1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണത്തത്തയുടെ ട്രൈലർ പുറത്ത്; കുഞ്ചാക്കോ ബോബനും ജയറാമും മുഖ്യവേഷത്തിൽ

April 02, 2018 | 10:33 pm

കൊച്ചി: രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'പഞ്ചവർണത്തത്ത' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും ജയറാമും നായകരാകുന്ന ചിത്രത്തിൽ അനുശ്രീ ആണ് നായിക. സലീം കുമാർ, ധർമജൻ, കുഞ്ചൻ തുടങ്ങി...

പ്രണയത്തിൽ തുടങ്ങിയ ബന്ധം ഇരുവീട്ടുകാരും ചേർന്ന് ആലോചിച്ച് ഉറപ്പിച്ചു; അതിഥി വേഷങ്ങളിൽ തുടങ്ങിയ അഭിനയം നായക വേഷത്തിൽ എത്തി നിൽക്കുമ്പോൾ പ്രണയിനിയെ വേളി ചെയ്ത ഒപ്പം ചേർത്ത് നീരജ്; പ്രിയതമന്റെ അഭിനയ മോഹത്തിന് ഒപ്പം നിന്ന് സോഫ്റ്റ് വെയർ എൻജിനീയറായ ദീപ്തിയും; നീരജ് മാധവന്റെ വിവാഹ വിശേഷങ്ങൾ

April 02, 2018 | 09:43 pm

തിരുവനന്തപുരം: അതിഥി വേഷത്തിൽ അഭിനയം തുടങ്ങി നായക വേഷത്തിൽ എത്തി നിൽക്കുമ്പോഴാണ് നീരജ് മാധവൻ തന്റെ പ്രണയിനിയെ ജീവിതസഖിയാക്കി ഒപ്പം കൂട്ടിയത്. മലയാളത്തിൽ യുവതാരങ്ങളിൽ ശ്രദ്ധേയനായി നടനായി മാറുമ്പോഴാണ് വ...

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം; കാർ മറിഞ്ഞത് ചെറായി പാലത്തിന് സമീപം ദേവിയാർ പുഴയിലേക്ക്; മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ; റോഡിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

April 02, 2018 | 09:30 pm

മൂന്നാർ: ഇടുക്കി അടിമാലിക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഇരുമ്പുപാലത്തിൽ നിന്ന് കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്...

കുവൈത്തിലെ തോമസ് ചാണ്ടിയുടെ സ്‌കൂളിൽ നിന്നും 9,10 ക്ലാസ് വിദ്യാർത്ഥികളെ അനുമതിയില്ലാതെ മറ്റൊരു സ്‌കൂൾ മന്ദിരത്തിലേക്ക് മാറ്റാൻ നീക്കം; അബ്ബാസിയയിലെ സ്‌കൂളിൽ നിന്നു സാമൂഹ്യ വിരുദ്ധരുടെ താവളമായ ഹസ്സാവിയിലേക്ക് വിദ്യർത്ഥികളെ മാറ്റുന്നതിൽ എതിർപ്പുമായി രക്ഷിതാക്കൾ; ഉന്നത നിലവാരമെന്ന് മാനേജ്‌മെന്റ് വാദിക്കുമ്പോഴും ആശങ്ക മാറാതെ രക്ഷിതാക്കലും വിദ്യാർത്ഥികളും

April 02, 2018 | 09:12 pm

കുവൈത്ത് സിറ്റി: മന്ത്രിസ്ഥാനം ഉപേക്ഷിച്ച എൻസിപി നേതാവ് തോമസ് ചാണ്ടി വീണ്ടും വിവാദത്തിൽ. കുവൈത്തിൻ ഇന്ത്യൻ സ്‌കൂൾ നടത്തുന്ന തോമസ് ചാണ്ടി പുതിയൊരു സ്ഥലത്തേക്ക് തന്റെ സ്‌കൂൾ പറിച്ചു നടാൻ നടത്തിയ നീക്കമാ...

എണ്ണവില അനിയന്ത്രിതമായി ഉയരുമ്പോഴും എക്സൈസ് ഡ്യൂട്ടി കുറക്കില്ലെന്ന് ഉറച്ച് കേന്ദ്രസർക്കാർ; എക്സൈസ് തീരുവ കുറക്കുന്ന കാര്യം ആലോചനയിലില്ലെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാൻ; എണ്ണവില ഇനിയും ഉയരാൻ സാധ്യത

April 02, 2018 | 09:00 pm

ന്യൂഡൽഹി: . പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ഉടൻ കുറക്കാൻ കഴിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ത്ര പ്രഥാൻ അറിയിച്ചു. ഡൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്ന...

നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു; വിട പറഞ്ഞത് വർണ വിവേചനത്തിനെതിരെ പോരാടി ആഫ്രിക്കക്കാരുടെ മനസിൽ ഇടംപിടിച്ച ധീര വനിത

April 02, 2018 | 08:31 pm

ജൊഹാനസ്ബർഗ്: ദക്ഷിണാഫിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ മണ്ഡേലയോടൊപ്പം പോരാടിയ ഇവരെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എ...

പുലയനെന്ന് പറയുന്നതിൽ നാണക്കേടുള്ളവൻ എന്തിനാണ് ആനുകൂല്യം പറ്റുന്നത്? അങ്ങനെയുള്ളവർ സായിപ്പണെന്ന് പറഞ്ഞ് നടക്കട്ടെ; വീണ്ടും ജാതി അധിക്ഷേപവുമായി പി സി ജോർജ്ജ് എംഎൽഎ; പുലയ സ്ത്രീയിൽ ജനിച്ച വൈദികനെ കളിയാക്കിയത് നാവുപിഴയാണെന്ന് തിരുത്തിയ പൂഞ്ഞാർ എംഎൽഎ വീണ്ടും വിവാദത്തിൽ

April 02, 2018 | 08:19 pm

കോട്ടയം: പുലയ സമുദായത്തിനെതിരെ ജാതി അധിക്ഷേപവുമായി പി സി ജോർജ്ജ് എംഎൽഎ. പുലയന്റെ പേരിൽ ആനുകൂല്യം പറ്റി നടക്കുന്നവർ സായിപ്പാണെന്ന് പറഞ്ഞ് നടക്കട്ടെയെന്നായിരുന്നു ജോർജ്ജിന്റെ അധിക്ഷേപം. പുലയർ എന്ന് പറയു...

പണിമുടക്ക് ദിവസം തുറന്നു പ്രവർത്തിച്ച കോൺഗ്രസ് ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരെ സിഐടിയുക്കാർ കൂട്ടമായെത്തി പുറത്താക്കി; സിഐടിയു ശ്രമം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടെന്ന് കോൺഗ്രസ്

April 02, 2018 | 07:31 pm

കോതമംഗലം: പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ഇന്ന് തുറന്ന് പ്രവർത്തിച്ച കോൺഗ്രസ്സ് നേതാവ് പ്രസിഡന്റായ സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരെ സിഐറ്റിയു പ്രവർത്തകർ കൂട്ടമായെത്തി പുറത്താക്കി. മുൻസിപ്പൽ വൈസ് ച...

മാണിയെ പറപ്പിക്കാനും ചാണ്ടിയെ സിക്സറടിക്കാനും പോയ സിപിഐയുടെ ഒരു ഗതിയെ; ക്യാമറയിൽ ലോകം കണ്ട കാര്യങ്ങൾ ന്യായീകരിച്ച് മിസ്റ്റർ പെർഫക്ടാണെന്ന് പറയാൻ ഉളുപ്പില്ലെ; അങ്ങനെ ആളാവാൻ പോയ സിപിഐയുടെ കാര്യം ഗുദാ ഹവാ; ശെടാ..!

April 02, 2018 | 06:38 pm

തിരുവനന്തപുരം: സി പി എം ഭരിക്കുമ്പോൾ പ്രതിപക്ഷ സ്ഥാനത്ത് കോൺഗ്രസിനേക്കാൾ ആക്ടീവ് ആയിരുന്നത് കാനം രാജേന്ദ്രന്റെ സിപിഐ ആയിരുന്നു... എന്തൊക്കെ ആയിരുന്നു അന്ന് ബഹളം കോഴ മാണിയെ പറപ്പിക്കും... കായൽ ചാണ്ടിയെ...

രാജേഷിനെ കൊലപ്പെടുത്താൻ ആസൂത്രണവും സ്‌കെച്ചിട്ടു നടപ്പാക്കിയതും ഖത്തറിൽ നിന്നെത്തിയ അലിഭായ്! ഗുണ്ടാത്തലവൻ 'കായംകുളം അപ്പുണ്ണി'യെ ഒപ്പംകൂട്ടി പിഴക്കാത്ത പ്ലാനിങ്; കൃത്യം നടത്തിയ ശേഷം തൃശ്ശൂരും ബാംഗ്ലൂരും വഴി ഡൽഹിയിലെത്തി; അവിടെ നിന്നും കാഠ്മണ്ഡുവിലെത്തി വ്യാജ പാസ്‌പോർട്ടിൽ ഖത്തറിലേക്ക് കടന്നു; ഭാര്യ കൈവിട്ടു പോയ ഖത്തർ വ്യവസായിയുടെ ക്വട്ടേഷൻ നടപ്പാക്കാൻ അലിഭായ് കളം നിറഞ്ഞു കളിച്ചത് സിനിമാക്കഥയെയും വെല്ലും വിധത്തിൽ

April 02, 2018 | 06:25 pm

തിരുവനന്തപുരം: റെഡ് എഫ്എമ്മിലെ മുൻ ആർജെ രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ ആരൊക്കെയാണെന്നും കാരണം എന്താണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് അന്വേഷണത്തിൽ തെളിയുന്നു. ഖത്തർ വ്യാവസായിയുടെ ഭാര്യയുമായി രാജേഷി...

വയനാട്ടിലെ എല്ലാ നഗരസഭയും എൽഡിഎഫ് ഭരിക്കും; യുഡിഎഫ് ഭരിച്ച ഏക നഗരസഭയായ കൽപ്പറ്റയിലും ഇനി എൽഡിഎഫ് ഭരണം; കോൺഗ്രസിന് ഭരണം നഷ്ടമായത് ജനതാദൾ(യു) അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ

April 02, 2018 | 06:08 pm

കൽപ്പറ്റ: വിരേന്ദ്രകുമാറിന്റെ മുന്നണിമാറ്റം കൽപറ്റയിൽ പ്രതിഫലിച്ചു. വയനാട്ടിൽ യു.ഡി.എഫ് ഭരണമുണ്ടായിരുന്ന ഏക നഗരസഭയായ കൽപ്പറ്റയിലും ഇനി എൽ.ഡി.എഫ് ഭരണം. ജനതാദൾ (യു) അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെയാണ് ഭരണ...

അവധിക്കാലം തുടങ്ങിയതോടെ കൂട്ടമായി എത്തുന്ന വിനോദ സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ച് വനംവകുപ്പിന്റെ വിലക്ക്; ബോട്ടിംഗിനും പഴയ ഭൂതത്താൻ കെട്ടിന്റെ ഭംഗി നുകരാനും എത്തുന്നവരെ തടയുന്നുവെന്ന് ആക്ഷേപം; ടൂറിസം മേഖലയിൽ നിരോധനം വലിയ തിരിച്ചടിയാകുമെന്ന് വ്യാപാരികളും ടൂർ ഓപ്പറേറ്റർമാരും

April 02, 2018 | 05:53 pm

കോതമംഗലം: ഇക്കോ ടൂറിസം മേഖലയിലേക്ക് വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തയത് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നു. മീശപ്പുലിമലയിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആണ് വനമേഖലയോടുത്ത ടൂറിസം കേന്ദ്...

കേരളത്തിലെ വനവും പൊതുഭൂമിയും കായലും കയ്യേറുന്നവർക്കു ഒത്താശ ചെയ്തു നൽകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്; വിഷയത്തിൽ ഇനി അന്വേഷണമല്ല കുറ്റക്കാർക്കെതിരെ നടപടി ആണ് ആവശ്യം'; മന്ത്രി ഇ ചന്ദ്രശേഖരന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

April 02, 2018 | 05:50 pm

തിരുവനന്തപുരം: കേരളത്തിലെ വനവും പൊതുഭൂമിയും കായലും കയ്യേറുന്നവർക്കു ഒത്താശ ചെയ്തു നൽകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ ഇനി അന്വേഷണമല്ല കുറ്റക...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അയച്ച മാപ്പപേക്ഷ ധനമന്ത്രി അരുൺജെയ്റ്റ്ലി സ്വീകരിച്ചു; മാനനഷ്ട കേസിൽ കെജ്രിവാളിനെതിരെ ഫയൽ ചെയ്തത് പത്ത് കോടിയുടെ അപകീർത്തിക്കേസ്; മാപ്പപേക്ഷയെ തുടർന്ന് കേസ് പിൻവലിക്കാനൊരുങ്ങി അരുൺ ജയ്റ്റ്‌ലി

April 02, 2018 | 05:34 pm

ന്യൂഡൽഹി: അപകീർത്തിക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ധനമന്ത്രി അരുൺജെയ്റ്റ്ലിക്ക് അയച്ച മാപ്പപേക്ഷ ധനമന്ത്രി സ്വീകരിച്ചു. കെജ്രിവാളിനെതിരെയും എ.എ.പി നേതാക്കൾക്കെ...

'ക്യാച്ച് ദം യങ്' തന്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റെടുത്തത് വലിയ റിസ്‌ക്; തിരിച്ചടിയുണ്ടായാൽ വൻവിമർശനമുണ്ടാകുമെന്ന് അറിഞ്ഞിട്ടും നിലപാടിൽ ഉറച്ചുനിന്നു; 13 പുതുമുഖങ്ങളുമായി ഏറ്റവും മികച്ച യുവകളിക്കാരെ അണിനിരത്തി കേരളം ആറാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ കോച്ച് സതീവൻ ബാലൻ കൊയ്തത് കഠിനാദ്ധ്വാനത്തിന്റെ ഫലം

April 02, 2018 | 05:20 pm

തിരുവനന്തപുരം: ഏറ്റവും ശുഭകരമായ സീസണായിരിക്കും കേരളത്തിനെന്ന വാഗ്ദാനവുമായി പടി കയറി വന്ന സതീവൻ ബാലൻ കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയിരിക്കുകയാണ്.സന്തോഷ് ട്രോഫി ജേതാക്കളായി കേരളം വിജയാരവം മുഴക്കുമ...

MNM Recommends

Loading...