1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

ഒൻപതുവയസുള്ള മകനെ കൊലപ്പെടുത്തിയ മുൻ കാമുകനെ കുത്തിക്കൊന്ന് യുവതിയും സുഹൃത്തുക്കളും; കൊലപ്പെട്ട നാഗരാജനും മഞ്ജുളയും തമ്മിലുണ്ടായ അവിഹിത ബന്ധം ഭർത്താവറിഞ്ഞതോടെ കള്ളക്കളി പുറത്തായി; മഞ്ജുളയ്‌ക്കൊപ്പം കഴിയാൻ മകൻ തടസമാകുമെന്നറിഞ്ഞതോടെ നാഗരാജന്റെ കൊടും ക്രൂരത; പൊലീസിൽ കീഴടങ്ങിയ യുവതി നൽകിയ മൊഴി ഞെട്ടിക്കുന്നത്

January 02, 2019 | 10:53 pm

ചെന്നൈ: ഒൻപതു വയസുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ കാമുകനെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി കുത്തിക്കൊന്നു. ചെന്നൈയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മഞ്ജുള എന്ന യുവതിയും സുഹൃത്തുക്കളും ചേർന്നാണ് ചെ...

കണ്ണുരുട്ടിയാലും ഉപദേശിച്ചാലും പഠിച്ചില്ലെങ്കിൽ ട്രോളുകൾ തന്നെ ശരണം! ചിരിയും ചിരിയിലടങ്ങിയ ചിന്തയുമായി 'മാസായി' മാറി കേരള പൊലീസ് ഫേസ്‌ബുക്ക് പേജ്; ലൈക്കുകൾ വാരിക്കൂട്ടി കൂട്ടി ഒരുമില്യൺ ലൈക്ക്; കിടിലൻ ട്രോളുകളും സ്‌റ്റൈലൻ മറുപടികളുമായി ഷൈൻ ചെയ്യുമ്പോൾ എല്ലാവർക്കും താങ്ക്‌സ് പറഞ്ഞ് ഏമാന്മാർ

January 02, 2019 | 10:28 pm

തിരുവനന്തപുരം: പഴയ നിക്കർ പൊലീസിന്റെ കാലത്തെ പോലെ മീശ പിരിക്കലും വിരട്ടലും ഉരുട്ടലും ഒന്നുംകൊണ്ട് ആളുകൾ നന്നാവില്ലെന്ന് കേരള പൊലീസ് പഠിച്ചുകഴിഞ്ഞു. വേഷം മാറിയത് പോലെ സ്വാഭാവവും കുറെയൊക്കെ മാറി. പ്രത്യ...

'റഫാൽ വിഷയത്തിൽ വാദപ്രതിവാദം നടത്താൻ ഞാൻ മോദിയെ വെല്ലുവിളിക്കുന്നു, പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല'; റാഫേലിനെ പറ്റി ചർച്ചയ്ക്കായി പ്രധാനമന്ത്രിയോട് 20 മിനിട്ട് ചോദിച്ച് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി; വാർത്താ ഏജൻസിക്ക് മോദി അഭിമുഖം നൽകിയതിന് പിന്നാലെ ഹൃദയഭൂമിയിൽ നേരിട്ട തോൽവിയാണ് മോദിയുടെ വായ് തുറപ്പിച്ചതെന്നും കോൺഗ്രസിന്റെ പരിഹാസം

January 02, 2019 | 10:11 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ വിഷയം ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽ മോദിക്കെ...

'മുപ്പത്തിനാല് വയസുണ്ടായിരുന്നപ്പോൾ എന്റെ അമ്മ ശബരിമലയിൽ എത്തിയിരുന്നു'; ശബരിമലയിൽ മുൻപും യുവതീപ്രവേശനം നടന്നിരുന്നുവെന്ന് ദേവസ്വം ബോർഡ് മുൻ അംഗത്തിന്റെ മകളുടെ വെളിപ്പെടുത്തൽ; അന്ന് ചോറൂണ് കർമ്മങ്ങൾക്കെത്തിയപ്പോൾ എല്ലാ സഹായവും ചെയ്ത് തന്നത് തന്ത്രിയായിരുന്നെന്നും ഉഷാ വിനോദ്

January 02, 2019 | 09:44 pm

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറിയെന്ന വാർത്ത പുറത്ത് വന്ന ശേഷം വിവാദപുകയും ഉയരുകയാണ്. കഴിഞ്ഞ കുറേ മണിക്കൂറുകളായി ഇതിന്റെ പേരിൽ പലയിടത്തും സംഘർഷം നടക്കുന്നുണ്ടെന്ന കാര്യവും നാം മാധ്യമങ്ങളിലൂടെ അറ...

അടിക്കടിയുള്ള ഹർത്താലുകളും കറന്റുകട്ടും സാരമായി ബാധിക്കുന്നു; പ്രകോപനപരമായ ഹർത്താലുകളുമായി സഹകരിക്കില്ല; ഉറച്ച തീരുമാനവുമായി കോതമംഗലം നെല്ലിക്കുഴിയിലെ വ്യാപാരി സമൂഹം

January 02, 2019 | 09:38 pm

കോതമംഗലം: ശബരിമല കർമ്മസമിതി നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലുമായി സഹകരിക്കില്ലെന്ന്കോതമംഗലം നെല്ലിക്കുഴിയിലെ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടിക്കടി ഉണ്ടാവുന്ന ഹർത്താലുകളും കറന...

ഇരുവള്ളത്തിലും കാൽ ചവിട്ടി വെള്ളാപ്പള്ളി; സിപിഎമ്മിനെ കടന്നാക്രമിച്ച് തുഷാർ; രാത്രിയുടെ മറവിൽ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചത് വേദനാജനകം; സന്നിധാനം വിശ്വാസികൾക്കുള്ള ഇടമെന്നും വെള്ളാപ്പള്ളി നടേശൻ; രഹസ്യമായി യുവതിദർശനം സാധ്യമാക്കിയ സർക്കാർ തന്ത്രം തറവേലയെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ; വാവരുപള്ളിയിൽ വനിതാതീർത്ഥാടകരെയോ മുസ്‌ളീം വനിതകളെയോ പ്രവേശിപ്പിക്കാനുള്ള ധൈര്യം കൂടി കാണിക്കണമെന്നും തുഷാർ

January 02, 2019 | 09:37 pm

തിരുവനന്തപുരം: യുവതി പ്രവേശനത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാറും രംഗത്തെത്തി. ഇരുവള്ളത്തിലും കാൽ ചവിട്ടിയുള്ള പ്രതികരണത്തിൽ സിപിഎമ്മിന...

'വനിതാ തീവ്രവാദികൾ' എന്ന പരാമർശം വിവാദമായതിന് പിന്നാലെ 'ഭീരുക്കൾ' എന്നാക്കി തിരുത്തി; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ രൂക്ഷവിമർശനവുമായി കോറിയോഗ്രഫർ പ്രസന്ന മാസ്റ്റർ; എല്ലാ അയ്യപ്പ ഭക്തരുടേയും വിശ്വാസത്തിന് മുറിവേറ്റെന്നും പ്രസന്ന മാസ്റ്ററുടെ ഫേസ്‌ബുക്ക് കുറിപ്പ്

January 02, 2019 | 09:23 pm

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ പലഭാഗങ്ങിലുള്ള അയ്യപ്പ ഭക്തരിൽ നിന്നും പ്രതിഷേധാഗ്നി ഉയരുകയാണ്. ഇതിനിടയിൽ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പലരും അഭിപ...

ശബരിമല യുവതീപ്രവേശനം: കണ്ണൂർ ജില്ലയിൽ വ്യാപക പ്രതിഷേധവും അക്രമവും; തലശേരിയിൽ ബിജെപി മാർച്ചിനിടെ സിപിഐ ഓഫീസിന് നേരേ കല്ലേറ്; എഐടിയുസി നേതാവ് പൊന്ന്യം കൃഷ്ണന് പരിക്കേറ്റു

January 02, 2019 | 09:12 pm

കണ്ണൂർ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ പ്രതിഷേധവും അക്രമവും. തലശ്ശേരിയിൽ ബിജെപി. നടത്തിയ പ്രകടനത്തിനിടെ സിപിഐ. ഓഫീസിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ എ.ഐ.ടി.യു.സ...

ശബരിമല യുവതീപ്രവേശനം: സംസ്ഥാന സർക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി; പ്രശ്‌നപരിഹാരത്തിന് പകരം പിണറായി പക്ഷം പിടിച്ചുള്ള വിഭാഗീയത വളർത്തുന്നു; ഈ നിലപാട് കേരളജനതയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഉമ്മൻ ചാണ്ടി

January 02, 2019 | 08:59 pm

ദുബായ്: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി. ശബരിമലയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പക...

ശബരിമല സ്ത്രീപ്രവേശനം : പന്തളത്ത് വൻ സംഘർഷം; കർമ്മ സമിതി പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ കല്ലേറ്; പന്തളം സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥന്റെ തലയ്ക്ക് പരുക്ക്; വഴിയാത്രക്കാരുൾപ്പടെ പത്തോളം പേർക്ക് പരുക്കേറ്റെന്നും സൂചന; സംസ്ഥാന വ്യാപകമായി നടക്കുന്ന സംഘർഷത്തിൽ കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങൾക്കും രക്ഷയില്ല

January 02, 2019 | 08:32 pm

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘർഷാവസ്ഥയും ഉടലെടുത്തിരിക്കുകയാണ്. തലസ്ഥാന നഗരിയിലുൾപ്പടെ സംഘർഷം നടന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് പന്തളത്ത് ശബരിമല...

കനകദുർഗയുടെ വീടിന് മുന്നിൽ സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധം; ബിജെപി അനുകൂല കുടുംബം കനകദുർഗയെ തള്ളിയതോടെ പ്രതിഷേധം അങ്ങാടിപ്പുറം നഗരത്തിലേക്ക് മാറ്റി; റോഡിന് നടുവിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സംഘം വഴിയാത്രക്കാരെയും ആക്രമിച്ചു  

January 02, 2019 | 08:27 pm

മലപ്പുറം: ഇന്ന് പുലർച്ചെ ശബരിമലയിൽ ദർശനം നടത്തിയ രണ്ട് യുവതികളിൽ ഒരാളായ കനകദുർഗയുടെ വീടിന് മുന്നിൽ സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധം. സംസ്ഥാനമൊട്ടാകെ വ്യാപക ആക്രമണം നടക്കുന്നതിനിടയിലാണ് കനകദുർഗയുടെ വീ...

കേരളത്തിൽ എയ്ഡഡ് സ്‌കൂളുകളിൽ യു.പി സ്‌കൂൾ അദ്ധ്യാപകനിയമനത്തിന് പോലും വാങ്ങുന്നത് 30 ലക്ഷം മുതൽ; കോളജ് തലത്തിൽ അതുയർന്നിരിക്കുന്നത് 60 ലക്ഷം വരെ; ബന്ധുനിയമനങ്ങൾ പോലും തകർത്ത് നടക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്; അഴിമതിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒപ്പത്തിനൊപ്പം മത്സരിക്കുകയാണെന്ന് തുറന്നടിച്ച് വി.ടി ബൽറാം എംഎ‍ൽഎ

January 02, 2019 | 08:11 pm

കോട്ടയം: അഴിമതിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒപ്പത്തിനൊപ്പം മത്സരിക്കുകയാണെന്ന് വി.ടി ബൽറാം എംഎ‍ൽഎ.സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്തർദ...

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളിൽ കവർച്ച: സംഘത്തലവൻ കിളിമാനൂരിൽ പിടിയിൽ; വലയിലായത് പള്ളിക്ക് സമീപം സൂക്ഷിച്ച രണ്ടര ലക്ഷം വിലയുള്ള മൈക്ക് മോഷണം പോയതിനെ തുടർന്നുള്ള അന്വേഷണത്തിൽ; സംഘത്തലവനെ കുരുക്കിയത് കുട്ടിമോഷ്ടാക്കളെ ചോദ്യം ചെയ്തതോടെ

January 02, 2019 | 07:58 pm

 കിളിമാനൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ആരാധാനാലയങ്ങളിൽ കവർച്ച നടത്തിയ സംഘതലവനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ചെമ്പകശേരി ശ്യാം വിലാസത്തിൽ രശാന്ത്(34) നെ ആണ് കിളിമാനൂർ എസ്‌ഐ....

ആംബുലൻസിന് മുന്നേയോടി വഴിയൊരുക്കിയ ഉദ്യോഗസ്ഥൻ നെഞ്ചു വിരിച്ചു കയറുന്നത് വെള്ളിത്തിരയിലേക്ക് ! സമൂഹ മാധ്യമത്തിലൂടെ സൂപ്പർ നായകനായ രഞ്ജിത്തിനൊപ്പം സിനിമയിലെത്തുന്നത് ഹനാൻ മുതൽ കമൽഹാസൻ അഭിനന്ദിച്ച ഉണ്ണി വരെയുള്ള 'വൈറൽ വ്യക്തിത്വങ്ങൾ'; 'വൈറൽ 2019' ന് ഉടൻ ആക്ഷൻ പറയാൻ അണിയറക്കാർ

January 02, 2019 | 07:38 pm

കോട്ടയം : അവന്റെ വെളിച്ചം നിങ്ങൾക്ക് വഴികാട്ടിയായി മുൻപേ പോകും എന്ന ബൈബിൾ വചനത്തെ ഓർമ്മിപ്പിക്കുന്ന സംഭവമായിരുന്നു കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചത്. ഗതാഗതക്കുരുക്കിൽപെട്ട് മുന്നോട്ട് പോകാൻ കഴിയാതെ ക...

Loading...

MNM Recommends

Loading...