1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

സ്വാമിയുടെ കണ്ണുരുട്ടലിൽ അർണാബ് വിരണ്ടു; പുതിയ ചാനലിന്റെ പേര് റിപ്പബ്ലിക് ടിവി എന്നാക്കി മാറ്റി; നടപടി സ്വാമി കോടതിയെ സമീപിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ

February 01, 2017 | 10:58 pm

ന്യൂഡൽഹി: സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയെത്തുടർന്ന് അർണബ് ഗോസ്വാമി തന്റെ പുതിയ ചാനലിന്റെ പേരു മാറ്റുന്നു. റിപ്പബ്ലിക് എന്നതിനുപകരം റിപ്പബ്ലിക് ടിവി എന്ന പേര് അനുവദിക്കണമെന്നാവശ്യപെട്ട് അർണബ് കേന്ദ്രത്...

ജെയ്റ്റ്‌ലിയുടെ ബജറ്റ് സമ്പൂർണ കുടുംബ പാക്കേജ്; ഗൃഹനാഥനും നാഥയ്ക്കും മക്കൾക്കും വയോധികർക്കുമെല്ലാം പ്രയോജനങ്ങൾ ഏറെ; ബജറ്റിലെ ആനുകൂല്യങ്ങൾ വിശദമായി മനസിലാക്കാം

February 01, 2017 | 10:30 pm

തിരുവനന്തപുരം: ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ക്ഷേമ ബജറ്റ് കുടുംബത്തിനുള്ള സമഗ്ര പാക്കേജാണ്. ഗൃഹനാഥനും നാഥയ്ക്കും മക്കൾക്കും പുറമേ, വയോധികർക്കും ഒട്ടേറെ പ്രയോജനങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ചിരിക...

ആരോഗ്യനില വഷളായതിനെ തുടർന്നു വി മുരളീധരനെ ആശുപത്രിയിലേക്കു മാറ്റി; ലോ അക്കാദമി സമരം ശക്തിപ്പെടുത്താൻ നിരാഹാര സമരപ്പന്തലിലേക്കു വി വി രാജേഷ്

February 01, 2017 | 09:28 pm

തിരുവനന്തപുരം: ആരോഗ്യനില വഷളായതിനെ തുടർന്നു ബിജെപി നേതാവ് വി മുരളീധരനെ ആശുപത്രിയിലേക്കു മാറ്റി. ലോ അക്കാദമി സമരം ശക്തിപ്പെടുത്താൻ നിരാഹാരമിരുന്ന മുരളീധരനെ ആശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക...

കെ കെ രമ 'കുലംകുത്തി'യാകുന്നുവെന്ന് ആർഎംപിയിൽ മുറുമുറുപ്പ്; ലോ അക്കാദമിയിലെ ബിജെപി സമരപ്പന്തൽ സന്ദർശിച്ചതിനെതിരേ പാർട്ടിക്കുള്ളിൽ എതിരഭിപ്രായം; ആർഎസ്എസ് ചങ്ങാത്തം ടിപിയുടെ ആശയത്തിന് വിരുദ്ധമെന്ന് വിമർശനം

February 01, 2017 | 09:26 pm

കോഴിക്കോട് : ആർഎംപി സ്ഥാപകനേതാവിന്റെഭാര്യയും നിലവിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ കെ കെ രമയുടെ ബിജെപി സൗഹൃദം ചർച്ചയാകുന്നു. വലതുപക്ഷത്തേക്കോ, ബിജെപിയിലേക്കോ കൂട്ടുകൂടാതെ തീവ്ര കമ്മ്യൂണിസ്റ്റുകളായി ...

മെത്രാന്മാർക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ പരിഹാരം തേടി യാക്കോബായ സഭയുടെ സിനഡ് വെള്ളിയാഴ്ച; പരാതികൾ കോട്ടയം, ഇടുക്കി, മുംബൈ മെത്രാന്മാർക്കെതിരേ; കോട്ടയത്തെ മെത്രാപ്പൊലീത്ത തോമസ് മാർ തിമോത്തിയോസിനെ മാറ്റരുതെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത്

February 01, 2017 | 09:18 pm

കോട്ടയം: യാക്കോബായസഭയുടെ മെത്രാപ്പൊലീത്താമാർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അടിയന്തിരമായി പരിഹാരം കാണാൻ പാത്രീയർക്കീസ് ബാവയുടെ നിർദ്ദേശം. ഇതേ തുടർന്ന് വെള്ളിയാഴ്ച മലങ്കര യാക്കോബായ സഭ സിനഡ് വിളിച...

ചാഹലിന്റെ സ്പിൻ മാന്ത്രികതയ്ക്കു മുന്നിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞു; എട്ടു റൺസ് നേടുന്നതിനിടെ ഇംഗ്ലീഷ് പടയ്ക്കു നഷ്ടമായത് എഴു വിക്കറ്റുകൾ; 75 റൺസിന്റെ ജയത്തോടെ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്കു സ്വന്തം

February 01, 2017 | 09:17 pm

ബെംഗളൂരു: നിർണായകമായ അവസാന ട്വന്റി20 മത്സരത്തിൽ ഇംഗ്ലണ്ടിനെ 75 റൺസിനു തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആറു വിക്കറ്റ് വീഴ്‌ത്തിയ യുസ്വേന്ദ്ര ചാഹൽ എന്ന ലെഗ് സ്പിന്നറുടെ മുന്നിൽ ഇംഗ്ലിഷ്‌നിര തകർന്...

ആരു വിരുന്നു വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്നു പറയുന്നതു പോലെ തന്റെ കാര്യം; ഏതോ സാന്ദ്ര തോമസിന്റെ പേരിലുള്ള കോടികളുടെ അഴിമതിക്കേസും തന്റെ തലയിൽ വച്ചു; വ്യാജ വാർത്ത നല്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരേ നിശിത വിമർശനവുമായി സാന്ദ്ര തോമസ്

February 01, 2017 | 08:58 pm

തിരുവനന്തപുരം: തനിക്കെതിരേ വ്യാജ വാർത്ത നല്കിയെന്നാരോപിച്ച് ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരേ നിശിത വിമർശനവുമായി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഏതോ സാന്ദ്ര തോമസിന്റെ പേരിലുള്ള കോടികളുടെ അഴിമതിക്കേസും ത...

'സ്‌നേഹപൂർവ്വം ഗുണദോഷിക്കാൻ തുനിഞ്ഞാൽ, പ്രായത്തിന്റെ ആനുകുല്യം നൽകി എന്നോട് പരിഭവിക്കില്ല എന്നാണ് വിശ്വാസം; വിമർശനങ്ങൾ ഉൾക്കൊണ്ട് സ്വയം തിരുത്തുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തകൻ കൂടുതൽ പക്വതയാർജിക്കുക': റോജി ജോണിനോടു വീണ്ടും ഇന്നസെന്റിന്റെ പ്രതികരണം

February 01, 2017 | 08:46 pm

തൃശൂർ: താൻ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ജനപ്രിയ പദ്ധതികളുടെ ക്രെഡിറ്റ് മുഴുവൻ അങ്കമാലി എംഎൽഎ റോജി എം ജോൺ അടിച്ചെടുക്കുന്നുവെന്നു വിമർശിച്ച ഇന്നസെന്റ് എംപി എംഎൽഎയ്‌ക്കെതിരെ വീണ്ടും രംഗത്ത്. ഇന്നസെന്റിനു...

ഇ. അഹമ്മദിന്റെ ഭൗതീകശരീരം കേരളത്തിലെത്തിച്ചു; കോഴിക്കോട് മുസ്ലിംലീഹ് ഹൗസിൽ പൊതു ദർശനത്തിനു വച്ചശേഷം സ്വദേശമായ കണ്ണൂരിലേക്കു കൊണ്ടുപോയി; ലീഗ് നേതാവിന് ഡൽഹിയിൽ അന്ത്യാഞ്ജലി അർപ്പിച്ചത് രാഷ്ട്രപതിയടക്കമുള്ള പ്രമുഖർ

February 01, 2017 | 08:24 pm

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ ഭൗതികശരീരം കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ...

വിവാഹത്തിന് താത്പര്യമില്ലെന്ന് ലക്ഷ്മി അറിയിച്ചിട്ടും ആദർശ് ശല്യം തുടർന്നു; ആറു മാസത്തെ പ്രണയത്തിനൊടുവിൽ കാമുകന് കാമുകിയിൽ സംശയം ഉടലെടുത്തു; പൊലീസിൽ പരാതിപ്പെട്ടിട്ടും ആദർശ് ശല്യം തുടർന്നു; കോട്ടയം എസ്എംഇ കോളജിലെ ദുരന്തത്തിലേക്കു നയിച്ച സംഭവങ്ങൾ ഇങ്ങനെ

February 01, 2017 | 08:05 pm

കോട്ടയം: കാമുകന് കാമുകിയിൽ ഉണ്ടായ സംശയവും തുടർന്നുള്ള പിണക്കവുമാണ് കോട്ടയം എസ്എംഇയിലെ ദുരന്തത്തിൽ കലാശിച്ചത്. മരിച്ച ആദർശും ലക്ഷ്മിയും തമ്മിൽ ആറുമാസമായി പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ആദർശിന് ല...

പ്രണയം തകർന്നതിന്റെ വൈരാഗ്യത്തിൽ ഇരുപത്തിയഞ്ചുകാരൻ യുവതിയെ കോളേജിൽ അതിക്രമിച്ചു കയറി ചുട്ടുകൊന്നു; സ്വയം തീകൊളുത്തിയ യുവാവും മരിച്ചു; ക്ലാസ് മുറിയിൽ സ്വയം പെട്രോൾ ഒഴിച്ച യുവാവ് തീകൊളുത്തിയത് യുവതിയെ കെട്ടിപ്പിടിച്ച്: ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയതു കോട്ടയം എസ്എംഇ കോളജിൽ

February 01, 2017 | 07:40 pm

കോട്ടയം: പ്രണയം തകർന്നതിന്റെ വൈരാഗ്യത്തിൽ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമിച്ചശേഷം സ്വയം തീകൊളുത്തിയ യുവാവും പിന്നാലെ യുവതിയും മരിച്ചു. കൊല്ലം നീണ്ടകര പുത്തൻതുറ കൈലാസമംഗലത്ത് സിനിജന്റെ മകൻ ആദർശ്(25), ചിങ്ങോ...

എൽഇഡിക്കും സിഗററ്റിനും മൊബൈൽ ഫോണിനും വിലകൂടും; സോളാർ സെല്ലുകൾ, പ്രകൃതിവാതകം, ബയോഗ്യാസ് ഉപകരണങ്ങൾ, സ്‌ക്രൂ എന്നിവയ്ക്കു വില കുറയും

February 01, 2017 | 07:38 pm

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ നിർദേശങ്ങൾ പ്രകാരം വില കൂടുന്നവയിൽ എൽഇഡിയും സിഗററ്റും ബൾബും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവ. വിലകുറയുന്നവയിൽ സോളാർ സെല്ലുകളും പ്രകൃതി വാതകവും ബയോഗ്യാസ് ഉപകരണങ്ങളും സ്‌ക്രൂവും ഉൾപ...

ബിഎയും എംഎയും റാങ്കോടെ ജയിച്ചപ്പോൾ കാലിക്കറ്റിലും ജെഎൻയുവിലും ലക്ഷ്മി നായർ ആയിരുന്നില്ല വിസി; അക്കാഡമിയിൽ പഠിച്ചുവെന്നല്ലാതെ ദൗർഭാഗ്യവശാൽ ബിരുദം നേടാനാവാതിരുന്ന എനിക്ക് ആരും എൽഎൽബി കവറിലിട്ട് തന്നിട്ടുമില്ല; തന്നെ പറ്റിയുള്ള 'വെളിപ്പെടുത്തലുകൾക്ക്' ചുട്ട മറുപടിയുമായി ജോൺ ബ്രിട്ടാസ്

February 01, 2017 | 06:17 pm

തിരുവനന്തപുരം: ലോ അക്കാഡമിയിലെ പ്രശ്‌നങ്ങൾ മാദ്ധ്യമങ്ങളിൽ സജീവ ചർച്ചയായപ്പോൾ അതോടൊപ്പം പലപ്പോഴും പരാമർശിക്കപ്പെട്ട പേരാണ് കൈരളി ടി വി എംഡിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ട...

മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നു പശു താഴേക്കു ചാടി ചത്തു; അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ച പശു ആത്മഹത്യ ചെയ്തതോ; മൃഗങ്ങളുടെ ആത്മഹത്യാ ശേഷിയിൽ ശാസ്ത്ര ലോകത്ത് തർക്കം തുടരുന്നതിനിടെ വീഡിയോ ശ്രദ്ധേയമാകുന്നു

February 01, 2017 | 06:15 pm

ന്യൂഡൽഹി: പശു കെട്ടിടത്തിനു മുകളിൽനിന്നു താഴേക്കു ചാടി ചാകുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. മുപ്പത് അടി ഉയരമുള്ള മൂന്നു നില കെട്ടിടത്തിന്റെ മുകളിൽനിന്നാണ് പശു താഴേക്കു ചാടുന്നത്. ഇന്ത്യയിൽ നടന്ന സംഭവത്തിന...

MNM Recommends