1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

നാട്ടിലിറങ്ങിയ കാട്ടുപോത്ത് നാട്ടുകാരെ വിറപ്പിച്ചത് അഞ്ചു മണിക്കൂർ; ഒപ്പം സെൽഫിയെടുക്കാൻ യുവാക്കളും; കൊല്ലങ്കോട്ടെ നടുക്കിയ കാട്ടുപോത്തിന്റെ വിക്രിയകൾ കാണാം

March 02, 2016 | 08:41 pm

പാലക്കാട്: നെല്ലിയാമ്പതിയുടെ താഴ്‌വാരത്തുള്ള കൊല്ലങ്കോട്ട് കാട്ടുപോത്ത് നാട്ടുകാരെ വിറപ്പിച്ചത് അഞ്ചു മണിക്കൂർ. രാവിലെ എട്ടിന് നാട്ടിലിറങ്ങിയ കാട്ടുപോത്ത് രണ്ടുമണിയോടെയാണ് പിടിയിലായത്. കൊല്ലങ്കോട് മേഖ...

സിന്ധു സൂര്യകുമാറിനെ അവഹേളിച്ചവർക്ക് ആർഎസ്എസ് പ്രവർത്തകരുടെ വീരോചിത വരവേൽപ്പ്; സംഭവത്തെ അപലപിച്ച കുമ്മനം ഇനി എന്തു പറയും; പ്രവർത്തകർക്കു പങ്കില്ലെന്നു തുറന്നടിച്ച വി വി രാജേഷിനു മറുപടിയുണ്ടോ?

March 02, 2016 | 08:24 pm

തിരുവനന്തപുരം: ചാനൽ ചർച്ചയുടെ പേരിൽ മാദ്ധ്യമപ്രവർത്തകയെ അവഹേളിച്ചവർക്ക് തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകരുടെ വീരോചിത സ്വീകരണം. മാലയിട്ടും ആർപ്പുവിളികളോടെയുമാണ് ആർഎസ്എസ് പ്രവർത്തകർ തിരുവനന്തപുരത്തു ...

പൃഥ്വിയെ വിമർശിച്ച രമേശ് നാരായണനെതിരെ സംവിധായകൻ ആർ എസ് വിമൽ രംഗത്ത്; സിനിമയിൽ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നതു സംവിധാകയകൻ; അംഗീകാരം കിട്ടിയശേഷം ചെളി വാരിയെറിയുകയാണെന്നും വിമൽ

March 02, 2016 | 08:03 pm

കൊച്ചി: എന്നു നിന്റെ മൊയ്തീനിലെ ഗാനങ്ങളുടെ പേരിൽ പൃഥ്വിരാജിനെ വിമർശിച്ച സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ ചിത്രത്തിന്റെ സംവിധായകൻ ആർ എസ് വിമൽ രംഗത്തെത്തി. സിനിമയിൽ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നത്...

ഭീകരസംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ റെയിൽവെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; അമേരിക്കയെയും അവരുമായി ചങ്ങാത്തമുള്ള രാജ്യങ്ങളെയും തോൽപ്പിക്കണമെന്നു സന്ദേശം

March 02, 2016 | 07:29 pm

ന്യൂഡൽഹി: ഭീകരസംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ റെയിൽവെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. അമേരിക്കയെയും അവരുമായി ചങ്ങാത്തമുള്ള രാജ്യങ്ങളെയും തോൽപ്പിക്കണമെന്നു സന്ദേശവും വെബ്‌സൈറ്റിൽ കുറിച്ചു. ഇന്ത്യൻ റെയിൽവേയുടെ റെ...

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കനയ്യ കുമാറിനു ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഉപാധികളോടെയുള്ള ഇടക്കാല ജാമ്യം ആറുമാസത്തേക്ക്; 'രാജ്യദ്രോഹം' എഡിറ്റ് ചെയ്തു കയറ്റിയതെന്നു മജിസ്‌ട്രേറ്റിന്റെയും റിപ്പോർട്ട്

March 02, 2016 | 06:56 pm

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനു ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസത്തേക്ക് ഉപാധികളോടെയാണു കനയ്യകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചു...

ദുൽഖറിന്റെ 'കമ്മട്ടിപ്പാടം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; രാജീവ് രവി ചിത്രത്തിൽ പുതിയ ലുക്കിൽ സംസ്ഥാന പുരസ്‌കാര ജേതാവ്

March 02, 2016 | 06:32 pm

കൊച്ചി: സംസ്ഥാന പുരസ്‌കാര നേട്ടത്തിനു പിന്നാലെ ദുൽഖർ സൽമാന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജീവ് രവി സംവിധാനം ചെയ്യുന്ന 'കമ്മട്ടിപ്പാട'ത്തിന്റെ പോസ്റ്ററാണ് പുറത്തിറക്കിയത...

കള്ളപ്പണം വെളുപ്പിക്കാൻ മോദി നടത്തുന്നതു ഫെയർ ആൻഡ് ലവ്‌ലി പദ്ധതി; രാജ്യം എന്നാൽ പ്രധാനമന്ത്രിയും പ്രധാനമന്ത്രി എന്നാൽ രാജ്യവുമല്ല: പാർലമെന്റിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

March 02, 2016 | 06:14 pm

ന്യൂഡൽഹി: പാർലമെന്റിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കള്ളപ്പണം വെളുപ്പിക്കാൻ മോദി നടത്തുന്നതു ഫെയർ ആൻഡ് ലവ്‌ലി പദ്ധതിയാണെന്നു രാഹുൽ പരിഹസിച്ചു. രാജ്യം എന്നാൽ പ്രധാന...

ശീമാട്ടിയുടെ സ്ഥലമെടുപ്പിന്റെ പേരിൽ കെഎംആർഎലും ജില്ലാ കലക്ടറും തമ്മിൽ പോരു മുറുകുന്നു; കെഎംആർഎൽ ജീവനക്കാരോട് കലക്ടറേറ്റിലെ ഓഫീസ് വിട്ടുപോകാൻ രാജമാണിക്യത്തിന്റെ നിർദ്ദേശം; രേഖകൾ ചോർത്തിയെന്നും ആരോപണം

March 02, 2016 | 05:57 pm

കൊച്ചി: കൊച്ചി മെട്രോയുടെ സ്ഥലമെടുപ്പുമായി ബന്ധപെട്ട് ശീമാട്ടിക്കായി ഉണ്ടാക്കിയ കരാറുകളുടെ പേരിൽ കെ.എം.ആർ.എല്ലും എറണാകുളം ജില്ലാകലക്ടർ രാജമാണിക്യും തമ്മിലുള്ള പോര് മുറുകുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്...

ഇസ്ലാം മതം ഉള്ളിടത്തോളം കാലം ലോകത്തു നിന്നു ഭീകരത തുടച്ചുമാറ്റാൻ കഴിയില്ല; കേന്ദ്ര സഹമന്ത്രിക്കു പിന്നാലെ വർഗീയത വളർത്തുന്ന പരാമർശവുമായി കർണാടകത്തിൽ നിന്നുള്ള ബിജെപി എംപിയും

March 02, 2016 | 05:52 pm

ന്യൂഡൽഹി: മുസ്ലിങ്ങൾക്കെതിരെ ആഞ്ഞടിച്ചു വീണ്ടുമൊരു ബിജെപി നേതാവ് കൂടി രംഗത്ത്. ഇസ്ലാം മതം ഉള്ളിടത്തോളം കാലം ലോകത്തു നിന്നു ഭീകരത തുടച്ചു മാറ്റാൻ കഴിയില്ലെന്നാണ് കർണാടത്തിൽ നിന്നുള്ള ബിജെപി എംപി അനന്ത്...

ഒരു സംവിധായകൻ ഉഴപ്പി ചെയ്ത സിനിമയാണു സാർ കേരളം മുഴുവൻ കൊണ്ടാടിയത്; പെരുന്തച്ചൻ കോംപ്ലക്‌സ് അതിരു കടക്കുന്നുവെന്നും ആഷിഖ് അബു

March 02, 2016 | 05:30 pm

തിരുവനന്തപുരം: പ്രേമം എന്ന സിനിമയ്ക്കു പുരസ്‌കാരം നൽകാൻ തക്കവണ്ണം മൂല്യങ്ങളില്ലെന്നു വിമർശിച്ച ചലച്ചിത്ര പുരസ്‌കാര നിർണയ സമിതി ചെയർമാനെതിരെ സംവിധായകൻ ആഷിഖ് അബു രംഗത്ത്. പ്രേമത്തിന്റെ മേക്കിങ്ങിൽ ഒരു ഉ...

പത്തനാപുരത്തു നിന്നും ജനവിധി തേടാൻ കെപിസിസിയെ സമ്മതമറിയിച്ചു; സുഹൃത്തായ ഗണേശിനെതിരെ മത്സരിക്കുന്നത് രാഷ്ട്രീയപരമായി മാത്രം; 'അമ്മ' ആരെ പിന്തുണയ്ക്കുമെന്ന പ്രശ്‌നം ഉദിക്കുന്നില്ല; ഉമ്മൻ ചാണ്ടിയുടെ ഭരണമികവ് വിജയ പ്രതീക്ഷ നൽകുന്നു: കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന ജഗദീഷ് മറുനാടനോട്..

March 02, 2016 | 04:54 pm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുവെന്ന് മാദ്ധ്യമവാർത്തകളെ ശരിവച്ച് നടൻ ജഗദീഷ്. മറ്റൊരു സിനിമാതാരമായ കെ ബി ഗണേശ് കുമാറിന്റെ സിറ്റിങ് സീറ്റായ പത്തനാപുരത...

രാജേഷ് പിള്ളയുടെ 'വേട്ട'യിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി; ഷാൻ ജോൺസൺ രചിച്ച ഹിന്ദി വരികളുമായി 'രാവു മായവെ'

March 02, 2016 | 04:36 pm

കൊച്ചി: രാജേഷ് പിള്ള സംവിധാനം നിർവഹിച്ച 'വേട്ട'യിലെ 'രാവ് മായവെ' എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഗാനത...

ബാംഗ്ലൂർ നഗരത്തിരക്കിൽ സൈക്കിൾ യാത്ര അപകടമെന്ന് പറഞ്ഞു; കാറുമായി സഹോദരീ ഭർത്താവ് എത്തും മുമ്പ് വാനിടിച്ചു ജോർജ് അനി മാത്യു മരിച്ചു; സൈക്കിൾയാത്ര ജീവിതശൈലിയാക്കിയ മലയാളി ഡോക്ടറുടെ അന്ത്യം സൈക്കിൾ അപകടത്തിൽ

March 02, 2016 | 03:55 pm

കൊച്ചി: യാത്രയ്ക്കുള്ള ഉപാധിയെന്നതിനെക്കാൾ സൈക്കിൾയാത്ര ജീവിതശൈലിയായിരുന്നു അപകടത്തിൽ മരിച്ച മലയാളിഡോക്ടർ ജോർജ് അനി മാത്യുവിന്. ആഡംബര -വേഗ വാഹനങ്ങളുടെ ഇക്കാലത്തും ദീർഘദൂരയാത്രകൾക്കു പോലും സൈക്കിൾ ഉപയോ...

കനയ്യ കുമാറിനെ രാജ്യദ്രോഹിയാക്കാൻ ആർക്കായിരുന്നു തിടുക്കം? വ്യാജ വീഡിയോ എഡിറ്റ് ചെയ്തു പുറത്തിറക്കിയത് സ്മൃതി ഇറാനിയുടെ സഹായിയായിരുന്ന ശിൽപ്പി തിവാരി; വാർത്ത വന്നതോടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി മുങ്ങിയെന്നു മാദ്ധ്യമങ്ങൾ

March 02, 2016 | 03:50 pm

ന്യൂഡൽഹി: ജെഎൻയു വിഷയത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ കുടുക്കാൻ തയ്യാറാക്കിയ വ്യാജവീഡിയോക്കു പിന്നിൽ സ്മൃതി ഇറാനിയുടെ സഹായിയായിരുന്ന ശിൽപ്പി തിവാരിയെന്നു കണ്ടെത്തൽ. ഫോറൻസിക് റിപ്പോർട...

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന ദിനാചരണം ആറിന്

March 02, 2016 | 03:30 pm

ന്യൂയോർക്ക്: നോർത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന ദിനാചരണം മാർച്ച് ആറിനു (ഞായർ) മാർത്തോമ ഇടവകകളിൽ വിവിധ പരിപാടികളോടെ നടക്കും. ഭദ്രാസന പ്രവർത്തനങ്ങളിൽ ഇടവക ജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും ബോധവത്കരണം ...

MNM Recommends