1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ചുംബനസമരം കൊണ്ടൊന്നും രക്ഷയില്ല: കോഴിക്കോട്ടു വീട്ടമ്മയ്ക്കും യുവാവിനും നേരെ സദാചാര പൊലീസ് വിളയാട്ടം; മർദ്ദിച്ചെന്നും അസഭ്യ വർഷം ചൊരിഞ്ഞെന്നും പരാതി

January 01, 2015 | 10:00 pm

കോഴിക്കോട്: കോഴിക്കോട്ട് സദാചാര പൊലീസിന്റെ ഇടപെടലുണ്ടായതായി പരാതി. സാമൂഹ്യ പ്രവർത്തകയും അസംഘടിത മേഖല തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയുമായ സ്മിത ലിജുവിനും സുഹൃത്ത് സജേഷിനും നേരെയാണ് സദാചാര പൊലീസിന്റെ...

ജൈവ പച്ചക്കറികൾ പുതുവർഷ സമ്മാനമായി നൽകി മാതൃക സൃഷ്ടിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി; പ്രമുഖർക്കും സാധാരണക്കാർക്കുമായി വിതരണം ചെയ്തത് സ്വന്തം പാടത്ത് വിളഞ്ഞ പച്ചക്കറികൾ

January 01, 2015 | 09:23 pm

കൊച്ചി: കേക്കിന് പകരം ഒരു കുട്ട പച്ചക്കറി സമ്മാനമായി നല്കി സമൂഹത്തിലെ പ്രമുഖർക്കൊപ്പവും സാധാരണക്കാർക്കൊപ്പവും മെഗാ സ്റ്റാർ മമ്മൂട്ടി പുതുവത്സരം ആഘോഷിച്ചു. സ്വന്തം പാടത്ത് വിളഞ്ഞ വിഷം തൊട്ടുതീണ്ടാത്ത ജ...

രാജ്യത്തു നുഴഞ്ഞുകയറാൻ കശ്മീർ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത് അറുപതോളം ഭീകരർ; റിപ്പബ്ലിക് ദിനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി അധികൃതർ

January 01, 2015 | 08:37 pm

ന്യൂഡൽഹി: രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ അറുപതോളം ഭീകരർ നുഴഞ്ഞു കയറാൻ തയ്യാറെടുക്കുന്നതായി ബിഎസ്എഫിന്റെ മുന്നറിയിപ്പ്. ജമ്മു മേഖലയിലെ ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ രാകേഷ് ശർമയാണ് വാർത്താസമ്മേളനത്തിൽ ഇ...

തീവ്രവാദികൾക്കു മുസ്ലിം തൊപ്പി നൽകി ഗുജറാത്ത് പൊലീസിന്റെ മോക് ഡ്രിൽ; വിവാദമായതോടെ മാപ്പു പറഞ്ഞു മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ തടിയൂരി

January 01, 2015 | 07:36 pm

അഹമ്മദാബാദ്: തീവ്രവാദികളെ കീഴടക്കുന്നതായുള്ള ഗുജറാത്ത് പൊലീസിന്റെ മോക്ഡ്രിൽ വിവാദത്തിൽ. തീവ്രവാദികളായി അഭിനയിച്ചവർക്കു മുസ്ലിങ്ങൾ ധരിക്കുന്ന തൊപ്പി നൽകിയയതാണ് വിവാദമായത്. സംഭവം മാദ്ധ്യമങ്ങൾ ഏറ്റെടുത്ത...

ക്രിസ്മസ്-ന്യൂ ഇയർ ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ; 50 രൂപ മുതൽ 90 രൂപവരെയുള്ള ടോപ്പ്അപ്പ് റീചാർജിനു മുഴുവൻ സംസാരസമയം

January 01, 2015 | 06:46 pm

ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ജനുവരി രണ്ടുവരെയുള്ള ദിവസങ്ങളിൽ 50 രൂപ മുതൽ 90 രൂപവരെയുള്ള എല്ലാ ടോപ്പ്അപ്പ് റീചാർജിനും മുഴുവ...

പികെയ്ക്കു പിന്നാലെ തെലുങ്കു ചിത്രം ഗോപാല ഗോപാലയും ഹൈന്ദവനിന്ദ ആരോപണത്തിൽ; സെൻസർ ബോർഡിന് ഹിന്ദുസംഘടനകളുടെ പരാതി

January 01, 2015 | 06:25 pm

ആമിർ ഖാന്റെ പികെ എന്ന സിനിമയ്‌ക്കെതിരായി പല കോണിൽ നിന്ന് ഹൈന്ദവ സംഘടനകൾ പ്രതിഷേധമുയർത്തുന്നതിനിടെ തെലുങ്കു ചിത്രത്തിനെതിരെയും പരാതി. ചിത്രം ഹൈന്ദവ നിന്ദ നടത്തുന്നുവെന്നാരോപിച്ച് സെൻസർ ബോർഡിനാണ് ഹിന്ദു...

അനധികൃത ഫ്‌ളാറ്റുകൾക്കും ഹോട്ടലുകൾക്കും കുഴപ്പമില്ല; കായൽ കൈയേറി നിർമ്മിച്ചെന്ന് ആരോപിച്ച് എൺപതുകാരിയുടെ വീട് കൊച്ചി നഗരസഭ പൊളിച്ചുനീക്കി

January 01, 2015 | 06:02 pm

കൊച്ചി: കായൽ കൈയേറി നിർമ്മിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എൺപതുകാരിയുടെ വീട് കൊച്ചി നഗരസഭാധികൃതർ പൊളിച്ചുനീക്കി. അനധികൃതമായി നിരവധി ഫ്‌ളാറ്റുകളും ഹോട്ടലുകളും ഉയരുന്നത് കണ്ടില്ലെന്നു നടിക്കുന്ന നഗരസഭയ...

വിവാഹസൽക്കാരത്തിനിടെ അഫ്ഗാനിസ്ഥാനിൽ റോക്കറ്റാക്രമണം; നാറ്റോ സൈന്യം വിടവാങ്ങിയ ദിവസമുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ

January 01, 2015 | 05:25 pm

കാബൂൾ: വിവാഹവീട്ടിലെ സൽക്കാരത്തിനിടെ റോക്കറ്റ് പതിച്ച് 26 പേർ കൊല്ലപ്പെട്ടു. നാൽപ്പതോളംപേർക്കു പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ ദക്ഷിണ ഹെൽമന്ദ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം രാത്രി റോക്കറ്റ് ആക്രമണം ഉണ്ടായത...

റോബർട്ട് വാദ്രയുടെ കമ്പനിക്ക് ആദായനികുതിവകുപ്പിന്റെ നോട്ടീസ്; 2005 മുതലുള്ള ഇടപാടുകളുടെ വിവരങ്ങൾ നൽകണമെന്നു നിർദ്ദേശം

January 01, 2015 | 04:53 pm

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബർട്ട് വാദ്രയുടെ കമ്പനിക്ക് ആദായനികുതി നോട്ടീസ്. വാദ്രയുടെ സ്‌കൈലൈൻ ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിലെ ഇടപാടുകളെക്കുറിച്ചുള്ള വി...

സീറോ മലബാർ കത്തീഡ്രലിൽ മനോഹരമായ തിരുപ്പിറവി ആഘോഷം

January 01, 2015 | 04:47 pm

ഷിക്കാഗോ: രക്ഷകന്റെ വരവിനായി കാത്തിരുന്ന ജനതകളുടെ ഇടയിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായെത്തിയ യേശുവിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് വളരെ മനോഹരമായ ദൃശ്യാവിഷ്‌കാരത്തിന് സീറോ മലബാർ കത്തീഡ്രൽ വേദിയായി. ...

രാഷ്ട്രവികസനത്തിൽ പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് കെ എം മാണിയുടെ അഭിനന്ദനം; പുതിയ ചർച്ചകൾക്കു വഴിയൊരുക്കി ധനമന്ത്രിയുടെ കത്ത്

January 01, 2015 | 04:24 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചും പുതുവർഷാശംസകൾ നേർന്നും ധനമന്ത്രി കെ എം മാണിയുടെ കത്ത്. രാഷ്ട്രവികസനത്തിൽ പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിച്ചാണ് കെ എം മാണി കത്തയച്...

മതംമാറ്റാൻ സിഐഎയിൽ നിന്നും ഐഎസ്‌ഐയിൽ നിന്നും സിപിഐ(എം) പണം പറ്റിയോ എന്ന് വ്യക്തമാക്കണം? പുനർ മതപരിവർത്തനം നിയമം മൂലം നിരോധിക്കണം: വെള്ളാപ്പള്ളി

January 01, 2015 | 04:03 pm

കൊച്ചി: ഹിന്ദുക്കളെ ന്യൂനപക്ഷ മതങ്ങളിൽ ചേർക്കാമെന്ന് പറഞ്ഞ് അമേരിക്കൻ ചാരസംഘടനായയ സിഐഎയിൽ നിന്നും പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയിൽ നിന്നും സിപിഐ(എം) പണം വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് എ...

സർക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് എൻഎസ്എസ്; വാചക കസർത്ത് നടത്തി ഊളയിടുന്ന സ്വഭാവം സംഘടനക്കില്ലെന്ന് സുകുമാരൻ നായർ

January 01, 2015 | 03:51 pm

കോട്ടയം: സംസ്ഥാന സർക്കാറിന്റെ നയങ്ങൾക്കെതിരെ അഭിപ്രായ വ്യത്യാസമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിദ്യാഭ്യാസം, ദേവസ്വം എന്നീ വിഷയങ്ങളിൽ സർക്കാരിനോട് ഇപ്പോഴും അഭിപ്രായ വ്യത്യാസമുണ്ട്...

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിന് പുതിയ ട്രസ്റ്റിമാർ

January 01, 2015 | 03:50 pm

ന്യൂജേഴ്‌സി: സോമർസെറ്റിലെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ 2015 നടപ്പുവർഷത്തെ പുതിയ കൈക്കാരന്മാരായി ടോം പെരുമ്പായിൽ, തോമസ് ചെറിയാൻ പടവിൽ, മേരിദാസൻ തോമസ്, മിനേഷ് ജോസഫ് എന്നിവർ സ്...

കഥാപാത്രത്തിനോട് വിക്രത്തിനുള്ളത് ഭ്രാന്തമായ ആവേശം; 'ഐ'ക്കുവേണ്ടി താരത്തിന്റെ മേക്ക് ഓവറിന്റെ കഥ പറഞ്ഞ് ഷങ്കർ

January 01, 2015 | 03:48 pm

ഐ എന്ന ഷങ്കർ സിനിമയുടെ റിലീസിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെങ്ങും. അണിയറ പ്രവർത്തകരും ചിത്രം റെക്കോർഡു വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. ചിത്രത്തിനുവേണ്ടി നായകൻ വിക്രം എടുത്ത ത്യാഗവും കഷ്ടപ്പാടും...

MNM Recommends

Loading...