1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

സതാംപ്ടൻ ടെസ്റ്റ്: അശ്വിൻ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല; മൂന്നാം ദിനം ജോസ് ബട്ടലറിന്റെ കരുത്തിൽ ആതിഥേയർക്ക് മുൻകൈ; ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 260; 233 റൺസ് ലീഡ്

September 01, 2018 | 11:14 pm

സതാംപ്ടൻ ന്മ ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെന്ന നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ടിന് 233 റൺസ് ലീഡുണ്ട്. ഓപ്പണർ അലസ്റ്റയർ കുക്ക്...

പ്രളയത്തിൽ വലയുന്ന കേരളത്തിന് അനുവദിച്ച അധികഅരി സൗജന്യമാക്കണം; ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് വില വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ ബാധിക്കും; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

September 01, 2018 | 11:10 pm

തിരുവനന്തപുരം; പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടൺ അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ തീവ്ര...

ഗുരുഗ്രാം ഭൂമിയിടപാട് കേസ്: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ കേസെടുത്ത് ഹരിയാന പൊലീസ്; യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് വഴി തിരിച്ചുവിടാനുള്ള സർക്കാർ ശ്രമമെന്ന് വാദ്ര

September 01, 2018 | 10:55 pm

ന്യൂഡൽഹി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരി ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിൽ 2008 ൽ നടന്ന ഭൂമിയ...

'രാഷ്ട്രപിതാവിന്റെ മരണം ആഘോഷമാക്കിയവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്'; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടി സ്വര ഭാസ്‌കർ

September 01, 2018 | 10:43 pm

ന്യൂഡൽഹി: രാഷ്ട്രപിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കർ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സ്വര കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമ...

കേരളത്തിനെ നെഞ്ചോട് ചേർത്ത് മന്ത്രിമാരുടെ പ്രിയ പത്‌നിമാരും; പ്രളയബാധിതർക്കായി നൽകിയത് ഒരുമാസത്തെ പെൻഷൻ തുക; 3,23,271 രൂപ മുഖ്യമന്ത്രിയെ നേരിട്ട് ഏൽപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യയുൾപ്പെട്ട സംഘം

September 01, 2018 | 10:35 pm

തിരുവനന്തപുരം: കേരളത്തെ പ്രളയക്കെടുതിയിൽ നിന്ന് കൈപിടിച്ചുയർത്താൻ ഏവരും ഒന്നാകുന്ന കാഴ്ചയാണ് ഇന്ന്. കേരളത്തിൽ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും പ്രവാസികളുമെല്ലാം അവരുടെ സമ്പാദ്യത്തിന്റെ നിശ്ചിത വിഹിത...

പേളി മാണി യഥാർഥത്തിൽ ആരാണെന്ന് എനിക്കിപ്പോൾ അറിയില്ല; ശ്രീനിഷുമായുള്ള പേളിയുടെ പ്രണയം വിവാഹത്തിലെത്തിയാൽ പിന്തുണയ്ക്കും; ശത്രുവായിരുന്ന തരികിട സാബു ഇപ്പോൾ അടുത്ത സുഹൃത്ത്; ബിഗ് ബോസ് ഷോയിൽ വീണ്ടും വിളിച്ചാൽ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും രഞ്ജിനി ഹരിദാസ് ഫേസ്‌ബുക്ക് ലൈവിൽ

September 01, 2018 | 10:31 pm

കൊച്ചി: പേളി മാണി യഥാർഥത്തിൽ ആരാണെന്ന് തനിക്കിപ്പോൾ അറിയില്ലെന്ന് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് ഹൗസിന് പുറത്തെ പേളിയെ തനിക്ക് അറിയാമായിരുന്നു. പിന്തുണ നൽകേണ്ട സമയത്ത് അത് താൻ നൽകിയിട്ടുണ്ടെന്നും രഞ്ജിനി ...

ചിറക് വിരിച്ച് പറക്കാനൊരുങ്ങി കണ്ണൂർ വിമാനത്താവളം; കാലിബ്രേഷൻ വിമാന പരിശോധന വിജയകരം; പരീക്ഷണം പറക്കൽ ചെറുവിമാനം ഉപയോഗിച്ച്; ആകാശക്കാഴ്ചയിൽ വിമാനത്താവളം അതിമനോഹരമെന്നും സംഘം

September 01, 2018 | 10:14 pm

കണ്ണൂർ: നിർദിഷ്ട കണ്ണൂർ വിമാനത്താവളത്തിൽ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ കാലിബ്രേഷൻ വിമാനം ഉപയോഗിച്ചു നടത്തിയ ക്ഷമതാ പരിശോധന വിജയകരം. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് ...

നിന്നിലെ ജീവൻ നൂറുമേനിയാക്കുക

September 01, 2018 | 10:07 pm

ഇന്നത്തെ സുവിശേഷഭാഗത്ത് ഈശോ ഒരു കഥ പറയുകയാണ്. വിതക്കാരൻ വിതക്കാൻ പോയ കഥ. ഒരു കണക്കിനു നോക്കിയാൽ ഏറ്റവും കൂടുതൽ കഥകൾ പറിഞ്ഞിട്ടുള്ള ആത്മീയാചാര്യൻ ഈശോ തന്നെയായിരിക്കും. ഈശോ പറഞ്ഞിട്ടുള്ള കഥകളിലെ ഏറ്റവു...

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യ: മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ; ജയിൽ ഡിജിപിയുടെ നടപടി ഗുരുതര വീഴ്ചയുണ്ടായെന്ന ഡിഐജിയുടെ റിപ്പോർട്ടിനെ തുടർന്ന്

September 01, 2018 | 09:59 pm

കണ്ണൂർ: മകളെയും മാതാപിതാക്കളെയും ഭക്ഷണത്തിൽ എലിവിഷം ചേർത്തുകൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി പടന്നക്കരയിലെ വണ്ണത്താൻവീട്ടിൽ സൗമ്യ (30) വനിതാ സബ് ജയിൽ വളപ്പിൽ തൂങ്ങി മരിച്ച സംഭവത്തിൽ മൂന്നു ജീവനക്കാര...

ബോളിവുഡ് പാട്ടിന് ഒരുമിച്ച് ചുവടുവെച്ച് ഇന്ത്യ-പാക് സൈനികർ; കോരിത്തരിപ്പിച്ച കാഴ്ച റഷ്യയിലെ ഭീകരവിരുദ്ധ പരിപാടിക്കിടെ; ആടിയും പാടിയും ആരതി ഉഴിഞ്ഞും ഇരു സൈനിക വിഭാഗവും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

September 01, 2018 | 09:49 pm

മോസ്‌കോ: ഇന്ത്യ-പാക്‌സേനകൾ തമ്മിൽ കണ്ടാൾ കീരിയും പാമ്പുമാണെങ്കിലും ചില വേളകൾ അവർ ഒറ്റക്കെട്ടാകാറുണ്ട്. ഇരുരാജ്യങ്ങളുടേയും റിപ്പബ്ലിക് ദിനത്തിലും, ദീപവലി ദിനത്തിലും, ഇൗദ് ദിനത്തിലുമൊക്കെ മധുരം പങ്കുവെച...

'കേരളമായതുകൊണ്ടും സദാചാര ഗുണ്ടകൾ സർക്കാരിന് വേണ്ടപ്പെട്ടവരായതുകൊണ്ടും ആക്രമികൾക്കെതിരെ നടപടിയുണ്ടാകില്ല; ഉത്തരേന്ത്യയിൽ മറ്റോ ആയിരുന്നേൽ കാണായിരുന്നു പൂരം'; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.സുരേന്ദ്രൻ

September 01, 2018 | 09:27 pm

തിരുവനന്തപുരം: മലപ്പുറത്ത് സദാചാര ഗുണ്ടായിസത്തിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. കേരളമായതു കൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാ...

സേലം ബസ്സപപകടത്തിൽ മരിച്ച ഏഴുപേരിൽ ആറു മലയാളികൾ; ബെംഗളൂരു-തിരുവല്ല സ്വകാര്യ ബസ് അപകടത്തിൽ പെട്ടത് മാമാങ്കത്ത് വച്ച്; പരുക്കേറ്റ മുപ്പതോളം പേർ സേലത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ

September 01, 2018 | 09:21 pm

കൊച്ചി: സേലത്ത് ബസ് അപകടത്തിൽ മരിച്ച ഏഴുപേരിൽ ആറും മലയാളികൾ. ജിം ജേക്കബ് (58), ഷാനു (28), സിജി വിൻസെന്റ് (35), ഭാര്യ ടീനു ജോസഫ് (32), ജോർജ് ജോസഫ് (60), ഭാര്യ അൽഫോൻസ (55) എന്നിവരാണ് മരിച്ച മലയാളികൾ. മു...

കെപിഎംജി കൺസൽട്ടന്റുകളേക്കാൾ പലമടങ്ങു ഗവേഷണ പരിചയവും ഡൊമൈൻ നോളേജ്യൂമുള്ള വിദ്ഗദ്ധരാണ് പ്ലാനിങ് ബോഡിൽ ഉള്ളതു; മന്ത്രി സഭയിൽ തന്നെ ഈ വിഷയത്തിൽ വിവരമുള്ള തോമസ് ഐസക് ഉണ്ട്; കെപിഎംജിക്കു വേണമെങ്കിൽ രണ്ടാം ഘട്ടത്തിൽ പ്രൊജക്റ്റ് ഡെവലപ്പ്‌മെന്റിൽ ഒരു പരിധിവരെ സഹായിക്കാം: ജെഎസ് അടൂർ എഴുതുന്നു

September 01, 2018 | 09:17 pm

ഇപ്പോൾ കേരള പുനർ നിർമ്മാണ ത്തിന് എങ്ങനെ ഫണ്ട് സ്വരൂപിക്കും എന്നതാണല്ലോ ചർച്ച വിഷയം. കവിഞ്ഞ ദിവസം ചാനൽ ഇതായിരുന്നു ഒരു വിഷയം. ഇതിൽ ബഹുമാനപ്പെട്ട മന്ത്രി സുനിൽ കുമാർ പറഞ്ഞത് മന്ത്രിമാർ തന്നെ ഒരു ക്യാംപയ...

കെഎസ്ആർടിസി ഡ്രൈവർമാർ ബസ് എടുക്കും മുമ്പ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ചില്ലെന്ന് ഉറപ്പുവരുത്താൻ തച്ചങ്കരി തയ്യാറാകുമോ? മദ്യപിച്ച ഡ്രൈവർ ഓടിച്ച കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടമുണ്ടായ കൂവപ്പള്ളിയിലെ നാട്ടുകാർ ചോദിക്കുന്നു

September 01, 2018 | 09:00 pm

കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസിയിലെ ഡ്രൈവർമാർ മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറങ്ങനെ മദ്യപിച്ചു കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവർമാര് അപകടം ക്ഷണിച്ചു വരുത്ത...

കേരളം സാക്ഷ്യം വഹിച്ചത് 1924ന് സമാനമായ പ്രളയം; ഇന്ന് നഷ്ടം 35,000 കോടിയെങ്കിൽ അന്ന് നഷ്ടം ഒരുലക്ഷത്തിന് മുകളിൽ; പ്രളയക്കെടുതുയിൽ തിരുവിതാംകൂർ മാഹാരാജാവിന്റെ ദുരിതാശ്വാസ നിധിയിലെത്തിയത് 74,000രൂപയിലധികം; ചെലവായത് 71,000രൂപ; മൂലം തിരുനാൾ രാമവർമ്മയുടെ നയതന്ത്രത്തിൽ ഒഴികുയെത്തിയത് രാജ്യാന്തര തലത്തിലുള്ള ധനസഹായം

September 01, 2018 | 08:41 pm

തിരുവനന്തപുരം: കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് 2018ലേത് എന്നാൽ ഇതിന് സമാനമായ അനുഭവമായിരുന്നു കേരളം 1924ലെ പ്രളയത്തിൽ സാക്ഷ്യം വഹിച്ചത്. മലയാള വർഷം 1099ലെ വെള്ളപ്പൊക്കത്തെ ചരിത്രകാര...

Loading...

MNM Recommends

Loading...