1 usd = 76.12 inr 1 gbp = 92.67 inr 1 eur = 82.88 inr 1 aed = 20.72 inr 1 sar = 20.27 inr 1 kwd = 246.41 inr

May / 2020
25
Monday

ലൈംഗിക പീഡന പരാതി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര സമിതിക്ക് മുമ്പാകെ മൊഴി നൽകി; എല്ലാ ആരോപണങ്ങളും നിഷേധിച്ച് രഞ്ജൻ ഗൊഗോയി; ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി; എക്‌സ് പാർട്ടി നടപടിയായി തുടരുമെന്ന് സമിതി

May 01, 2019 | 11:05 pm

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പീഡനപരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആഭ്യന്തര സമിതിക്ക് മുമ്പാകെ മൊഴി നൽകി. മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും രഞ്ജൻ ഗൊഗൊയ് നിഷേധിച്ചു. ആഭ...

സൈനികരുടെ പേരിൽ കന്നിവോട്ടർമാരോട് വോട്ട് ചോദിക്കൽ: മോദിയുടെ ലത്തൂരിലെ വിവാദപ്രസംഗത്തിൽ പിഴവില്ല; പ്രസംഗം വിശദമായി പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

May 01, 2019 | 10:54 pm

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ പേരിൽ കന്നിവോട്ടർമാരോടു വോട്ടു ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു തെരഞ്ഞെട...

ഇതൊരുതുടക്കം മാത്രം..ഇനി എന്തുസംഭവിക്കുമെന്ന് കാത്തിരുന്നുകാണൂ; ഇനി ആരെങ്കിലും ഭീഷണി ഉയർത്തിയാൽ നമ്മൾ അവരുടെ വീട്ടിൽ കയറി തിരിച്ചടിക്കും; ഇത് 130 കോടി ജനങ്ങളുടെ വിജയം: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ വൻ നേട്ടമെന്ന് പ്രധാനമന്ത്രി

May 01, 2019 | 10:46 pm

ജയ്പൂർ: ജെയ്‌ഷെ മുഹമ്മ്ദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ സുരക്ഷാ സമിതിയുടെ നടപടി തീവ്രവാദം തുടച്ചുനീക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ വൻവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത...

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത് എൻട്രൻസ് കോച്ചിങ്ങിന്; നെടുമ്പാശേരിയിൽ നിന്നുള്ള യാത്രയ്ക്കിടെ കൂത്താട്ടുകുളത്ത് വച്ച് വാഹനാപകടം; പള്ളിക്കത്തോട് സ്വദേശിയായ വിദ്യാർത്ഥിനി അലീന എൽസ ജോസഫ് മരിച്ചു; കൂട്ടിക്കൊണ്ടുപോകാൻ വന്ന പിതൃസഹോദരപുത്രൻ എബിനും മരണപ്പെട്ടു

May 01, 2019 | 10:25 pm

കോട്ടയം: മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനായി നാട്ടിലെത്തിയ പെൺകുട്ടിയും പിതൃസഹോദര പുത്രനും വാഹനാപകടത്തിൽ മരിച്ചു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി അലീന എൽസ ജോസഫ്(18), അലീനയുടെ പിതൃസഹോദര പുത്രൻ...

'ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു'വെന്ന പ്രസ്താവന ബിജെപി സ്ഥാനാർത്ഥിക്ക് കുരുക്കായി; പ്രജ്ഞാ സിങ് താക്കൂറിനെ പ്രചരണ പരിപാടികളിൽ നിന്നും മൂന്ന് ദിവസം വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്ത്യയിൽ അല്ലാതെ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയേണ്ടത് എന്നും പ്രജ്ഞയുടെ ചോദ്യം

May 01, 2019 | 10:23 pm

ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമർശം മൂലം ഒരു ബിജെപി നേതാവിന് കൂടി വിലക്ക്. ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ്ങിനെയാണ് വിവാദ പരാമർശത്തിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ...

ഒന്ന് ഡൗണായെങ്കിലും കെഎസ്ആർടിസിയുടെ വരുമാനം വീണ്ടും ടോപ്പ് ഗിയറിൽ; ഏപ്രിൽ മാസം മാത്രം ലഭിച്ചത് 189.84 കോടിയുടെ റെക്കോർഡ് വരുമാനം; ടോമിൻ.ജെ.തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്നും മാറ്റിയ ശേഷം വരുമാന വർധന ഇതാദ്യം; ശബരിമല കളക്ഷൻ റെക്കോർഡും തകർത്തു; വരുമാന ലക്ഷ്യം നിശ്ചയിച്ചതും ചെയിൻ സർവീസുകൾ അടക്കം മാറ്റി ഷെഡ്യൂൾ ചെയ്തതുമാണ് 'പണമൊഴുകിയതിന്' പിന്നിലെന്ന് മാനേജ്‌മെന്റ്

May 01, 2019 | 09:54 pm

തിരുവനന്തപുരം: ഇടക്കാലത്ത് വരുമാനത്തിന്റെ കാര്യത്തിൽ ഒന്ന് ഡൗണായെങ്കിലും കേരളക്കരയുടെ പ്രിയ ആനവണ്ടി റെക്കോർഡ് വരുമാനവുമായി മുന്നേറുകയാണ്. ഈ വർഷം ഏപ്രിലിൽ മാത്രം കെഎസ്ആർടിസിക്ക് ലഭിച്ചത് 189.84 കോടി രൂ...

'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും' എന്നല്ല ഞാൻ ചോദിച്ചത്; അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ദുർവ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു; 'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവർ ഫോട്ടോ?'എന്ന ചോദ്യത്തെ അദ്ദേഹത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക: എംഎസ്എഫ് നേതാവ് ഹഫ്‌സ മോളെ അധിക്ഷേപിച്ചെന്ന ആക്ഷേപത്തിൽ വിശദീകരണവുമായി ദീപ നിശാന്ത്

May 01, 2019 | 09:38 pm

തിരുവനന്തപുരം: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട എംഎസ്എഫ് നേതാവ് ഹഫ്‌സ മോളുടെ കമന്റിന് നൽകിയ മറുപടി വിവാദമായപ്പോൾ വിശദീകരണവുമായി കേരളവർമ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ടീച്ചറുടെ ഫേസ്‌...

ലഖ്‌നൗവിൽ വീടിന് തീപിടിച്ച് ആറ് മാസം പ്രായമുള്ള കുരുന്നടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം; എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം; വീട് ഗ്യാസ് സ്റ്റൗ ഉപകരണങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ

May 01, 2019 | 09:24 pm

ലഖ്‌നൗ: തീപിടുത്തത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരേ കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. ലഖ്‌നൗവിലെ ഇന്ദിരാ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ റാം വിഹാർ ഫേസ് 2വിലാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ...

രണ്ടാം ഭാര്യയ്ക്കൊപ്പം തുടങ്ങിയ താമസം വഴക്കുകാരണം അവസാനിപ്പിക്കേണ്ടി വന്നു; അഭയം തേടി ആദ്യഭാര്യയുടെ അടുക്കൽ എത്തിയപ്പോൾ വീട്ടിൽ കയറ്റാൻ തയ്യാറായതുമില്ല; കുടുംബകോടതിയിൽ കേസ് വന്നപ്പോൾ നിർമ്മല ആവശ്യപ്പെട്ടത് വിവാഹമോചനവും ജീവനാംശവും; കലി തീർത്തത് നിർമലയെ കഴുത്തിനു വെട്ടിക്കൊന്നും; ഒടുവിൽ ആസിഡ് കഴിച്ച് ആത്മാഹുതിയും; കാട്ടാക്കടയെ നടുക്കിയ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കഥ ഇങ്ങനെ

May 01, 2019 | 08:40 pm

 തിരുവനന്തപുരം: പിണങ്ങിപ്പിരിഞ്ഞു മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസമാക്കിയ ഭർത്താവ് വീണ്ടും ആദ്യ ഭാര്യയെ തേടിയെത്തിയതാണ് കാട്ടാക്കടയിലെ കൊലപാതകത്തിനും ആത്മഹത്യയ്ക്കും വഴിവെച്ചത്. കാട്ടാക്കടയെ മൊത്തം നടുക്...

തൊഴിലാളി ദിനത്തിൽ സംസ്ഥാനത്ത് വീണ്ടും നഴ്‌സുമാരുടെ കണ്ണീർ; എട്ട് മാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും പിഎഫിന്റെ പണം പോലും അധികൃതർ അടച്ചിട്ടില്ലെന്നും കാട്ടി എറണാകുളം കലൂർ പിവി എസ് ആശുപത്രി ജീവനക്കാർ; ശമ്പള കുടിശ്ശികയെ പറ്റി പരാതി പറഞ്ഞിട്ടും ജീവനക്കാർക്ക് മുഖം നൽകാതെ മാനേജ്‌മെന്റ്; മാസങ്ങളായി ലോൺ അടവ് വരെ മുടങ്ങിയിരിക്കുകയാണെന്നും യുഎൻഎയുടെ ശക്തിയാണ് പ്രതിഷേധം നടത്താൻ ധൈര്യം പകർന്നതെന്നും നഴ്‌സുമാർ

May 01, 2019 | 08:40 pm

കൊച്ചി: ലോക തൊഴിലാളി ദിനത്തിൽ സംസ്ഥാനത്ത് വീണ്ടും നഴ്‌സുമാരുടെ കണ്ണീർ. എറണാകുളം പിവി എസ് ആശുപത്രിയിൽ നിന്നുമാണ് ഇപ്പോൾ കണ്ണീരിന്റെ കഥ പുറം ലോകമറിയുന്നത്. തങ്ങൾക്ക് കഴിഞ്ഞ ഏഴുമാസത്തിലധികമായി ശമ്പളം മുട...

രണ്ടുപതിറ്റാണ്ടായി ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കൊടുംഭീകരന് യുഎൻ കൂച്ചുവിലങ്ങിട്ടതോടെ സ്വത്തുക്കൾ കണ്ടുകെട്ടും; പാക്കിസ്ഥാൻ വിട്ടുപുറത്തേക്ക് പറക്കാനും ഇനി കഴിയില്ല; യാത്രാവിലക്കിനൊപ്പം മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും വ്യക്തികളോ സ്ഥാപനങ്ങളോ ആയുധങ്ങൾ കൈമാറുന്നതിനും നിരോധനം; ഇസ്ലാമബാദിലെ വീട്ടിൽ സുരക്ഷിതനായി കഴിയുന്ന അസറിന്റെ സ്വതന്ത്ര സഞ്ചാരം തടയാൻ ഇമ്രാൻ ഖാൻ ചങ്കുറപ്പ് കാട്ടുമോ? അസറിനെ പൊക്കാൻ ഏതറ്റം വരെയും പോകാൻ ഉറച്ച് ഇന്ത്യയും

May 01, 2019 | 08:23 pm

ന്യൂഡൽഹി: ഇത് ഇന്ത്യയുടെ സൂപ്പർ നയതന്ത്ര വിജയം. 10 വർഷത്തെ പ്രയത്‌നത്തിന്റെ സദ്ഫലം. യുഎൻ സുരക്ഷാ സമിതിയുടെ ഉപരോധ കമ്മിറ്റിയിൽ മസൂദ് അസറിനെ ആഗോള ഭീകരനായി പേരെഴുതിയതോടെ ആ കൊടുംകുറ്റവാളിയുടെ ചിറകുകൾ ഫലത്...

എന്തിനാണ് മുസ്ലിം സഹോദരന്മാരേ നിങ്ങൾ ഭാര്യമാരുടേയും പെൺകുട്ടികളുടേയും മുഖം കണ്ണുപോലും കാണാതെ പൂർണ്ണമായും മറച്ച് വെക്കുന്നത് ? സ്ത്രീയുടെ ശരീരമാണോ സർവ്വ തിന്മകളുടേയും ആസ്ഥാനകേന്ദ്രം ? പർദ്ദയെന്ന അവകാശം സ്മരിക്കപ്പെടുമ്പോഴും ബുർഖയും ഹിജാബും എതിർക്കപ്പെടേണ്ടതല്ലേ ? സുരക്ഷ കാരണങ്ങളല്ല ബുർഖ നിരോധനം

May 01, 2019 | 07:52 pm

എന്ത് ധരിക്കണം എന്ത് ഭക്ഷിക്കണം എവിടെ താമസിക്കണം എങ്ങനെ സംസാരിക്കണം ആരോടൊക്കെ സൗഹൃദം കൂടണം തുടങ്ങിയ ഒരു മനുഷ്യന്റെ ലിബേർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണകൂടം ഇടപെടുന്നതിനോട് യാതൊരു യോജിപ്പും എനിക്...

പുൽവാമയിലെ കൂട്ടക്കുരുതിയുടെ സൂത്രധാരന് ഇനി തലതാഴ്‌ത്താം; ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; ചൈന എതിർപ്പ് പിൻവലിച്ചതോടെ യുഎൻ സുരക്ഷാസമിതി പ്രമേയം പാസാക്കി; പ്രമേയം കൊണ്ടുവന്നത് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും; ചൈനയുടെ മനം മാറിയത് നിരന്തര സമ്മർദ്ദത്തെ തുടർന്ന്; മസൂദ് അസർ മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരൻ; യുഎൻ സമിതിയുടെ തീരുമാനം സമീപകാലത്തെ ഇന്ത്യയുടെ വലിയ നയതന്ത്രവിജയം

May 01, 2019 | 07:02 pm

ന്യൂഡൽഹി: പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യുൻ എൻ രക്ഷാ സമിതി പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്‌ബറുദീൻ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്....

ട്രാഫിക്ക് പൊലീസിലേക്ക് ഹോം ഗാർഡ് മാതൃകയിൽ റിക്രൂട്ടമെന്റ് എന്ന് പറഞ്ഞ് തട്ടിപ്പ്; വാട്‌സാപ്പ് വഴി സന്ദേശം പ്രചരിപ്പിച്ച് 'ക്ലച്ച്' പിടിച്ച സംഘത്തെ പൊളിച്ചടുക്കി യഥാർത്ഥ പൊലീസ്; സമാന്തര പൊലീസ് സ്‌റ്റേഷൻ മാതൃകയിൽ പ്രവർത്തനം കാഴ്‌ച്ച വെച്ച് വിശ്വാസ്യത നേടി; പിടിയിലായത് ഡിഐജി മുതൽ സിഐ ആയി വരെ വേഷമിട്ട് ആറാടി സംഘം; സംഭവം പുറംലോകമറിഞ്ഞത് പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വഴി

May 01, 2019 | 07:00 pm

ആലപ്പുഴ: പൊലീസിന്റെ പേരിൽ നടത്തി വന്നിരുന്ന തട്ടിപ്പ് പൊളിച്ചടുക്കി യഥാർത്ഥ പൊലീസ്. കേരളാ പൊലീസിന്റെ ട്രാഫിക്ക് വിഭാഗത്തിലേക്ക് എന്ന് പറഞ്ഞ് വ്യാജ റിക്രൂട്ട്‌മെന്റും പരിശീലനവും നടത്തി വന്ന സംഘമാണ് പിട...

യുഎസിൽ സിഖ് കുടുംബാംഗങ്ങളെ വെടിവച്ച് കൊലപ്പെടുത്തിയെന്നറിയിച്ച് സുഷമാ സ്വരാജിന്റെ ട്വീറ്റ്; കൊല്ലപ്പെട്ടത് ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജനും; കൊലയ്ക്ക് പിന്നിൽ വംശീയ വിദ്വേഷമാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് വിദേശകാര്യമന്ത്രി; വെടിവെപ്പ് നടന്നത് യുഎസിലെ ഓഹിയോ സിൻസിനാറ്റിയിൽ

May 01, 2019 | 06:30 pm

ഡൽഹി: യുഎസിൽ സിഖ് കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു. ഒരു ഇന്ത്യാക്കാരനും മൂന്ന് ഇന്ത്യൻ വംശജരുമാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. ഓഹിയോ സിൻസിനാറ്റ...

MNM Recommends

Loading...