1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

നിങ്ങളെന്തിനാണ് ഇങ്ങോട്ട് വന്ന് മരണം ക്ഷണിച്ചുവരുത്തുന്നതെന്ന നിരുൽസാഹപ്പെടുത്തൽ കേട്ടിട്ടും മനം പതറിയില്ല; മഹാമാരിയെ പിടിച്ചുകെട്ടാൻ മനസ്സുറപ്പോടെ സധൈര്യം മുന്നോട്ടുവന്നു; ഐസൊലേറ്റഡ് മുറികളും വെന്റിലേറ്ററും അടക്കം അടിയന്തര സൗകര്യങ്ങളെല്ലാം കുറഞ്ഞ സമയത്തിൽ തയ്യാർ; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്കൊപ്പം നിന്ന് സന്നദ്ധപ്രവർത്തനം നടത്തിയ 'ഫൈറ്റ് ഫോർ ലൈഫി'നും സിറാജ് വൈത്തിരിക്കും അഭിനന്ദനപ്രവാഹം

June 01, 2018 | 11:01 pm

കോഴിക്കോട്: നാടിനെ മുച്ചൂടും മുടിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരുമഹാമാരിയെ പിടിച്ചുകെട്ടാനും തുടക്കത്തിലേ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സഹായിച്ച കേരളത്തിലെ ആരോഗ്യ വകുപ്പിലെയും സ്വകാര്യ ആശുപത...

സേവനത്തിന് പുതിയ മാനം നൽകി സദ്ഗമയ സത്സംഗവേദി കൂട്ടായ്മ: കുട്ടികൾക്കായി ഏകദിനപഠന ശിബിരം; വടക്കൻ പറവൂരിൽ അരങ്ങേറിയ ചടങ്ങിൽ പ്രോൽസാഹനമായി വിദ്യാഭ്യാസ പുരസ്‌കാരദാനവും

June 01, 2018 | 10:34 pm

ഗുരുവായൂർ: ഗുരുവായൂർ ആസ്ഥാനമായി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ( SSVECT ) മൂന്നാമത് പ്രോഗ്രാം ആയ കുട്ടികൾക്ക് വേണ്ടിയുള്ള ഏകദിന പഠനശിബിരവും വ...

ചെങ്ങന്നൂരിൽ അടിതെറ്റിയതോടെ കലാപക്കൊടി ഉയർത്തി യൂത്തന്മാർ; കാറ്റനുകൂലമായിട്ടും കപ്പൽ കരയ്‌ക്കെത്തിക്കാനാവാത്ത പ്രതിപക്ഷ നേതാവ് ശൈലി മാറ്റണമെന്ന് എ ഗ്രൂപ്പ്; തോൽവിക്ക് കാരണം ഗ്രൂപ്പ് കളിയാണെന്ന് തുറന്നടിച്ച് വി എം.സുധീരൻ; പി.ജെ.കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുന്നതിനെതിരെ ഹൈക്കമാൻഡിന് പരാതി; ജൂൺ 11 ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗം ചേരുമ്പോൾ കോൺഗ്രസിൽ തലമുറമാറ്റത്തിനായി മുറവിളിയും

June 01, 2018 | 09:45 pm

തിരുവനന്തപുരം: ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും വരെ നിശ്ശബ്ദരായിരുന്ന നേതാക്കന്മാരെല്ലാം കൂടുപൊട്ടിച്ച് കടുത്ത വിമർശനങ്ങളുമായി വാളെടുത്തിരിക്കുകയാണ്, കോൺഗ്രസിൽ.ചെങ്ങന്നൂരിലെ തോൽവിക്ക് കാരണം പാ...

പെട്രോൾ, ഡീസൽ വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്നതിനിടെ ഗ്യാസിനും കുത്തനെ വില കൂട്ടി; ഒറ്റയടിക്ക് കൂടുതൽ നൽകേണ്ടിവരിക അമ്പതു രൂപയോളം; വാണിജ്യ സിലിണ്ടറിന്റെ വില കൂടിയത് 78.5 രൂപ; ആഗോള വിപണിയിൽ വില കൂടിയെന്ന് വിശദീകരണം

June 01, 2018 | 09:16 pm

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില അനുദിനം കുതിച്ചുയരുന്നതിനിടെ പാചക വാതകത്തിന് ഒറ്റയടിക്ക് 45 രൂപയോളം വില വർധിപ്പിച്ചു. കേരളത്തിൽ ഇന്നുമുതൽ സംസ്ഥാന സർക്കാർ ഇന്ധന വിലയ്ക്ക ്ഒരു രൂപയുടെ കുറവ് വരുത്തിയിരുന്നു...

ചെങ്ങന്നൂരിന് പിന്നാലെ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് മിന്നും ജയം; 19ൽ പന്ത്രണ്ടും നേടി ഇടതുപക്ഷം; വിവിധ ജില്ലകളിലെ മത്സരങ്ങളിൽ ഒരു സീറ്റ് പോലും നേടാതെ ബിജെപിയും

June 01, 2018 | 08:51 pm

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ കേരളത്തിൽ അങ്ങോളമിങ്ങളോമായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് ഉജ്വല ജയം. തിരഞ്ഞെടുപ്പ് നടന്ന 19 വാർ...

പറന്നുയരാൻ റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു; ടേക് ഓഫിന് മുമ്പായതിനാൽ ഒഴിവായത് വൻ അപകടം; കരിപ്പൂരിൽ സുരക്ഷാ വീഴ്ചയുണ്ടായത് മുംബൈയിലേക്കുള്ള എയർഇന്ത്യാ വിമാനത്തിൽ

June 01, 2018 | 08:17 pm

കരിപ്പൂർ: പറന്നുയരാനായി യാത്രക്കാരെയെല്ലാം കയറ്റിയതിന് ശേഷം ഒരുക്കങ്ങളെല്ലാം പൂർത്തിയായി പറന്നുയരാൻ റൺവേയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വാതിൽ തുറന്നു. എല്ലാവരേയും ആശങ്കയിലാഴ്‌ത്തിയ സംഭവം ഉണ്ടായത് കര...

നിപ്പാ വൈറസ്: രണ്ടാം ഘട്ടം സ്ഥിരീകരിച്ചതോടെ തീവ്രയത്‌നം തുടരാനുറച്ച് ആരോഗ്യ വകുപ്പ്; രണ്ടുപേർ മരിച്ച ബാലുശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും അവധി; കോഴിക്കോട് ജില്ലാ കോടതിയടക്കം കോടതികൾ ജൂൺ ആറ് വരെ നിർത്തി വയ്ക്കും; നിയന്ത്രണം വയനാട്ടിലേക്ക് നീട്ടിയതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ച് വരെ അവധി; ജൂൺ 16 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ് സി മാറ്റി; രണ്ടാം ഘട്ടത്തിൽ കൂടുതൽ കരുതൽ വേണമെന്ന് മുന്നറിയിപ്പ്

June 01, 2018 | 08:12 pm

കോഴിക്കോട്: കോഴിക്കോട്: സംസ്ഥാനത്തെയാകെ വീണ്ടും ഭീതിയിലാഴ്‌ത്തി നിപ്പ വൈറസ് ബാധയുടെ രണ്ടാംഘട്ടം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെല്ലാം തന്നെ ആശുപത്രിയിലെത്തി പരിശോധനകൾ...

അതിർത്തി കടന്ന് ഭീകരർ നുഴഞ്ഞുകയറിയെന്നും റംസാനോട് അനുബന്ധിച്ച് ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ്; ഡൽഹിയിലും കാശ്മീരിലും അതീവ ജാഗ്രതാ നിർദ്ദേശം; തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി; മെട്രോ, റെയിൽവെ, എയർപോർട്ട് എന്നിവിടങ്ങളിലും കർശന പരിശോധന

June 01, 2018 | 07:57 pm

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തും കാശ്മീരിലും ഭീകരർ നുഴഞ്ഞുകയറിയതായും ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഇതോടെ ഡൽഹിയിലും കാശ്മീരിലും ഉൾപ്പെടെ സുരക്ഷ ശക്തമാക്കി. സേനാ വിഭാഗങ്ങൾക്ക് അതീവ ജാഗ്രതാ...

സംസ്ഥാനത്ത് വിപണിയിലുള്ള 45 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ച് രാജമാണിക്യം; ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ നടപടി പരിശോധനയിൽ ഈ ബ്രാൻഡുകളിൽ മായം കണ്ടെത്തിയതോടെ

June 01, 2018 | 07:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 45 ൽ പരം വെളിച്ചെണ്ണ ബ്രാന്റുകളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് നിരോധിച്ചു. മായം കലർന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ...

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപ്പ ഒഴിവാക്കാൻ പരമാവധി ആശുപത്രി ബന്ധം ഒഴിവാക്കുക; ഹോസ്പിറ്റലിൽ ഉള്ളവർ കണ്ണ്, മൂക്ക്, വായ ഇവ കവർ ചെയ്യുക; വീട്ടിൽ ഇരിക്കുന്നവർ സമാധാനമായി ഇരുന്നു കൊള്ളുക; നിപ നിങ്ങളെ തേടി വീട്ടിലോട്ട് വരില്ല; നാട്ടിൽ മാസ്‌ക് ധരിച്ചു ഭീകരത സൃഷ്ടിക്കേതില്ലെന്നും സ്വദേശമായ പേരാമ്പ്രയിലെ ജനങ്ങളെ സേവിക്കാൻ ലീവെടുത്ത് ഓടിയെത്തിയ ഡോ. അജയ് വിഷ്ണു

June 01, 2018 | 07:37 pm

കോഴിക്കോട്: നിപ വൈറസ് ബാധയുടെ വ്യാപ്തി വീണ്ടും കൂടുന്നോ എന്ന ആശങ്ക ശക്തമാകുന്നതിനിടെ അധികം ഭീതിവേണ്ടെന്നും കോഴിക്കോട്ടെ സാഹചര്യങ്ങൾ ഇപ്രകാരമാണെന്നും വിവരിച്ച് ഡോ. അജയ് വിഷ്ണു. നിപ പനിബാധയെ ഭയന്ന് കേരള...

കണ്ണൂരിലെ വനിതാ പൊലീസുകാരിയുടേയും സിവിൽ പൊലീസ് ഓഫീസറുടേയും കിടപ്പറ രംഗം വാട്‌സ്ആപിൽ; ചൂടൻ രംഗം ആദ്യം എത്തിയത് പൊലീസുകാരുടെ തന്നെ ഗ്രൂപ്പിൽ; ചിത്രങ്ങൾ പ്രചരിച്ചതോടെ ഇരുവരേയും സ്ഥലംമാറ്റി അന്വേഷണം തുടങ്ങി; പ്രവാസിയുടെ ഭാര്യയായ വനിതാ ഓഫീസർ തന്നെയാണ് ദൃശ്യം വാട്‌സ്ആപ്പിൽ ഇട്ടതെന്നു സൂചന

June 01, 2018 | 06:44 pm

കണ്ണൂർ: ജില്ലയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങൾ വാട്‌സ്ആപിലൂടെ പ്രചരിച്ചതാണ് ഇപ്പോൾ കണ്ണൂർ പൊലീസിലെ മുഖ്യ ചർച്ചാ വിഷയം. പൊലീസുകാരുടെ തന്നെ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ ദൃശ്യങ്ങ...

ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും..ഇനി വേണ്ടത് അടിമുടി മാറ്റം; ആറു വർഷമായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഡീൻ കുര്യാക്കോസിനെ മാറ്റി തിരഞ്ഞെടുപ്പ് നടത്തണം; വാതരോഗം വരെ ബാധിച്ച പഴയ തലമുറയെ മാറ്റി പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണം; സംഘടന തകരുമെന്ന് മുന്നറിയിപ്പും പരസ്യപ്രതിഷേധവുമായി നേതാക്കൾ; ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ വൻപൊട്ടിത്തെറി

June 01, 2018 | 06:22 pm

കൊച്ചി: യൂത്ത് കോൺഗ്രസ്സിനുള്ളിൽ വൻ പൊട്ടിത്തെറി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. സംഘടനാ പ്രവർത്തനം വളരെ അധികം ദയനീയാവസ...

തുടക്കത്തിലെ കല്ലുകടി തീർന്നു; ധനകാര്യം ജെഡിഎസിന് തന്നെ നൽകി കോൺഗ്രസിന്റെ ഒത്തുതീർപ്പ്; വകുപ്പ് വിഭജനത്തിലെ തർക്കം തീർന്നതോടെ അഞ്ചുവർഷവും കുമാരസ്വാമി തന്നെ ഭരിക്കും; കർണാടകത്തിലെ കൂട്ടുകെട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നും സംയുക്തപ്രഖ്യാപനം

June 01, 2018 | 05:34 pm

ബെംഗളൂരു: കർണാടകയിൽ വകുപ്പുവിഭജനത്തിലെ തർക്കം തീർത്ത് ധാരണയായി. ധനകാര്യം ജെഡിഎസിന് കിട്ടും.കോൺഗ്രസുമായി എഴുതി തയ്യാറാക്കിയ കരാർ പ്രകാരം അഞ്ചുവർഷവും കുമാരസ്വാമി തന്നെ ഭരിക്കും.ധനകാര്യത്തിന്റെ കാര്യത്തി...

പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി; ഡിജിപി മുഹമ്മദ് യാസിൻ വിജിലൻസ് മേധാവി; ഷെയ്ഖ് ദർവേഷ് സാഹിബ് ക്രൈംബ്രാഞ്ച് തലവൻ; ഡിഐജി സേതുരാമൻ പൊലീസ് ആസ്ഥാനത്തെ എഐജി; അസ്താന കേന്ദ്രത്തിലേക്ക് പോകുന്ന ഒഴിവിൽ യാസിനെ കണ്ടെത്തിയതോടെ വിജിലൻസിൽ തലവേദന ഒഴിവാക്കി പിണറായി

June 01, 2018 | 05:27 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപി മുഹമ്മദ് യാസിനെ വിജിലൻസ് മേധാവിയാക്കി. എൻ സി അസ്താന കേന്ദ്രസർവീസിലേക്ക് തിരികെ പോകുന്ന സാഹച...

വിവാഹഭ്യർത്ഥന നിരസിച്ചു; ഫോണിൽ ഇരുപത്തിയഞ്ച് തവണ വിളിച്ചു എടുത്തില്ല;യുതിയുടെ വീടിനു മുന്നിൽ യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

June 01, 2018 | 05:18 pm

ജയ്പൂർ: പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ പൊലിഞ്ഞത് ഒരു ജീവൻ. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നു യുവതിയുടെ വീടിനു മുന്നിൽ യുവാവ് ആത്മഹത്യ ചെയ്തു. ഖാൻപൂർ സ്വദേശിയായ ഹേമന്ദ് കുമറാണു പെൺകുട്ടിയുടെ വീടിനു മ...

Loading...

MNM Recommends