1 usd = 72.13 inr 1 gbp = 93.30 inr 1 eur = 78.41 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 235.38 inr

Feb / 2020
25
Tuesday

കശ്മീരിൽ നിലവിലെ സാഹചര്യം സുസ്ഥിരവുമല്ല നല്ലതുമല്ല; അതിൽ തീർച്ചയായും മാറ്റം ആവശ്യം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കേന്ദ്രഭരണപ്രദേശത്തെ സ്ഥിതിഗതികളിൽ നേരിയ അതൃപ്തിയോടെ ഏഞ്ചല മെർക്കൽ; പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി; അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയിൽ ഒപ്പ് വെച്ചത് 17 കരാറുകളിൽ; മോദി ജർമ്മൻ ചാൻസിലറെ ബോധ്യപ്പെടുത്തിയത് പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും

November 01, 2019 | 11:18 pm

 ന്യൂഡൽഹി: കശ്മീരിലെ നിലവിലെ സാഹചര്യം സുസ്ഥിരമല്ലെന്നും അതിൽ തീർച്ചയായും മാറ്റം ആവശ്യമെന്നും ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ജർമൻ മാധ്യ...

പൊലീസ് സിഗ്‌നേച്ചർ ഫിലിമിന്റെയും ഗാനത്തിന്റെയും പ്രകാശനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പൊലീസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളിലും ഇനിമുതൽ ഉപയോഗിക്കുക പൊലീസ് ചലച്ചിത്രവും ഗാനവും

November 01, 2019 | 10:57 pm

തിരുവനന്തപുരം: കേരള പൊലീസിനായി തയ്യാറാക്കിയ സിഗ്‌നേച്ചർ ഫിലിമിന്റെയും ഔദ്യോഗിക പൊലീസ് ഗാനത്തിന്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പത്‌നി കമല വിജയനും ചേർന്ന് പെരുമ്പറകൊട്ടി നിർ...

റെയിൽവേ ചീഫ് എഞ്ചിനീയർ ഗർഡറുകളുടെ രൂപകല്പന അംഗീകരിച്ചു; ആലപ്പുഴ ബൈപാസ് റെയിൽവെ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണതടസ്സം നീങ്ങിയെന്ന് മന്ത്രി ജി.സുധാകരൻ

November 01, 2019 | 10:51 pm

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായി വരുന്ന റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിൽ ഉണ്ടായിരുന്ന സാങ്കേതിക തടസ്സം റെയിൽവേ ചീഫ് എഞ്ചിനീയർ ഗർഡറുകളുടെ ഡിസൈൻ അംഗീകരിച്ചത്തോട് കൂടി നീങ്ങി. മുടങ്ങി കിടന്നി...

മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിനെതിരെ പ്രക്ഷോഭവുമായി സിപിഎം; നവംബർ 13ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ബഹുജന മാർച്ചും ധർണ്ണയും

November 01, 2019 | 10:49 pm

തിരുവനന്തപുരം:മേഖലാ സാമ്പത്തിക പങ്കാളിത്ത കരാർ (ആർ.സി.ഇ.പി- റീജിയണൽ കോംപ്രിഹെൻസീവ് പാർട്ണർഷിപ്പ്) പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭം. ഇതിന്റെ ഭാഗമായി നവംബർ 13ന് സിപിഎം ആഭിമുഖ്യത്തി...

ഖത്തർ ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച് കേരളത്തിൽ നിന്നും മയക്കുമരുന്ന് കടത്ത്; കാരിയർമാർക്ക് വാഗ്ദാനം നൽകുന്നത് മൂന്ന് ലക്ഷവും വിസയും ടിക്കറ്റും; ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം കൈമാറും; ഒന്നര കോടിയുടെ ഹാഷിഷുമായി കാസർഗോഡ് സ്വദേശി പിടിയിൽ; ബാഗിൽ ഒളിപ്പിച്ചിരുന്നത് ഡിജെ പാർട്ടികളിലും ഡാൻസ് ബാറുകളിലും ഉപയോഗിക്കുന്ന വീര്യം കൂടിയ ഇനം

November 01, 2019 | 10:37 pm

മലപ്പുറം: ഖത്തറിലെ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചുവരുന്ന ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ച് കേരളത്തിൽനിന്നും മയക്കുമരുന്ന് കടത്ത്.കാരിയർമാർക്ക് വാഗ്ദാനം നൽകുന്നത് ഒരു ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപയും വിസയു...

പിഞ്ചുകുഞ്ഞിനെയും ഭർത്താവിനെയും കുറിച്ചോർക്കാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് വീട്ടിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്; മുപ്പതാം തീയതി രാത്രിയിൽ ആറ്റിൽ ചാടിയ ശാലുവിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിൽ

November 01, 2019 | 10:37 pm

തിരുവനന്തപുരം: ആര്യനാട് കുളപ്പാട ഏലിയാവൂർ പാലത്തിൽ നിന്നും ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഫയർഫോഴ്‌സ് രണ്ട് ദിവസം നടത്തിയ തെരച്ചിലിനൊടുവിൽ. കഴിഞ്ഞ മുപ്പതാം തീയതിയാണ് കുളപ്പാട പ്രശാന്ത് ഭവനിൽ പ്രശ...

എസ്എസ്എൽസി ബുക്കിലോ കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാൽ ഉണ്ടായിരുന്നില്ല; സിനിമയിൽ ഒരുപാട് ശ്രീകുമാർമാർ ഉള്ളതിനാൽ അച്ഛന്റെ പേരിലുള്ള മേനോൻ ചേർക്കാൻ ചിലർ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു; മേനോൻ എന്ന ജാതിവാല് പേരിൽ നിന്ന് അതിനാൽ ഉപേക്ഷിക്കുന്നു; സംവിധായകൻ ശ്രീകുമാരമേനാൻ ഇനി മുതൽ വി ഐ ശ്രീകുമാർ

November 01, 2019 | 10:05 pm

തിരുവനന്തപുരം: പേരിലെ ജാതിവാൽ മുറിച്ചുകളഞ്ഞ് സംവിധായകൻ ശ്രീകുമാരമേനോൻ. ഇനി താൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത് വി.എ.ശ്രീകുമാർ എന്ന പേരിൽ ആണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദ...

'ഗവർണറായാലും ഞാൻ പഴയ ശ്രീധരൻപിള്ള തന്നെ, ആർക്കും എന്നെ ഏപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം; മിസോറാമിന് വേണ്ടി കൂടുതൽ പ്രവർത്തിക്കേണ്ടി വരുമെങ്കിലും എന്റെ മനസ്സ് കേരളത്തിനുമൊപ്പമുണ്ടാകും'; ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യാനുള്ള പുസ്തകങ്ങൾ ഏൽപ്പിച്ചത് അബ്ദുള്ളക്കുട്ടിയെ; കോഴിക്കോടിന്റെ സ്നേഹാദരങ്ങളും സഹപ്രവർത്തകരുടെ ആശീർവാദവും ഏറ്റുവാങ്ങി അഡ്വ ശ്രീധരൻപിള്ള മിസോറാമിലേക്ക്

November 01, 2019 | 09:54 pm

കോഴിക്കോട്: മിസോറാമിന് വേണ്ടി കൂടുതൽ പ്രവർത്തിക്കേണ്ടി വരുമെങ്കിലും തന്റെ മനസ്സ് കേരളത്തിനുമൊപ്പമുണ്ടാകുമെന്ന് നിയുക്ത മിസോറാം ഗവർണർ അഡ്വ പിഎസ് ശ്രീധരൻപിള്ള. ന്യൂഡൽഹിയിലേക്ക് യാത്ര പുറപ്പെടുമുമ്പ് കോഴ...

ആലപ്പുഴ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വല്ലാതെ വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ പൊലീസ് വഴങ്ങി; ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുന്നതിനിടെ ആൾ മുങ്ങി; റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യസൂത്രധാരൻ അപ്പുണി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; കൊലപാതകത്തിന്റെ സമയവും തീയതിയും നിശ്ചയിച്ചതും വാട്‌സാപ്പിലൂടെയും ഇന്റർനെറ്റ് കോളിലൂടെയും പഴുതില്ലാതെ ആസൂത്രണം ചെയ്തതും അപ്പുണ്ണി

November 01, 2019 | 09:36 pm

ആലപ്പുഴ: റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കളത്തിൽ വീട്ടിൽ വി.അപ്പുണ്ണി പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. ആലപ്പുഴയിൽ കോടതിയിൽ ഹാജരാക...

അയ്യോ ടീച്ചർ പോകല്ലേ!!! ഹെഡ്‌മിസ്ട്രസ് നിയമിച്ച താല്ക്കാലിക അദ്ധ്യാപികമാർക്ക് മറ്റ് അദ്ധ്യാപകരിൽ നിന്നും അനുഭവിക്കേണ്ടി വന്നത് മാനസിക പീഡനം; പൊലീസിൽ പരാതി നൽകിയത് എഇഓക്ക് പരാതി നൽകിയിട്ടും പരിഹാരം കാണാഞ്ഞതിനാൽ; സ്‌കൂളിന് അവമതിപ്പുണ്ടാക്കി എന്ന പേരിൽ രണ്ട് താല്ക്കാലിക അദ്ധ്യാപികമാരെയും പിരിച്ചുവിട്ടതോടെ കണ്ണീരോടെ തിരികെ വിളിച്ച് കുഞ്ഞുങ്ങളും; തൊടുപുഴ കരിങ്കുന്നം ഗവൺമെന്റ് എൽപി സ്‌കൂളിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

November 01, 2019 | 09:33 pm

തൊടുപുഴ: കരിങ്കുന്നം ഗവൺമെന്റ് എൽപി സ്‌കൂളിലെ താല്ക്കാലിക അദ്ധ്യാപകരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിന തുടർന്ന് ഇന്ന് സ്‌കൂളിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. സ്‌കൂളിലെ താല്ക്കാലിക അദ്ധ്യാപികമാരായ അമ...

പാക്കിസ്ഥാനിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്നത് പതിനായിരങ്ങൾ പങ്കെടുത്ത മഹാറാലി; ഇമ്രാൻ ഖാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രക്ഷോഭകാരികൾ; പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഇമ്രാൻഖാൻ

November 01, 2019 | 08:46 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച ആസാദി മാർച്ചിൽ അണിനിരന്നത് പതിനായിരങ്ങൾ. ഒരുലക്ഷത്തോളം പ്രക്ഷോഭകാരികളാണ് ഇന്ന് ഇസ്ലാമാബാദിൽ കൂറ്റൻ റാലിയിൽ പങ്കെടുത്തത്. പ്രധാനമന...

നാട്ടിൽ താൻ കൊണ്ട് വന്ന നിയമം ശരിയാണോ എന്നറിയാൻ നടത്തിയ 'ടെസ്റ്റ്' പാളി; വിവാഹബന്ധത്തിന് പുറത്ത് സെക്‌സിന് പോയാൽ ശിക്ഷ ആസനത്തിൽ ചൂരല് കൊണ്ട് ചൂടൻ അടി; നിയമം കൊണ്ടുവരാൻ പണിയെടുത്ത മതനേതാവിന് അതേ കുറ്റത്തിന് 28 അടി ശിക്ഷ; ഇന്തൊനേഷ്യയിലെ അത്‌ഷേയിൽ നേതാവിന് പണി കിട്ടിയത് ഇങ്ങനെ

November 01, 2019 | 08:38 pm

ജക്കാർത്ത: വലിയ വായിൽ നിലവിളിക്കുകയാണ് മുഖ്‌ലിസ് ബിൻ മുഹമ്മദ്. ഇതുപോലൊരു പറ്റുപറ്റാനില്ല. ഓരോ അടിയും കൊള്ളുമ്പോഴും അയാൾ ഓർത്തു...ഓ..ഏതുനേരത്താണോ എനിക്കീ നിയമം ഉണ്ടാക്കാൻ തോന്നിയത്. സംഭവം അങ്ങ് ഇന്തൊനേ...

സന്തോഷ് ട്രോഫി: കേരള ടീം പരിശീലനം തുടങ്ങി

November 01, 2019 | 08:20 pm

കോഴിക്കോട്: സന്തോഷ് ട്രോഫി കേരള ടീം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടിൽ പരിശീലനം തുടങ്ങി. കൊച്ചിയിൽ നിന്നും ടീം പ്രഖ്യാപനത്തിന് ശേഷം വ്യാഴാഴ്ചയാണ് ടീം കോഴിക്കോട്ടെത്തിയത്. ആദ്യദിവസം പൂർണ ...

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ വിജ്ഞാപനവുമായി പിഎസ്‌സി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാല്

November 01, 2019 | 08:15 pm

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസി(കെ.എ.എസ്) ലേയ്ക്കുള്ള പിഎസ്‌സിയുടെ ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ.എ.എസ് ഓഫീസർ( ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 തസ്തി...

MNM Recommends

Loading...