1 usd = 75.33 inr 1 gbp = 93.32 inr 1 eur = 83.91 inr 1 aed = 20.51 inr 1 sar = 20.06 inr 1 kwd = 244.52 inr

Jun / 2020
01
Monday

വനിതാ ജീവനക്കാരുടെ തുണിയുരിഞ്ഞ് പരിശോധന: കാക്കനാട്ടെ വിവാദ കമ്പനി താൽക്കാലികമായി അടച്ചുപൂട്ടി; ദേഹപരിശോധന നടത്തിയെന്ന് പരാതിപ്പെട്ടത് 18 ജീവനക്കാർ

January 01, 2015 | 08:50 am

കാക്കനാട്: വനിതാ ജീവനക്കാരുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയതിനെ തുടർന്ന് വിവാദത്തിലായ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ വിവാദ ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടി. ഉപയോഗിച്ച നാപ്കിൻ ഫാക്ടറിയിലെ കമ്പനി...

ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് മോഹൻലാൽ മമ്മൂട്ടിയുടെ കുത്തിന് പിടിച്ചു; പേടിച്ചരണ്ട മമ്മൂട്ടി പത്തിതാഴ്‌ത്തി; സൂപ്പർ താരങ്ങൾക്കിടയിലെ ഒരു സൗന്ദര്യ പിണക്കത്തിന്റെ കഥ

January 01, 2015 | 08:36 am

മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഉണ്ടെന്നാണ് സിനിമാ മാസികയായ സിനിമാമംഗളം പറയുന്നത്. ഐ വി ശശി സംവിധാനംചെയ്ത 'അടിമകൾ ഉടമകൾ' ചിത്രീകരണം നടക്കുന...

അമ്മായിയമ്മപ്പോരും അവിഹിതവും കാണിക്കുന്ന സീരിയലിനെ കുറ്റം പറയുന്നവർ തന്നെ ആദ്യം ബഹിഷ്‌ക്കരിക്കട്ടെ; സീരിയൽ സെൻസറിങ് അസംബന്ധം: കറുത്തമുത്തിലെ നായിക വെളുത്തതല്ല! മിനി സ്‌ക്രീനിലെ സൂപ്പർസ്റ്റാർ കിഷോർ സത്യയുമായുള്ള അഭിമുഖം

January 01, 2015 | 08:35 am

കൊച്ചി: മലയാള സീരിയൽ മേഖലയിലെ പരിചിത താരങ്ങളിൽ ഒരാളാണ് കിഷോർ സത്യ. മിനി സ്‌ക്രീനിൽ സ്ത്രീ പ്രേക്ഷകരുടെ സൂപ്പർസ്റ്റാറായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഏഷ്യാനെറ്റായാലും മഴവിൽ മനോരമ ആയാലും സൂര്യ ടിവിയായാ...

ടിപിയുടെ ഭാര്യ രമയായി അഭിനയിച്ചത് ഭീഷണി മൈൻഡ് ചെയ്യാതെ; എന്ത് സംഭവിച്ചാലും നേരിടാൻ തയ്യാർ; ടിപി 51 ലെ വിശേഷങ്ങൾ പങ്ക് വച്ച് ദേവി അജിത്ത്

January 01, 2015 | 08:22 am

കേരള രാഷ്ട്രീയം ഏറെ ചർച്ചചെയ്ത ആർ.എംപി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം പ്രമേയമാക്കി നിർമ്മിച്ച സിനിമ 'ടിപി 51' റിലീസിന് തയാറായിരിക്കുകയാണ്. ചിത്രീകരണത്തിന് മുമ്പും ചിത്രീകരണ സമയത്തും ഒട്ടേറെ വി...

കളിപ്പാട്ടങ്ങൾക്കു പകരം തോക്കുകൾ നൽകുക; യുദ്ധങ്ങളെ കുറിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കുക; കുഞ്ഞുങ്ങളെ ഐസിസ് ഗൈഡ് ഇങ്ങനെ

January 01, 2015 | 08:19 am

ബാഗ്ദാദ്: ഇറാഖിലെയും സിറിയയിലേയും വലിയൊരു ഭൂപ്രദേശം പിടിച്ചടക്കി ഭരണം നടത്തുന്ന ഐസിസ് ഭീകരർ കുട്ടികളെ വളർത്തേണ്ടതെങ്ങനെ എന്നു പ്രതിപാദിക്കുന്ന കൈപ്പുസ്തകം അമ്മമാർക്കായി പുറത്തിറക്കി. ജിഹാദിൽ സഹോദരിയുട...

ദേശീയ ഗെയിംസിനു പത്തു കോടി നൽകിയ സംഭവം; പത്രങ്ങളും ചാനലുകളും തിരുവഞ്ചൂരിന്റെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചു; സ്വന്തം പേരു പറയാതെ മന്ത്രിയുടെ പേരിൽ വിശദീകരണവുമായി മനോരമയുടെ തടി തപ്പൽ

January 01, 2015 | 08:18 am

തിരു: ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി നടത്തുന്ന 'റൺ കേരള റൺ' കൂട്ടയോട്ടത്തിന്റെപേരിൽ 'മലയാള മനോരമ'യ്ക്ക് 10.61 കോടി രൂപയുടെ കരാർ നൽകിയതിൽ പ്രതിഷേധം ശക്തം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മലയാളത്തിലെ ...

ഹാന്റ് ഷവർ മൈക്കായി പിടിച്ച് അമിതാബ് ബച്ചൻ പാടിത്തകർത്തു; ഷമിതാബിലെ ബിഗ് ബിയുടെ ബാത്ത്‌റൂം സിങ് യൂട്യൂബിൽ ഹിറ്റാകുന്നു

January 01, 2015 | 08:06 am

അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല തനിക്ക് പാടാനും കഴിവുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ. 'ഷമിതാഭ്' എന്ന ചിത്രത്തിലാണ് അമിതാഭ് പാടുന്നത്. എന്നാൽ പാടുന്നതാവട്ടെ ബാത്ത്‌റ...

വിവാദങ്ങളിലൂടെയുള്ള പ്രശസ്തി ആഗ്രഹിക്കുന്നില്ല; പുതുവർഷത്തിൽ നല്ല കുട്ടിയാകുമെന്നും പൂനം പാണ്ഡെയുടെ കുറിപ്പ്; ആരാധകരെ നിരാശരാക്കിയ നടി വാക്ക് പാലിക്കുമോ?

January 01, 2015 | 08:00 am

മോഡലിംഗിൽ നിന്നും ബോളിവുഡിലേക്ക് എത്തി സ്വന്തം നഗന ചിത്രങ്ങൾ പ്രചരിപ്പിച്ച് വിവാദങ്ങളിൽ കൂടി കുപ്രശസ്തയായ ബോളീവുഡ് താരം പൂനം പാണ്ഡെ നല്ല കുട്ടിയാകാനൊരുങ്ങുന്നു. പൂനം പാണ്ഡെ തന്നെയാണ് നന്നാകാനുള്ള തന്റ...

ഇന്റീരിയർ ഡിസൈനർക്ക് പണം നൽകിയില്ല; നടി അസിന്റെ കൊച്ചിയിലെ അപ്പാർട്ട്‌മെന്റ് ജപ്തി ചെയ്യുന്നു; പത്തം ലക്ഷം രൂപ എറണാകുളത്തെ കോടതയിൽ കെട്ടിവയ്ക്കാനും കോടതി ഉത്തരവ്

January 01, 2015 | 07:52 am

കൊച്ചി: ബോളിവുഡിലും കോളിവുഡിലും സജീവസാന്നിധ്യമായ നടി അസിന്റെ മറൈൻ ഡ്രൈവിലെ അപ്പാർട്‌മെന്റിനു കോടതിയുടെ ഇടക്കാല ജപ്തി ഉത്തരവ്. ഇന്റീരിയർ ഡിസൈനിങ് കമ്പനിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. രവിപുരത്തെ സോബിത്...

പള്ളിയിൽ പോകാനെന്ന് കള്ളം പറഞ്ഞിറങ്ങി; പുതുവൽസരം ആഘോഷിച്ചു; മടക്കയാത്രയിലെ അമിത വേഗത വിനയായി; ചാത്തന്നൂരിലെ വാഹനാപകടത്തിൽ മരിച്ചത് ടികെഎം കോളേജിലെ ആറ് സഹപാഠികൾ

January 01, 2015 | 07:35 am

കൊല്ലം: പുതുവർഷം ആഘോഷിക്കാൻ പോയത് രഹസ്യമായി. പള്ളിയിൽ പോകാനെന്ന് പറഞ്ഞാണ് കൊല്ലത്തെ തിരുമുല്ലവാരത്തെ വീട്ടിൽ നിന്ന് എബി മാത്യുവും അഞ്ച് സുഹൃത്തുക്കളും രാത്രി ഇറങ്ങിയത്. പക്ഷേ കൂട്ടുകാരുമായി പോയത് പുതു...

ഓസ്‌ട്രേലിയയിലും ജപ്പാനിലും പുതുവർഷം ഇന്നലെയേ പിറന്നു; അമേരിക്കയിൽ എത്തിയത് അവസാനം; യൂറോപ്പിൽ എങ്ങും വെടിക്കെട്ടോടെ തുടക്കം; ചൈനയിൽ ആഘോഷത്തിനിടയിൽ ചവിട്ടേറ്റ് അനേക മരണം; കറാച്ചിയിൽ ആഘോഷ നിരോധനം; ഇന്ത്യയിൽ തണുത്ത പുതുവർഷം

January 01, 2015 | 07:22 am

ന്യൂഡൽഹി: പ്രതീക്ഷകളുമായി 2015നെ ലോക വരവേറ്റു. അടിത്തിമിർത്തും പടക്കം പൊട്ടിച്ചും 2014ന് വിടപറഞ്ഞ ലോകം പുതുവർഷത്തെ ആഘോഷത്തിമിർപ്പിലാണ് ഏറ്റെടുത്തത്. ടൂറിസ്റ്റ് കേന്ദ്രങ്ങളും ഹോട്ടലുകളും റിസോർട്ടുകളുമെ...

MNM Recommends

Loading...