1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

സട്ടം തൻ കടമയെ സെയ്യും! വീണ്ടും കാക്കി അണിഞ്ഞ് ജയം രവി; അഡങ്ക മറിന്റെ ട്രെയിലർ പുറത്തുവിട്ടു; ചിത്രം ഈ മാസം തിയേറ്ററുകളിലേക്ക്  

November 01, 2018 | 11:21 pm

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജയം രവി കാക്കിയണിയുന്നു.ജയം രവി നായകനാകുന്ന പുതിയ സിനിമയായ അഡങ്ക മറിന്റെ ട്രെയിലർ പുറത്തുവിട്ടു. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഒരു പൊലീസ് ഓഫീസറായിട്ടാണ് ജയം രവ...

നിലയ്ക്കലിൽ അയ്യപ്പ ഭക്തന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തിയ സംഭവം: പൊലീസ് ലാത്തിചാർജിനെ തുടർന്നാണ് ശിവദാസനെ കാണാതായതെന്ന ബിജെപി ആരോപണം പൊളിയുന്നു; പൊലീസ് നടപടിയുണ്ടായത് ഒക്ടോബർ 16 നും 17 നും; ശിവദാസനെ കാണാതായത് 18 മുതൽ; 19 ന് സന്നിധാനത്ത് നിന്ന് വിളിച്ചെന്നും ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ; പിണറായി പൊലീസ് വകുപ്പ് ഒഴിയണമെന്ന് പി.എസ്.ശ്രീധരൻ പിള്ള; പത്തനംതിട്ടയിൽ ബിജെപി ഹർത്താലിന് ആഹ്വാനം

November 01, 2018 | 11:17 pm

തിരുവനന്തപുരം: നിലയ്ക്കലിൽ പൊലീസ് ശിവദാസ് എന്ന അയ്യപ്പഭക്തനെ മർദ്ദിച്ചുക്കൊന്നുവെന്ന ബിജെപി ആരോപണം കള്ളമെന്ന് തെളിയുന്നു. ഒക്ടോബർ 16 നും 17 നുമാണ് നിലയ്ക്കലിൽ പൊലീസ് നടപടിയുണ്ടായത്. എന്നാൽ, പന്തളം സ്വ...

വിരമിച്ച ഉദ്യോസ്ഥന് പ്രോവിഡന്റ് ഫണ്ടിലെ തുകയ്ക്കു പകരം സർക്കാർ നൽകിയതു വണ്ടിച്ചെക്ക്; ചെക്കുമായി ട്രഷറിയിൽ കയറിയിറങ്ങിയത് 7 മാസത്തോളം; അക്കൗണ്ടിലെ തുക സർക്കാർ പിൻവലിച്ചെന്ന് കോർപറേഷൻ സെക്രട്ടറിയുടെ മറുപടി; കടത്തിൽ മുങ്ങി ശശിധരന്റെ നെട്ടോട്ടം

November 01, 2018 | 10:52 pm

കണ്ണൂർ; വിരമിച്ച ഉദ്യോഗസ്ഥന് വണ്ടി ചെക്ക് നൽകി പറ്റിച്ച് സർക്കാർ. പ്രോവിഡന്റ് ഫണ്ടിലെ തുകയ്ക്കു പകരമാണ് ഉദ്യോഗസ്ഥന് ചെക്ക് നൽകിയത്. തുക കിട്ടാനായി ഏഴു മാസമായി ട്രഷറിയിൽ കയറിയിറങ്ങുകയാണ് എടച്ചൊവ്വ പ...

എവിടെയും വാരിവലിച്ചിട്ടിരിക്കുന്നു പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങൾ; ചാരമായ കെട്ടിടത്തിൽ ഇനി അവശേഷിക്കുന്നത് കത്തി നശിച്ച കുറെ യന്ത്രാവശിഷ്ടങ്ങൾ; ഉൽപാദനം വർധിച്ചപ്പോൾ സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ കമ്പനി അധികൃതർ ശ്രദ്ധചെലുത്തിയില്ല; ഫലം കോടികളുടെ നഷ്ടവും; സുരക്ഷാകാര്യത്തിൽ ഗുരുതരമായ പിഴവെന്ന് ഫയർ ഫോഴ്സ്; മൺവിള ഫാമിലി പ്ലാസ്റ്റിക്‌സിൽ തൊഴിൽ നഷ്ടപ്പെട്ട് 500ഓളം ജീവനക്കാർ

November 01, 2018 | 10:22 pm

തിരുവനന്തപുരം: ലോകമെങ്ങും അറിയപ്പെടുന്ന ഒരു ബ്രാൻഡ് ആണ് ഫാമിലി പ്ലാസ്റ്റിക്. ചുരുങ്ങിയ കാലങ്ങൾകൊണ്ട് മലയാളികൾക്കിടയിൽ ഏറെ സുപരിചിതമായി മാറുകയായിരുന്നു ഫാമിലി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ. മായമില്ലാത്ത പ്...

ഉടുവസ്ത്രം പോലുമില്ലാതെ പട്ടാപ്പകൽ റോഡിൽ വലിച്ചിഴച്ചു; കല്ലറയിൽ വച്ച് പൊലീസ് വലിച്ചിഴച്ചത് സ്ത്രീകളടക്കമുള്ളവുള്ളവരുടെ മുമ്പിൽ ; മാനക്കേട് കാരണം മകൾക്ക് സ്‌കൂളിൽ പോലും പോകാൻ വയ്യ; ചെക്ക് കേസിന്റെ പേരിൽ പിടികൂടിയ തന്നെ പാങ്ങോട് പൊലീസ് പൊതുജനമധ്യത്തിൽ അപമാനിച്ചുവെന്ന പരാതിയുമായി കല്ലറ സ്വദേശി ഷിബു; മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിക്കും പരാതി

November 01, 2018 | 10:05 pm

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ സ്വദേശിയായ ഷിബുവിനെ പട്ടാപ്പകൽ പൊലീസ് അർദ്ധനഗ്നനാക്കി വലിച്ചിഴച്ചുവെന്ന് പരാതി. ഉടുവസ്ത്രം പോലുമില്ലാതെ പാങ്ങോട് പൊലീസ് തന്നെ വലിച്ചിഴച്ചുവെന്നാണ് ഷിബുവിന്റെ പരാതി. ...

അറിയാതെ സംഭവിച്ച മരണം കൊലപാതകമാകുമോ?; എന്താണ് അപകട മരണം? പ്രതിരോധമായി സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് ലെ മാൻസ് ലോയിൽ വിശദീകരിക്കുന്നു

November 01, 2018 | 09:29 pm

നമ്മുടെ മേൽ ഒരു കുറ്റം ആരോപിക്കപ്പെട്ടാൽ നമ്മൾ ആ കുറ്റത്തിന്റെ ഫലം അനുഭവിക്കാതിരിക്കാൻ അങ്ങനെ ഒരു സംഭവം നടന്നതാണെങ്കിൽ കൂടി നമ്മൾ കുറ്റവാളി അല്ലായെന്ന് സ്ഥാപിക്കാൻ പ്രതിരോധമായി സ്വീകരിക്കാവുന്ന വഴികളെ...

മൊബൈൽ ലൊക്കേഷൻ നോക്കി നിരന്തരം നിരീക്ഷണം; അസമിലെ ഉൾഗ്രാമത്തിൽ നിന്ന് കോതമംഗലം പൊലീസിന് പ്രൈസ് ക്യാച്ച്; കേരളത്തിൽ തമ്പടിച്ച് വ്യാപകമായി കള്ളനോട്ട് വിതരണം നടത്തിയ സംഘത്തിലെ മുഖ്യപ്രതി റഹം അലി വലയിൽ

November 01, 2018 | 09:10 pm

കോതമംഗലം : കേരളത്തിൽ തമ്പടിച്ചു കള്ളനോട്ടുകൾ വിതരണം ചെയ്തിരുന്ന പ്രധാന പ്രതിയായ റഹം അലിയെ ആസ്സാമിൽ നിന്നും സാഹസികമായി കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടു മാസം മുൻപ് അഞ്ചു കള്ളനോട്ടുമായി ദിൽദാർ ...

പരീക്ഷണപ്പറക്കലുകൾ കുറ്റമറ്റതാക്കാൻ പത്താം തവണയും കാലിബ്രേഷൻ; നവംമ്പർ നാലിന് കാലിബ്രേഷൻ നടത്തുന്നത് ചില സാങ്കേതിക പിഴവുകൾ ആവർത്തിച്ചതോടെ; എയർ ഇന്ത്യ എക്സ്‌പ്രസെത്തി കാലിബ്രേഷൻ പൂർത്തിയാക്കുന്നതോടെ ഡിസംബറിലെ ഉദ്ഘാടനത്തിന് കണ്ണൂർ വിമാനത്താവളം പൂർണസജ്ജമാകുമെന്ന് കിയാൽ

November 01, 2018 | 08:58 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പത്താം തവണയും കാലിബ്രേഷൻ നടത്തും. വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ കാലിബ്രേഷന് വേണ്ടി 29 ാം തീയ്യതി ഡോണിയർ വിമാനം കാലിബ്രേഷൻ നടത്ത...

'ഞങ്ങളുടെ ആക്രമണത്തിൽനിന്ന് അകലെയാണു നിങ്ങൾ എന്നു കരുതരുത്'; ഫ്രാൻസിസ് മാർപാപ്പയ്ക്ക് വധഭീഷണി; വത്തിക്കാനു രണ്ടു തവണ ഭീഷണി സന്ദേശമയച്ചത് ഐഎസ് ബന്ധമുള്ള ഭീകരസംഘടന; ഗ്രനേഡ് ആക്രമണം നടത്തുമെന്നും അൽ അബ്ദ് അൽ ഫക്കിർ സംഘടന

November 01, 2018 | 08:38 pm

റോം: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഐഎസ് ബന്ധമുള്ള ഭീകരസംഘടനയുടെ വധഭീഷണി. അൽ അബ്ദ് അൽ ഫക്കിർ എന്ന സംഘടനയാണ് ഒരാഴ്ചയ്ക്കിടെ രണ്ടുതവണ വത്തിക്കാനു ഭീഷണി സന്ദേശമയച്ചത്. ഞങ്ങളുടെ ആക്രമണത്തിൽനിന്ന് അകലെയാണു നിങ്ങ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ തമിഴ്‌നാടിന്റെ നീക്കം; ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി സുപ്രീംകോടതിയിൽ; അണക്കെട്ട് സുരക്ഷിതമെന്നും ജലനിരപ്പ് ഉയർത്തണമെന്നും ആവശ്യം

November 01, 2018 | 08:07 pm

ന്യൂഡൽഹി: വീണ്ടും മുല്ലപ്പെരിയാർ വിഷയത്തിൽ കരു നീക്കങ്ങളുമായി തമിഴ്‌നാട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ. അണക്കെട്ട് സുരക്ഷിതമാണെന്നും ...

തലസ്ഥാനത്ത് മുട്ടത്തറയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത ലൈഫ് മിഷൻ പദ്ധതി കേന്ദ്ര ഫണ്ട് ഉപയോഗിച്ചതാണെന്ന പ്രചാരണം നുണ; പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസർക്കാരല്ല സംസ്ഥാന ഫിഷറീസ് വകുപ്പാണെന്ന് രേഖകൾ; പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കിട്ടിയ കേന്ദ്ര ഫണ്ടിൽ നിന്ന് ലൈഫ് പദ്ധതിക്കായ് തുക നീക്കി വച്ചിട്ടില്ലെന്ന് നിയമസഭാരേഖകൾ; പട്ടേൽ പ്രതിമ ധൂർത്തെന്ന പ്രചാരണത്തിന് ലൈഫ് കേന്ദ്ര പദ്ധതിയെന്ന് മറുപ്രചാരണം നടത്തിയപ്പോൾ വെട്ടിലായത് സംഘപരിവാർ സൈബർ വിങ്ങ്

November 01, 2018 | 08:01 pm

തിരുവനന്തപുരം: മുട്ടത്തറയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത ലൈഫ്മിഷൻ പദ്ധതി പ്രധാന്മന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗിച്ചതാണെന്ന സംഘപരിവാർ പ്രചാരണം പൊളിച്ച് സോഷ്യൽ മീഡിയ. പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസർക്കാ...

ഇനിമുതൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ; പദ്ധതി നടപ്പാക്കുന്നത് ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ; ഡിസ്‌പോസിബിൾ വസ്തുക്കളുടെ ഉപയോഗം ഓഫീസുകളിൽ ഒഴിവാക്കും; ലക്ഷ്യം പൊടിരഹിത ഓഫീസുകൾ

November 01, 2018 | 07:51 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഇനി മുതൽ ഗ്രീൻപ്രോട്ടോകോൾ പരിധിയിൽ. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽവന്നു. ഹരിത...

നിലയ്ക്കലിന് സമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് ശബരിമലയ്ക്ക പോയി കാണാതായ പന്തളം സ്വദേശി ശിവരാജന്റെ മൃതദേഹം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പൊലീസ് ലാത്തിചാർജ് ഭയന്ന് ഓടിയാണ് ശിവരാജൻ കാട്ടിൽ അകപെട്ടതെന്ന് സംഘപരിവാർ സംഘടനകളുടെ ആരോപണം

November 01, 2018 | 07:32 pm

നിലയ്ക്കൽ: നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. നിലയ്ക്കൽ നിന്ന് ളാഹയിലേക്കുള്ള റോഡിൽ 12 കി.മി അടുത്താണ് മൃതദേഹം കി...

വിജിലൻസ് അന്വേഷണം ബ്രൂവറി അഴിമതി പിടികൂടിയതിന്റെ പകതീർക്കുന്നതിനെന്ന് ചെന്നിത്തല; എതിർക്കുന്നവരെ കേസിൽപ്പെടുത്തി അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി കരുതണ്ട; ഇതൊന്നും കൊണ്ട് താൻ നിശബ്ദനാകില്ലെന്നും പ്രതിപക്ഷ നേതാവ്

November 01, 2018 | 07:03 pm

തിരുവനന്തപുരം: കോടികളുടെ ബ്രൂവറി അഴിമതിക്കേസ് കയ്യോടെ പിടിച്ച് റദ്ദാക്കിച്ചതിന്റെ പക തീർക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമാണ് പഴയ ഒരു മന്ത്രിസഭാ തീരുമാനത്തിന്റെ പേരിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്ത...

വീണ്ടും ആ കൊതിപ്പിക്കുന്ന മോഹന ലാലത്തം! രഞ്ജിത്തിന്റെ ഡ്രാമയിൽ കാണാൻ കഴിയുക 90 കളിലെ മോഹൻലാലിനെ; നർമ്മവും നൊമ്പരവും കുസൃതിയും ചാലിച്ച് ലാലിന്റെ രാജു ; അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഇത് ബഹളങ്ങളില്ലാത്ത ഹാസ്യം ഏറെയുള്ള കൊച്ചു ചിത്രം; ലാലിനൊപ്പം 'മാരക' ഫോമിൽ ജോണി ആന്റണിയും, ദിലീഷ് പോത്തനും ബൈജുവും; പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിത്രം പേറുന്നുവെന്നും വിമർശനം

November 01, 2018 | 06:38 pm

ആനയും കടലുമൊക്കെപ്പോലെ എത്രകണ്ടാലും മതിവരാത്ത മലയാളത്തിന്റെ ചെരിഞ്ഞ മഹാത്ഭുതം! മോഹൻലാലിനെ കുറിച്ച് നെടുമുടിവേണു ഒരിക്കൽ പറഞ്ഞ ഡയലോഗാണിത്. ഇത് ശരിയുമാണ്. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ വലിയ സ്ഥാനമാണ്...

MNM Recommends

Loading...