1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

ആളുമാറിയുള്ള മർദ്ദനത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: അന്വേഷണച്ചുമതല ചവറ സിഐയ്ക്ക് കൈമാറി; തെക്കുംഭാഗം എസ്‌ഐയിൽ നിന്ന് അന്വേഷണച്ചുമതല മാറ്റിയത് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം ഉയർന്നതോടെ; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപിച്ച് കോൺഗ്രസ്; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുതലെടുപ്പെന്ന് സിപിഎം

March 02, 2019 | 11:07 pm

കൊല്ലം: കൊല്ലം തേവലക്കരിയിൽ പെൺകുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് പ്ലസ്ടു വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസിന്റെ അന്വേഷണം ചവറ സിഐയ്...

മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തതിൽ വ്യാപകമായ ക്രമക്കേട്; കോഴിക്കോട് ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തുകളെ തഴഞ്ഞ് അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തെന്ന് ആക്ഷേപം; ആറ് അർഹതാ മാനദണ്ഡങ്ങളിൽ മിക്കതുമില്ലാത്ത കാരശ്ശേരി പഞ്ചായത്ത് ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്ത്

March 02, 2019 | 10:40 pm

കോഴിക്കോട്: 2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ആക്ഷേപം. മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ തഴയുകയും അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത...

പാക്കിസ്ഥാനുമായി കളിച്ചാലും ഇല്ലെങ്കിലും ലോകകപ്പ് ഉയർത്താൻ നിശ്ചയമിട്ട് ഇന്ത്യ; ടി ട്വന്റി പരമ്പരയിൽ തോൽപിച്ച ക്ഷീണമെല്ലാം മറക്കാൻ വൺഡേ ട്രിപ്പിൽ ആദ്യ ജയം; ഓസീസിന്റെ 236 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്നിട്ടത് നാലു വിക്കറ്റ് മാത്രം ന്ഷ്ടപ്പെടുത്തി; അർദ്ധ സെഞ്ച്വറികളുമായി കസറി ധോണിയും കേദാറും

March 02, 2019 | 10:34 pm

ഹൈദരാബാദ്: വരുന്ന ലോകകപ്പുമായി ചേർത്തുവച്ച് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്ന ചോദ്യം ഒന്നേയുള്ളൂ. ഇന്ത്യ-പാക് മത്സരം ഉണ്ടാകുമോ? അതെന്തായാലും ആ ടൂർണമെന്റിൽ പോരാടാൻ തയ്യാറെന്ന് വ്യക്തമാക്കി ഇന്ത്...

'സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനം'

March 02, 2019 | 10:00 pm

ഈശോ സ്‌നാനം സ്വീകരിക്കുന്നതിന്റെ പരിണതഫലമായി തെളിഞ്ഞു വരുന്നത് അവന്റെ 'ദൈവപുത്രത്വമാണ്.' കാരണം സ്‌നാനം കഴിഞ്ഞ് വെള്ളത്തിൽ നിന്നു കയറുന്നവൻ കേൾക്കുന്ന സ്വർഗ്ഗീയ സ്വരം "ഇവൻ എന്റെ പ്രിയ പുത്രനെന്നാണ്" (മ...

ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലി തർക്കം; കൊല്ലത്ത് വയോധികനെ കുത്തിക്കൊന്നു; സംഭവത്തിൽ 63കാരൻ പിടിയിൽ; കത്തിക്കുത്ത് ഉണ്ടായത് അസഭ്യം വിളിക്കും കല്ലേറിനും പിന്നാലെ; ഒമ്പതു കുത്തേറ്റ വയോധികൻ മരിച്ചത് ആശുപത്രിയിൽ വച്ച്

March 02, 2019 | 09:59 pm

കൊല്ലം: കടയ്ക്കലിൽ വച്ച് ഇരട്ടപ്പേര് വിളിച്ച പ്രശ്‌നത്തിൽ രണ്ട് വയോധികന്മാർ തമ്മിൽ തർക്കവും അസഭ്യം വിളിയും. ഒടുവിൽ കയ്യാങ്കളിയിലേക്കും അസഭ്യം വിളിയിലേക്കും പിന്നീട് കത്തിക്കുത്തിലേക്കും സംഭവം നീണ്ടു. ...

രോഗഭീതി പടർത്തി അഡ്‌മിറ്റ് ചെയ്തും സർജറി നടത്തിയും പാവപ്പെട്ട രോഗികളുടെ കീശകൊള്ളയടിക്കും; ബന്ധുക്കളെ പറഞ്ഞ് പേടിപ്പിക്കാൻ ഡോക്ടർമാരും ഒത്താശ; സർക്കാർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് പോലും വിട്ടുകൊടുക്കാത്ത ക്രൂരതയും; കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിനെതിരെ ആരോപണങ്ങളുമായി രോഗികളും ബന്ധുക്കളും; പണം തട്ടിയ അനുഭവം വിവരിച്ച് തൊട്ടിൽപാലം സ്വദേശി

March 02, 2019 | 09:44 pm

കോഴിക്കോട്: കോഴിക്കോട് മൊടക്കല്ലൂരിൽ പ്രവർത്തിക്കുന്ന മലബാർ മെഡിക്കൽ കോളെജ് (എംഎംസി) എന്നും വിവാദത്തിൽ കഴിയുന്ന സ്ഥാപനമാണ്. നഴ്സുമാരുടെയും ജീവനക്കാരുടെയും സമരവും അതിനെ അടിച്ചമർത്താനുള്ള മാനേജ്മെന്റ് ന...

ഒടുവിൽ തനിനിറം കാട്ടി പാക്കിസ്ഥാൻ; അഭിനന്ദൻ വർത്തമൻ പാക്കിസ്ഥാൻ സേനയെ കുറിച്ചു പറഞ്ഞ നല്ല വാക്കുകൾക്ക് പിന്നിൽ ഭീഷണിയുടെയും എഡിറ്റിംഗിന്റെയും പിൻബലം; വിങ് കമാൻഡർ പറഞ്ഞ വാക്കുകൾ പലതും വളച്ചൊടിക്കാൻ വീഡിയോ എഡിറ്റു ചെയ്തത് 20ലേറെ തവണ; പകൽ നടക്കേണ്ട മോചനം ദ്വീർഘിപ്പിച്ചതും പാക് താൽപ്പര്യങ്ങൾക്കായി വളച്ചൊടിക്കുന്ന വിധത്തിൽ ഇന്ത്യൻ വൈമാനികന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ; പാക് പ്രൊപ്പഗൻഡയെ പൊളിച്ചടുക്കി ഇന്ത്യൻ സോഷ്യൽ മീഡിയ

March 02, 2019 | 09:23 pm

ന്യൂഡൽഹി: ഇന്നലെ രാവിലെ മുതൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് വേണ്ടി കാത്തിരിക്കയായിരുന്നു രാജ്യം മുഴുവൻ. ഒടുവിൽ വൈകുന്നേരം 9.20തോടെ അദ്ദേഹം തിരികെ നാട്ടിലെത്തി. ഇതിനിടെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ആ...

ശാരീരികമായി പീഡിപ്പിച്ചില്ലെങ്കിലും എന്നെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കി; വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരോട് ഹൃദയം തുറന്ന് അഭിനന്ദൻ; വിവരങ്ങൾ ചോർത്താൻ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും ഡീബ്രീഫിങ്ങിൽ വിങ് കമാൻഡർ; വിമാനം തകർന്നതും പാക് വിമാനത്തെ വീഴ്‌ത്തിയതും അടക്കമുള്ള വീഷയങ്ങളിലും ചോദ്യം ചെയ്യൽ; അഭിനന്ദനെയും കുടുംബാംഗങ്ങളെയും കാണാൻ നേരിട്ടെത്തി പ്രതിരോധമന്ത്രി നിർമല സീതാരാമനും

March 02, 2019 | 09:21 pm

 ന്യൂഡൽഹി: പാക് കസ്റ്റഡിയിൽ തന്നെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ. എന്നാൽ, പാക് ഉദ്യോഗസ്ഥർ തന്നെ ശാരീരിക പീഡനം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയിലെ ഉന്...

ഏതെങ്കിലും മുങ്ങിക്കപ്പൽ കണ്ടാൽ ഉടൻ അറിയിക്കണം; കടൽ വഴിയും ആക്രമണം ഉണ്ടാകാം; പാക്കിസ്ഥാനെ പോലെ ഏതു ചതിയും ചെയ്യുന്ന ശത്രുവിന് എതിരെ ജാഗ്രത പാലിക്കാൻ മത്സ്യ തൊഴിലാളികളോടും നിർദേശിച്ച് കേന്ദ്രം; പ്രളയത്തിൽ കേരളത്തെ രക്ഷിച്ചവരെ രാജ്യത്തെയും രക്ഷിക്കാൻ ക്ഷണിച്ച് സേനാ വിഭാഗങ്ങൾ

March 02, 2019 | 08:46 pm

തിരുവനന്തപുരം: കേരളത്തെ മഹാപ്രളയത്തിൽ നിന്ന് രക്ഷിച്ച മത്സ്യ തൊഴിലാളികളുടെ സേവനം രാജ്യ രക്ഷയ്ക്കും വേണമെന്ന് ആവശ്യപ്പെട്ട് സൈന്യവും ഇന്ത്യൻ സർക്കാരും. കേരള തീരം വഴിയും ഭീകരാക്രമണ സാധ്യത തള്ളിക്കളയാൻ ആ...

പോ മോനേ ബാലരാമാ.. തരത്തിൽ പോയി ലൈക്കടി എന്ന് പറഞ്ഞ കെആർ മീരയോട് 'പോ.. മോളേ.. മീരേ..' എന്ന് ഞാൻ വിളിച്ചാൽ സ്‌പെല്ലിങ് തെറ്റാതെ വിളിക്കണേ.. എന്ന് പറഞ്ഞത് തെറ്റ്! പെരിയ ഇരട്ട കൊലപാതകത്തിൽ വായടച്ചിരുന്ന സാംസ്‌കാരിക നായകരെ വിമർശിച്ചതും വാഴപ്പിണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ സപ്പോർട്ട് ചെയ്തതും തെറ്റ്! ആന്റണിയുടെ മകന് ഇമേജുണ്ടാക്കാൻ ബൽറാമിനെ വിമർശിച്ച് വിനീത വിധേയനായി സാക്ഷാൽ മുല്ലപ്പള്ളി; എങ്കിൽ വാഴപ്പിണ്ടി ആർക്ക് അയക്കുമെന്ന് കോൺഗ്രസ്സുകാർ

March 02, 2019 | 07:55 pm

തിരുവനന്തപുരം: കേരളത്തിൽ സോഷ്യൽ മീഡിയ തരംഗത്തിൽ കോൺഗ്രസിന് വേണ്ടി സംസാരിക്കാൻ ആരാണ് ഉണ്ടായിരുന്നത്. ആരുമില്ല. പക്ഷേ, ഇങ്ങനെയൊരു റോളിൽ കഴിഞ്ഞ കുറച്ചുകാലമായി കോൺഗ്രസിന് വേണ്ടി കേരളത്തിൽ സംസാരിക്കാൻ മുൻന...

'അതിർത്തി കടന്നെത്തിയ ശത്രു ആക്രമിച്ചത് പാക് സേനയെയോ ഐഎസ്‌ഐയെയോ അല്ല; ഞങ്ങളുടെ ജിഹാദി കേന്ദ്രമാണ് ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകർത്തത്; ശത്രു നമുക്ക് നേരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു; ഞങ്ങളുടെ മർക്കസ് ആക്രമിച്ചതോടെ ഇന്ത്യക്കെതിരെയുള്ള ജിഹാദി പോരാട്ടം അവർ ഉറപ്പാക്കി'; ബാലാകോട്ടെ ഭീകരപരിശീലന ക്യാമ്പ് ഐഎഎഫ് ആക്രമിച്ചുവെന്ന് ശരിവച്ച് ജെയ്‌ഷെ മുഹമ്മദ്: മസൂദ് അസറിന്റെ സഹോദരൻ അമ്മറിന്റെ ശബ്ദരേഖ പുറത്തുവിട്ട് സിഎൻഎൻന്യൂസ് 18 ചാനൽ

March 02, 2019 | 07:50 pm

ന്യൂഡൽഹി: ബാലാകോട്ടെ ഭീകരപരിശീലന ക്യാമ്പാണ് ഇന്ത്യൻ വ്യോമസേന ആക്രമിച്ചതെന്ന് ജെയ്‌ഷെ മുഹമ്മദ് ശരിവച്ചു. ജെയ്ഷ് തലവൻ മസൂദ് അസറിന്റെ സഹോദരൻ അമ്മറിന്റെ ശബ്ദരേഖ സിഎൻഎൻ ന്യൂസ് 18 ചാനൽ പുറത്തുവിട്ടു. 'ശത്ര...

വാഗാ അതിർത്തിയിൽ വിങ് കമാൻഡറെ കൈമാറാനെത്തിയ സംഘത്തിലെ പ്രധാനി; രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ നിറഞ്ഞു നിന്ന് തിളങ്ങി; കുൽഭൂഷൺ യാദവിന് അമ്മയുമായി കൂടിക്കാഴ്ച ഒരുക്കിയും ഹേഗിൽ രാജ്യാന്തര കോടതിയിൽ സാന്നിധ്യമാവുകയും ചെയ്തപ്പോൾ ഇന്ത്യക്കാരിയെന്ന് ഉറപ്പിച്ചു; ഒടുവിൽ അഭിനന്ദനെ കൈമാറുമ്പോൾ ഒപ്പമുണ്ടായിരുന്ന വനിത ആരെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

March 02, 2019 | 07:20 pm

ഡൽഹി: ഫെബ്രുവരി 27ന് പാക്കിസ്ഥാനിൽ അകപ്പെട്ട ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വാഗ അതിർത്തിയിലൂടെ ഇന്ത്യക്ക് കൈമാറിയത്. പാക് സൈനിക ഉദ്യോഗസ്ഥർക്ക് ഒപ്പ...

പെരിയ ഇരട്ടക്കൊലപാതകം: പിന്നിൽ പയ്യന്നൂരിലെ ധനരാജ് സംഘമോ തലശേരി സംഘമോ എന്ന സംശയത്തിൽ കോൺഗ്രസ്; കൊലയാളികൾക്കായി പാർട്ടി തലത്തിലും അന്വേഷണം ശക്തം; കണ്ണൂർ രജിസ്ട്രേഷൻ ജീപ്പും ശാസ്താ ഗംഗാധരന്റെ പങ്കും വെളിയിൽ വരണം; ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ മാറ്റിയതോടെ സിബിഐയിൽ കുറഞ്ഞ ഒരന്വേഷണവും വേണ്ടെന്ന് കെ.സുധാകരൻ; സിബിഐ വന്നാൽ കണ്ണൂരിലെ സിപിഎം നേതൃത്വം ദുർബലമാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുമ്പോൾ രാഷ്ട്രീയപ്പോരും മുറുകുന്നു

March 02, 2019 | 07:18 pm

 കാസർകോട്: പെരിയ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റിയതോടെ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം നീങ്ങില്ലെന്നു കോൺഗ്രസ് വിലയിരുത്തൽ. നിഷ്പക്ഷ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എസ്‌പി .മുഹമ്മദ് റഫീഖ്...

വിദേശികൾ സഞ്ചരിച്ച ബൈക്ക് സ്ത്രീയെ ഇടിച്ചിട്ട് നിർത്താതെ പോയപ്പോൾ രക്ഷകനായി മന്ത്രി എ.കെ.ബാലൻ; പൈലറ്റ് വാഹനത്തിൽ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാനും ഉടനടി ആക്ഷൻ; മന്ത്രിയുടെ ഇടപെടലിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

March 02, 2019 | 06:47 pm

കോഴിക്കോട്: വിവിധ പരിപാടികൾക്കായി കോഴിക്കോട് എത്തിയ മന്ത്രി എ. കെ.ബാലൻ അപകട സ്ഥലത്തും തുണയായി. കോഴിക്കോട് കെ.എസ്.ഇ.ബി. ഐ.ബിയിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി എ.കെ. ബാലൻ. മന്ത്രിയുടെ വ...

മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തതിൽ വ്യാപകമായ ക്രമക്കേട്; കോഴിക്കോട് ജില്ലയിൽ മികച്ച പ്രവർത്തം നടത്തിയ പഞ്ചായത്തുകളെ തഴഞ്ഞ് അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തെന്ന് ആക്ഷേപം; ആറ് അർഹതാ മാനദണ്ഡങ്ങളിൽ മിക്കതുമില്ലാത്ത കാരശ്ശേരി പഞ്ചായത്ത് ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്ത്

March 02, 2019 | 06:22 pm

കോഴിക്കോട്: 2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ആക്ഷേപം. മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ തഴയുകയും അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത...

MNM Recommends

Loading...