1 usd = 71.84 inr 1 gbp = 92.93 inr 1 eur = 77.69 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.15 inr

Feb / 2020
24
Monday

ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ രണ്ടാമത് ചീട്ടുകളി മത്സരം ഫെബ്രുവരി 28-ന്

January 01, 2015 | 03:47 pm

ഷിക്കാഗോ: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച വടംവലി മത്സരത്തിനുശേഷം ഷിക്കാഗോ സോഷ്യൽ ക്ലബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണ് ചീട്ടുകളി മത്സരം. ബുദ്ധിയും തന്ത്രവും ഭാ...

തെക്കൻ കാലിഫോർണിയയിൽ അതിശൈത്യം; നൂറുകണക്കിന് വാഹനങ്ങൾ മഞ്ഞിൽ കുടുങ്ങി; ആഞ്ഞുവീശി വിന്റർ സ്‌റ്റോം

January 01, 2015 | 03:42 pm

കാലിഫോർണിയ; ആഞ്ഞുവീശുന്ന വിന്റർ സ്‌റ്റോമിൽ തെക്കൻ കാലിഫോർണിയ തണുത്തു വിറയ്ക്കുന്നു. ഒരടിയോളം പൊക്കത്തിൽ പലയിടത്തും മഞ്ഞു വീണുകിടക്കുന്നത് ഗതാഗതം താറുമാറാക്കിയിരിക്കുകയാണ്. മിക്കയിടങ്ങളിലും റോഡുകൾ അടച്...

കോടതി മുറിക്കുള്ളിൽ സരിത എസ് നായരെ തടവുകാരൻ കടന്നുപിടിച്ചതായി പരാതി; ആക്രമിച്ചത് പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്നയാൾ

January 01, 2015 | 03:36 pm

തിരുവനന്തപുരം: സോളാർ കേസിലൂടെ കേരളത്തിൽ താരമായി മാറിയ സരിത എസ് നായരെ കസ്റ്റഡി തടവുകാരൻ കടന്നുപിടിച്ചതായി പരാതി. തിരുവനന്തപുരത്ത് വഞ്ചിയൂരിൽ അഡിഷണൽ സിജെഎം കോടതിയിൽവച്ചാണ് വിചാരണത്തടവുകാരൻ സരിതയെ കടന്നു...

തൂമഞ്ഞ് പെയ്യുന്ന രാവ് 'പുൽക്കൂട് മത്സര വിജയികളെ പ്രഖ്യാപിച്ചു

January 01, 2015 | 03:16 pm

മനാമ: ഐ വൈ സി സി ഗുദൈയബിയ ഹൂറ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ  'തൂമഞ്ഞ് പെയ്യുന്ന രാവിൽ 'പുൽക്കൂട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 17 ടീമുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ബിനോയ് ആൻഡ് ഫ്ര...

ഡോ. ബഹാഉദ്ധീൻ നദ്‌വിയുടെ വിശുദ്ധ ഖുർആൻ വിവർത്തനം ബഹ്‌റൈൻ തല പ്രകാശനം ഇന്ന് ഫക്‌റുദ്ധീൻ തങ്ങൾ നിർവ്വഹിക്കും

January 01, 2015 | 03:05 pm

മനാമ. ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി രചിച്ച വിശുദ്ധ ഖുർആൻ വിവർത്തനത്തിന്റെ ബഹ്‌റൈൻ തല പ്രകാശന കർമം ഇന്ന് രാത്...

രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതിനെത്തുടർന്ന് സബ്‌സിഡിയില്ലാത്ത എൽപിജി സിലിൻഡറിന് 43.50 രൂപ കുറച്ചു; സബ്‌സിഡി സിലിൻഡർ വിലയിൽ മാറ്റമില്ല

January 01, 2015 | 03:01 pm

ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞതിനെത്തുടർന്ന് സബ്‌സിഡില്ലാത്ത എൽപിജി സിലിൻഡറിന്റെ വില 43.50 രൂപ കുറച്ചു. മെയ് 2009നു ശേഷം ഇതാദ്യമായാണ് സബ്‌സിഡിയില്ലാത്ത സിലിൻഡറിന്റെ വില ഇത്രയും കുറയുന്ന...

റിലയൻസിനെ വഴിവിട്ടു സഹായിക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചി നഗരസഭ പിന്മാറുന്നു; 4 ജി കേബിൾ വിഷയം കൗൺസിലിനുമുന്നിൽ വയ്ക്കും: മറുനാടൻ മലയാളി ഇംപാക്ട്

January 01, 2015 | 02:48 pm

കൊച്ചി: കോർപറേറ്റ് ഭീമന്മാരായ റിലയൻസിനെ വഴിവിട്ടു സഹായിക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചി നഗരസഭ പിന്മാറുന്നു. റിലയൻസ് 4 ജി കേബിൾ സ്ഥാപിക്കാൻ റോഡ് കുഴിക്കുന്നതിന് തുച്ഛമായ തുക ഈടാക്കാനുള്ള തീരുമാനത്തിൽ ...

അരവണ വീണ്ടും പ്ലാസ്റ്റിക് ടിന്നുകളിൽ; പ്രസാദ ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് ഇതെന്ന് വിശദീകരണം

January 01, 2015 | 02:10 pm

ശബരിമല: അരവണ ക്ഷാമം പരിഹരിക്കാൻ അരവണ വീണ്ടും പ്ലാസ്റ്റിക് ടിന്നുകളിലേക്ക് എത്തുന്നു. നിലവിൽ അരവണ പ്രസാദം പേപ്പർ കണ്ടെയ്‌നറുകളിലാണ് വിതരണം ചെയ്തിരുന്നത്. പേപ്പർ ടിന്നുകൾ സ്റ്റോക്കില്ലാത്തതാണ് പ്ലാസ്റ്റ...

'എന്റെ ആരോഗ്യം എന്റെ സമ്പാദ്യം' ഏകദിന പഠന ക്ലാസ്സ് മൂന്നിന്; ഡോ.വി.പി.ഗംഗാധരൻ, ഉമാ പ്രേമൻ, കെ.വി.ഷംസുദ്ധീൻ എന്നിവർ പങ്കെടുക്കും.

January 01, 2015 | 02:05 pm

മനാമ: കെ.എം.സി.സി. ബഹ്‌റൈൻ സൗത്ത് സോൺ കമ്മിറ്റി പ്രവാസി മലയാളികൾക്കായി ഏകദിന പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ ബി ബി കെ എൻ ആർ ഐ ബിസിനസ്സ് എന്നിവരുമായി സഹകരിച്ച് കൊണ്ട് 'എന്റെ...

പുതുവർഷത്തിൽ സന്നിധാനത്ത് കർപ്പൂരദീപം; അയ്യപ്പ ദർശനത്തിന് അഭൂതപൂർവമായ തിരക്കും

January 01, 2015 | 02:01 pm

ശബരിമല: പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനത്തിന് ശബരിമലയിൽ അഭൂതപൂർവമായ തിരക്ക്. പുതുവർഷപ്പുലരിയിൽ ദർശനം നടത്താമെന്ന പ്രതീക്ഷയിൽ ബുധനാഴ്ച രാത്രി തന്നെ ഒട്ടേറെപ്പേർ സന്നിധാനത്തെത്തി. പ്രാർത്ഥനാ നിർഭരമായ മനസു...

പുതുവർഷപ്പുലരിയിൽ പൊലിഞ്ഞത് ഒമ്പതു ജീവൻ; ആഘോഷത്തിമിർപ്പുകളിൽനിന്ന് അമിതവേഗത എന്ന് ഒഴിവാകും?

January 01, 2015 | 01:36 pm

കൊല്ലം: പുതുവർഷ പുലരിയിൽ അപകടങ്ങളിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഘോഷത്തിമിർപ്പിലെ അമിത വേഗതയാണ് മിക്ക അപകടങ്ങളുടേയും കാരണം. പുതുവർഷമാഘോഷിച്ച് മടങ്ങിയ ആറ് കോളേജ് വിദ...

മൊഴിചൊല്ലിയ ഭാര്യയെ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും സ്വന്തമാക്കി; അറബി യുവാവിന്റെ മനസു മാറ്റിയത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ

January 01, 2015 | 01:27 pm

അബുദാബി: വിവാഹമോചനം  നേടിയ ദമ്പതികൾ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും ഒന്നായി. ഭാര്യയുമായുള്ള കലഹത്തെത്തുടർന്ന് വിവാഹമോചനം നേടിയ അബുദാബി യുവാവ് ഭാര്യയുടെ വിസ കാൻസൽ ചെയ്ത് അവരെ നാട്ടിലേക്ക് തിരിച്ച് അയയ്ക...

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത് ആഭ്യന്തര വകുപ്പ് അറിഞ്ഞു തന്നെ; രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് അഭിനന്ദിച്ചു; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റിദ്ധാരണ പരത്താൻ; ഇല്ലാക്കഥകൾ ചിലർ ഏറ്റുപാടുന്നെന്ന് ടോമിൻ തച്ചങ്കരി മറുനാടൻ മലയാളിയോട്‌

January 01, 2015 | 01:02 pm

തിരുവനന്തപുരം: മാർക്കറ്റ് ഫെഡ് എംഡിയായ ടോമിൻ തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നിരവധി കേസുകളിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയത് വ...

കഴിവും പ്രതിഭയും തീരെ കുറഞ്ഞയാളാണ് ഞാൻ; എനിക്ക് എന്നെകുറിച്ചു മതിപ്പുണ്ടാക്കുന്ന ഒരേ ഒരു അവസരം എന്നെ കുറിച്ച് വിമർശനം ഉയരുമ്പോൾ; ഉമ്മൻ ചാണ്ടിക്ക് തന്നെ കുറിച്ച് പറയാനുള്ളത്

January 01, 2015 | 12:28 pm

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ചാണക്യനെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴുള്ള വിശേഷണം. ലീഡർ കെ കരുണാകരനെ പോലും പിന്തള്ളുന്ന രാഷ്ട്രീയ തന്ത്രങ്ങൾ ഉമ്മൻ ചാണ്ടിയുടെ ആവനാഴിയിലുണ്ടെന്നാണ് ...

സ്വന്തം ജിപിഎസ് പ്രാദേശിക പതിപ്പ് വികസിപ്പിച്ചെടുത്ത നാലാമത്തെ രാജ്യമായി ഇന്ത്യ; രാധാകൃഷ്ണൻ ഐഎസ്ആർഒയുടെ പടി ഇറങ്ങുന്നത് മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയ ശേഷം

January 01, 2015 | 12:17 pm

ഈ ജിപിഎസ്.. ജിപിഎസ് എന്ന് നാഴികക്ക് നാൽപത് വട്ടം പറയുന്ന കാലമാണിത്. എന്നാൽ എന്താണ് ജിപിഎസ് എന്നും ഇന്ത്യക്ക് ഈ സാങ്കേതികതയിൽ ഉള്ള സ്ഥാനമെന്താണെന്നൊന്നും മിക്കവർക്കുമറിയില്ല. എന്നാൽ ജിപിഎസിന്റെ പ്രാദേശ...

MNM Recommends

Loading...