1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

ഒന്നും ചെയ്യേണ്ട ..തലയാട്ടിയാൽ മതി; മമ്മൂക്കയെ നൃത്തം പഠിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

May 02, 2018 | 11:37 pm

കൊച്ചി:സംഗീതത്തിൽ അതീവ തൽപരനെങ്കിലും നൃത്തത്തോട് വലിയ മമതയില്ലാത്തയാളാണ് മെഗാ സ്റ്റാർ മമ്മൂട്ടി.എന്നാൽ, തന്റേതായ രീതിയിൽ ചില നൃത്തരംഗങ്ങൾ സവിശേഷമാക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. സിനി...

ചൂടേറിയ മൽസരങ്ങളുടെ ഫലം വന്നു; ഭാഗ്യ പരീക്ഷണത്തിനെത്തിയ 91 പേരിൽ നിന്ന് 25 പേർ ജയിച്ചുകയറി; ഒന്നാംഘട്ട വോട്ടിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമായി സന്തോഷ് കുമാർ; കേരള ബാർ കൗൺസിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു

May 02, 2018 | 11:14 pm

തിരുവനന്തപുരം: കേരള ബാർ കൗൺസിലിന്റെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. 25 അംഗങ്ങളുള്ള ബാർ കൗൺസിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നാണ് പൂർത്തിയായത്. സന്തോഷ് കുമാർ...

40 ലക്ഷം തൊഴിലവസരങ്ങൾ; 5 ജി നെറ്റ് വർക്ക്; എല്ലാവർക്കും ബ്രോഡ്ബാൻഡ്; 50 എംബിപിഎസ് ഇന്റർനെറ്റ് കണക്ഷൻ; എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു ജിഗാബൈറ്റ് വേഗത്തിലുള്ള ഇന്റർനെറ്റ്; ഉയർന്ന സ്‌പെക്ട്രം വില പരിഹരിക്കാൻ ഒപ്ടിമൽ പ്രൈസിങ്; ടെലികോം മേഖലയെ കരകയറ്റി പുതുവിപ്ലവം സൃഷ്ടിക്കാൻ സമഗ്രമാറ്റങ്ങളുമായി കരട് ടെലികോം നയം

May 02, 2018 | 10:47 pm

ന്യൂഡൽഹി: പ്രതിസന്ധിയിലായ ടെലികോം മേഖലയെ കരകയറ്റാൻ സമഗ്രമായ മാറ്റങ്ങളുമായി കരട് നയം കേന്ദ്ര സർക്കാർ രൂപീകരിച്ചു. 2022 ൽ 40 ലക്ഷം തൊഴിലവസരങ്ങൾ, 5ജി നെറ്റ്‌വർക്ക്, എല്ലാവർക്കും ബ്രോഡ്ബാൻഡ്, 50 എംബിപിഎസ...

ബന്ധുവീട്ടിൽ ഒളിച്ചുകഴിയവേ പിടിവീണു; ചെങ്ങാലൂരിൽ ഭാര്യ ജീതുവിനെ ചുട്ടുകൊന്ന ശേഷം കടന്നുകളഞ്ഞ ഭർത്താവ് വിരാജ് അറസ്റ്റിൽ; പ്രതിയെ വലയിലാക്കിയത് പുതുക്കാട് എസ്‌ഐയുടെ നേതൃത്വത്തിൽ മുംബൈയിൽ വച്ച്; സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് ആസൂത്രിത കൊലപാതകത്തിന്റെ തെളിവെന്ന് പൊലീസ്

May 02, 2018 | 10:02 pm

തൃശൂർ: ചെങ്ങാലൂരിൽ ഭാര്യ ജീതുവിനെ തീവെച്ചു കൊന്ന ശേഷം ഒളിവിൽ പോയ വിരാജ് പിടിയിൽ.മുംബൈയിൽ നിന്നാണ് വിരാജിനെ പിടികൂടിയത്. പുതുക്കാട് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഇയാൾ ബന്ധുവീട്ട...

നിയന്ത്രണം വിട്ട കാറിടിച്ച് വീടിന് മുന്നിൽ നിന്ന വീട്ടമ്മ മരിച്ചു; കോതമംഗലം പുന്നേക്കാടുണ്ടായ അപകടത്തിൽ മരണമടഞ്ഞത് 52 കാരിയായ എൽസി

May 02, 2018 | 09:48 pm

കോതമംഗലം: നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു.പുന്നേക്കാട് പുത്തൻപുര വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ എൽസിയാണ് (52) ദാരുണമായി മരണപ്പെട്ടത്. വൈകിട്ടായിരുന്നു അപകടം. കോതമംഗലത്ത് നിന്ന് തട...

എസ്എസ്എൽസി പരീക്ഷാഫലപ്രഖ്യാപനം വ്യാഴാഴ്ച; രാവിലെ 10.30 ന് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും

May 02, 2018 | 09:38 pm

തിരുവനന്തപുരം: എസ്എസ്എൽസി ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്താകെ നാല് ലക്ഷത്തിന...

15 പുരസ്‌കാരങ്ങൾ മാത്രം രാഷ്ട്രപതി വിതരണം ചെയ്യും; മറ്റുപുരസ്‌കാരങ്ങൾ മന്ത്രി സ്മൃതി ഇറാനിയും; ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് വിവാദത്തിൽ

May 02, 2018 | 09:17 pm

ന്യൂഡൽഹി : ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് വിവാദത്തിൽ. പതിവിൽ നിന്ന് വിപരീതമായി ഇത്തവണ രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരങ്ങൾ വിതരണം ചെയ്യും, ഇതാണ് വിവാദത്തിന് വഴിവച്ചിരിക...

പി.രാജീവും കെ.എൻ.ബാലഗോപാലും പുതുമുഖങ്ങൾ; പി.ജയരാജനെ പരിഗണിച്ചില്ല; അംഗങ്ങളുടെ എണ്ണം പതിനാറായി ഉയർത്തി; സിപിഎം പുതിയ സെക്രട്ടേറിയറ്റ് ഇങ്ങനെ

May 02, 2018 | 08:47 pm

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി 16 പേരെ തെരഞ്ഞെടുത്തു. പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാൽ, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവർ പുതുമുഖങ്ങൾ. നിലവിലുള്ള...

ഇന്റർനെറ്റ് കണക്ഷൻ മോശമായതിനാൽ റേഷൻ കട മാറ്റാൻ ശ്രമിച്ചപ്പോൾ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് നാട്ടുകാർ; റേഷൻ വ്യാപാരിക്കും മകനും ക്രൂരമർദ്ദനം; പെരുമ്പാവൂർ പണിയേലിയിൽ സംഘർഷമുണ്ടായപ്പോൾ ജനവികാരം എതിരെന്ന് പറഞ്ഞ് തടിതപ്പി പൊലീസ്; അനുനയശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥ

May 02, 2018 | 08:20 pm

പെരുമ്പാവൂർ : റേഷൻകട മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ജനക്കൂട്ടം റേഷൻ വ്യാപാരിയെയും മകനെയും മർദ്ദിച്ചവശരാക്കിയതായി പരാതി.പെരുമ്പാവൂർ സപ്ലൈ ഓഫീസിനു കീഴിലെ എആർഡി 261 നമ്പർ റേഷൻ കട പണിയേലിയിൽ...

ഓവർടേക്കിങ്ങിനിടെ ബൈക്ക് ബസിലിടിച്ചു; മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; ഗുരുതര പരിക്കേറ്റ് മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ

May 02, 2018 | 07:51 pm

മലപ്പുറം: ബൈക്കും ബസും കൂട്ടി ഇടിച്ചു യുവാവ് മരിച്ചു. സുഹൃത്തുക്കളായ വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിലെ പുളിക്കത്തൊടി മുജീബിന്റെ മകൻ...

ഒരു മണിക്കൂറോളം ചർച്ച ചെയ്തിട്ടും തീരുമാനമായില്ല; കൊളീജിയം യോഗത്തിൽ ഭിന്നതയെന്ന് സൂചന; കൂടുതൽ ചർച്ച നടത്താൻ ധാരണ; ജസ്റ്റിസ് കെ.എം.ജോസഫിന്റെ സുപ്രീംകോടതിയിലേക്കുള്ള നിയമന ഉത്തരവിൽ തീരുമാനം നീട്ടി വച്ചു

May 02, 2018 | 07:37 pm

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതിയിലേക്ക് നിയമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കൊളീജിയം പിരിഞ്ഞു. കെ.എം.ജോസഫിന്റെ നിയമനഃശുപാർശ പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്...

സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി; തെറ്റായ പ്രചാരണം വന്നതിൽ ദുഃഖമെന്നും ലിഗയുടെ സഹോദരി ഇൽസി; ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

May 02, 2018 | 06:44 pm

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇൽസി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ചു. ടൂറിസം മന്ത്...

ജ്യോതിർമയി ഡേ കൊലപാതകക്കേസിൽ ഛോട്ടാ രാജന് ജീവപര്യന്തം; 26 ലക്ഷം രൂപ പിഴത്തുക ജേ ഡേയുടെ കുടുംബത്തിന് കൈമാറണം; ഏഴ് വർഷം മുമ്പ് മുതിർന്ന പത്ര പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചത് മുംബൈയിലെ പ്രത്യേക സിബിഐ കോടതി

May 02, 2018 | 06:29 pm

മുംബൈ: മുതിർന്ന പത്ര പ്രവർത്തകൻ ജ്യോതിർമയി ഡേയുടെ കൊലപാതക കേസിൽ ഛോട്ടാ രാജനും മറ്റ് എട്ട് പ്രതികൾക്കും പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മുംബൈയിലെ പ്രത്യേതക സിബിഐ കോടതിയാണ് ഛോട്ടാരാജൻ കുറ്റക...

ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതയായ മേഘ്‌നയ്ക്കും ചിരഞ്ജീവി സർജയ്ക്കും ഇന്ന് ഹൈന്ദവ ആചാര പ്രകാരം വീണ്ടും മാംഗല്യം; ആരാധകരും നിരവധി താരങ്ങളും പങ്കെടുത്ത ചടങ്ങിന് വേദിയയായത് ബംഗളൂരു പാലസ് ഗ്രൗണ്ട്; ചിത്രങ്ങൾ കാണാം

May 02, 2018 | 06:08 pm

ബംഗളൂരു: ക്രിസ്ത്യൻ മതാചാര പ്രകാരം വിവാഹിതയായ നടി മേഘ്‌നാ രാജിന്റെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇന്ന് നടന്നു. ഏപ്രിൽ 30നാണ് നടിയും കന്നഡ നടൻ ചിരഞ്ജീവി സർജയയുമായുള്ള വിവാഹം ക്രൈസ്തവ ആചാര ക്രാരം കോറമംഗ...

ഒരുകാല് മുറിച്ചിട്ടാണേലും പ്രശ്‌നമില്ല..എന്റെ അൽത്താഫ് ഇക്കാനെ ജീവനോടെ തന്നെ തിരിച്ചുവേണം; കൈയിലെ അവസാനത്തെ പൊൻതരിയും തൂക്കി കൊടുക്കുമ്പോൾ സജീന ഉള്ളുരുകി ഡോക്ടർമാരോട് കെഞ്ചി; കാലിൽ മൂന്ന് പൊട്ടലും തോളിൽ ഒരുപൊട്ടലുമായി ചികിൽസയ്ക്ക് കയറ്റി 15 ലക്ഷവും ചോർത്തിക്കഴിഞ്ഞപ്പോൾ മടക്കി നൽകിയത് ജീവനറ്റ ശരീരം; തലസ്ഥാനത്തെ എസ്‌പി ഫോർട്ട് ആശുപത്രിയിൽ സംഭവിച്ച പിഴവുകൾ തകർത്തത് സ്‌നേഹിച്ച് കൊതി തീരാത്ത കുടുംബത്തിന്റെ വലിയ സ്വപ്നം

May 02, 2018 | 06:04 pm

തിരുവനന്തപുരം:ഒരു കാല് മുറിച്ചിട്ടാണേലും പ്രശ്നമില്ല, എന്റെ അൽത്താഫ് ഇക്കാനെ എനിക്ക് ജീവനോടെ തന്നെ തിരിച്ച് വേണം കൈയിൽ കിടന്ന അവസാനത്തെ സ്വർണ്ണവും വിറ്റ് കിട്ടിയ പണം എസ്‌പി ഫോർട്ട് ഹോസ്പിറ്റലിൽ ക്യാഷ്...

MNM Recommends

Loading...