചെയ്ത് മുന്നേറ്റം; ഉയർന്ന പോളിങ് ശതമാനം ഭക്ത രോഷമെന്നും വിജയം ഉറപ്പിച്ചെന്നും ബിജെപി; ഏറ്റവും അധികം പോളിങ് നടന്നത് വീണയുടെ ആറന്മുളയിൽ; റെക്കോഡ് പോളിങ് നിരക്ക് ആർക്ക് അനുകൂലമെന്ന് പ്രവചിക്കാനാകാതെ മുന്നണികൾ
തരൂരിന് കുത്തിയാൽ കിട്ടുക കുമ്മനത്തിന്! കോവളത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്താൽ ലൈറ്റ് തെളിയുന്നത് താമരയിൽ; ചൊവ്വരയിലെ 151-ാം ബൂത്തിൽ പിഴവ് കണ്ടെത്തിയത് 75 പേർ വോട്ട് ചെയ്ത ശേഷം; ക്രമക്കേട് കണ്ടെത്തിയത് വിവിപാറ്റ് പരിശോധനയിൽ; പ്രതിഷേധവുമായി കോൺഗ്രസും സിപിഎമ്മും; ത്രികോണ പോരിൽ പൊള്ളുന്ന തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെടുപ്പ് വിവാദത്തിലേക്ക്; ചേർത്തലയിലും സമാന പരാതി; വോട്ടിങ് തടസ്സപ്പെടുത്തി കേരളത്തിലുടനീളം വോട്ടർ മിഷിൻ തകരാറ്; വോട്ട് ചെയ്യാതെ മടങ്ങി കർദിനാൾ ആലഞ്ചേരി
'ആർത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാൻ കഴിയാറില്ല; പാഡ് ഓവർഫ്‌ളോ ആയിട്ടുണ്ട്...അസ്വസ്ഥത സഹിച്ച് മൂന്ന് പാഡോ മറ്റോ വെച്ചിട്ട് കിടന്നതാണ്..എന്നിട്ടും യൂട്രസ് പണി പറ്റിച്ചു; വണ്ടി നിർത്താൻ ഒച്ച വെച്ചിട്ടും നിർത്തിയില്ല; ബസ് നിറുത്തിയ സ്ഥലത്തെ കക്കൂസ് മുറിയിൽ കയറുമ്പോൾ അപമാനംകൊണ്ട് മേലാകെ വിറച്ചു'; കല്ലട ബസിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് അരുന്ധതിയുടെ കുറിപ്പ്
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
കുമ്മനം ജയിക്കുമെന്ന് പറയുന്ന തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് കാലു കുത്താൻ പോലും ആവില്ലെന്ന് അറിയാമോ? കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമായി കുമ്മനം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം തീർത്ത് നാട്ടുകാർ; പ്രകോപനം ഉണ്ടാക്കാതെ മടങ്ങി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയും; പൂന്തുറക്കാർ പ്രകോപിതരായി തടയുന്നത് ശക്തമാക്കിയതോടെ ബിജെപിക്കാർ മടങ്ങുന്ന ദൃശ്യങ്ങളും വൈറലാകുമ്പോൾ
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
പൊലീസ് സംരക്ഷണത്തിൽ മോർച്ചറിക്കകത്ത് കടന്നപ്പോൾ മുഖത്ത് നിർവികാരത; വെള്ളപുതച്ച കുഞ്ഞുശരീരം കണ്ടതോടെ അലറിക്കരഞ്ഞ് ഹെന; ഒപ്പം പൊട്ടിക്കരഞ്ഞ് ഭർത്താവ് ഷാജിത് ഖാനും; മകനെ അവസാനമായി കണ്ടു കൊതിതീരാതെ പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് വീണ്ടും ജയിലിലേക്ക്; കുഞ്ഞിനോടു സ്‌നേഹമുണ്ടെങ്കിൽ പെറ്റമ്മ അവനെ മർദ്ദിച്ച തലച്ചോർ തകർത്തത് എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല; ഹെനയുടേത് ദേഷ്യം വന്നാൽ തോന്നിയത് ചെയ്യുന്ന പ്രകൃതം
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി