April 25, 2024+
-
സൊമാറ്റോയുടെ ഹിന്ദുവല്ലാത്ത ഡെലിവെറി ബോയി കൊണ്ടുവന്ന ഭക്ഷണ ഓഡർ റദ്ദാക്കിയ മധ്യപ്രദേശ് സ്വദേശിക്ക് പണികിട്ടി; അടുത്ത ആറുമാസം സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷ പ്രചാരണത്തിന് മുതിർന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്; ഭക്ഷണത്തിന് മതമില്ലെന്ന സൊമാറ്റോയുടെ മറുപടി കിടിലനെന്ന് സോഷ്യൽ മീഡിയ
August 01, 2019ജബൽപൂർ: സൊമാറ്റോ വഴി ഹിന്ദുവല്ലാത്ത ഡെലിവറി ബോയി കൊണ്ടുവരുന്ന ഭക്ഷണ ഓർഡർ റദ്ദാക്കിയ മധ്യപ്രദേശ് സ്വദേശിക്ക് പൊലീസിന്റെ മുന്നറിയിപ്പ്. വർഗീയ വിദ്വേഷം പരത്തുന്നതോ, ഭിന്നിപ്പിക്കുന്നതോ, ഭരണഘടനയ്ക്ക് വിരു...
-
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് പ്രിയങ്കാ ഗാന്ധി; എഐസിസി ജനറൽ സെക്രട്ടറിമാരോട് പ്രിയങ്കയുടെ അഭ്യർത്ഥന രാജീവ് ഗാന്ധിയുടെ ജന്മവാർഷിക പരിപാടികൾ ആലോചിക്കുന്നതിനിടെ; നിലപാട് നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് പുതിയ കോൺഗ്രസ് അധ്യക്ഷൻ എന്ന രാഹുലിന്റെ നിർദ്ദേശത്തെ തുടർന്ന്
August 01, 2019ഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് പാർട്ടി ജനറൽ സെക്രട്ടറിമാരോട് പ്രിയങ്കാ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം ചില നേത...
-
സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് ഉന്നാവോ പെൺകുട്ടിക്കുള്ള ധനസഹായം കൈമാറി യുപി സർക്കാർ; പെൺകുട്ടിക്കുള്ള 20 ലക്ഷവും അമ്മയ്ക്കുള്ള 5 ലക്ഷവും അടങ്ങുന്ന ചെക്ക് നൽകിയത് പെൺകുട്ടിയുടെ മാതാവിന്; പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ; കേസ് അടിയന്തരമായി ഡൽഹിയിലേക്ക് മാറ്റി; വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കും; സുപ്രീംകോടതിയുടെ ഇടപെടലോടെ കാര്യങ്ങൾ നീങ്ങുന്നത് വളരെ വേഗം
August 01, 2019ലഖ്നൗ: ഉന്നാവോയിലെ പെൺകുട്ടിക്കുള്ള സർക്കാർ ധനസഹായം കൈമാറി. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ നടപടി. 25 ലക്ഷം രൂപയുടെ ചെക്ക് ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടിയുടെ അമ്മക്ക് നൽകി. ഇ...
-
പൂർവ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജേക്കബ് തോമസ്; ശ്രീരാമൻ നന്മയുടെയും ധാർമ്മികതയുടെയും പ്രതിരൂപം; ശ്രീരാമന് ജയ് വിളിക്കാൻ കഴിയാത്ത രീതിയിൽ നാം കാട്ടാളന്മാരായി മാറിയോ എന്നും രാമായണ ഫെസ്റ്റിൽ സസ്പെൻഷനിൽ കഴിയുന്ന സീനിയർ ഐപിഎസ് ഉദ്യോഗസ്ഥൻ
August 01, 2019തൃശ്ശൂർ: ജയ് ശ്രീറാം വിളി പോർവിളിയായെന്ന പരാതിയുമായി 49 പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുന്നേ കൂടുതൽ ഉച്ചത്തിൽ ശ്രീരാമന് ജയ് വിളിക്കണം എന്ന പരാമർശവുമായി ഡോ. ജേക്കബ് ...
-
മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു; പിണറായിയുടെ ഡൽഹി സന്ദർശനവും പൊതുകാര്യങ്ങളും ചർച്ചാവിഷയം
August 01, 2019തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ സന്ദർശിച്ചു. കേരള രാജ് ഭവനിൽ നടന്ന അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ അവർ സംസ്ഥാനത്തെ ക്രമസമാധാനമുൾപ്പടെയുള്ള പൊതു കാര്യങ്ങൾ ചർച്...
-
കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ; കുട്ടികൾ അടങ്ങുന്ന അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവ്; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; പോക്സോ ഭേദഗതി ബിൽ ലോക്സഭയും പാസാക്കി
August 01, 2019ന്യൂഡൽഹി: പോക്സോ നിയമഭേദഗതി ലോക്സഭ പാസാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്നതാണ് പുതിയ ഭേദഗതി. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും. പ്രായപൂർത...
-
അരവിന്ദ വിദ്യാമന്ദിരം സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് അദ്ധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകി എസ്എഫ്ഐ നേതാവ്; സംഭവം കേരളത്തിന് അപമാനം എന്നും കേരളത്തിന്റെ വിദ്യാഭ്യാസ സംസ്കാരത്തിന് എതിരെന്നും പ്രവീൺ മോഹൻ; സംഭവത്തെ പിന്തുണച്ചും നിരവധി ആളുകൾ
August 01, 2019കോട്ടയം: പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിൽ വിദ്യാർത്ഥികളെകൊണ്ട് കാല് കഴുകി തുടപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവ് ബാലാവകാശ കമ്മീഷന് പരാതി നൽകി. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ...
-
കേരള സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജസീൽ: കുത്തുകേസ് പ്രതി ശിവരഞ്ജിത്തിനെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ആവശ്യമുള്ളപ്പോൾ വൈദ്യസഹായം നൽകാനും നിർദ്ദേശം
August 01, 2019തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ യൂണിവേഴ്സിറ്റി കോളേജ് അഖിൽ ചന്ദ്രൻ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത കേസിൽ പ്രതിയായ...
-
ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യസഭയും പാസാക്കിയതോടെ ഇല്ലാതാകുക ഇന്ത്യൻ മെഡിക്കൽ കൗൺസിൽ; ഏറെ വിവാദമായ വ്യവസ്ഥകൾ വോട്ടിനിട്ട് തള്ളിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചത് സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന പ്രതിപക്ഷ ആവശ്യം; സമരം ശക്തമാക്കി ഐഎംഎ; ഇന്ന് മുതൽ എല്ലാ മെഡിക്കൽ കോളജുകളിലും നിരാഹാരം അനുഷ്ടിക്കുക രണ്ട് വിദ്യാർത്ഥികൾ വീതം
August 01, 2019ഡൽഹി: ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ബിൽ രാജ്യസഭയും പാസാക്കി. 51 ന് എതിരെ 101 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസാക്കിയത്. മെഡിക്കൽ പിജി കോഴ്സുകളിലേക്ക് എംബിബിഎസ് അവസാന വർഷ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേ...
-
'ബഹിരാകാശത്തുനിന്ന് നോക്കിയപ്പോൾ കണ്ട രണ്ടു നക്ഷത്രങ്ങളിലെ വെളിച്ചം ഉത്ഭവിക്കുന്നത് മക്കയിൽ നിന്ന്; ഇത് തിരിച്ചറിഞ്ഞതോടെ അമ്പരന്ന സുനിതാ വില്യംസ് ഇസ്ലാമിലേക്ക് മതം മാറി'; ചില ഇസ്ലാമിക ഗ്രൂപ്പുകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധം; നാസയുടെ അന്വേഷണത്തിൽ സുനിത മതം മാറിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ; ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മതം മാറ്റത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകൾ തന്നെ
August 01, 2019തിരുവനന്തപുരം: ഇന്ത്യയിലെ ചില ഇസ്ലാമിക ഗ്രൂപ്പുകൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമാണ് അമേരിക്കൻ ബഹാകാശ ഗവേഷണ ഏജൻസിയായ നാസ. അവരുടെ മതത്തിൽ ശാസ്ത്രം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളുടെയും അവസാനവാക്കായി ഉദ്...
-
അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ 23 കുട്ടികളിൽ ഏറ്റവും പ്രധാനി; ഭീകരതയുടെ കിരീടം നേരത്തെ സ്വന്തമാക്കിയ കടും പിടിത്തക്കാരൻ; താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് ബിൽലാദനെ വിശ്വസിപ്പിച്ച ചാലകശക്തി; അമേരിക്കയെ ആക്രമിക്കാൻ തുടർച്ചയായി സന്ദേശങ്ങൾ നൽകിയ പിടിവാശിക്കാരൻ; 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരൻ; അമേരിക്ക തീർത്തത് ബിൻലാദന്റെ ഭീകരലോകം ഏറ്റെടുത്ത മകൻ ഹംസയെ
August 01, 2019വാഷിങ്ടൺ: വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട മുൻ അൽഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ പിന്തുടർച്ചാവകാശിയായി ഭീകരലോകത്തെ കിരീടാരാവകാശിയായ രാജകുമാരനായി വളർന്ന് വന്നിരുന്ന ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടുവെന്ന് റിപ്പ...
-
സിഒടി നസീർ വധശ്രമക്കേസ്: പൊലീസ് അന്വേഷണം പ്രഹസനമാക്കി; ഗൂഢാലോചനയിൽ പങ്കാളിയായ എ.എൻ.ഷംസീറിനെ അറസ്റ്റ് ചെയ്യാതെ ഒത്തുകളി; കണ്ണൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
August 01, 2019കണ്ണൂർ: സി.ഒ.ടി നസീർ വധശ്രമക്കേസിൽ പൊലീസ് അന്വേഷണം പ്രഹസനമാക്കിയതിനെതിരേയും ഗൂഢാലോചനയിൽ പങ്കാളിയായ എ.എൻ. ഷംസീർ എംഎൽഎ യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത...
-
ഉദ്യോഗസ്ഥരുടെ ധിക്കാരം പാവങ്ങളുടെ നെഞ്ചത്ത് മാത്രം; മീറ്റർ ഇടാതെ ഓട്ടം പോയതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് മൂവായിരം രൂപയെന്നും മരിച്ചാൽ ഉത്തരവാദികൾ അപമാനിച്ച ഉദ്യോഗസ്ഥരെന്നും ഓട്ടോ ഡ്രൈവർ; ഒരു മാസം നീണ്ട ബോധവത്ക്കരണത്തിനും സമവായ ചർച്ചകൾക്കും ശേഷം നടത്തിയ പരിശോധനയിലും പിടികൂടിയത് 94 ഓട്ടോറിക്ഷകൾ; 93 പേരും പിഴയടച്ചപ്പോൾ വീഡിയോ പിടിച്ച് ഇല്യാസ്
August 01, 2019മോട്ടോർ വാഹന വകുപ്പിന്റെ വാഹനപരിശോധനയിൽ മീറ്റർ ഇല്ലാതെ പിടിയിലായതോടെ പിഴയടക്കാൻ തയ്യാറാകാതെ ഓട്ടോ ഡ്രൈവറുടെ വീഡിയോ പിടുത്തവും ആത്മഹത്യാ ഭീഷണിയും. ഓട്ടോ ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു...
-
മകനെ കാണാതെ അച്ഛനും അമ്മയും കണ്ണീരോടെ കാത്തിരുന്നപ്പോൾ സിറിൽ സാബു ചുറ്റിയടിച്ചത് കന്യാകുമാരി മുതൽ ഗോവ വരെ; പതിമൂന്നുദിവസം തീതിന്ന ശേഷം കാത്തിരിപ്പിന് ഫലം; ട്രെയിൻ യാത്രക്കിടെ കാണാതായ പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തിയത് കുറ്റിപ്പുറത്ത് നിന്നും; അന്വേഷണ സംഘത്തിന്റെ കണ്ണിൽപെട്ടത് നേത്രാവതി എക്സ്പ്രസിലെ യാത്രയ്ക്കിടെ
August 01, 2019കൊല്ലം: ട്രെയിൻ യാത്രക്കിടെ കാണാതായ പത്തനാപുരം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ മലപ്പുറം കുറ്റിപ്പുറത്ത് നിന്നും അന്വേഷണ സംഘം കണ്ടെത്തി. പത്തനാപുരം കടയ്ക്കാമൺ പാണുവേലിൽ മണ്ണിൽ വില്ലയിൽ സാബു ജോസഫിന്റെ മ...
-
കോൺഗ്രസും ഇടതുപക്ഷവും മുസ്ലിം -സ്ത്രീവിരുദ്ധ പാർട്ടികളാണ്; മുസ്ലിം വോട്ട് ബാങ്കിന്റെ താക്കോൽ ഇസ്ലാമിക പുരുഷന്മാരുടെ പോക്കറ്റിലായതിനാൽ അവരെ പരമാവധി പ്രീണിപ്പിച്ച് സുഖിപ്പിച്ച് നിർത്താനാണ് മതേതര കക്ഷികൾ ശ്രമിച്ചിട്ടുള്ളത്; എല്ലാ വിവാഹ നിയമങ്ങൾക്കും അതീതരായ ശരീയത്തിന്റെ പുറത്തിരുന്ന് നെഗളിച്ച പുരുഷഫാസിസ്റ്റുകൾക്ക് മൂക്കുകയർ വീണിരിക്കുന്നു; മുത്തലാഖിൽ എന്തുകൊണ്ട് മോദി സർക്കാറിനെ പിന്തുണക്കുന്നു; സജീവ് ആല എഴുതുന്നു
August 01, 2019വിവാഹം ഒരു സിവിൽ കോൺട്രാക്ടാണ്.അപ്പോൾ കല്യാണക്കാര്യത്തിൽ ക്രിമിനൽ നടപടിക്രമത്തിന് എന്താണ് കാര്യം..?മുത്തലാഖ് നിരോധനനിയമം മുസ്ലിം പുരുഷനെ ജയിലിൽ അടയ്ക്കുന്നു. മറ്റ് മതത്തിലെ ആണുങ്ങൾക്ക് ഈ പ്രശ്നമൊന്നു...
MNM Recommends +
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ