1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ആക്ഷൻ....ഹീറോയിന് പിന്നാലെ ഓടിയ ഹീറോ ദാ കിടക്കുന്നു തെന്നിയടിച്ചുതാഴെ; സെൽഫ് ട്രോളിലൂടെ വീഡിയോ പങ്കുവച്ച് താരം

March 01, 2018 | 11:11 pm

തിരുവനന്തപുരം: പഴയൊരു സീൻ ഓർത്തെടുക്കുകയാണ് നടൻ പൃഥ്വിരാജ് തന്റെ സെൽഫ് ട്രോളിലൂടെ.പാർവതിയും പൃഥ്വിരാജും നായികാനായകന്മാരായ 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിക്ക് പറ്റിയ അമ...

മധുവിന്റെ മരണത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരായ ആരോപണം തള്ളി വിജിലൻസ് അന്വേഷണ റിപ്പോർട്ട്; മധു താമസിച്ച ഗുഹ കാട്ടിക്കൊടുത്തതെന്ന ആരോപണം തെറ്റ്; വനംവകുപ്പ് ജീവനക്കാർക്ക് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്

March 01, 2018 | 10:55 pm

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസികൾ തല്ലിക്കൊന്ന ആദിവാസി മധുവിന്റെ മരണത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരായ ആരോപണം തള്ളി വനം വിജിലൻസ് അന്വേഷണ റിപ്പോർട്ട്. വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫ് ഫോ...

എളമരം കരീമിനും ഇ.ടി.മുഹമ്മദ് ബഷീറിനുമൊക്കെ അക്കരെയെത്താൻ പദവിയും വാഹനങ്ങളുമായി; കണ്ണകലത്തുള്ള മാവൂരിലെത്താൻ എളമരത്തെ പാവങ്ങൾക്ക് ഇന്നും താണ്ടണം കിലോമീറ്ററുകൾ; മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവിലൊരുപാലം ഇന്നും നാട്ടാർക്ക് നടക്കാത്ത സുന്ദരസ്വപ്‌നം മാത്രം

March 01, 2018 | 10:27 pm

കോഴിക്കോട്: മലപ്പുറം -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവിലൊരു പാലത്തിനായി നാട്ടുകാരുടെ കാലങ്ങളായുള്ള കാത്തിരിപ്പ് തുടരുന്നു. മലപ്പുറം ജില്ലയിലെ എളമരത്ത് നിന്ന് കോഴിക്കോട് ജില്ലയിലെ മാവൂരുമ...

കലിപ്പടക്കലും കപ്പടിക്കലുമെല്ലാം ഇനി അടുത്ത വർഷം; ഒന്നും നഷ്ടപ്പെടാനില്ലാതെ കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തോൽവിയോടെ മടങ്ങി; ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകളുടെ വിജയത്തോടെ ബംഗളുരു എഫ്‌സി പ്ലേഓഫിനു ബൂട്ടുകെട്ടും

March 01, 2018 | 10:20 pm

ബംഗളുരു: വിജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾക്കുമേൽ ഇഞ്ചുറി ടൈമിൽ ബംഗളുരു എഫ്‌സി പെയ്തിറങ്ങി. അവസാന രണ്ടു മിനിറ്റിന്റെ ഇടവേളയിൽ വഴങ്ങിയ രണ്ടു ഗോളുകളുടെ വിജയത്തോടെ ബ...

നാൽപാടി വാസു വെടിയേറ്റുമരിച്ച സംഭവത്തിൽ താൻ പ്രതിയാണെന്ന് തെളിയിച്ചാൽ പിണറായി പറഞ്ഞ പണി താനെടുക്കാം; നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പുപറയണം; തോക്കും ഉണ്ടയും എടുത്തുനടക്കുന്ന പിണറായി ഒരുവിരൽ ചൂണ്ടുമ്പോൾ നാലുവിരൽ തന്റെ നേരേയാണെന്ന് ഓർക്കണമെന്നും കെ.സുധാകരൻ

March 01, 2018 | 09:59 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ വെട്ടാനുപയോഗിച്ചത് ഇപ്പോൾ കസ്റ്റഡിയിലെടുത്ത വാളല്ലെന്ന് സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ. ഷുഹൈബിനെ നിലത്ത് വീ...

ഏഷ്യ എമേർജിങ് നേഷൻസ് കപ്പ് ക്രിക്കറ്റ് അനിശ്ചിതത്വത്തിൽ; ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിൽ അയക്കില്ലെന്ന് ബിസിസിഐ

March 01, 2018 | 09:44 pm

ന്യൂഡൽഹി: പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ എമേർജിങ് നേഷൻസ് കപ്പ് ക്രിക്കറ്റിന് ഇന്ത്യൻ അണ്ടർ 23 ടീമിനെ ബിസിസിഐ അയയ്ക്കില്ല. ഇതോടെ ഏപ്രിലിൽ നടക്കേണ്ട ടൂർണമെന്റ് ത്രിശങ്കുവിലായി. ഇന്ത്യ ടീമിനെ അയയ...

സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തിട്ട് രാജ്യത്തു നിന്ന് കടന്നുകളയാൻ ഇനി സാധിക്കില്ല; കുറ്റവാളികളുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള പുതിയ നിയമവുമായി കേന്ദ്രസർക്കാർ; 100 കോടിക്ക് മുകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് മേലെ നിയമം ചുമത്താമെന്ന് മന്ത്രി അരുൺ ജെയ്റ്റ്ലി

March 01, 2018 | 09:34 pm

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി രാജ്യത്തു നിന്ന് കടന്നു കളയുന്നവരുടെ ആസ്തികൾ കണ്ടുകെട്ടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 100 കോടിക്ക് മുകളിൽ സാമ്പത്തിക ...

വൃത്തിയും വെടിപ്പും കാണാൻ മട്ടന്നൂർക്ക് പോരൂ; ആരോഗ്യ-ശുചിത്വ പരിപാലനത്തിൽ റോൾ മോഡലായതോടെ പാഠം പഠിക്കാൻ സമയം തേടി മറ്റുനഗരസഭകളും; അഞ്ചാം വട്ടവും ഇടത്തോട്ട് ചാഞ്ഞ നഗരസഭയുടെ വേറിട്ട പ്രവർത്തനങ്ങൾ കൈയടി നേടുന്നു

March 01, 2018 | 09:29 pm

കണ്ണൂർ: മാലിന്യ സംസ്‌കരണത്തിൽ റോൾ മോഡലായി മട്ടന്നൂർ നഗരസഭ. മികച്ച പ്രവർത്തനങ്ങൾ കണ്ട് കോഴിക്കോട് ,വയനാട് ,കാസറർഗോഡ് നഗരസഭകളിൽ നിന്നും മട്ടന്നൂർ നഗരസഭയെ മാതൃക തേടിയെത്തിയതും അംഗീകാരത്തിലെ പൊൻതൂവലായി.തി...

രാഷ്ട്രീയ കൊലപാതകങ്ങൾ നാടിനും ഭരണത്തിനും കളങ്കം; മാണിയെ കൂട്ടാനൊരുങ്ങുമ്പോൾ മദനി ബന്ധം ഓർക്കണം; ആരും ആർക്കും മുകളിലോ താഴെയോ അല്ലെന്ന് വല്യേട്ടനെ കുത്തിപ്പറയുന്ന പ്രവർത്തന റിപ്പോർട്ടിൽ ചരിത്രത്തിൽ ആദ്യമായി സിപിഐയുടെ മുതിർന്ന നേതാവിനെതിരെ ആരോപണം; പാർട്ടി അറിവോടെയല്ലാതെ പണപ്പിരിവ് നടത്തിയത് ശരിയല്ലെന്ന് ആഞ്ഞടിച്ച് കാനം; മലപ്പുറം സമ്മേളനത്തിൽ കെ.ഇ.ഇസ്മയിലിന് കുരുക്കുമുറുക്കി

March 01, 2018 | 09:21 pm

മലപ്പുറം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. കൊലപാതകത്തിന് ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നു എന്ന വിമർശനവും ജിഎസ്ടിയിൽ തോമസ് ഐസക്കിന്റെ നിലപാട് ഇടത് വിര...

കേസന്വേഷിക്കാൻ വന്ന ഉന്നത ഉദ്യോഗസ്ഥൻ നടിക്കൊപ്പം കൂത്താടി നടന്നു; പഞ്ചനക്ഷത്ര ഹോട്ടലിൽ ഇടനിലക്കാരനായി തനിക്കെതിരേ ആസൂത്രിത പ്രചാരണം അഴിച്ചുവിട്ടു; നിസാമിനെ ആദ്യമായി ജയിലിൽ അടച്ചതും കാപ്പ ചുമത്തിയതും താനാണെങ്കിലും അയാൾക്ക് വിടുപണി ചെയ്‌തെന്ന് പറഞ്ഞുപരത്തി; ചെയ്യാത്ത കുറ്റത്തിന് പീഡനമേറ്റപ്പോൾ കുടുംബസമേതം ആത്മഹത്യയ്ക്ക് പോലും ആലോചിച്ചു; ചന്ദ്രബോസ് വധക്കേസിൽ മേലുദ്യോഗസ്ഥർ കുടുക്കുകയായിരുന്നുവെന്ന് തുറന്നടിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ്

March 01, 2018 | 08:39 pm

പത്തനംതിട്ട: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിൽ സസ്പെൻഷനിലാവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ് സേനയ്ക്കും മേലുദ്യോഗസ്ഥനു...

മരണത്തിനും വേർപിരിക്കാനായില്ല ഈ ആത്മസുഹൃത്തുക്കളെ; അടിമാലിയിലെ വാഹനാപകടത്തിൽ മരിച്ച രണ്ടുപേരും ബാല്യകാലം മുതൽ സുഹൃത്തുക്കൾ; അപകടമുണ്ടായത് രോഗിയായ സുഹൃത്തിനെ സന്ദർശിച്ച് തിരികെ വരുന്നതിനിടെ; നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു

March 01, 2018 | 08:08 pm

തോക്കുപാറ: ഇന്നലെ അടിമാലിയിൽ കൊരങ്ങാട്ടി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടു നൂറടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഉറ്റകൂട്ടുകാർ. അനച്ചാൽ മാതിരപ്പിള്ളി രാജന്റെ മകൻ എം.ആർ.അരുൻ(കണ്ണൻ ...

അച്ചൻ നിൽക്കണം ഒരുകാര്യം പറയാനുണ്ട് ; പള്ളി ഓഫീസിലെത്തി സംസാരിക്കാൻ ഫാ.സേവ്യർ; പറയാനുള്ളത് പറഞ്ഞിട്ടേ പോകാൻ അനുവദിക്കൂ എന്ന് കപ്യാർ; തർക്കം മുറുകിയപ്പോൾ കത്തി കൊണ്ട് അച്ചന്റെ തുടയ്ക്ക് മുകളിൽ ആഞ്ഞുകുത്തി; രാവിലെയും വൈകിട്ടും മലയാറ്റൂർ മല കയറിയിറങ്ങുന്ന ജോണി മദ്യലഹരിയിൽ കാട്ടിക്കൂട്ടിയ കൊടുംകൃത്യം ഇങ്ങനെ

March 01, 2018 | 08:08 pm

മലയാറ്റൂർ: പ്രായത്തെ വെല്ലുന്ന ചുറുചുറുക്ക്.മദ്യപിച്ചാൽ ആരെയും കൂസാത്ത സ്വഭാവം.മലയാറ്റൂർ കുരിശുമുടി പള്ളി റെക്ടർ സേവ്യർ തേലക്കാട്ടിനെ കുത്തി വീഴ്തി കാടുകയറിയ കപ്യാർ ജോണിയെക്കുറിച്ച് നാട്ടുകാർ നൽകുന്ന ...

വൈദികവൃത്തിയിൽ ക്യത്യനിഷ്ഠയും അച്ചടക്കവും ഒപ്പം കണിശക്കാരനും; മലയാറ്റൂർ കുരിശുമുടിയിലെ സേവനകാലത്ത് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻ റോൾ ചെയ്തു; വൈദികർക്കും അൽമായർക്കും ഒരുപോലെ സ്വീകാര്യനായ ഫാ.സേവ്യറുടെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ മലയാറ്റൂർ നിവാസികൾ; പൊതുദർശനത്തിന് ശേഷം സംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച

March 01, 2018 | 07:10 pm

കൊച്ചി: കൊല്ലപ്പെട്ട ഫാ. സേവ്യർ തേലക്കാട്ടിന്റെ സംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച രാവിലെ പത്തിനു പെരുമ്പാവൂർ ഈസ്റ്റ് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ നടക്കും. പോസ്റ്റ്മോർട്ടം നടപടികൾ കളമശേരി മെഡിക...

എന്റെ അമ്മയും ചേച്ചിമാരും വിശ്വസിക്കുന്നത് ഞാൻ പണത്തിനോ പ്രശസ്തിക്കോ വേണ്ടി ചെയ്തതാണെന്നാണ്; ഇത് പേരു ദോഷത്തിന് വേണ്ടി ചെയ്തതല്ല; മരിക്കുന്നതിന് മുമ്പ ജീവിച്ചെന്ന് തോന്നാൻ ചെയ്തതാണ്; അവിവാഹിതയ്ക്ക് മുലയൂട്ടുന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ പാടില്ലെന്ന് പറയുന്നതിൽ എന്തുന്യായമെന്നും ജിലു ജോസഫ്

March 01, 2018 | 06:37 pm

തിരുവനന്തപുരം: ' പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യുക...കുടുംബത്ത് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിന്റെ കുഴപ്പമാ ഇതൊക്കെ. പല വിമർശനങ്ങളും അതിരുവിട്ടതാണ്. ഗൃഹലക്ഷ്മിയുടെ കവർപേജിൽ മുലയൂട്ടുന്ന അമ്മയായി...

എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂർത്തി അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ

March 01, 2018 | 05:48 pm

ബംഗളുരു: എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂർത്തി(67) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു. നിരവധി നോവലുകളും കഥ...

Loading...

MNM Recommends

Loading...