1 usd = 71.09 inr 1 gbp = 92.31 inr 1 eur = 79.37 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
21
Monday

ലോകത്തെ ഏറ്റവും മൂല്യമുള്ള ഏഴാമത്തെ ദേശീയ ബ്രാൻഡ് എന്ന പദവി ഇന്ത്യക്ക്; പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി അമേരിക്ക

November 01, 2015 | 08:42 pm

ന്യൂഡൽഹി: ഏറ്റവും മൂല്യമുള്ള ഏഴാമത്തെ ദേശീയ ബ്രാൻഡായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. അന്തർദേശീയ സാമ്പത്തിക വിശകലന ഏജൻസിയായ ബ്രാൻഡ് ഫിനാൻസ് തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യക്കു നേട്ടം. ലോകത്തിലെ ഏറ്റവും ...

ജാതിയും മതവും നോക്കി സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് നാടിന് അപമാനം; സമൂഹത്തിനു നന്മ ചെയ്യുന്നവരെ തെരഞ്ഞെടുക്കണമെന്നും നടൻ ദിലീപ്

November 01, 2015 | 08:17 pm

തിരുവനന്തപുരം: ജാതിയും മതവും നോക്കി സ്ഥാനാർത്ഥിയെ നിർണയിക്കുന്ന രീതി ഇന്ത്യയെപ്പോലുള്ള മതനിരപേക്ഷ രാജ്യത്തിന് അപമാനമെന്നു നടൻ ദിലീപ്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ദിലീപിന്റെ തെരഞ്ഞെടുപ്പു ചിന്തകൾ. തദ്ദേശ ...

ഭിക്ഷ യാചിച്ച തെരുവു ബാലനെ ചവിട്ടി മാറ്റി മന്ത്രിയുടെ ഗർവ്; മധ്യപ്രദേശിലെ ഭരണാധികാരിയുടെ നടപടി വിവാദത്തിൽ

November 01, 2015 | 07:41 pm

ഭോപ്പാൽ: ഭിക്ഷ യാചിച്ച തെരുവു ബാലനെ ചവിട്ടി മാറ്റിയ മന്ത്രിയുടെ ഗർവ് വിവാദത്തിൽ. മദ്ധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കുസും മെഹ്‌ദേലെയാണ് അതിക്രമം കാട്ടിയത്. മാദ്ധ്യമപ്രവർത്തകരുടെ കാമറയ്ക്കു മുന്ന...

അസഹിഷ്ണുതയുടെ പേരിൽ അനാവശ്യമായി പഴി കേട്ടു; സംഘപരിവാറിനെ കുറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നിൽ ഗൂഢാലോചന; സംവരണം പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആർഎസ്എസ്

November 01, 2015 | 07:30 pm

റാഞ്ചി: അസഹിഷ്ണുതയുടെ പേരിൽ അനാവശ്യമായി പഴികേട്ടിരിക്കുകയാണ് തങ്ങളെന്ന് ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി. ദാദ്രി കൊലപാതകത്തെ അപലപിച്ച ജോഷി സംഭവത്തിൽ ആർഎസ്എസിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ട...

കേരളപ്പിറവി ദിനത്തിൽ ജന്മദിനാശംസകൾ കണ്ട് ഞെട്ടിയതു മഞ്ജു വാര്യർ; പണി പറ്റിച്ചതു വിക്കിപീഡിയയിലെ തെറ്റായ വിവരം; വിശദീകരണവുമായി നടി ഫേസ്‌ബുക്കിൽ

November 01, 2015 | 07:10 pm

സർവ വിവരങ്ങൾക്കും പലരും ആശ്രയിക്കുന്നതു വിക്കിപീഡിയയെ ആണ്. അതിലെ വിവരങ്ങൾ സത്യമാണെന്നു കരുതിയാണ് വിവരാന്വേഷകരിൽ പലരും മുന്നോട്ടു പോകുന്നതും. കൂടുതൽ കാര്യങ്ങളും ശരിയാണെന്നിരിക്കെ ചില ചില്ലറ തെറ്റുകളും ...

ബിഹാർ തെരഞ്ഞെടുപ്പിന്റെ നാലം ഘട്ടത്തിൽ പോളിങ് 58 ശതമാനം; വൈദ്യുതിയില്ലാത്തതിനാൽ രണ്ടു ബൂത്തിലെ വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു

November 01, 2015 | 06:20 pm

പട്‌ന: നാടകീയ സംഭവങ്ങൾക്കിടെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പൂർത്തിയായി. 57.59 % പേർ വോട്ട് രേഖപ്പെടുത്തി. അതിനിടെ, ബിഹാറിലെ ഒരു ഗ്രാമത്തിൽ വൈദ്യുതി ഇല്ലെന്ന കാരണത്താൽ രണ്ടു ബൂത്തിലെ വോട്ട...

ഛോട്ടാ രാജനെ കൊണ്ടുവരാൻ സിബിഐ- പൊലീസ് സംഘം ഇന്തോനേഷ്യയിലേക്കു പോയി; അധോലോക രാജാവിനെ വിചാരണയ്ക്കായി ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്നു സൂചന

November 01, 2015 | 04:56 pm

ന്യൂഡൽഹി: അധോലോക രാജാവ് ഛോട്ടാ രാജനെ വിട്ടുകിട്ടുന്നതിനായി ഇന്ത്യയിൽ നിന്നുള്ള പൊലീസ് സംഘം ഇന്തോനേഷ്യയിലേക്കു പോയി. സിബിഐ. മുംബയ് പൊലീസ്, ഡൽഹി പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്തോനേഷ്യയിലേക്ക് പോയിരിക...

ആദ്യ ഘട്ട വോട്ടെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ കണക്കുകൾ അനുകൂലമെന്ന് എൽഡിഎഫ്; 11 ജില്ലകളിൽ മുൻതൂക്കമെന്നു വോട്ടർമാർക്കിടയിൽ നടത്തിയ സർവെ

November 01, 2015 | 04:49 pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഐ(എം). വാർഡു തലത്തിൽ നടത്തിയ സർവെകളിൽ മേൽക്ക...

മാണിയുടെ കോഴയ്ക്ക് 'തെളിവ്' ഉണ്ടെന്ന കോടതി വിധി നൽകിയ ആനുകൂല്യം കരീമിന്റെ കോഴയ്ക്ക് 'തെളിവ്' ഇല്ലെന്നതിൽ നഷ്ടമാകുമോ? ചക്കിട്ടപ്പാറ കോഴയിലെ സുകേശന്റെ റിപ്പോർട്ട് പുറത്തുവന്ന 'ടൈമിങ്' എൽഡിഎഫിന്റെ വായടപ്പിക്കും: അഡ്ജസ്റ്റ്‌മെന്റ് വാദമുയർത്തി മുതലെടുക്കാൻ ബിജെപി

November 01, 2015 | 04:29 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഗോഥയിൽ തന്ത്രങ്ങൾ മെനയുന്നതിൽ ചാണക്യൻ ആരെന്ന ചോദിച്ചാൽ അത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നു തന്നെ ഒരിക്കൽ കൂടി മലയാളികൾ പറഞ്ഞു വെക്കേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘ...

അമേരിക്കയിൽ 97കാരിക്കു ഹൈസ്‌കൂൾ ഡിപ്ലോമ; 79 വർഷം മുമ്പ് ഉപേക്ഷിച്ച പഠനം പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ച മുത്തശ്ശിക്ക് അഭിനന്ദന പ്രവാഹം

November 01, 2015 | 04:08 pm

വാഷിങ്ടൺ: പഠനം എന്നത് എത്ര വയസുവരെയാകാം. ജീവിതകാലം മുഴുവൻ പഠിക്കുകയാണ് നാമെല്ലാം എന്ന തത്വശാസ്ത്രം അവിടെ നിൽക്കട്ടെ. സ്‌കൂൾ പഠനം എത്ര വയസുവരെയാകാം എന്നു ചിന്തിച്ചാൽ നാം പരമാവധി എത്ര പ്രായം വരെയാകും കണ...

'ടെക്കി' വോട്ടുകൾ ഉറപ്പിക്കാൻ ഓഫറുകളുമായി രാഷ്ട്രീയ പാർട്ടികൾ; മെട്രോ നഗരങ്ങളിൽ നിന്നും നാട്ടിലെത്താൻ ഫ്‌ലൈറ്റ്, ബസ് ടിക്കറ്റുകൾ സൗജന്യം; 'ട്രാവൽ അലവൻസ്' മുതലാക്കാൻ ടെക്കികളും

November 01, 2015 | 03:33 pm

തിരുവനന്തപുരം: വോട്ടർമാർ അന്യസംസ്ഥാനങ്ങളിലായി പോയാൽ സ്ഥാനാർത്ഥികളും പാർട്ടികളും എന്തു ചെയ്യും. അന്യനാടുകളിൽ ജോലി ചെയ്യുന്ന ടെക്കികളെയും മറ്റ് പ്രൊഫഷണലുകളെയും വോട്ടുള്ള വിദ്യാർത്ഥികളെയും നാട്ടിലെത്തിക...

ചപാല ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ പുലർച്ചക്കോ ഒമാൻ തീരത്തെത്തും; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി; വിദ്യാലയങ്ങൾക്ക് അവധി;ദുരന്തം നേരിടാൻ സജ്ജമായി രാജ്യം

November 01, 2015 | 03:16 pm

മസ്‌ക്കറ്റ്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി മാറിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണവിഭാഗവും ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ ഏജൻസിയും സ്ഥിരീകരിച്ചു. ഒമാന്റെ തെക്കുഭാഗത്ത...

ജേക്കബ് തോമസിനെതിരെ കരുനീക്കം ശക്തമായി; തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഉയർന്ന ആരോപണങ്ങൾ പൊടിതട്ടിയെടുക്കുന്നു; നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചത് ചട്ടം ലംഘിച്ചെന്നതിൽ അന്വേഷണം വന്നേക്കും; മന്ത്രിയും മുഖ്യമന്ത്രിയും കണ്ണടച്ച കാര്യം വീണ്ടും ഉയർത്തുന്നത്‌ പ്രതികാര ബുദ്ധിയോടെ

November 01, 2015 | 03:11 pm

കണ്ണൂർ: സംസ്ഥാന സർക്കാറിനെ വിമർശിക്കുകയും ബാർകോഴ കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരായ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്ത പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡി, ഡിജിപി ജേക്കബ് തോമസിനെ ഒതുക്കാനുള്ള ശ്രമ...

കുവൈത്ത് സർക്കാരിന്റെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസമാറ്റം പ്രാബല്യത്തിൽ; വിസ മാറാൻ തൊഴിലാളിക്ക് 300 ദിനാർ വീതം ഫീസ്

November 01, 2015 | 03:07 pm

കുവൈത്തിൽ സർക്കാർ പദ്ധതികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കുന്ന നിയമം പ്രാബല്യത്തിലായി.ഇത് സംബന്ധിച്ച് മാൻ പവർ അഥോറിറ്റി ഡയറക്റ്റ...

ഡബ്ല്യുടിഎ വനിതാ കിരീടം സാനിയ-ഹിഞ്ജിസ് സഖ്യത്തിന്; ഈ വർഷത്തെ ഒമ്പതാം കിരീടനേട്ടത്തിന്റെ നിറവിൽ ഇന്തോ-സ്വിസ് ജോടി

November 01, 2015 | 03:04 pm

സിംഗപ്പൂർ: ഡബ്ല്യുടിഎ ചാമ്പ്യൻഷിപ്പിലെ വനിതാ ഡബിൾസ് ടെന്നീസ് കിരീടം സാനിയ മിർസ-മാർട്ടിന ഹിഞ്ജിസ് സഖ്യത്തിന്. ഒരു സെറ്റ് പോലും വഴങ്ങാതെയാണു സാനിയ സഖ്യം ചാമ്പ്യന്മാരായത്. ഫൈനലിൽ സ്പാനിഷ് സഖ്യമായ മുഗുരുസ...

MNM Recommends