1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം

May 02, 2019 | 11:11 pm

കൊച്ചി: പ്രശസ്ത ഗായികയും ടെവിവിഷൻ താരവുമായ റിമി ടോമിയെ അറിയാത്ത മലയാളികൾ കാണില്ല. ഗായികയായി എത്തി അവതാരകയായി പേരേടെത്ത് നടിയായി മാറിയ ആളാണ് റിമി ടോമി. എന്നാൽ ഇപ്പോൾ താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന...

മന്മോഹൻസിങ് നയിച്ച യുപിഎ സർക്കാരിന്റെ കാലത്ത് നടത്തിയത് ആറ് സർജിക്കൽ സ്‌ട്രൈക്കുകൾ; സൈനിക ഓപ്പറേഷനുകളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; അരുൺ ജെയ്റ്റ്‌ലി ചൊടിപ്പിച്ചപ്പോൾ സർജിക്കൽ സ്‌ട്രൈക്കുകളുടെ പട്ടികയുമായി കോൺഗ്രസ്; വെറും ബഡായിയെന്ന് തിരിച്ചടിച്ച് ബിജെപി; യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സൈന്യത്തിന് ശേഷിയുണ്ടെങ്കിലും സർജിക്കൽ സ്‌ട്രൈക്കിന് അനുവദിച്ചിട്ടില്ലെന്നും പരിഹാസം; തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ സർജിക്കൽ സ്‌ട്രൈക്കിനെ ചോല്ലിയും പോര്

May 02, 2019 | 11:10 pm

ന്യൂഡൽഹി: മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ, ആറ് സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയെന്ന അവകാശവാദവുമായി കോൺഗ്രസ്. സൈനികരെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്ന ...

ഡ്രൈവിംഗിനിടെ ഹൃദയാഘാതം സംഭവിച്ച അച്ഛനെ രക്ഷിക്കാനുള്ള പത്തുവയസ്സുകാരന്റെ ശ്രമം ഫലം കണ്ടില്ല; ശിവകുമാർ യാത്രയായത് മകനെയും കൂട്ടി വാഹനമോടിക്കുന്നതിനിടെ

May 02, 2019 | 11:01 pm

തുമാകുരു: ഡ്രൈവിംഗിനിടെ ഹൃദയാഘാതം സംഭവിച്ച അച്ഛന്റെ ജീവൻ രക്ഷിക്കാൻ പത്തുവയസ്സുകാരൻ വളയം പിടിച്ചു. പക്ഷേ മകന്റെ കരച്ചിൽ കാണാതെ അച്ഛൻ യാത്രയായി. കർമാടകയിലെ തുമാകുരു സ്വദേശിയായ ശിവകുമാറിനാണ് ജോലിക്കിടെ ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്തതായി പരാതി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് തിരുവനന്തപുരം പോത്തൻകോട്; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

May 02, 2019 | 10:51 pm

തിരുവനന്തപുരം:ഓട്ടിസം ബാധിച്ച പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്തതായി പരാതി. ഒളിവിലായ പ്രതിയാക്കായി തിരച്ചിൽ ശക്തമാക്കി. തിരുവനന്തപുരം പോത്തൻകോട് ഇന്നലെ രാത്രിയാണ് സംഭവം. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന...

ബാഴ്‌സയുടെ ഇതിഹാസം,സ്‌പെയിനിന്റെ ലോകകപ്പ് ഹീറോ സാവി ബൂട്ടഴിച്ചു; ഖത്തർ ക്ലബ്ബ് അൽ സാദ് എഫ്.സിക്ക് കളിക്കുന്ന സാവി ഹെർണാണ്ടസ് ഈ സീസണോടെ കളി മതിയാക്കും; ഇനി എത്തുക പരിശീലകന്റെ റോളിൽ  

May 02, 2019 | 10:34 pm

ദോഹ: സ്പെയിനിനെ ആദ്യമായി ലോകകപ്പ് ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മധ്യനിര താരവും ബാഴ്സലോണയുടെ ഇതിഹാസ താരവുമായ സാവി ഹെർണാണ്ടസ് ബൂട്ടഴിച്ചു. നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദ് എഫ്.സിക്ക് വേണ്ടി കളിക...

പെൺകുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ചു; ആ പെൺകുട്ടികൾ പോക്കുകേസുകളെന്ന് സുഹൃത്തുക്കളോട് പറഞ്ഞു; ഒടുവിൽ സൈബർസെല്ലിന്റെ വലയിൽ കുടുങ്ങി മുഹമ്മദ് സഫ്വാൻ

May 02, 2019 | 10:22 pm

കൊച്ചി: പെൺകുട്ടികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സമൂഹ മാധ്യമങ്ങളിലൂടെ നഗ്‌നഫോട്ടോകൾ പ്രചരിപ്പിച്ച യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. പരിചയമുള്ള പെൺകുട്ടികളുടെ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും ...

ബിൻ ലാദന്റെ ചിത്രം പതിച്ച കാർ കസ്റ്റഡിയിൽ; കൊല്ലം സ്വദേശിയെ ചോദ്യം ചെയ്യുന്നു; പശ്ചിമ ബംഗാൾ രജിസ്‌ട്രേഷനുള്ള കാർ പൊലീസിന്റെ ശ്രദ്ധയിസൽപ്പെട്ടത് പള്ളിമുക്കിൽ വെച്ച്

May 02, 2019 | 10:20 pm

കൊല്ലം: ഭീകര സംഘടനയായ അൽ ഖൈദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ ചിത്രം പതിച്ച കാർ കൊല്ലത്ത് കണ്ടെത്തി. ഹോണ്ട കാറിനു പിന്നിലായാണ് സ്റ്റിക്കർ പതിച്ചിരിക്കുന്നത്.കൊല്ലത്ത് വച്ചാണ് കാർ പൊലീസ് കസ്റ്റഡിയിൽ എ...

സിപിഐ ലീഗിന് തുല്യം.. എല്ലാക്കാലവും നേതാക്കൾ തന്നെ ദ്രോഹിക്കാൻ ശ്രമിച്ചു; വയനാട് സ്ഥാനാർത്ഥി പി.പി.സുനീറിന് കൂറ് ലീഗ് -കോൺഗ്രസ് നേതാക്കളോട്; സിപിഐയെ താറടിച്ച് കാട്ടിയ പൊന്നാനി സ്ഥാനാർത്ഥി പി.വി.അൻവറിന് സിപിഎമ്മിന്റെ താക്കീത്; കലിയടങ്ങാതെ അൻവറിന്റെ കോലം കത്തിച്ച് സിപിഐ അണികൾ; തിരൂരങ്ങാടിയിലും, എടപ്പാളിലും വളാഞ്ചേരിയിലും പ്രതിഷേധപ്രകടനം; തോറ്റാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ച് അൻവറും

May 02, 2019 | 10:10 pm

മലപ്പുറം: സിപിഐയെ വിമർശിച്ച പൊന്നാനി എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലമ്പൂർ എംഎ‍ൽഎയുമായ പി.വി.അൻവറിന് സിപിഎമ്മിന്റെ താക്കീത്. സിപിഐക്കെതിരായ പി.വി അൻവറിന്റെ പ്രസ്താവന മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന് സിപ...

ശാസ്ത്രമൊക്കെ എന്ത്!!!കൃത്രിമ മഴപെയ്യിച്ച് വരൾച്ചയെ നേരിടുന്ന വികസിത രാജ്യങ്ങൾ കണ്ടു പഠിക്കണം; കൊടും വരൾച്ചയെ നേരിടാൻ സമഗ്ര പദ്ധതികളുമായി രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ; കർണാടകത്തിൽ ശൃംഗേരി മഠാധിപന്റെ കാർമ്മികത്വത്തിൽ ഋഷ്യശൃംഗ യാഗം; തമിഴ്‌നാട്ടിൽ വിപുലമായ പൂജകൾക്കു പുറമേ അമൃതവർഷിണി, മേഘവർഷിണി, കേദാരം, ആനന്ദഭൈരവി എന്നീ രാഗങ്ങളിൽ പാട്ടുകളും പാടണം

May 02, 2019 | 09:49 pm

ബെംഗലുരു/ചെന്നൈ: കൊടും വരൾച്ചയിൽ കർഷകരും സാധാരണ ജനങ്ങളും വലയുമ്പോൾ ബദൽ മാർഗങ്ങൾ കണ്ടെത്താതെ ദൈവത്തിനോട് അപേക്ഷിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവിടുകയാണ് രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങൾ. കർണാ...

അഭിനയ ക്ഷീണം തീർക്കാൻ പതിവായി മയക്കുമരുന്നുപയോഗം; കൊച്ചിയിലെ സ്വകാര്യ ഹോം സ്‌റ്റേയിൽ പുത്തൻ പടത്തിന്റെ ക്യാമറാമാനുമൊത്ത് താമസം; കൊച്ചിയിൽ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത് 'തീവണ്ടിയിൽ ടൊവിനോയ്‌ക്കൊപ്പം വേഷമിട്ട മിഥുൻ; ഷൂട്ടിങ് സെറ്റിൽ കഞ്ചാവുമായി പിടിയിലായതിൽ ക്യാമറാമാൻ വിശാൽ വർമയും

May 02, 2019 | 09:44 pm

കൊച്ചി ; ഷൂട്ടിങ് സെറ്റിൽ കഞ്ചാവുമായി പുതുമുഖ നടൻ അറസ്റ്റിൽ. ഇത്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന 'ജമീലാന്റെ പൂവൻകോഴി' എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുൻ (25) ആണ് എക്‌സൈസ് പരി...

'ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല': തിരഞ്ഞെടുപ്പ റാലിയിലെ പരാമർശത്തിൽ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നാമത്തെ ക്ലീൻ ചിറ്റ്; രാജസ്ഥാനിലെ റാലിയിൽ നടത്തിയ പരാമർശത്തിൽ പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് കമ്മീഷൻ

May 02, 2019 | 09:35 pm

ന്യൂഡൽഹി: ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പരാമർശം. ...

കുത്തക ഭീമൻ വഴങ്ങി; ഗുജറാത്ത് സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ കർഷകർക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കുമെന്ന് പെപ്‌സികോ; അവസാനിക്കുന്നത് തങ്ങൾ കുത്തകാവകാശം നേതിയ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകർ ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് കമ്പനി നൽകിയ കേസ്

May 02, 2019 | 09:21 pm

ഡൽഹി: ഒടുവിൽ ബഹുരാഷ്ട്ര ഭീമൻ വഴങ്ങി. എഫ്.സി.5 ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കർഷകർക്കെതിരേ നൽകിയ കേസ് പിൻവലിക്കാൻ പെപ്സികോ കമ്പനി തയ്യാറായി. സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേസ് ...

മൂടിപ്പുതച്ച ആൾരൂപങ്ങളല്ല ഒരു ക്ലാസ് മുറിയിൽ വേണ്ടത്...പൊതുസമൂഹത്തിലും; ഇസ്ലാം ഇങ്ങനെയൊരു വസ്ത്രധാരണ രീതി നിർബന്ധിക്കുന്നില്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്; മുഖം മറച്ചുള്ള വസ്ത്രധാരണ രീതി തങ്ങളുടെ കോളേജുകളിൽ നിരോധിച്ചു കൊണ്ടുള്ള എംഇഎസിന്റെ സർക്കുലർ സ്വാഗതാർഹം; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

May 02, 2019 | 09:08 pm

മുഖം മറച്ചുള്ള വസ്ത്രധാരണ രീതി തങ്ങളുടെ കോളേജുകളിൽ നിരോധിച്ചു കൊണ്ടുള്ള എം ഇ എസിന്റെ സർക്കുലർ സ്വാഗതാർഹമാണ്.. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് നടപ്പിലായാൽ അത്രയും നല്ലത്. ചെറിയ കുട്ടികൾ...

മലയാള സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്കോ? വേതന വർദ്ധനവ് അംഗീകരിച്ചില്ലെങ്കിൽ ഏഴു മുതൽ സാങ്കേതിക പ്രവർത്തകർ പണിമുടക്കിലേക്ക്; പതിനഞ്ചു ശതമാനം വർദ്ധനവ് എന്ന നിർമ്മാതാക്കളുടെ ഉറപ്പ് അംഗീകരിക്കാനാവില്ലെന്ന് ഫെഫ്ക; ശനിയാഴ്‌ച്ച കൊച്ചിയിൽ നിർണായക യോഗം

May 02, 2019 | 09:04 pm

തിരുവനന്തപുരം: മലയാള സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്. വേതന വർധനവ് സംബന്ധിച്ച കരാർ പരിഷ്‌കരിച്ചില്ലെങ്കിൽ ഷൂട്ടിംഗുമായി സഹകരിക്കില്ലെന്ന് ഫെഫ്ക ഭാരവാഹികൾ അറിയിച്ചു. വേതന വർദ്ധനവുമായി ബന്ധപ്പെ...

മനോജ് തിവാരിയുടേയും ഗൗതംഗംഭീറിന്റേയും തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ ആളില്ല; ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിച്ച് രാജ്നാഥ് സിങ്; ജനപങ്കാളിത്തം കുറഞ്ഞതോടെ ബിജെപി നേതൃത്വം ആശങ്കയിൽ

May 02, 2019 | 09:00 pm

ന്യൂഡെൽഹി: ഡെൽഹിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ ആളുകൾ എത്താത്തതിനെ തുടർന്ന് കസേരകൾ ഒഴിഞ്ഞു കിടന്നു. ബിജെപി സംസ്ഥാന അധ്യക്ഷനും സ്ഥാനാർത്ഥിയുമായ മനോജ് തിവാരിക്കും മുൻ ക്രിക്കറ്റർ ഗൗതംഗംഭീറി...

Loading...

MNM Recommends

Loading...