1 usd = 71.80 inr 1 gbp = 92.77 inr 1 eur = 79.46 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.40 inr

Nov / 2019
22
Friday

നക്ഷത്ര രഹസ്യങ്ങൾ: മൂലം/മൂല നക്ഷത്രം: ഫെബ്രുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

February 11, 2019 | 11:38 AM IST | Permalink



നക്ഷത്ര രഹസ്യങ്ങൾ: മൂലം/മൂല നക്ഷത്രം: ഫെബ്രുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ക്ഷത്രങ്ങളിലെ ഏറ്റവും വിശുദ്ധവും , ശക്തിയേറിയതും ആയ നക്ഷത്രമാണിത്. പലരും കരുതുന്നത് പോലെ ഈ നക്ഷത്രത്തിന്റെ പേര് ഏതെങ്കിലും ശരീര ഭാഗത്തെ അല്ല കാണിക്കുക. അങ്ങനെ ഉള്ള വിശദീകരണങ്ങൾ എല്ലാം മനുഷ്യ മനസിന്റെ വൈകല്യം ആണ് കാണിക്കുക. മൂല എന്നാണ് ഈ നക്ഷത്രത്തിന്റെ ശരിക്കുള്ള നാമ0 വേരുകൾ എന്നാണു അർഥം . ഒരു കൂട്ടം വേരുകൾ ഒന്നിച്ചു കെട്ടി വച്ചിരിക്കുന്നു. ഈ വേരുകൾ നിറയെ ഔഷധ മൂല്യമാണ് ഉള്ളത്. ഈ വേരുകൾ നമ്മെ നമ്മുടെ കടമകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയിലേക്ക് ഉറപ്പിച്ചു നിര്ത്തുന്നു. ജീവിതം മുഴുവൻ നാം പല വിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും എന്നാണു അർഥം.

ധനു രാശിയുടെ 0-00 മുതൽ 13-20' വരെ വ്യാപിച്ചു കിടക്കുന്ന ഒൻപതു നക്ഷത്രങ്ങളാണ് മൂല നക്ഷത്രങ്ങൾ. റിസേർച് ആൻഡ്‌ ഡെവലപ്പ്മെന്റ് , പഠനം എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹം ആയ കേതു ആണ് ഈ നക്ഷത്രത്തെ ഭരിക്കുക. ധനു രാശി തന്നെ പഠനം, തത്വ ചിന്ത, ഉയർന്ന മൂല്യം എന്നിവയുടെതാണ്. മറ്റേതു നക്ഷത്രങ്ങൾക്കും ഇല്ലാത്ത രീതിയിൽ തന്നെ ഈ നക്ഷത്രത്തിൽ ഉള്ളവർക്ക് മേല്പറഞ്ഞ വിഷയങ്ങളോട് താല്പര്യം വളരെ അധികമായിരിക്കും. ചന്ദ്രൻ അഗ്നീ രാശിയിൽ സ്ഥിതി ചെയ്യുന്നു. ധനു രാശി അഗ്നി രാശിയാണ്. മൃദുലമായ ചന്ദ്രൻ അഗ്നി രാശിയിൽ സ്ഥിതി ചെയ്യുവാൻ താല്പര്യപ്പെടുന്നില്ല . ചന്ദ്രൻ മനസ് , മാതാവ് എന്നിവയെ സൂചിപ്പിക്കുന്നു. ഇവ രണ്ടും ഏതു നേരവും ജ്വലിച്ചു നിൽക്കും എന്നാണു. ധനു രാശിയുടെ അധിപൻ ആയ വ്യാഴം സന്തോഷകരമായ അവസ്ഥയിൽ ആണെങ്കിൽ ഈ ജ്വലനം സന്തോഷകരമായ വിഷയങ്ങൾക്കും അല്ലെങ്കിൽ നേരെ മറിച്ചും ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വേരുകളുടെ ഗതി നാം കാണാത്തത് പോലെ തന്നെ ഇവരുടെ ചിന്തകൾ മനസിലാക്കി എടുക്കുവാൻ പ്രയാസമാണ്.

ചിങ്ങം രാശി പിതൃക്കളുടെ രാശിയാണ്, ഈ രാശിയിൽ നിന്ന് അഞ്ചാം രാശിയായ ധനുവിന്റെ ആദ്യ ഭാഗത്തുള്ള നക്ഷത്രം ആയതു കൊണ്ട്, പൂർവ ജന്മത്തിൽ നിന്നുള്ള പല വിഷയങ്ങളുടെ carry forward രീതി ഈ വ്യക്തികളിൽ കാണാൻ കഴിയും കിട്ടിയ ജന്മത്തിൽ എങ്ങനെ നന്നായി ജീവിക്കാം എന്നതാലോചിക്കാതെ പഴയ ജന്മത്തിൽ നാം എന്തായിരുന്നു എന്ന് തല പുകക്കേണ്ട ആവശ്യമില്ലല്ലോ. ചെറുപ്പം മുതൽ ഉള്ള അനുഭവങ്ങളുടെ തീവ്രത അവരെ ചെറു പ്രായത്തിൽ തന്നെ വളരെ പക്വ മതിയായ വ്യക്തിയായി തീർക്കുന്നു. ഈ നക്ഷത്രം സ്ഥിത് ചെയ്യുന്ന രാശിയുടെ അധിപൻ വ്യാഴം ആയതിനാൽ, ഒരു മാർഗ നിർദേശകൻ, ഗുരു എന്നാ നിലയിൽ അറിയപ്പെടാൻ ഉള്ള സാധ്യത വളരെ അധികമാണ്. ഈ നക്ഷത്രം 1, 4, 7, 8, 10,12 എന്നാ ഭാവങ്ങളിൽ വരുകയാണെങ്കിൽ ഗുരു, അദ്ധ്യാപകൻ, ടീം ലീഡർ, നേതൃ സ്ഥാനത് ഉള്ള വ്യക്തി എന്നാ നിലയിൽ അറിയപ്പെടാൻ ഉള്ള അവസരങ്ങൾ ഉണ്ടായി വരാം.
എന്ത് വിഷയങ്ങളും ആഴത്തിൽ അറിയാൻ ഇവർക്ക് അതിയായ ആഗ്രഹമുണ്ട്. അത് ഒരു തരം നിർബന്ധമാണ്‌. വളരെ സ്വാഭിമാനം ഉള്ള പ്രകൃതം ചിലപ്പോൾ നെഗറ്റീവ് രീതിയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അല്പം റിസേർവ് ആയ പ്രകൃതം ആണെങ്കിലും നിങ്ങളെ അവർ ആഴത്തിൽ തന്നെ മനസിലാക്കും.

ഈ നക്ഷത്രത്തിന്റെ ദേവത ന്രിതി എന്നാ ഒരു ദേവിയാണ്. ഈ ദേവി അല്പം പിടി വാശിക്കാരിയാണ്‌. ഇഷ്ടപ്പെട്ടില്ലെങ്കിൽ നമ്മെ ഭയപ്പെടുത്താൻ താല്പര്യപ്പെടുന്ന ഒരു രീതിയാണ്.ഈ ദേവിയുടെ മാതാ പിതാക്കളുടെ പേരുകൾ തന്നെ അവരുടെ സ്വഭാവം വെളിപ്പെടുത്തും. “അധർമം “ ഹിംസ “ എന്നിവരാണ് മാതാ പിതാക്കൾ. മൃത്യു, ഭയം എന്നിവരാണ്‌ ഈ ദേവിയുടെ മക്കൾ. മൃതരുടെ ഇരുണ്ട ലോകത്ത് ജീവിക്കുന്നു എങ്കിലും ഈ ദേവിക്ക് തലമുടി സ്വർണം കൊണ്ടുള്ളതാണ്. ഈ ലക്ഷ്മി ആരെയും ഭയപ്പെടുന്നതില്ല , അതും ഈ നക്ഷത്രത്തിൽ ഉൾപ്പെടുന്നവരുടെ ഒരു ഗുണമായി വേണം കാണാൻ. എല്ലാ പ്രശ്നങ്ങളെയും ധീരതയോടെ നേരിടുക ഇവരുടെ പ്രത്യേക കഴിവാണ്. ന്രിതി എത്ര ദുർ നൃത്തം നടത്തിയാലും ഇവരോട് മര്യാദക്ക് സ്ഥലം വിട്ടു പോകണം എന്ന് യാഗ ശാലയിൽ വച്ച് മുനിമാർ ആവശ്യപ്പെടുന്നതായി കാണാൻ കഴിയും. അവർ ആ നിർദ്ദേശം അനുസരിച്ച് അവർ അകന്നു പോകുകയും യാഗ ശാലയിൽ പ്രകാശം പരക്കുകയും ചെയ്യുന്നു.

ഫെബ്രുവരി മൂന്നാം വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളെ ബുധൻ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും, ദൂര യാത്രകളെ കുറിച്ച് പ്ലാൻ ഉണ്ടാകും. ശാരീരിക അസ്വസ്ഥതകൾ , നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള പല പദ്ധതികൾ, മാനസികമായ സമ്മർദ്ദങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. ജോലിയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, എഴുത്ത് , ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ അഭിപ്രായ പ്രകടനത്തിൽ മിതത്വം പാലിക്കേണ്ടതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും.

സാമ്പത്തിക വിഷയങ്ങൾ, സ്വന്തം മൂല്യം, എന്നിവയുടെ മേൽ കൂടുതൽ സമ്മർദ്ദം അനുഭവപ്പെടാം. പെട്ടന്നുള്ള ചെലവ് ഉണ്ടാകാം. സാമ്പത്തിക സ്ഥിതി അല്പം പരുങ്ങലിൽ ആണെന്നർത്ഥം. ലോണുകൾ നൽകാനും വാങ്ങാനും ഉള്ള അവസ്ഥയും വന്നു ചേരാം. കയ്യിലുള്ളത് ചെലവാക്കാതെ നോക്കുക എന്നതാണ് ബുദ്ധി. ഈ അവസ്ഥയിൽ സാമ്പത്തിക ലാഭങ്ങൾ ഉണ്ടാകാനുള്ള സാധ്യത അല്പം കുറവാണ്. തൽഫലമായി വാഗ്വാദങ്ങളും വന്നു ചേരാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം, അധികാരികളുടെ പുതിയ ഉപദേശങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ലോങ്ങ്‌ ടേം ജോലികൾ, ഗ്രൂപ്പുകൾ , മോഹങ്ങൾ, പ്രതീക്ഷകൾ, ലാഭം എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ ലഭിക്കാനുള്ള ചർച്ചകൾ ഉണ്ടാകാം. പുതിയ ഗ്രൂപ്പിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളെ കുറിച്ചുള്ള വിശകലനം, പല മീറ്റിങ്ങുകൾ, പുതിയ ഭാവി പരിപാടികൾ, റിസേർച് വർക്ക്, വിദേശത് നിന്നുള്ള ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി നടത്തുന്ന പ്രവർത്തനം, പുതിയ ലോങ്ങ്‌ ടേം ജോലികൾ , സാമ്പത്തിക പ്ലാനിങ് എന്നിവയും ഈ ആഴ്ച മുതൽ പ്രതീക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ വിഷയങ്ങളെ ഈ ആഴ്ച മുതൽ ചൊവ്വ ശക്തിപ്പെടുതുന്നതായിരിക്കും. ആരോഗ്യകാര്യത്തിൽ ഉള്ള ശ്രദ്ധ ആവശ്യമായി വരും. പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ വ്യക്തികളുടെ ആഗമനം, വാഗ്വാദങ്ങൾ, എന്നിവയും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുക. പുതിയ കൊന്റ്രാക്ക്ട്ടുകൾ, ഡീലുകൾ എന്നിവയെല്ലാം അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ജോലി അധികാരികൾ, സമൂഹത്തിലെ നിങ്ങളുടെ വില എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ കടക്കും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ അടുത്ത നാളുകളിൽ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, ഇന്റെർവ്യൂ, ഡിബെറ്റ്, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഇനി ഉള്ള ദിവസങ്ങളിൽ ഉണ്ടാകാം. അധികാരികലുമായുള്ള സംവാദം, അവർ നിങ്ങളുടെ ജോലിയെ പരിശോധിക്കുന്ന സമയം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. എഴുത്ത്, ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകേണ്ടതാണ്.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളെ ഈ ആഴ്ച മുതൽ ചൊവ്വ സ്വാധീനിച്ചു തുടങ്ങും. ഏതു ഗ്രഹം ഈ മേഖലയിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ ഒരു പ്രധാന ഭാഗം ആകും. വൈകാരിക സമ്മർദ്ദം, ചിലവുകളെ കുറിച്ചുള്ള ആശങ്ക, ഏകാന്തനായി തീരാനുള്ള ആഗ്രഹം, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക . ജോലി സ്ഥലം, സഹ പ്രവർത്തകർ എന്നിവയും കൂടുതൽ ശ്രദ്ധ നേടും. സഹ പ്രവർത്തകരുമായുള്ള സംവാദത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂര യാത്രകൾ , എഴുത്ത്, പ്രസിദ്ധീകരണം, ആത്മീയത , തത്വ ചിന്ത, ഉപരിപഠനം, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ നീങ്ങും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള അവസരമാണ് വന്നെത്തുക. ആത്മീയ യാത്രകൾ, പ്രാർത്ഥന, ധ്യാനം, മതപരമായ ചടങ്ങുകൾ എന്നിവ ഈ അവസരം ഉണ്ടാകാം. എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ഉപരി പഠനം, പരീക്ഷകൾ എന്നിവയും ഈ അവസരം ഒരു പ്രധാന ഭാഗമാകും. വിദേശത്ത നിന്നുള്ള ജോലികൾ, വിദേശികളും ആയുള്ള സമ്പർക്കം, എന്നിവയും പ്രതീക്ഷിക്കുക. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങളും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളെ ഈ ആഴ്ച മുതൽ ചൊവ്വ സ്വാധീനിച്ചു തുടങ്ങും. അൽപ നാൾ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആണ് നിങ്ങളെ കാത്തിരിക്കുക. നിലവിൽ ഉള്ള ടീം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക . എങ്കിലും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,  എന്നാ വിഷയങ്ങളെ കുറിച്ചുള്ള നിരവധി ആശയ വിനിമയങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുക. ബുധൻ ഈ വിഷയങ്ങളെ സൂചിപ്പിക്കുന്ന മേഖലയിലേക്ക് ഈ ആഴ്ച നീങ്ങും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ചകൾ, മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട പ്രോജക്ക്ട്ടുകൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. ടാക്സ്, ഇന്ഷു റൻസ് , പി എഫ് എന്നാ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച നീങ്ങുന്നതാണ്. ശാരീരിരിക അധ്വാനം വേണ്ടി വരുന്ന നിരവധി ജോലികൾ, . പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, നിങ്ങളുടെ ജോലിയെ മറ്റുള്ളവർ വിലയിരുത്തുന്ന അവസരം എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം , പങ്കാളി , ബിസിനസ് ഡീലുകൾ, എതിരാളികൾ എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ് ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ,. പുതിയ പ്രേമ ബന്ധം, വിവാഹം ബന്ധം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ശത്രുക്കളും ഈ അവസരം സജീവമാണ്. നിരവധി മീറ്റിങ്ങുകൾ, ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് എന്നിവയും പ്രതീക്ഷിക്കുക.

 ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖല ഈ ആഴ്ച മുതൽ വളരെ സജീവമാകും. ചൊവ്വ ഈ മേഖലയിലേക്ക് ഈ ആഴ്ച എത്തുമ്പോൾ . ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവ പ്രതീക്ഷിക്കുക. ചൊവ്വ ഈ വിഷയങ്ങളെ സൂചിപ്പിക്കാൻ അത്ര നല്ല ഗ്രഹം അല്ലാത്തതിനാൽ ഈ വിഷയങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി സ്ഥല ൦ , സഹ പ്രവര്തകൾ, ബാധ്യതകൾ, ആരോഗ്യം എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ ഉണ്ടാകേണ്ടതാണ്. നിരവധി ചെറു പ്രോജക്ക്ട്ടുകളിൽ ഒരേ സമയം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക . പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ് സാമ്പത്തിക ബാധ്യതകൾ , പങ്കാളിത ബന്ധങ്ങൾ എന്നിവയുടെ മേൽ അധിക ശ്രദ്ധ വേണ്ടി വരും. .ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പല വിധ സാമ്പത്തിക ക്രയ വിക്രയങ്ങൾ ഈ സമയത്തിന്റെ പ്രത്യേകതയാണ്. പങ്കാളികളുമായുള്ള ബന്ധം ശ്രദ്ധേയമാകും. ഈ ബന്ധങ്ങളിൽ പല വിധ തർക്കങ്ങൾ ഉണ്ടാകാം ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ക്രിയേറ്റീവ് ജോലികൾ, പ്രേമം, കുട്ടികൾ , സ്വന്തം സംരംഭങ്ങൾ, ഊഹക്കച്ചവടം എന്നാ വിഷയങ്ങൾ ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ നേടും. പുതിയ ക്രിയേറ്റീവ് ജോലികൾ, പുതിയ ക്രിയേറ്റീവ് ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ പ്രേമ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള താല്പര്യം, നെറ്വ്ർക്കിങ് ഗ്രൂപുകളിൽ ചേർന്നുള്ള പ്രവർത്തനങ്ങൾ, എന്നിവ പ്രതീക്ഷിക്കുക പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, വിനോദ പരിപാടികൾക്ക് വേണ്ടി ഉള്ള താല്പര്യം. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

 വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾ ഈ ആഴ്ച മുതൽ കൂടുതൽ സജീവമാകും. പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ അല്പം അധിക ശ്രദ്ധ ആവശ്യമായി വരും. ഈ വിഷയങ്ങളെ സൂചിപ്പിക്കാൻ ചൊവ്വ നല്ല ഒരു ഗ്രഹം അല്ല. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയ്ക്ക് വേണ്ടി ആഗ്രഹിക്കുന്നു. ഇപ്പോൾ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകാം.. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ട്ടുകൾ എന്നുവയിൽ നല്ല ശ്രദ്ധ ആവശ്യമാകും. നിയമ പരമായ എല്ലാ ബന്ധങ്ങളിലും ശ്രദ്ധ വേണ്ടി വരുന്ന അവസ്ഥയാണ്. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസ്ഥയിൽ സജീവമായിരിക്കും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കുടുംബം , വീട്, മാതാവ്, ബന്ധുക്കൾ എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. വീട്, കുടുംബം എന്നിവയെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയും ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്. ജോലിയിൽ കൂടുതൽ അധ്വാനം വേണ്ടി വരും. ആരോഗ്യ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ ദ്രിശ്യ്മാകും, സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുള്ള പുതിയ തീരുമാനം, ക്രിയേറ്റീവ് ജോലികൾ, സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക . ജോലി സ്ഥലത്തുള്ള ഇടപെടലുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക ഈ അവസരം ആശയ വിനിമയങ്ങളുടെതാണ്. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികളും ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. . പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. പ്രേമ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കിക . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന , നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള ശ്രമവും ഉണ്ടാകും. യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളെ ഈ ആഴ്ച മുതൽ ബുധൻ സ്വാധീനിച്ചു തുടങ്ങും. ഈ മേഖലയിൽ ഇപ്പോൾ തന്നെ നിരവധി മാറ്റങ്ങൾ നടക്കുന്നു. ഈ നീക്കങ്ങൾക്ക്‌ ഈ ആഴ്ച മുതൽ പുതിയ ഒരു ദിശ ലഭിക്കുന്നതാണ് .അധിക ചെലവിനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലികൽക്കായുള്ള ശ്രമം തുടരും. പുതിയ ബിസിനസ് അവസരങ്ങൾ, നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള ശ്രമം,. നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, വാദ പ്രതിവാദം എന്നിവയും ഈ അവസരതിന്റെ പ്രത്യേകതയാണ് .

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങളെ ചൊവ്വ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും. കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയും ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക , പല വിധ ചർച്ചകൾ, വാഗ്വാദങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. പുതിയ തുടക്കങ്ങൾ ഉണ്ടാകും. ശാരീരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകും. ഒരേ സമയം പല ജോലികൾ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാകുo. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക സ്വസ്ഥതകൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ ചൊവ്വ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും. ഈ അവസരം നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ടി വന്നേക്കാം. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ ഈ അവസരം പ്രതീക്ഷിക്കുക നിരവധി ആശയ വിനിമയങ്ങൾ നടക്കാവുന്ന അവസരമാണ്. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. എഴുത്ത് എഡിറ്റിങ് , നെറ്റ് വർക്കിങ്, എലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള പല വിധ ജോലികൾ ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ ഏറ്റെടുക്കാനുള്ള ആലോചന, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഭർത്താവിന്റെയും സ്ഥാപനത്തിന്റെയും പേരിൽ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാൻ പോലും കഴിയാത്ത നിങ്ങളെ ഓർത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്! വയനാട്ടിലെ കുട്ടിയുടെ മരണം സോഷ്യൽ മീഡിയയിൽ വേദനയോടെ കുറിച്ച മാതൃഭൂമി ന്യൂസ് അവതാരകയ്ക്ക് നേരിടേണ്ടി വന്നത് സഖാക്കളുടെ സൈബർ ആക്രമണം; ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണെന്ന ശ്രീജാ ശ്യാമിന്റെ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടപ്പോൾ
നീ എന്താടി കരുതി വെച്ചിരിക്കുന്നത്? കുട്ടിയെ ഏറ്റെടുക്കണമെന്നു പറഞ്ഞു വിളിക്കുകയോ മെസ്സേജ് വിടുകയോ ചെയ്താൽ നീയോ വയറ്റിൽ കിടക്കുന്ന കുഞ്ഞോ ഭൂമിയിൽ ജീവിച്ചിരിക്കില്ല; കേട്ടോടി... ട്ടി.... മോളേ....; കുഞ്ഞിനെ നീ കളഞ്ഞേക്കണം: നിറപറ മുതലാളിക്ക് വേണ്ടി ഭീഷണിയുമായെത്തിയത് ചാലക്കുടിക്കാരൻ ഷമ്മിയും സുഹൃത്ത് ഷാജിയും; ബിജു കർണ്ണനെതിരായ പീഡന പരാതിയിലുള്ളത് ഗൗരവതരമായ ആരോപണങ്ങൾ; നെടുമ്പാശേരി സാജ് ഏർത്തിലെ ബാലാത്സംഗ പരാതിയിൽ ഒളിച്ചു കളിച്ച് പൊലീസ്; അരി മുതലാളിയെ അറസ്റ്റ് ചെയ്യില്ല
16ന് രാവിലെ എത്തിയിട്ട് മടങ്ങിയത് വൈകിട്ട് ആറിന്; രണ്ട് ദിവസം പോയത് രാത്രി ഒൻപതിനും; 19നും 20നും 21നും ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതും കരാർ അനുസിച്ച്; അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തന്നെ ഉണ്ടെന്ന് നടൻ; ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ എന്നും വാശി വിജയിക്കട്ടെയെന്നും ഷെയ്ൻ പറയുന്ന വോയിസ് ക്ലിപ്പും പുറത്ത്; വെയിലിൽ ശരിപക്ഷം കണ്ടെത്താനാകാതെ ഫെഫ്കയും അമ്മയും; ഭാവി അടയുക അബിയുടെ മകന്റേത് തന്നെ
ആന്ററി വെനം നൽകാൻ ബത്തേരിയിലെ ഡോക്ടർ പേടിച്ചത് എന്തിന്? രോഗിയോടുള്ള സ്‌നേഹക്കുറവ് കാരണമല്ല..സ്വന്തം തടിയോടുള്ള സ്‌നേഹമാണ്; ഇതു തീർത്തും നന്നല്ല; എന്തും ചെയ്യുവാനുള്ള മനക്കരുത്ത്, ജീവൻ രക്ഷിക്കുവാനുള്ള മനക്കരുത്ത് ഡോക്ടർമാർക്ക് നല്കണം: ഐഎംഎ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. സുൾഫി നൂഹു എഴുതുന്നു
നടപടി എല്ലാവർക്കുമെതിരെ എടുത്തേ പറ്റു! അതുവരെ ക്ലാസിൽ കയറില്ല; സഹപാഠിയുടെ മരണത്തിൽ നട്ടെല്ലുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധം; പ്ലാസ്റ്റിക്ക് പാമ്പും കറുത്ത കൊടിയുമായി നീതിക്കായി തെരുവിൽ ഇറങ്ങിയത് നൂറു കണക്കിന് വിദ്യാർത്ഥികൾ; അദ്ധ്യാപകർക്കെതിരെ വിമർശനവുമായി ബത്തേരി സ്‌കൂളിൽ പരിശോധനയ്‌ക്കെത്തിയ ജഡ്ജി; അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ ഷഹ് ലക്കായി തെരുവിൽ പ്രതിഷേധം കത്തുമ്പോൾ
വിമാനത്തിലൂടയും കടലിലൂടെയും കാട്ടിലൂടെയും ദിവസങ്ങൾ സഞ്ചരിച്ച് അമേരിക്കയിലേക്ക്; യാത്രയ്ക്കിടയിൽ വെള്ളം പോലും കിട്ടാത്ത ദിവസങ്ങളിൽ സ്വന്തം വസ്ത്രം ഊരി വിയർപ്പ് പിഴിഞ്ഞു കുടിച്ച് ജീവൻ നിലനിർത്തി; കാനനപാതയിൽ വഴി കാട്ടിയായത് മണ്ണിൽ കുഴിച്ചിട്ട പ്ലാസ്റ്റിക് ബാഗുഗൾ; അമേരിക്കൻ സ്വപ്‌നം പൂവണിയാൻ ഏജന്റുമാർക്ക് നൽകിയത് 25 ലക്ഷം വരെ: ഒടുവിൽ അമേരിക്കൻ അധികൃതർ പിടികൂടിയപ്പോൾ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി നാട്ടിലെത്തിച്ചത് കൈകാലുകൾ കെട്ടിയിട്ട് വിമാനത്തിൽ
'ഞാൻ സ്റ്റാറാണെന്ന് ഓർത്തിട്ട് ഞാനും മനുഷ്യനാടാ മൈ******; എനിക്കുമുണ്ട് വിചാരോം വികാരോ; അധികം കൊ******* പൂ***; നീ ഒന്നുങ്കിൽ എന്നെ ബ്ലോക്ക് ചെയ്യുക; അല്ലെങ്കിൽ ഞാൻ ബ്ലോക്ക് ചെയ്യും'; ഇൻസ്റ്റയിൽ മോശം കമന്റിട്ട ആരാധകന് ഷെയിൻ നിഗത്തിന്റെ തെറിപൂരം; ഓഡിയോ റെക്കോഡ് അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ; താരമൂല്യം കളയല്ലെന്ന് ഒരുപക്ഷം; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീണ്ടും അബിയുടെ മകൻ
കോൺഗ്രസ് പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് ബ്ലോക്ക് മെമ്പർ.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് പഞ്ചായത്ത് ഭരണം.. കോൺഗ്രസ് ബ്ലോക്ക് ഭരണം.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം... കോൺഗ്രസ് എംഎൽഎ.. പിന്നെ രാഹുൽ ഗാന്ധിയെന്ന എംപിയും! സർവ്വജന സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വീഴ്ചയിൽ പിണറായിയെ രക്ഷിക്കാനുള്ള അന്തം കമ്മികളുടെ ശ്രമം പൊളിഞ്ഞു; സ്‌കൂളിന്റെ അവകാശി സിപിഎം ഭരിക്കുന്ന ബത്തേരി മുൻസിപ്പാലിറ്റി; സൈബർ സഖാക്കളെ പൊളിച്ചടുക്കി ഐസി ബാലകൃഷ്ണൻ
വിലപ്പെട്ട 20 മിനിട്ടിനു ശേഷം നീ ആ അച്ഛനോട് പറഞ്ഞത് എന്താ.... കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പൊയ്‌ക്കോ എന്ന് കഴ കൊണ്ട് തള്ളുമ്പോൾ നിനക്ക് അറിയാമായിരുന്നു ആ കുഞ്ഞു ജീവനോടെ അവിടെ എത്തില്ല എന്ന്; അദ്ധ്യാപകർ കൈമാറിയ കൊലക്കത്തി നീയും ഭംഗിയായി ഉപയോഗിച്ചു; അതിന് പേര് ഡോക്ടർമാരുടെ ഡിഫൻസീവ് പ്രാക്ടീസ്: മകളേ ... ഭീരുവാണച്ഛൻ.. അല്ലെങ്കിൽ ആ തലവെട്ടി സമുദ്രത്തിലിട്ടേനെ: ഷെഹലാ ഷെറീന്റെ മരണത്തിന് പിന്നിലെ കുറ്റവാളി ആര്? എംഎസ് സനിൽകുമാർ എഴുതുന്നു
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
കൃതിയും വൈശാഖും ഫേസ്‌ബുക് വഴി പരിചയപ്പെടുന്നത് മകൾക്ക് നാലു മാസം പ്രായമുള്ളപ്പോൾ; പിന്നീട് അടുപ്പം പ്രണയത്തിന് വഴിമാറി; വൈശാഖിന്റെ വീട്ടിൽ നിന്ന് എതിർപ്പുയർന്നതോടെ 2018ൽ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വീണ്ടും കൃതി വീട്ടുകാരുടെ സമ്മതത്തോടെ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവച്ചു; സോഷ്യൽ മീഡിയയിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി വിവാഹ നിമിഷങ്ങൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും