1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

കാർ തടഞ്ഞ് ബൈക്കിലെത്തിയ സംഘം സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടു ബൈക്കുകളിലായി ഇരിട്ടി ഭാഗത്തേക്ക് പോകുന്നതിനിടെ കാറിലെത്തിയ സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തി ബിജെപി പ്രവർത്തകരെയും വെട്ടി 'വരമ്പത്ത് കൂലി'; മണിക്കൂറുകളുടെ ഇടവേളയിൽ ഏഴ് പേർ വെട്ടേറ്റ് ആശുപത്രിയിൽ ആയത് മുഖ്യമന്ത്രി പിണറായി കണ്ണൂരിൽ ഉള്ളപ്പോൾ തന്നെ; കണ്ണൂരിൽ വീണ്ടും അങ്കംവെട്ട് തുടങ്ങി

July 01, 2018 | 11:25 pm

കണ്ണൂർ: കണ്ണൂർ വീണ്ടും അശാന്തമാകുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് ദേശീയ തലത്തിൽ വാർത്തകളിൽ ഇടംപിടിച്ച കണ്ണൂർ വീണ്ടും രാഷ്ട്രീയ അക്രമം കൊണ്ട് വാർത്തകളിൽ ഇടംപിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയ...

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സിബിഐ റെയ്ഡ്; മിലിട്ടറി എൻജിനീയറിങ് സർവീസ് ചീഫ് എൻജിനിയർ ആർ കെ ഗാർഗിന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലും നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് കണക്കിൽപ്പെടാത്ത അഞ്ചു കോടി രൂപ

July 01, 2018 | 11:14 pm

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തു സിബിഐ റെയ്ഡ്. അഞ്ച് കോടിയോളം രൂപ കണ്ടെടുത്തു. മിലിട്ടറി എൻജിനീയറിങ് സർവീസ് ചീഫ് എൻജിനിയർ ആർ.കെ. ഗാർഗിന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ കണ...

ഓർത്തഡോക്‌സ് സഭയിലെ പീഡന പരാതിയിൽ കേസെടുക്കുമെന്ന് ഡി.ജി.പി; വൈദികർ ബലാത്സംഗം ചെയ്‌തെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി യുവതി; നാളെ കേസ് രജിസ്റ്റർ ചെയ്യും; യുവതിയെ താൻ കുമ്പസരിപ്പിച്ചിട്ടില്ല, നുണ പരിശോധനയ്ക്ക് വരെ തയ്യാറെന്ന് ലൈംഗികാരോപണ വിധേയനായ ഒരു വൈദികൻ; യുവതി കോളേജിൽ തന്റെ സീനിയറായിരുന്നെന്നും അശ്ലീല ചിത്രങ്ങൾ അയച്ചിട്ടില്ലെന്നും ഫാ.ജോൺസൺ വി മാത്യു

July 01, 2018 | 11:07 pm

കോട്ടയം: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി അദ്ധ്യാപികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയിലെ വൈദികർക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഡി.ജി.പി ലോ...

അട്ടിമറി വിജയത്തോടെ റഷ്യ ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിൽ; പെനാൽട്ടി ഷൂട്ടൗട്ടിൽ 3-4ന് തോറ്റ് കണ്ണീരോടെ സ്‌പെയിന് മടക്കം; ലുക്ക്‌നിക്കി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ സ്വന്തം ആരാധകർക്ക് മുമ്പിൽ കാളപ്പോരുകാരിൽ നിന്നും വിജയം പിടിച്ചുവാങ്ങി കരുത്തുകാട്ടി റഷ്യക്കാർ; റഷ്യൻ ഹീറോ ആയത് രണ്ട് കിക്കുകൾ തടുത്തിട്ട നായകൻ അകിൻഫീവ; മെസിക്കും റൊണാൾഡോക്കും പിന്നാലെ ലോകകപ്പിന്റെ നഷ്ടമായി ഇനിയേസ്റ്റയും

July 01, 2018 | 10:16 pm

മോസ്‌കോ: ഫിഫ ലോകകപ്പിൽ അട്ടിമറി. ആതിഥേയരായ റഷ്യ യൂറോപ്പിലെ വമ്പന്മാരായ സ്‌പെയിനെ ഷൂട്ടൗട്ടിൽ മറികടന്ന് വിജയം നേടി. മുഴുവൻ സമയത്തും എക്‌സ്ട്രാ ടൈമിലും ഓരോ ഗോൾ വീതം നേടി സമനിലയിലായ മത്സരത്തിന്റെ വിധി നി...

സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി കേരള പൊലീസ് സേനയിലേക്ക് 74 ആദിവാസി യുവതീ യുവാക്കൾ കൂടി; നിയമന ഉത്തരവ് നാളെ മുഖ്യമന്ത്രി നേരിട്ടു കൈമാറും; കാക്കി അണിയുന്നവരുടെ കൂട്ടത്തിൽ അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന മധുവിന്റെ സഹോദരി ചന്ദ്രികയും

July 01, 2018 | 09:54 pm

തിരുവനന്തപുരം: കേരളാ പൊലീസ് സേനയിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നാളെ 74 ആദിവാസി യുവതി യുവാക്കൾ കാക്കി അണിയും. 74 പേർക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറും. ഭക്ഷ്യധാന്യങ്ങൾ ...

മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും വെട്ടേറ്റു; സംഭവം സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ; പ്രദേശത്ത് വൻ പൊലീസ് സന്നാഹം

July 01, 2018 | 09:41 pm

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും വെട്ടേറ്റു. സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകർക്കും വെട്ടേറ്റത്. വൈകുന്നേരത്തോടെയാണ് സംഭവം. ബിജെപി പ്രവർത്തക...

മേഴ്‌സിഡെസിനും പാലിനും ഒരേ നികുതി ചുമത്താനാകുമോ? ഏകീകൃത ജിഎസ്ടി എന്നത് യുക്തിരഹിത ആശയം; ജി.എസ്.ടി നടപ്പാക്കിയ ശേഷം പരോക്ഷ നികുതിയിൽ 70 ശതമാനം വർദ്ധനവുണ്ടായി; ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മോദി

July 01, 2018 | 09:24 pm

ന്യൂഡൽഹി: ജിഎസ്ടിക്കെതിരായ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഡംബര കാറിനും പാലിനും ഒരേ ജി.എസ്.ടി നിരക്ക് ചുമത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത ജിഎസ്ടി എന്നത് തീർത്തും യുക്തിരഹിത ആശയ...

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ തെലങ്കാന-ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റീസ്; ജസ്റ്റീസ് അജയ്കുമാർ ത്രിപാഠിക്ക് ഛത്തീസ്‌ഗഡ് ചീഫ് ജസ്റ്റിസായും നിയമനം

July 01, 2018 | 08:56 pm

ന്യൂഡൽഹി: മലയാളിയും ഛത്തീസ്‌ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായ തോട്ടത്തിൽ ബി. രാധാകൃഷ്ണന് തെലുങ്കാന, ആന്ധ്ര ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായി നിയമനം. കേന്ദ്രസർക്കാരാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. പാറ്റ്...

വെള്ളി വിളക്ക് സാക്ഷിയാക്കി അംശവടിയും വാളും ഏറ്റുവാങ്ങി 38ാമത് അറയ്ക്കൽ സുൽത്താനയായി ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേറ്റു; സ്ഥാനാരോഹണത്തിന് സാക്ഷിയാകാൻ ചിറക്കൽ, പഴശ്ശി കുറുമ്പ്രനാട് ഹൈന്ദവ രാജവംശ പിന്മുറക്കാരുമെത്തി; സർക്കാറിനെ പ്രതിനിധീകരിച്ചെത്തിയത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ: സ്ഥാനമേറ്റ ശേഷം രാജകീയ സന്ദേശം വിളംബരം ചെയ്തു ഫാത്തിമാ മുത്തുബീവി

July 01, 2018 | 08:50 pm

കണ്ണൂർ: വെള്ളി വിളക്ക് സാക്ഷിയാക്കി അംശവടിയും വാളും ഏറ്റുവാങ്ങി അറയ്ക്കൽ രാജവംശത്തിന്റെ 38 ാമത് സുൽത്താനായി ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേറ്റു. രാജഭരണത്തിന്റെ അധികാര രേഖകൾ ഭരണാവകാശിയായി ആദിരാജാ ...

ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടാൻ എനിക്ക് മാത്രമേ ധൈര്യമുണ്ടായുള്ളൂ; വീട്ടിവേലക്കാരി പോയിട്ട് മടങ്ങിയെത്തിയില്ലെങ്കിൽ എന്താണ് തിരിച്ചുവരാത്തത് എന്ന് ചിന്തിക്കുന്ന അമ്മയെപോലെയാണ് ചിന്തിച്ചത്: പ്രതിഷേധം പ്രതിഫലിച്ച ചടങ്ങിൽ ബഷീർ പുരസ്‌കാരം സ്വീകരിച്ച് ഊർമ്മിള ഉണ്ണിയുടെ പ്രതികരണം

July 01, 2018 | 08:44 pm

കോഴിക്കോട്: അമ്മയുടെ യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി നടി ഊർമ്മിള ഉണ്ണി. കോഴിക്കോട് ബഷീർ അനുസ്മരണ വേദിയുടെ ബഷീർ പുരസകാരം സ്വീകരിച്ചശേഷം മാധ്യമ പ്രവർത്തകരോട...

കേരളത്തിൽ നിന്നും കൈലാസത്തിൽ തീർത്ഥാടനത്തിന് പോയ മലയാളികള്‍ കൈലാസത്തിൽ കുടുങ്ങി; മൂന്ന് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘത്തിന് തിരിച്ചുവരാനാകാത്തത് മോശം കാലാവസ്ഥ മൂലം ഹെലികോപ്ടർ സർവീസ് മുടങ്ങിയതോടെ; ഭക്ഷണ സാധനങ്ങളും തീർന്നതോടെ കടുത്ത ആശങ്കയിൽ; സിമി കോട്ടിൽ കുടുങ്ങി കിടക്കുന്നത് നാനൂറോളം ഇന്ത്യക്കാർ

July 01, 2018 | 08:10 pm

തിരുവനന്തപുരം: കൈലാസ മാനവസരോവർ യാത്രക്ക് പോയ മലയാളികളുടെ സംഘം നേപ്പാളിലെ പർവത നിരയായ സിമികോട്ടിൽ കുടങ്ങി. കേരളത്തിൻ നിന്നും പോയ നാല് പേരാണ് പർവത നിരയിൽ കുടുങ്ങിക്കിടക്കുന്നതായി വിവര ലഭിച്ചത്. മൂന്ന് സ...

വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയെടുത്തത് കോടികൾ; കോടതി ശിക്ഷിച്ചെങ്കിലും ഒളിവിൽ കഴിഞ്ഞയാളെ പിടികൂടി പൊലീസ്; പൂയംകുട്ടി സ്വദേശി പിടിയിലായത് ശനിയാഴ്ചകളിൽ വീട്ടിലെത്താറുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ; കബളിപ്പിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ

July 01, 2018 | 08:03 pm

കോതമംഗലം :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലുള്ള നൂറ് കണക്കിന് ആളുകളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പൂയംകുട്ടി സ...

സ്ത്രീയുടെ ശബ്ദത്തിൽ ജനകീയ കൂട്ടായ്മ ഓഫീസിൽ വിളിച്ച് ജീവനക്കാരിയെ ചട്ടംപഠിപ്പിക്കൽ; മോശമായി സംസാരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിന് അഭിഭാഷകനെതിരെ പരാതി; മുൻ കലാപ്രതിഭ കൂടിയായ വക്കീലാണ് പെൺശബ്ദത്തിൽ വിളിച്ചതെന്ന് സ്ഥിരീകരിച്ച് പൊലീസ്

July 01, 2018 | 07:48 pm

കോതമംഗലം: സ്ത്രീയുടെ ശബ്ദത്തിൽ ജനകീയകൂട്ടായ്മയുടെ ഓഫീസിൽ വിളിച്ച് ജിവനക്കാരിയെ ചട്ടം പഠിപ്പിച്ച വക്കീൽ പൊലീസ് അന്വേഷണത്തിൽ കുടുങ്ങി. കോതമംഗലം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന എന്റെ നാട് കൂട്ടായ്മയുടെ...

സിഗ്നൽ കിട്ടുംമുമ്പ് മുന്നോട്ടെടുത്ത എൻജിൻ അബദ്ധം മനസ്സിലായപ്പോൾ പിന്നോട്ടുനീക്കി; പോയിന്റ് മെഷീൻ കടന്ന എൻജിൻ പിന്നോട്ട് മാറ്റിയതോടെ പാടെ തകരാറിലായത് പ്രധാന സിഗ്നൽ സംവിധാനം; ലോക്കോ പൈലറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്ചയെന്ന നിഗമനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവെ; തമ്പാനൂരിൽ ഇന്നലെ മണിക്കൂറുകളോളം ട്രെയിനുകൾ വൈകിയത് ഇങ്ങനെ

July 01, 2018 | 07:29 pm

തിരുവനന്തപുരം: സിഗ്നൽ നൽകുന്നതിന് മുമ്പ് ലോക്കോപൈലറ്റ് എൻജിൻ മുന്നോട്ടു നീക്കുകകയും പിശകുപറ്റിയെന്് തോന്നിയപ്പോൾ എൻജിൻ പിന്നോട്ടെടുക്കുകയും ചെയ്തതോടെ പ്രധാന സിഗ്നൽ സംവിധാനം ആകെ താറുമാറായതാണ് ഇന്നലെ തല...

വാട്‌സ് ആപ്പിലെ വ്യാജപ്രചരണത്തിന് ഇരയായി ഒരു വനിതാ ഡോക്ടർ; അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വാട്സ്ആപ്പിൽ വ്യാജ പ്രചരണം; അഞ്ച് വർഷം മുമ്പ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത കാറിൽ ഇരിക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തി സൈബർ ഞരമ്പു രോഗികൾ; തുടർച്ചയായ അധിക്ഷേപങ്ങളിൽ മനംമടുത്ത് അടൂർ സ്വദേശിനി ഡോ. അഞ്ജു രാമചന്ദ്രൻ പൊലീസിൽ പരാതി നൽകി

July 01, 2018 | 06:51 pm

പത്തനംതിട്ട: സൈബർ ലോകത്തെ വ്യാജപ്രചരണങ്ങളിൽ മനംമടുത്ത് വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകി. പത്തനംതിട്ട അടൂർ സ്വദേശിനിയാണ് വാട്‌സ് ആപ്പിലൂടെ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ പരാതി നൽകിയയത്. അടൂർ മണക്കാലയില...

MNM Recommends

Loading...