1 usd = 71.84 inr 1 gbp = 92.93 inr 1 eur = 77.69 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.15 inr

Feb / 2020
24
Monday

താൻ ഒറ്റയാനെന്നത് മാദ്ധ്യമ സൃഷ്ടി മാത്രം; വലിയൊരു ജനസമൂഹവും ഒട്ടേറെ നേതാക്കളും എനിക്കൊപ്പം; ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുമായി കച്ചവടക്കണ്ണോടെ പ്രവർത്തിച്ചു ഗുരു നിന്ദ നടത്തുന്നു; സുധീരൻ മനസ്സ് തുറന്നത് ശിവഗിരി കുന്നിൽ

January 01, 2015 | 12:06 pm

തിരുവനന്തപുരം: മദ്യനയത്തിൽ താൻ ഒറ്റയാനാണെന്ന് ആരോപണം മാദ്ധ്യമസൃഷ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. രാഷ്ട്രീയക്കാർ ഉൾപ്പടെയുള്ള ഒരു സമൂഹം തന്നെ പിന്നിലുണ്ടെന്നും സുധീരൻ പറഞ്ഞു. എസ്എൻഡിപി യോഗ...

അവിശ്വസനീയമായ ഉയരത്തിലേക്ക് എയർ ഏഷ്യ വിമാനം ഉയർന്നു പൊന്തിയത് എന്തുകൊണ്ട്? അപകടത്തിന്റെ തെളിവുകൾ കണ്ട് അത്ഭുതംകൂറി ഏവിയേഷൻ വിദഗ്ദ്ധർ

January 01, 2015 | 12:01 pm

ഇന്തൊനേഷ്യയിലെ സുരബായയിൽ നിന്നു സിംഗപ്പൂരിലേക്കു പറക്കുന്നതിനിടെ ദുരൂഹമായ സാഹചര്യത്തിൽ കാണാതായ എയർ ഏഷ്യ വിമാനത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെങ്കിലും അപകടത്തിലേക്ക് വഴിതുറന്നതെങ്ങനെയാണെന്ന് റഡ...

സൗദിയിൽ വിസിറ്റ് വിസയിലെത്തുന്ന വിദേശികൾക്ക് ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കി; ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ബാധകമല്ല

January 01, 2015 | 11:50 am

റിയാദ്: വിസിറ്റ് വിസയിൽ സൗദിയിൽ എത്തുന്ന എല്ലാ വിദേശികൾക്കും ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കിക്കൊണ്ട് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് കൗൺസിൽ പ്രസ്താവന പുറപ്പെടുവിച്ചു. ഹെൽത്ത് മിനിസ്റ്ററുമായുള്ള കൂടി...

ഇടുക്കിയിലെ തോൽവിക്ക് കാരണം ഡിസിസി പ്രസിഡന്റ് തന്നെ; പാർട്ടി വോട്ടുകൾ പോലും പോൾ ചെയ്യിച്ചില്ല; ഡീൻ കുര്യാക്കോസിന്റെ തോൽവിയിൽ കോൺഗ്രസ് ഉപസമിതി റിപ്പോർട്ട് പുറത്ത്

January 01, 2015 | 11:24 am

തിരുവനന്തപുരം: ഇടുക്കിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തോൽവിക്ക് കാരണം പാർട്ടി തന്നെയാണെന്ന് കെപിസിസി ഉപസമിതി റിപ്പോർട്ട് തോൽവിയെ കുറിച്ചന്വേഷിച്ച കെപിസിസി ഉപസമ...

ഭാവി നമ്മുടേതും ജനങ്ങളുടേതും; അതിനായി സുധീരമായ തീരുമാനം വേണം; ചർച്ചകളും തീരുമാനങ്ങളും ആ വഴിക്ക് വേണം; ആലുപ്പുഴ പാർട്ടി സമ്മേളന വേദിയിൽ ഒന്നും പറയാതെ എല്ലാം പറഞ്ഞ് വി എസ്; സിപിഐ(എം) ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

January 01, 2015 | 11:15 am

ആലപ്പുഴ: സിപിഐ(എം) ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി. ആലപ്പുഴയിലും വയനാട്ടിലുമാണ് ആദ്യ ജില്ലാ സമ്മേളനങ്ങൾ. ആലപ്പുഴ ജില്ലാ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ ...

നവംബർ 24നു ശേഷം മെഷീൻ റീഡബിൾ പാസ്‌പോർട്ട് മാത്രം; കൈകൊണ്ടെഴുതിയ പാസ്‌പോർട്ടുകൾ പുതുക്കിയെടുക്കണമെന്ന് ഇന്ത്യൻ എംബസി

January 01, 2015 | 11:09 am

മസ്‌ക്കറ്റ്: കൈകൊണ്ടെഴുതിയ പഴയ പാസ്‌പോർട്ട് കൈവശം ഉള്ളവർ അത് ഉടൻ തന്നെ മാറ്റിയെടുക്കാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. എല്ലാ പ്രവാസികളും മെഷീൻ റീഡബിൾ പാസ്‌പോർട്ടിലേക്ക് മാറണമെന്ന് മാസങ്ങളായി എംബസി നിർദേശ...

ക്രൂഡ് ഓയിൽ വിലയിടിഞ്ഞപ്പോൾ പാക്കിസ്ഥാൻ പോലും പെട്രോളിന് 29 രൂപ കുറച്ചു; കോർപ്പറേറ്റ് മോടിയിൽ അഭിരമിക്കുന്ന മോദിക്ക് എന്നിട്ടും കുലുക്കമില്ല; കേന്ദ്രത്തിന്റെ നിസ്സംഗതയിൽ എണ്ണക്കമ്പനികൾ തടിച്ചു കൊഴുക്കുന്നു

January 01, 2015 | 11:09 am

ന്യൂഡൽഹി: ഭീകരവാദത്തിന്റെ കാര്യത്തിൽ പാക്കിസ്ഥാനെ നമുക്ക് കുറ്റപ്പെടുത്താം. പക്ഷേ ചില കാര്യങ്ങളിൽ പാക് സർക്കാരിനെ കൈയടിച്ച് പ്രോൽസാഹിപ്പിക്കേണ്ടിയും വരും. ആഗോള വിപണയിൽ ക്രൂഡ് ഓയിൽ വില കുത്തന ഇടിയുകയാ...

ബോക്‌സിങ്ങിനും ജിംനാസ്റ്റിക്കിനും ഉപകരണങ്ങൾ കടമെടുക്കേണ്ടി വരും; ആറു വർഷം കിട്ടിയിട്ടും ദേശീയ ഗെയിംസിനായി കരുതലോടെ കേരളം ഒന്നും ചെയ്തില്ല; നാഷണൽ ഗെയിംസിൽ സർവത്ര പ്രതിസന്ധി

January 01, 2015 | 10:52 am

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് കേരളം ദേശീയ ഗെയിംസിനായി കാത്തിരിക്കുന്നത്. ജനുവരി 31നു തിരിതെളിയുന്ന ദേശീയ ഗെയിംസിന്റെ വരവറിയിച്ച് ''ഗെയിംസ് കൗണ്ട് ഡൗൺ' ആരംഭിക്കുകയുമാണ്. എന്നാൽ ദേശീയ ഗെയിംസ് സെക്...

തല ആരാധകർക്ക് പുതുവൽസര സമ്മാനമായി എന്നെ അറിന്താലിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി; ചിത്രത്തിൽ രണ്ട് ഗെറ്റപ്പിൽ അജിത്ത്

January 01, 2015 | 10:20 am

ഇതിലും നല്ലൊരു പുതുവത്സരം സമ്മാനം തല ആരാധകർക്ക് വേറെ ലഭിക്കാനില്ല. ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അജിത്തിന്റെ പുതിയ സിനിമയായ എന്നെ അറിന്താലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അജിത്ത് ആരാധകരുടെ പ്രതീക...

മോദി ഭരണത്തിൽ കടലും കുത്തകകൾ സ്വന്തമാക്കുന്നു - ഹമീദ് വാണിയമ്പലം

January 01, 2015 | 10:03 am

തിരുവനന്തപുരം: കോർപറേറ്റ് അകമ്പടിയോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി രാജ്യം പൂർണ്ണമായും കുത്തക മുതലാളിത്തത്തിന് തീറെഴുതുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മീനാകുമാരി കമ്മീ...

മോദി സർക്കാർ നല്ലതു ചെയ്യുന്നുവെന്ന് നഗരവാസികളുടെ സാക്ഷ്യം; സംഘപരിവാർ അജണ്ടയിൽ മഹാഭൂരിപക്ഷത്തിനും ആശങ്ക: ടൈംസ് ഓഫ് ഇന്ത്യ സർവേ പറയുന്നത്

January 01, 2015 | 09:54 am

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ് ഏഴുമാസവും അഞ്ചു ദിവസവും പിന്നിടുമ്പോഴും നഗരങ്ങളിലെ മധ്യ വർഗത്തിനിടയിൽ അദ്ദേഹത്തിന് സ്വീകാര്യത കുറഞ്ഞിട്ടില്ല. മോദി സർക്കാർ ഇതു...

മെൽബൺ യാത്രക്കാർക്ക് പുതുവർഷ സമ്മാനം; മെൽബൺ സിബിഡിയിൽ ഇന്നു മുതൽ സൗജന്യ ട്രാം യാത്ര

January 01, 2015 | 09:50 am

മെൽബൺ: യാത്രക്കാർക്ക് പുതുവർഷ സമ്മാനവുമായി വിക്ടോറിയൻ സർക്കാർ. നേരത്തെ പ്രഖ്യാപിച്ചിരുന്ന സൗജന്യ ട്രാം യാത്ര പുതുവർഷ പുലരി മുതൽ പ്രാബല്യത്തിൽ വരുത്തി. ടൂറിസ്റ്റുകൾക്കും സിറ്റി യാത്രക്കാർക്കും ഏറെ ഗുണക...

അമ്മയുടെ മടിയിലിരുന്ന ഒന്നര വയസ്സുകാരിയെ നായ കടിച്ചെടുത്ത് നിലത്തു കൂടി വലിച്ചു കൊണ്ടു പോയി; പത്തു വയസ്സുള്ള സഹോദരൻ ധീരമായി രക്ഷിച്ചു; ഇന്ത്യൻ ബാലനു ലോകത്തിന്റെ കയ്യടി

January 01, 2015 | 09:30 am

കളിച്ചു കൊണ്ടിരിക്കെ ഒന്നര വയസ്സുകാരിയെ കടിച്ചു വലിച്ചു കൊണ്ടപോയ ജർമ്മൻ ഷെപേർഡിനോട് മല്ലിട്ട് പത്തു വയസ്സുകാരൻ സഹോദരിയെ രക്ഷിച്ചു. കഴിഞ്ഞയാഴ്ച അഹമ്മദാബാദിലാണ് സംഭവം. ഫ്‌ളാറ്റിലെ പാർക്കിൽ കളിച്ചു കൊണ്ട...

ഒരേ സമയം മുള്ളാനും ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും പറ്റും; രണ്ടു ലൈംഗികാവയവങ്ങൾ ഉള്ള അമേരിക്കൻ യുവാവിന്റെ ആത്മകഥ വിറ്റഴിയുന്നത് ചൂടപ്പം പോലെ

January 01, 2015 | 09:09 am

രണ്ട് ലൈംഗികാവയവങ്ങളുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ ശാരീരിക ഭിന്നതയുള്ള ഒരു യുവാവിന്റെ ആത്മകഥയ്ക്ക് അമേരിക്കയിൽ വായനക്കാർ ഏറി വരുന്നു. പേര് വെളിപ്പെടുത്താത്ത 25-കാരനാണ് രണ്ട് ലിംഗവുമായി ജീവിക്കുന്ന തന്റ...

എവിടെയും പ്രകാശിപ്പിക്കാൻ കഴിയുന്ന കടലാസുകൾ വരുന്നു; ലൈറ്റ് ബൾബുകൾ അപ്പാടെ അപ്രത്യക്ഷമാകുമോ?

January 01, 2015 | 09:02 am

വെളിച്ചത്തിനായി ഉപയോഗിക്കുന്ന ബൾബുകളുടെ അന്ത്യം കുറിക്കാൻ ഇതാ പുതിയ പേപ്പർ വരുന്നു! ഒരു പേപ്പറിന് എങ്ങനെ ബൾബുകൾക്ക് പകരം നിൽക്കാനാകുമെന്ന് ചോദിക്കാൻ വരട്ടെ. ഇതു സാധാരണ പേപ്പറല്ല. വളരെ ചെറിയ എൽ ഇ ഡികളു...

MNM Recommends

Loading...