1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

കുട്ടികളുടെ അശ്‌ളീല വീഡിയോകൾ പ്രചരിപ്പിച്ച ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് സിനിമാ താരങ്ങളായ കുട്ടികളുടെ മുഖം നഗ്നചിത്രങ്ങളിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ; പ്രചരണം നടത്തിയത് ആദ്യം ഫേസ്‌ബുക്ക് വഴിയും പിന്നീട് പിന്നീട് ടെലഗ്രാം വഴിയും

April 01, 2019 | 10:48 pm

തൊടുപുഴ : കുട്ടികളുടെ അശ്‌ളീല വീഡിയോകൾ പ്രചരിക്കുന്നത് നിരോധിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസും ഇന്റർപോളും സംയുക്തമായി ആസൂത്രണം ചെയ്ത പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി നടന്ന അന്വേഷണത്തിൽ തൊടുപുഴയിൽ ഒരാൾ അറ...

വീട്ടുജോലിക്കായി സൗദിയിലെത്തിയ സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ യുവതിക്ക് ഏൽക്കേണ്ടി വന്നത് മാനസിക പീഡനവും ശാരീരിക ഉപദ്രവവും; തൊഴിൽരഹിത കേരളത്തിന്റെ ഇരയായ യുവതിയെ രക്ഷിച്ചത് സൗദിയിലെ സാംസ്‌കാരിക പ്രവർത്തകർ; അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ പ്രതീകമായി വണ്ടിപ്പെരിയാർ സ്വദേശി സൗമ്യ

April 01, 2019 | 10:46 pm

ദമാം: അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടേതു കൂടിയാണ് കേരളം. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ യുവതി കുടുംബം പോറ്റാൻ സൗദിയിലേക്ക് വീട്ടുവേലയ്ക്കു പോയത് നമ്പർ വൺ എന്ന് ഭരണാധികാരികളും അവരുടെ സ്തുതിപാടകരും ഏതുനേരവ...

സ്ഥാനാർത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയി; ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് ഞാൻ പറയുന്നില്ല; ആലത്തൂരിലെ യുഡിഎഫിന്റെ തീപ്പൊരി സ്ഥാനാർത്ഥി രമ്യ ഹരിദാസിന് എതിരെ മോശം പരാമർശവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ; ആലത്തൂരിൽ കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന വനിതാ സ്ഥാനാർത്ഥിയെ അപമാനിച്ചെന്ന് ആക്ഷേപം; സ്ത്രീസമത്വവും നവോത്ഥാനവും പ്രസംഗിക്കുന്നവർ ഇങ്ങനെ തന്നെ പറയണമെന്നും സോഷ്യൽ മീഡിയയിൽ വിമർശനം

April 01, 2019 | 10:20 pm

മലപ്പുറം: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങളുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. മണ്ഡലത്തിൽ ഇതിനകം തന്നെ വലിയ മുന്നേറ്റം പ്രചരണരംഗത്ത് കാഴ്ചവയ്ക്കുകയു...

'പാർട്ടി ഏതായാലും അതിന്റെ പ്രധാന നേതാവ് കിട്ടാവുന്നിൽ ഏറ്റവും സുരക്ഷിതമായ സീറ്റിലാണ് മത്സരിക്കുക; പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം സീറ്റിലാണോ മത്സരിച്ചത് ? കേരളത്തിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള തിരുവനന്തപുരത്ത് വന്ന് മത്സരിക്കാൻ നരേന്ദ്ര മോദി തയ്യാറാവുമോ ? വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങളെ തള്ളി സാമൂഹ്യ നിരീക്ഷകൻ ജോസഫ് മാത്യു ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

April 01, 2019 | 10:17 pm

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ തീരുമാനമായതിന് പിന്നാലെ വിമർശനം ശക്തമാക്കി സിപിഎം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്‌ട്രൈക്ക് എന്ന തലക്കെട്ടോ...

പ്രിയങ്കയോളമല്ല, അതുക്കും മേലെ; പ്രചരണത്തിനായി പിസിസികൾ ആവശ്യപ്പെടുന്നത് നവ്‌ജ്യോത് സിംങ് സിദ്ദുവിനെ; കോൺഗ്രസിനുള്ളിൽ ഏറ്റവും ജനപ്രിയനായ നേതാവ് സിദ്ദുവെന്നും റിപ്പോർട്ടുകൾ

April 01, 2019 | 10:12 pm

ഡൽഹി: നഷ്ടമായ രാജ്യഭാരം തിരിച്ചുപിടിക്കാൻ കോൺഗ്രസുകാർ പ്രതീക്ഷയുടെ കണ്ണുകൾ നീട്ടുന്നത് പ്രിയങ്കാ ഗാന്ധിയിലേക്കാണ്. രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർ പ്രിയങ്ക തന്നെ പ്രചാരണത്തിനെത്തണമെന്ന് മുറവിളി...

മൂവർണ്ണക്കൊടികളും ലീഗിന്റെ പതാകയും ഇടകലർന്ന് ഉയർന്നുപാറി; പാതകൾ നിറഞ്ഞ് ജനം ഒഴുകിയെത്തിയപ്പോൾ ആവേശോജ്വല സ്വീകരണം സ്ഥാനാർത്ഥിക്ക് നൽകി കുറ്റ്യാടിയിലെ ജനതതി; ഏറ്റവും ഒടുവിലാണ് പ്രഖ്യാപനം വന്നതെങ്കിലും ലീഗ്-കോൺഗ്രസ് അണികൾ വീറുംവാശിയും കാട്ടി കൂടെയിറങ്ങുമ്പോൾ ആത്മവിശ്വാസത്തോടെ അഭിവാദ്യം ചെയ്ത് കെ മുരളീധരൻ; കേരളം ഉറ്റുനോക്കുന്ന വടകരയിലെ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുമ്പോൾ പി ജയരാജന് എതിരെ വിജയപ്രതീക്ഷയിൽ കോൺഗ്രസ്

April 01, 2019 | 09:47 pm

കോഴിക്കോട്: കേരളത്തിൽ ഏറ്റവും ഒടുവിലായാണ് കോൺഗ്രസ് വടകരയിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെങ്കിലും രാഹുൽഗാന്ധി കൂടെ തൊട്ടടുത്ത മണ്ഡലമായ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതിന്റെ ആവേശത്തിൽ അണിക...

ആറ്റിങ്ങൽ സൂര്യ കൊലക്കേസ്: മരണകാരണം ആഴത്തിലേറ്റ മുറിവും രക്തം വാർന്നു പോയതിനാലുമെന്ന് ഫോറൻസിക് അസോസിയേറ്റ് പ്രൊഫസർ; തലയിലും കഴുത്തിലും ഹൃദയത്തിലും മാരകമായ അഞ്ച് മുറിവുകളുണ്ടായിരുന്നെന്നും തലയോട്ടിയിലുണ്ടായ മാരകമായ മുറിവിന് പിന്നാലെ ആന്തരിക രക്ത സ്രാവുമുണ്ടായെന്നും മൊഴി; സംഭവത്തിന് തലേ ദിവസം പ്രതിയും സൂര്യയും ഫോണിൽ സംസാരിച്ചതിന്റെ രേഖകളും കോടതിയിൽ

April 01, 2019 | 09:46 pm

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സ് സൂര്യ.എസ്.നായരുടെ (23) മരണകാരണം തലയിലും കഴുത്തിലും ആഴത്തിലേറ്റ മുറിവുകളും രക്തം വാർന്നു പോയതുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് അസോസിയേറ...

എറണാകുളം മണ്ഡലത്തിലെ പൂത്തോട്ടയിൽ അയ്യൻകാളി പ്രതിമ തകർത്തത് സിപിഎം; നവോത്ഥാനത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് പി.എസ്. ശ്രീധരൻ പിള്ള; പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സംഭവത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തും ബിജെപി സംസ്ഥാന അധ്യക്ഷൻ

April 01, 2019 | 09:24 pm

തിരുവനന്തപുരം: തൃപ്പൂണിത്തുറയ്ക്ക് സമീപം മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സിപിഎം പ്രവർത്തകരുടെ നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. എറണാകുളം പാർലമന്...

ആന്ധ്രയിൽ മോദി-നായിഡു വാക്‌പോര് തുടരുന്നു; ചന്ദ്രബാബു നായിഡു ഭല്ലാലദേവനെപ്പോലെന്ന് മോദി; യു ടേൺ ബാബു ആന്ധ്രയെ അപകടത്തിലാക്കിയെന്നും പഴയ സഖ്യനേതാവിനെ കുറിച്ച് പ്രധാനമന്ത്രി

April 01, 2019 | 09:21 pm

രാജമുദ്രി: ആന്ധ്രാപ്രദേശിൽ മോദി-നായിഡു വാക്‌പോര് തുടരുന്നു. മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ ഭല്ലാലദേവനോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപമിച്ചത്. ആന്ധ്രയിലെ രാജമുദ്രിയിൽ തെരഞ്ഞ...

രാഹുൽ ഈശ്വറല്ല....രാഹുൽ ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാർത്ഥിയെന്ന് കാട്ടി വി.ടി ബൽറാമിന്റെ പോസ്റ്റിന് ട്രോൾ കമന്റ്; ലൂസിഫറിലെ 'ടോവിനോ' കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് ബൽറാം കുറിച്ച 'നമ്മൾ ജയിക്കും നമ്മളെ ജയിക്കും' എന്ന പോസ്റ്റിന് പൊങ്കാല; പടത്തിലെ കൊടിയിൽ കുങ്കുമത്തിന്റെ സ്ഥാനത്ത് പച്ചയാണെന്നും കോൺഗ്രസ് നേതാവിനോട് ഓർമ്മപ്പെടുത്തൽ

April 01, 2019 | 09:08 pm

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശം അലകടലു പോലെയായി മാറിയതിന് പിന്നാലെ സമൂഹ മാധ്യമത്തിലും ഇത് പ്രതിഫലിക്കുകയാണ്. യുവ എംഎൽഎമാരടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഫേസ്‌ബുക്ക് കുറിപ്പുകളായി ആവേശം പങ്...

കണ്ണേ..കരളേ.. വി എസ്സേ.... ഞങ്ങടെ ഓമന നേതാവേ...; പ്രിയ നേതാവിനെ കാണാൻ യോഗത്തിന് ഒരു മണിക്കൂർ മുൻപേ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ച് വയോധികർ ഉൾപ്പെടെയുള്ള ജനാവലി; 'അമേഠിയിൽ നിന്ന് അഭയാർഥി ഇപ്പോൾ കേരളത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്; വർഗ്ഗീയതയെ തടുക്കുന്നത് വയനാടൻ മലകളിൽ ഇരുന്നും; കേരളത്തിൽ എത്തുന്ന രാഹുൽ മോന് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുട്ടിന് ബലം പോരെന്നും പരിഹാസം; ആറ്റിങ്ങലിലെ പ്രചരണ പരിപാടിയിൽ 95ലും താരമായി വി എസ്

April 01, 2019 | 09:07 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് മാത്രം സിപിഎം ഉപയോഗിക്കുന്ന വജ്രായുധമാണ് വി എസ് അച്ചുതാനന്ദൻ എന്ന തലമുതിർന്ന നേതാവ്. അത് കഴിഞ്ഞാൽ കറിവേപ്പില പോലെ വലിച്ചെറിയും. അല്ലെങ്കിൽ ഒരു മൂലയ്ക്കിരുത്തും എന്...

കെ സുരേന്ദ്രന് വേണ്ടി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം; തന്റെ ദൈവങ്ങൾക്കൊപ്പം അയ്യപ്പന്റെ ക്ഷേത്രത്തിലും വഴിപാട് കഴിച്ചത് വിശ്വാസം സംരക്ഷിക്കാൻ; പ്രവാസ ജീവിതത്തിന് അവധി കൊടുത്ത് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് നാട്ടിലെത്തിയിരിക്കുന്നത് വടശേരിക്കരക്കാരൻ ജോസഫ് ഇടിക്കുള

April 01, 2019 | 08:52 pm

പത്തനംതിട്ട: എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ വിജയത്തിനായി റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മതസൗഹാർദ്ധം വിളിച്ചോതി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം. ക്രൈസ്തവ വിശ്വാസി...

കോൺഗ്രസിൽ ചേരണമെങ്കിൽ ആദ്യം ഇടതുപക്ഷത്തിനൊപ്പം നിൽക്കൂ.. പിന്നീട് കോൺഗ്രസിലെ ഉന്നതപോസ്റ്റിലേക്ക് സ്വയം ഉയരൂ: ജെഎൻയു ക്യാമ്പസ് സന്ദർശിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഉപദേശം നൽകുന്ന രാഹുൽ ബ്രിഗേഡ് മെമ്പർ തങ്ങളുടെ വീര്യം കെടുത്തുന്നുവെന്ന് എൻഎസ് യുഐ; പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ കോൺഗ്രസ് അദ്ധ്യക്ഷൻ; ട്വീറ്റുകളും പ്രസംഗങ്ങളും തന്ത്രങ്ങളുമായി രാഹുലിന്റെ ഗുഡ് ബുക്‌സിൽ കയറിപ്പറ്റിയ സന്ദീപ് സിങ്ങ് പണ്ട് മന്മോഹൻ സിങ്ങിനെ കരിങ്കൊടി കാണിച്ച സഖാവ്

April 01, 2019 | 08:34 pm

ന്യൂഡൽഹി: ആരാണ് ചൂടുപിടിച്ച ഈ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്? സ്വാഭാവികമായും രാഹുൽ ബ്രിഗേഡിന്റെ ഭാഗമാകാൻ യുവാവായിരിക്കണം. അതെ, ചെറുപ്പക്കാരൻ ആണെന്ന മാത്രമല്ല ജവഹർലാൽ നെഹ്‌...

ധരിച്ചിരുന്ന ബ്രാ ഊരി ഗായകൻ നിക്കിന് നേരെ എറിഞ്ഞ് ആരാധിക; മുന്നിൽ വീണ അടിവസ്ത്രം ഭർത്താവിന് എടുത്ത് നൽകിയത് ഭാര്യ പ്രിയങ്ക ചോപ്ര; ജോനാസ് സഹോദരങ്ങളുടെ പരിപാടിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ; ഷോയ്ക്കിടെ ഭാര്യയോട് കൈകൊണ്ട് 'ഐ ലവ് യൂ' പറഞ്ഞ് അമേരിക്കൻ ഗായകൻ

April 01, 2019 | 08:30 pm

ലോകം മുഴുവൻ ഇന്ന് അസൂയയോടെ നോക്കി കാണുന്ന താരദമ്പതികളാണ് അമേരിക്കൻ ഗായകൻ നിക്ക് ജോനാസും ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും. സംഗീത ആസ്വാദകരെ പിടിച്ചിരുത്തുന്ന പരിപാടികളിലൂടെ ശ്രദ്ധേയനായ നിക്കിന് ലോകമെമ്പാ...

MNM Recommends