April 20, 2024+
-
ഭക്ഷണം കഴിക്കുമ്പോൾ വെടിവച്ചു കൊന്നതാണെന്ന് മഞ്ചിക്കണ്ടി ഊരുകാർ വിശ്വസിക്കുന്നു; മൂന്നു നാലു കൊല്ലമായി മാവോയിസ്റ്റുകൾ ഊരു വഴി വരുന്നു; അരിയോ സാധനമോ വാങ്ങുമെന്നല്ലാതെ ഒരു ഉപദ്രവവും ചെയ്തിട്ടില്ലെന്ന് സിപിഐ നേതാവ്; രമയ്ക്ക് വെടിയേറ്റത് ഭക്ഷണം കഴിക്കുമ്പോഴെന്ന സൂചനയുമായി പോസ്റ്റ് മോർട്ടം റിപ്പോർട്ടും; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ ലക്ഷണങ്ങൾ മണിവാസകത്തിന്റെ ശരീരത്തിൽ മാത്രം; മാവോയിസ്റ്റ് കൊലയിൽ പൊലീസ് പ്രതിക്കൂട്ടിൽ തന്നെ
November 01, 2019തൃശൂർ: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി ഫോറൻസിക് ഫലവും. കൊല്ലപ്പെട്ടവരിൽ മണിവാസകം ഒഴികെയുള്ളവർക്കു വെടിയേറ്റതു പിന്നിൽ നിന്നാണെന്നു ഫൊറൻസിക് സംഘം പൊലീസിനെ അറിയിച്ചു...
-
ജർമൻ ചാൻസലർ അംഗല മെർക്കൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി; ഇരുരാജ്യങ്ങളും തമ്മിൽ ഇരുപതോളം കരാറുകളിൽ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷ; ദേശീയ ഗാനം ആലപിക്കുമ്പോൾ അംഗല മെർക്കലിന് ആരോഗ്യപ്രശ്നങ്ങൾ കാരണം ഇരിക്കാനും അനുമതി
November 01, 2019ന്യൂഡൽഹി: ജർമൻ ചാൻസലർ അംഗല മെർക്കൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെർക്കൽ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ ഇരുപതോളം കരാറുരകളിൽ ഒപ്പുവയ്ക്കുമ...
-
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ മേൽക്കൂര സ്വർണം പൊതിയാൻ അഞ്ചു കിലോ സ്വർണം നടയ്ക്കുവച്ച് ഡോ. ബി.രവിപിള്ള; ആകെ വേണ്ട 20 കിലോ സ്വർണവും ഭക്തരിൽനിന്നു വഴിപാടായി സ്വരൂപിക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ
November 01, 2019തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന്റെ മേൽക്കൂര സ്വർണം പൊതിയാൻ അഞ്ചു കിലോ സ്വർണം നടയ്ക്കുവച്ച് ഡോ. ബി.രവിപിള്ള. 4972.09 ഗ്രാം സ്വർണമാണ് നൽകിയത്. മേൽക്കൂര സ്വർണം പൊതിയാൻ വേണ്ട 2...
-
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
November 01, 2019കൊച്ചി: മലയാളിയുടെ മനസ്സിലെ പ്രിയ നടിയാണ് പാർവ്വതി. കുടുംബങ്ങളുടെ പ്രിയ നായകൻ ജയറാം. ഇരുവരുടേയും കുടുംബ ജീവതത്തേയും മലയാളി ഏറെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്. ജാഡകൾ ഒന്നും കാട്ടാത്ത തനി മലയാളി ജീവിതമാ...
-
രാഹുൽഗാന്ധിയുടെ അടിക്കടിയുള്ള വിദേശയാത്രകളെ ചോദ്യം ചെയ്ത് ബിജെപി; അഞ്ചുവർഷത്തിനുള്ളിൽ അമേഠി സന്ദർശിച്ചതിനേക്കാൾ കൂടുതൽ തവണ രാഹുൽ വിദേശത്ത് പോയി; എന്തുകൊണ്ടാണ് കോൺഗ്രസിന് ഈ യാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകാത്തതെന്നും ബിജെപി
November 01, 2019ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ അടിക്കടിയുള്ള വിദേശയാത്രകളെയും അതിന്റെ രഹസ്യസ്വഭാവത്തെയും ചോദ്യംചെയ്ത് ബിജെപി. രഹസ്യസ്വഭാവമുള്ള ഏതെങ്കിലും കാര്യത്തിൽ രാഹുൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ബിജെപി. വക്താവ് ജി.വി.എൽ....
-
ഞാൻ മേനോനല്ല.... ഒരു കൂലിപ്പണിക്കാരനാ... ഉയർന്ന ജാതിക്കാരനല്ല.... ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ.. ജീവിതത്തിൽ ഇത്രമാത്രം അപമാനിക്കപ്പെട്ട വേറെ ഒരു ദിവസം ഇല്ല; ബിനീഷ് ബാസ്റ്റിന്റെ വേദനയിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഉയരുന്നത് കടുത്ത രോഷം; പേരിന്റെ അറ്റത്തുള്ള കണ്ട് തന്റെ അപ്പൻ അപ്പൂപ്പന്മാരെ നാട്ടുകാർ തൊഴുതു എന്നുകരുതി അതുംവെച്ച് 2019ൽ ഷോ ഇറക്കാൻ നിക്കരുതെന്ന് പ്രതികരണങ്ങൾ; പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ അനുഭവം തെരിയിലെ വില്ലനെ കരയിപ്പിക്കുമ്പോൾ
November 01, 2019പാലക്കാട്: ഞാൻ മേനോനല്ല, ഒരു കൂലിപ്പണിക്കാരനാ. അദ്ദേഹത്തെ പോലെ ഉയർന്ന ജാതിക്കരനല്ല. ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ.. ജീവിതത്തിൽ ഇത്രമാത്രം അപമാനിക്കപ്പെട്ട വേറെ ഒരു ദിവസം ഇല്ല..'- പൊട്ടിക്കരഞ്ഞ് ബിനീഷ് ബ...
-
വീട്ടിൽ അതിഥിയായെത്തിയത് അപൂർവ്വ ഇനത്തിൽ പെട്ട പക്ഷി; പാലും ആഹാര സാധനങ്ങളും നൽകിയതോടെ വീട്ടിൽ തന്നെ തമ്പടിച്ചത് മണിക്കൂറുകളോളം; പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയതോടെ അറിഞ്ഞത് വംശനാശ ഭീഷണി നേരിടുന്ന നൈറ്റ് ഹെറോൺ വിഭാഗത്തിൽപെട്ട പക്ഷിയാണ് വീട്ടിലിരിക്കുന്നതെന്ന്; നെടുങ്കണ്ടത്ത് കൗതുകമായി അപൂർവ്വ പക്ഷി
November 01, 2019നെടുങ്കണ്ടം: കമ്പംമെട്ട് മൂങ്കിപ്പള്ളത്ത് വീട്ടിലെത്തിയത് അപൂർവ ഇനം പക്ഷി. വംശനാശ ഭീഷണി നേരിടുന്ന നൈറ്റ് ഹെറോൺ വിഭാഗത്തിൽപെട്ട പക്ഷിയാണ് വീട്ടിലേക്ക് വിരുന്നുകാരനായെത്തിയത്. മൂങ്കിപ്പള്ളം കുറ്റിയാങ്കൽ...
-
'മഹാ' ചുഴലിക്കാറ്റ് ലക്ഷദ്വീപ് കടന്ന് മുന്നോട്ടു നീങ്ങുന്നു; കോഴിക്കോടും കണ്ണൂരും കാസർകോടും ഓറഞ്ച് ജാഗ്രത; ചുഴലിയുടെ തീവ്രത കൂടുമ്പോൾ പെരുമഴയ്ക്ക് കൂടുതൽ സാധ്യത വടക്കൻ കേരളത്തിൽ; കണ്ണൂർ, കാസർകോട് ജില്ലകളിലും പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തീരമേഖലയിലും മലയോര മേഖലയിലും കനത്ത ജാഗ്രത; മഴ ഭീതി തുടരുമ്പോൾ
November 01, 2019തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ വിനാശകാരിയായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് കൂടുതൽ കരുത്തുപ്രാപിച്ച് ശക്തമായ ചുഴലിയായിമാറിയത്. മണിക്കൂറിൽ 140 കിലോമീറ...
-
കുതിരാനിലെ ദുരിത യാത്രയ്ക്ക് പരിഹാരമുണ്ടാക്കാമെന്ന വാഗ്ദാനവുമായി എത്തിയത് കേന്ദ്ര മന്ത്രി ഉൾപ്പെടെയുള്ളവർ; ഇന്ന് ശരിയാക്കും നാളെ ശരിയാക്കും എന്ന് കരുതി കാത്തിരിക്കാൻ തുടങ്ങിയത് നാട്ടുകാർ; വഴുക്കും പാറയിലും വില്ലൻ വളവിലും യാത്രക്കാരെ കാത്തിരിക്കുന്നത് വൻ ദുരിതം
November 01, 2019കുതിരാൻ: കുതിരാനിലെ ഗതാഗതക്കുരുക്കിനും ദുരിത യാത്രയ്ക്കും പരിഹാരമുണ്ടാകുമെന്ന് കരുതി ജനങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ജൂലൈ 20നു കേന്ദ്രമന്ത്രി വി.മുരളീധരനും എംപിമാരായ ടി.എൻ. പ്രതാപനും...
-
ചുഴലിക്കാറ്റും അറബിക്കടലും തമ്മിലുണ്ടായിരുന്ന അപരിചിതത്വം ഇല്ലാതാവുന്നു; ബംഗാൾ ഉൾക്കടലിലേതു ചുഴലികൾ ഇവിടേയും എത്തുന്നു; പത്ത് വർഷം കൊണ്ടു കൂടിയത് പതിന്മടങ്ങ്; ഒരാഴ്ചയ്ക്കിടെ എത്തിയത് നാശം വിതയ്ക്കുന്ന 'ക്യാറും' 'മഹായും'; അറബിക്കടൽ കൊച്ചിയെ 2050-ന് മുൻപോ പിൻപോ വിഴുങ്ങും; അതിന് മുൻപേ മറയുന്നതു ലക്ഷദ്വീപെന്ന പവിഴ ദ്വീപ്; മുംബൈയും കൊൽക്കത്തയും മുങ്ങി മരിക്കും! ആഗോള താപനം ചൂടുകൂട്ടി കാറ്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ആശങ്ക പങ്കുവച്ച് യുഎൻ റിപ്പോർട്ടും
November 01, 2019കൊച്ചി: ആഗോള താപനത്തിന്റെ ഫലമാണോ ഇപ്പോഴത്തെ ചുഴലിക്കാറ്റുകൾ? ഇത് ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണോ? അതെന്ന ഉത്തരമാണ് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്) ഗവേഷകൻ ഡോ.സുധീർ ജോസഫ് നൽക...
-
ദീപാവലി ആശംസയ്ക്കൊപ്പം കുരുക്കിലായത് ഇഷാന്ത് ശർമ; പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന ആൾദൈവം അസാറാം ബാപ്പുവിന്റെ ചിത്രം കണ്ടതോടെ എതിർപ്പുമായി രംഗത്തെത്തിയത് ആരാധകർ തന്നെ; ചിത്രം വിവാദമായതോടെ നീക്കി താരം
November 01, 2019ന്യൂഡൽഹി: ദീപാവലി ആശംസയ്ക്കൊപ്പം കുരുക്കിലായി മറ്റൊരു ഇന്ത്യൻ താരം കൂടി. കുടുംബാംഗങ്ങൾക്കൊപ്പം നിന്ന് ഇഷാന്ത് ശർമ എടുത്ത ചിത്രമാണ് താരത്തിനെ കെണിയിലാക്കിയിരിക്കുന്നത്. മാതാപിതാക്കൾക്കും ഭാര്യ പ്രതിമാ...
-
യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ.പ്രസാദ് നയിക്കുന്ന ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയിലുള്ളത്; സിലക്ടർമാർ എന്നു സ്വയം പരിചയപ്പെടുത്തിയവരുടെ ജോലി അനുഷ്ക ശർമയ്ക്കു ചായ കൊടുക്കലാണ്; ഇന്ത്യൻ ക്രിക്കറ്റ് രക്ഷപ്പെടാൻ വങ്സാർക്കറെപ്പോലെയുള്ള വരണമെന്നും ഫറൂഖ് എൻജിനീയർ
November 01, 2019ന്യൂഡൽഹി: യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ.പ്രസാദ് നയിക്കുന്ന ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയിലുള്ളതെന്ന് മുൻ വിക്കറ്റ് കീപ്പർ ഫറൂഖ് എൻജിനീയർ. സിലക്ടർമാരുടെ മത്സരപരിചയമെടുത്താൽ എല്ലാവരുംകൂടി പത്തോ പന്ത്രണ്ടോ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി