1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

വന്യമൃഗ സംരക്ഷണ കേന്ദ്രം ഉടമയെ സിംഹം ആക്രമിച്ചു; ദക്ഷിണഫ്രിക്കയിലെ വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റർ പാർക്കിലാണ് സംഭവം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി; വീഡിയോ കാണാം

May 01, 2018 | 09:25 pm

ദക്ഷിണാഫ്രിക്ക: വന്യമൃഗ സംരക്ഷണ കേന്ദ്രം ഉടമയെ സിംഹം പിടികൂടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റർ പാർ...

കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറു യാത്രക്കാരിൽ നിന്നായി 2.3 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു

May 01, 2018 | 09:17 pm

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 72.58 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറു യാത്രക്കാരിൽ നിന്നായിരുന്നു 2.304 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. കസ്റ്റംസ് ഇന്റല...

മെട്രോയിൽ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാർ മർദിച്ചു; കൊൽക്കത്തയിലെ ഡം ഡം റെയിൽവേ സ്റ്റേഷനിലാണു സംഭവം; ദൃശ്യങ്ങൾ പുറത്തായതോടെ പ്രതിഷേധവുമായി പ്രമുഖർ രംഗത്ത്

May 01, 2018 | 09:12 pm

കൊൽക്കത്ത: മെട്രോയിൽ യാത്രചെയ്യവേ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാർ മർദിച്ചു. കൊൽക്കത്തയിലെ ഡം ഡം റെയിൽവേ സ്റ്റേഷനിലാണു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്താവുകയും സംഭവം വിവാദമാകുകയും ചെയ്തതോട...

ഇനി വിമാനത്തിൽ പറക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിക്കാം; ഇന്റർനെറ്റ് ഉപയോഗിക്കാനും വോയിസ്‌ഡേറ്റാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വിമാന കമ്പനികൾക്കു അനുമതി നൽകി കേന്ദ്രസർക്കാർ

May 01, 2018 | 09:00 pm

ന്യൂഡൽഹി: ഇന്ത്യയിൽ ഇനി വിമാനത്തിൽ പറക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിക്കാം, ഇന്റർനെറ്റ് ഉപയോഗിക്കാം. ആകാശയാത്രകളിൽ വോയിസ്‌ഡേറ്റാ സേവനങ്ങൾ ലഭ്യമാക്കുന്നതിനു വിമാന കമ്പനികൾക്കു കേന്ദ്രസർക്കാർ അനുമതി നൽകി....

'കേന്ദ്രസർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ നയത്തിന്റെ ഭാഗമായി 2002ലാണ് കോവളം ഹോട്ടൽ വിൽപന നടന്നത്; പൊതുമേഖലാ സ്ഥാപനങ്ങളും പൈതൃക സ്മാരകങ്ങളും കച്ചവടം ചെയ്യുന്നതിന് എന്നും സിപിഎം എതിരാണ്'; കോവളം കൊട്ടാരം സ്വകാര്യ കമ്പനിക്കു വിറ്റതിനു പിന്നിലും കേന്ദ്രസർക്കാരാണെന്ന വാദവുമായി മന്ത്രി തോമസ് ഐസക്

May 01, 2018 | 08:53 pm

തിരുവനന്തപുരം: കോവളം കൊട്ടാരം വിൽപനയുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനെ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നവർക്കു മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ഡൽഹിയിലെ ചെങ്കോട്ട കേന്ദ്രസർക്കാർ സ്വകാര്യ കമ്പനിക്കു ...

താജ്മഹലിന്റെ നിറം മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി; വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തി താജ്മഹലിനുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചു സംരക്ഷിച്ചു നിർത്തണമെന്നു ആവശ്യം ഉന്നയിച്ച് സുപ്രീംകോടതി

May 01, 2018 | 08:14 pm

ന്യൂഡൽഹി: ആഗ്രയിലെ താജ്മഹലിന്റെ നിറം മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് താജ്മഹൽ ആദ്യം മഞ്ഞനിറമാവുകയായിരുന്നു. ഇപ്പോഴത് തവിട്ടും പച്ച നിറവുമായെന്നും സു...

രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നതിന്റെ പേരിൽ മുഖ്യമന്ത്രിയെ കുത്തിയ മോദിക്ക് മറുപടിയുമായി സിദ്ധരാമയ്യ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ നിന്ന് മൽസരിക്കാൻ മോദിയെ പ്രേരിപ്പിച്ച ഘടകം ഭയം തന്നെയാണോയെന്ന് സിദ്ദരാമയ്യയുടെ മറുചോദ്യം

May 01, 2018 | 07:47 pm

ബംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. പ്രചാരണത്തിന്റെ തുടക്കത്തിൽതന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരേ ആക്രമണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി സിദ്ധ...

കുട്ടികൾക്കെതിരായ ലൈംഗിക പീഡനക്കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി; രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും സുപ്രീം കോടതിയുടെ നിർദ്ദേശം; നടപടികൾ നിരീക്ഷിക്കുവാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതി

May 01, 2018 | 07:10 pm

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക പീഡനക്കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽ...

സ്‌കൂൾ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത് ഫേസ്‌ബുക്ക് വഴി; സ്‌കൂളിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി ബൈക്കിൽ കയറ്റി നഗരം ചുറ്റി; നഗരത്തിലെ മുറിയിൽ എത്തിച്ച് സുഹൃത്തിനൊപ്പം പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പ്രതികളായ രാജസ്ഥാൻ സ്വദേശികൾ പൊലീസ് പിടിയിൽ

May 01, 2018 | 06:55 pm

ജയ്പുർ: സ്‌കൂൾ വിദ്യാർത്ഥിനിയെ ഫേസ്‌ബുക്ക് സുഹൃത്ത് മുറിയിൽ അടച്ചിട്ട് പീഡിപ്പിച്ചത് നാലു ദിവസം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോട്ടയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്വൺ ...

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് 15 മിനിറ്റ് തുടർച്ചയായി മാതൃഭാഷയിൽ സംസാരിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മോദി

May 01, 2018 | 06:25 pm

ബാംഗ്ലൂർ: കോൺഗ്രസിനെയും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും നേരിട്ട് ആക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കെയാണു മോദി വീണ്ടും കർണാടകയിലെത്തിയത...

കോപ്പിയടിക്കെതിരെ സംസ്ഥാനം ശക്തമായ നടപടി സ്വീകരിച്ചപ്പോൾ തോറ്റത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ; 150 സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ ഒരാളു പോലും ജയിച്ചില്ല; ഉത്തർപ്രദേശിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷകളിലാണു വിദ്യാർത്ഥികൾ കൂട്ടത്തോൽവി ഏറ്റുവാങ്ങിയത്

May 01, 2018 | 05:49 pm

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ പൊതുപരീക്ഷയിൽ 150 സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ ഒരാളു പോലും ജയിച്ചില്ലെന്നു റിപ്പോർട്ട്. ഉത്തർപ്രദേശ് സെക്കൻഡറി എജ്യുക്കേഷൻ ബോർഡിന്റെ(യുപിഎസ്ഇബി) പത്ത്, പന്ത്രണ്ട് ക്ലാസുക...

എട്ട് ബിജെപിക്കാരെ സിപിഎമ്മുകാർ വെട്ടിക്കൊന്ന കേസുകൾ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയെ നേരിടാൻ സുപ്രീം കോടതിയിൽ നിന്നെത്തിച്ച അഭിഭാഷകന് സർക്കാർ നൽകുന്നത് 60 ലക്ഷം രുപ! സർക്കാർ ഖജനാവിൽ നിന്നും ധൂർത്തടിച്ച് പിണറായി സർക്കാർ രാഷ്ട്രീയ കൊലയാളികളെ സഹായിക്കുന്നത് ഇങ്ങനെ

May 01, 2018 | 05:34 pm

തിരുവനന്തപുരം: ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ട് പേരെ കൊലപ്പെടുത്തിയ കേസുകളുടെ അന്വേഷണം സിബിഐക്ക് വിടുന്നതിനെതിരെ വാദിക്കാൻ ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകന് സംസ്ഥാന സർക്കാർ നൽകിയത് 64 ലക്ഷം രുപ. സർക്കാർ...

പുകമഞ്ഞ് ഐസ്‌ക്രീം തേടി കോഴിക്കോട്ട് എത്തുന്നവർ നിത്യരോഗികളാകുമോ? ദ്രാവ നൈട്രജൻ ഉപയോഗിച്ച് ആവി പറക്കുന്ന ഐസ്‌ക്രീം കഴിച്ചാൽ എന്ത് സംഭവിക്കും? സുജിത് കുമാർ എഴുതുന്നു

May 01, 2018 | 05:10 pm

ദ്രവ നൈട്രജൻ ഉപയോഗിച്ചുകൊണ്ടുള്ള ആവി പറക്കുന്ന ഐസ്‌ക്രീമിനു നമ്മുടെ നാട്ടിലും പ്രിയമേറുന്നു എന്നതിനെക്കുറിച്ചും അത് കഴിക്കുന്നതിലുള്ള അപകടത്തെക്കുറിച്ചുമുള്ള വാർത്തകൾ കണ്ടു. ഒരു അപകടത്തിന്റെ വാർത്തയില...

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ പിണറായി വിജയന്റെ തുണ കിട്ടുമോ? ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർത്ഥിക്ക് പിന്തുണയുമായി ഓർത്തഡോക്‌സ് സഭ; ഇടതിനൊപ്പം നിൽക്കുന്ന യാക്കോബായക്കാരെ പിണക്കാതെ എങ്ങനെ സഹായിക്കാനാവുമെന്ന് ആലോചിച്ച് പിണറായി വിജയനും

May 01, 2018 | 04:17 pm

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചു. ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർത്ഥിക്ക് പൂർണ പിന്തുണ സഭ പ്രതിനിധികൾ മ...

MNM Recommends

Loading...