1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
18
Monday

ചർച്ചകളിൽ ബിജെപിക്കാരെ വിളിക്കാതിരിക്കാം; വിളിച്ചുവരുത്തിയാൽ മറ്റുള്ളവരോട് എന്ന പോലെ മര്യാദയ്ക്ക് പെരുമാറണം; അതല്ലേ അതിന്റെ മര്യാദ; മനോരമ ന്യൂസ് ചാനലിൽ തനിക്ക് സംസാരിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് എം.എസ്.കുമാറിന്റെ ഇറങ്ങിപ്പോക്ക്; ബിജെപി വിരോധം ചാനൽ ചർച്ചകളിലല്ല കാണിക്കേണ്ടതെന്നും പാർട്ടി വക്താവ്

January 02, 2018 | 11:42 pm

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ എല്ലാ അതിഥികൾക്കും സംസാരിക്കാൻ തുല്യാവസരം നൽകുന്നതാണ് സാമാന്യ മര്യാദ. ഈ മര്യാദയുടെ കണിക പോലും ചൊവ്വാഴ്ചത്തെ മനോരമ ന്യൂസ് ചർച്ചയിൽ തന്നോട് അവതാരക കാട്ടിയില്ലെന്ന പരാതിയുമാ...

ബിറ്റ്‌കോയിന് ഇന്ത്യയിൽ നിയമസാധുതയില്ല; വിദഗ്ധ റിപ്പോർട്ടിന് ശേഷം അന്തിമ തീരുമാനം; ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അരുൺ ജെയ്റ്റ്‌ലി

January 02, 2018 | 11:11 pm

ന്യൂഡൽഹി: ഇന്ത്യയിൽ ബിറ്റ്‌കോയിൻ നിയമാനുസൃത ഇടപാടല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.ഇക്കാര്യത്തിൽ തീരുമാനമെടുക്കും മുമ്പ് ക്രിപ്‌റ്റോകറൻസികൾ സംബന്ധിച്ച വിദഗ്ധ റിപ്പോർട്ടിന് കാത്തിരിക്കുകയാണ്....

12 വർഷം മുമ്പത്തെ ചികിൽസാപിഴവിൽ രോഗി മരിച്ച സംഭവം; ജേക്കബ് വടക്കഞ്ചേരിയും ആശുപത്രി അധികൃതരും നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

January 02, 2018 | 10:48 pm

കോഴിക്കോട്: രോഗി മരിച്ച സംഭവത്തിൽ ചികിത്സ നടത്തിയ ജേക്കബ് വടക്കഞ്ചേരിയും ആശുപത്രിയധികൃതരും നഷ്ടപരിഹാരം നൽകണമെന്ന് വിധി. 12 വർഷം മുമ്പ് കോഴിക്കോട്ടെ അഭിഭാഷകനായ സി.വിനയാനന്ദൻ എറണാകുളം ചമ്പക്കര നേച്ചർ ലൈ...

കേരള കോൺഗ്രസിനെ വാഴ്‌ത്തിയും സിപിഐയെ ഇകഴ്‌ത്തിയും വിലയിരുത്തൽ; ജില്ലാ പഞ്ചായത്തിൽ മാണിവിഭാഗവുമായുണ്ടാക്കിയ സഖ്യം മാതൃകയാക്കാം; ജില്ലയിൽ സിപിഐ ദുർബലമായെന്നും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി

January 02, 2018 | 10:22 pm

കോട്ടയം: കേരള കോൺഗ്രസ് ബന്ധത്തെ സ്വാഗതം ചെയ്തും സിപിഐയെ താഴ്‌ത്തിക്കെട്ടിയും സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട്.ജില്ലാ പഞ്ചായത്തിൽ മാണി വിഭാഗവുമായുണ്ടാക്കിയ സഖ്യം സംസ്ഥാനത്ത് മാത...

സിനിമയിലെ സ്ത്രീ കൂട്ടായ്മയ്ക്ക് മമ്മൂട്ടിയോട് എന്താണ് ഇത്ര വിരോധം; പുതുവർഷത്തിൽ മമ്മൂട്ടിയെ വ്യക്തിപരമായി ആക്ഷേപിച്ചും ബലാത്സംഗ കേസിൽ ആരോപണ വിധേയനായ ദിലീപിനോട് ഉപമിച്ചുമുള്ള ഇംഗ്ലീഷ് ലേഖനവുമായി വിമൺ ഇൻ സിനിമാ കളക്ടീവ്; മമ്മൂട്ടി യുവത്വം തുളുമ്പുന്ന കഥാപാത്രം മാത്രമേ അഭിനയിക്കൂ എന്ന് വാശി പിടിക്കുന്നയാളെന്നും ലേഖനം

January 02, 2018 | 10:15 pm

ഒരിക്കൽ പോലും വിവാദങ്ങളിൽ തലവെയ്ക്കാതെ ഒരു കലാകാരനെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം മാത്രം നിറവേറ്റി ജീവിക്കുന്നയാളാണ് മെഗാ സ്റ്റാർ മമ്മൂട്ടി. തന്നെ പലവട്ടം വിവാദത്തിലേക്ക് വലിച്ചിഴച്ചിട്ടും അതിന് ചെവി ...

പാഠം-3 ൽ അരമന കണക്ക് പഠിക്കാം; സീറോ മലബാർ സഭയിലെ ഭൂമി കുംഭകോണത്തെ പുറത്ത് കാട്ടി ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

January 02, 2018 | 10:03 pm

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്ക് ചെറിയ ഇളവേള കൊടുത്ത് മൂന്നാം പാഠവുമായി ജേക്കബ് തോമസ്. ഭൂമി വിവാദത്തിൽ പെട്ടുഴലുന്ന സീറോ മലബാർ സഭയെ വിമർശിച്ചാണ് പുതിയ പോസ്റ്റ്. സഭയ്ക്ക് മൊത്...

യുപിഎ സർക്കാർ ഈ കണക്കിൽ പിന്നിലാണ്; മോദി സർക്കാരിന്റെ കാലത്ത് കശ്മീരിൽ ഭീകരവാദസംഭവങ്ങൾ കുറഞ്ഞു; കൂടുതൽ ഭീകരവാദികളെ വകവരുത്തിയതും കഴിഞ്ഞ നാലുവർഷക്കാലത്തെന്ന് റിപ്പോർട്ട്

January 02, 2018 | 09:45 pm

ന്യൂഡൽഹി: മുൻ യുപിഎ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച മോദി സർക്കാരിന്റെ കാലത്ത് ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറവാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ നാല് വർഷത്തെ കണക്കും എൻ.ഡി.എ ഭരണത്...

ഫൈസൽ വധക്കേസിലെ രണ്ടാം പ്രതി ബിപിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി അറസ്റ്റിൽ; ഹുബ്‌ളിയിൽ ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് എത്തിയപ്പോൾ മുങ്ങി; അരീക്കോട് സ്റ്റാൻഡിൽ എത്തിയപ്പോൾ പൊക്കി പൊലീസ്

January 02, 2018 | 09:02 pm

തിരൂർ: ആർ.എസ്.എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ആലത്തിയൂർ കുണ്ടിൽ ബിപിനെ കൊല്ലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യ പ്രതി അറസ്റ...

ആരാധകർക്ക് കിങ് ഖാന്റെ പുതുവർഷസമ്മാനം; 'സീറോ'യുടെ ടീസറിൽ കുള്ളൻ വേഷത്തിൽ സൂപ്പർ താരം; 19 വർഷത്തിന് ശേഷം കജോളും റാണി മുഖർജിയും ഷാരുഖിനൊപ്പം

January 02, 2018 | 09:00 pm

മുംബൈ: 2018 ഡിസംബറിൽ ഇറങ്ങാനിരിക്കുന്ന 'സീറോ'യുടെ ടീസർ ട്വിറ്ററിൽ ആരാധകർക്കായി പങ്കു വച്ച് കിങ് ഖാൻ.ആനന്ദ് എൽ റായ് നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ അനുഷ്‌ക ഷർമ, കത്രീന കൈഫ് തുടങ്ങിയവർ...

ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിയുടെ കൂട്ടുകാരൻ ടോണി കുരിശിങ്കലായി ലാലേട്ടൻ വീണ്ടും; 'നമ്പർ 20 മദ്രാസ് മെയിലിലെ' രക്ഷകനായ മമ്മൂക്ക 'വാരിക്കുഴിയിലെ കൊലപാതക'ത്തിന്റെ ചുരുളഴിക്കാനും എത്തുമോ?

January 02, 2018 | 08:42 pm

കൊച്ചി: അയാം ടോണി കുരിശിങ്കൽ എന്ന് അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മോഹൻലാൽ തിളങ്ങി എന്നതുമാത്രമല്ല നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ സവിശേഷത. മമ്മൂട്ടി ആ ചിത്ര...

ആധാറിന്റെ പേരിൽ റേഷൻ അരി നിഷേധിച്ചു; മുഴുപ്പട്ടിണിയിലായ 67 കാരിക്ക് ഝാർഖണ്ഡിൽ ദാരുണാന്ത്യം

January 02, 2018 | 08:20 pm

റാഞ്ചി: ആധാറിന്റെ പേരിൽ വീണ്ടും റേഷൻ നിഷേധം. ആധാർ വിവരങ്ങൾ കൃത്യമല്ലാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ച അറുപത്തേഴുകാരിക്ക് ഝാർഖണ്ഡിൽ മരണമടഞ്ഞു. കൈരേഖകൾ കൃത്യമായി തെളിയുന്നില്ല എന്നതിന്റെ പേരിൽ ഇത്വാരിയ ദേ...

ട്രെയിൻ മാറിക്കയറി; അബദ്ധം മനസ്സിലാക്കി ജനശതാബ്ദിയിൽ നിന്ന് ചാടിയിറങ്ങിയ രണ്ട് വിദേശികളിൽ ഒരാൾ മരിച്ചു; ചാട്ടത്തിനിടെ തലയിടിച്ച് വീണതോടെ വിനോദ സഞ്ചാരിയുടെ മരണം

January 02, 2018 | 07:58 pm

ജയ്പുർ: ട്രെയിൻ മാറിക്കയറിയതോടെ അബദ്ധം മനസ്സിലാക്കി ചാടിയിറങ്ങാൻ ശ്രമിച്ച വിദേശ വിനോദസഞ്ചാരികളിൽ ഒരാൾ പ്‌ളാറ്റ്‌ഫോമിൽ തലയിടിച്ച് വീണ് മരിച്ചു. ന്യൂഡൽഹിയിലേക്ക് പോയ ജനശതാബ്ദി എക്സ്പ്രസിൽനിന്ന് ചാടിയ രണ...

ഇനി തോന്നിയപോലെ രാഷ്ട്രീയ പാർട്ടികൾക്ക് മുതലാളിമാരിൽ നിന്ന് ഫണ്ട് പിരിക്കാനാവില്ല; എല്ലാം സുതാര്യമാക്കാൻ ഇലക്ടറൽ ബോണ്ട് സമ്പ്രദായത്തിന് വിജ്ഞാപനം പുറപ്പെടുവിച്ച് മോദി സർക്കാർ; പാർട്ടി സംഭാവനകൾ ഇനി എസ് ബി ഐ പ്രത്യേക ശാഖ വഴി മാത്രം

January 02, 2018 | 07:47 pm

ന്യൂഡൽഹി: ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളും ഒട്ടേറെ പാർട്ടികളിലെ നേതാക്കളും ഫണ്ട് പിരിവിലൂടെയാണ് ജീവിച്ചുവരുന്നത് എന്നത് നഗ്നമായ സത്യമാണ്. ഇതിനൊരു തടയിടാൻ കഴിയുമോ എന്നും ഏതെങ്കിലും പാർട്ടികൾക്ക് അതിന് ധ...

കേരള ബ്‌ളാസ്‌റ്റേഴ്‌സ് കോച്ച് മ്യൂളൻസ്റ്റീൻ രാജിവച്ചു; ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് രാജി; കഴിഞ്ഞ സീസണിലേതിന് സമാനമായ സ്ഥിതി നേരിട്ട് കേരള ടീം

January 02, 2018 | 07:11 pm

കൊച്ചി: ടീമിന്റെ പെർഫോമൻസ് ഇക്കുറി വളരെ മോശമായതോടെ കേരള ബ്‌ളാസ്റ്റേഴ്‌സ് കോച്ച് രാജിവച്ചു. കോച്ച് റെനി മ്യൂളൻസ്റ്റീൻ ആണ് ഇന്ന് രാജി സമർപ്പിച്ചത്. രാജി വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നാണ് വിശദീകരണം. അതേസ...

MNM Recommends