1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

സുനന്ദയുടേത് സ്വാഭാവിക മരണമെന്നു വരുത്തിത്തീർക്കാൻ സമ്മർദമുണ്ടായി; എയിംസ് ഡയറക്ടറുമായി തരൂർ ബന്ധപ്പെട്ടത് ഇ മെയിലിലൂടെ: വിവാദ വെളിപ്പെടുത്തലുമായി എയിംസിലെ ഡോക്ടർ

June 02, 2015 | 09:07 pm

ന്യൂഡൽഹി: ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്താൻ ഡോക്ടർമാരുടെ മേൽ സമ്മർദം ചെലുത്തിയിരുന്നുവെന്നു വെളിപ്പെടുത്തൽ. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയ...

മഴ ലഭിക്കാൻ മനുഷ്യക്കുരുതി; അറുപത്തിരണ്ടുകാരന്റെ തല അറുത്തെടുത്ത് വയലിൽ മറവു ചെയ്തു: അരുംകൊലയുടെ കഥ ഝാർഖണ്ഡിൽ നിന്ന്

June 02, 2015 | 08:42 pm

റാഞ്ചി: പ്രകൃതി കനിയാൻ വേണ്ടി ഝാർഖണ്ഡിലെ ഗുംലയിൽ നടന്നത് മനുഷ്യക്കുരുതി. മഴ കിട്ടാനും മികച്ച വിളവെടുപ്പിനും വേണ്ടിയാണ് 62കാരനായ ആദിവാസിയെ കുരുതികൊടുത്തത്. പാൽകോട്ട് ബ്ലോക്കിലെ ഖർവാദിയ ഗ്രാമത്തിലാണ് സം...

പെറ്റിക്കേസിന്റെ എണ്ണം തികയ്ക്കാനായി മാത്രം വാഹന പരിശോധന വേണ്ട; പരിശോധിക്കപ്പെടുന്നവരെ 'സാർ' എന്നോ 'മാഡം' എന്നോ വിളിക്കണം: പൊലീസ് മേധാവി സെൻകുമാറിന്റെ ആദ്യ സർക്കുലർ ജനങ്ങൾക്കു വേണ്ടി

June 02, 2015 | 07:39 pm

തിരുവനന്തപുരം: പെറ്റിക്കേസുകളുടെ എണ്ണം തികയ്ക്കാൻ വേണ്ടി മാത്രം വാഹന പരിശോധന നടത്തരുതെന്ന് പുതിയ പൊലീസ് മേധാവി ടി പി സെൻകുമാർ. വാഹനപരിശോധനയുടെ പേരിൽ പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും നി...

രാഷ്ട്രീയം കളിച്ച് വിഴിഞ്ഞം നഷ്ടപ്പെടുത്തരുതെന്ന് നിതിൻ ഗഡ്കരി; പദ്ധതി വൈകിയാൽ കേന്ദ്രം വേറെ വഴി നോക്കുമെന്നും ഷിപ്പിങ് മന്ത്രി

June 02, 2015 | 07:08 pm

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ രാഷ്ട്രീയം കളിച്ച് പദ്ധതി നഷ്ടമാക്കരുതെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിയാണ് രാഷ്ട്രീയ എതിർപ്പുകളുടെ പേരിൽ വി...

മുൻ മന്ത്രി ശങ്കര പിള്ള കോൺഗ്രസ് വിട്ടത് സർക്കാറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തി; ശബരിനാഥിന്റെ സ്ഥാനാർത്ഥിത്വത്തിലും അമർഷം: ഇടതുമുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും

June 02, 2015 | 06:57 pm

തിരുവനന്തപുരം: യുഡിഎഫിനെ സംബന്ധിച്ചടത്തോളം അരുവിക്കരയിലെ വിജയം അത്യന്താപേഷിതമാണ്. സർക്കാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ കഴുകി കളയാൻ ഇവിടെ കാർത്തികേയന്റെ പുത്രൻ ശബരിനാഥ് വിജയിച്ചേ പറ്റുകയുള്ളൂ. എന്നാൽ...

എ സർട്ടിഫിക്കറ്റും പോരാതെ വരുമെന്ന് സെൻസർ ബോർഡ്; അശ്ലീലരംഗവും പദപ്രയോഗവും സഹിക്കാൻ വയ്യ; സണ്ണി ലിയോൺ ചിത്രത്തിന് വിലക്ക്

June 02, 2015 | 06:31 pm

ന്യൂഡൽഹി: സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റു പോലും പോരാതെ വരുമെന്നു സെൻസർ ബോർഡ്. അശ്ലീലരംഗവും പദപ്രയോഗങ്ങളും അതിരു കടന്നതോടെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുവച്ചിരിക്കുകയാണ് സെൻസർ...

തട്ടിപ്പ് ഏജൻസികളെ ഒഴിവാക്കി സർക്കാർ ഏജൻസികളെ റിക്രൂട്ട്‌മെന്റ് ചുമതല ഏൽപ്പിച്ചത് നഴ്‌സുമാർക്ക് വിനയാകുമോ? നാല് മാസം സമയം കിട്ടിയിട്ടും റിക്രൂട്ട്‌മെന്റ് രംഗത്ത് കരാറുകൾ ഉണ്ടാക്കാൻ സാധിക്കാതെ ഏജൻസികൾ; അപാകതകൾ പരിഹരിക്കാൻ സുഷമയെ കാണാൻ യുഎൻഎ

June 02, 2015 | 06:03 pm

തിരുവനന്തപുരം: നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ നഴ്‌സുമാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഉതുപ്പു വർഗീസുമാരെയും മാത്യുമാരെയും പേടിച്ച് കേന്ദ്രസർക്കാർ കൈക്കൊണ്ട തീരുമാനം നഴ്‌സുമാർക്ക് തന്നെ വിന...

മയക്കുമരുന്നു കേസിൽ അറസ്റ്റിലായ കോക്കാച്ചിക്കൊപ്പം ഗോവയിൽ കറങ്ങി നടന്നത് താരസുന്ദരികൾ; റിമ കല്ലിങ്കലിനും മൈഥിലിക്കും സൃന്ദ അഷാബിനും ഒപ്പമുള്ള കോക്കാച്ചിയുടെ ചിത്രങ്ങൾ സൈബർലോകത്ത് പ്രചരിക്കുന്നു

June 02, 2015 | 06:00 pm

കൊച്ചി: ലെ മെറിയിഡൻ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ പിടിയിലായ കോക്കാച്ചി എന്ന മിഥുൻ സി വിലാസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇയാൾ മാത്രമല്ല, ഇയാളുടെ പ്രശസ്തരായ സുഹൃത്തുക്കളും. മയക്കുമരുന്...

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രോവിൻസ് യൂത്ത് വിങ് ചാരിറ്റി ഡ്രൈവ് അവിസ്മരണീയമായി

June 02, 2015 | 05:18 pm

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രോവിൻസ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവ് ജനപങ്കാളിത്തംകൊണ്ട് വൻ വിജയമായി. ന്യൂജേഴ്‌സി മോണ്ട് ക്ലയറിൽ ലഹരിക്ക് അടിമപ്പെട്ട് സമ...

ലാനാ സാഹിത്യ അവാർഡ്: കൃതികൾ ക്ഷണിക്കുന്നു

June 02, 2015 | 05:16 pm

ഷിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 2015-ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് അമേരിക്ക, കാനഡ എന്നിവടങ്ങളിൽ അധിവസിക്കുന്ന മലയാളി എത്തുകാരിൽ നിന്ന് കൃതികൾ ക്ഷണിക്കുന്നു. നോവൽ, ചെറുകഥ, കവ...

ന്യൂജേഴ്‌സി മലയാളികൾക്ക് ഓണസമ്മാനമായി ജയറാം ഷോ

June 02, 2015 | 05:13 pm

ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ്  ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തിന്റെ ധനശേഖരണാർഥം നടത്തുന്ന ജയറാംഷോയുടെ ടിക്കറ്റ് കിക്ക്ഓഫ്, ദേവാലയത്തിന്റെ ദീർഘകാല അഭ്യുദയകാ...

സെബാസ്റ്റ്യൻ ഇടാത്തിയുടെ പാർട്ടി അംഗത്വം മൂന്ന് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു

June 02, 2015 | 05:07 pm

ബെർലിൻ: ബാലലൈംഗിക ചിത്രങ്ങളുടെ പേരിൽ വിവാദത്തിൽ പെട്ട സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്‌പിഡി) എംപി സെബാസ്റ്റ്യൻ ഇടാത്തിയെ പാർട്ടിയിൽ നിന്നു മൂന്നു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇടാത്തിക്കു നേരെ സ്വീക...

നഗ്നചിത്രം കാട്ടി ബ്ലേഡ് പലിശക്കാരൻ വീട്ടമ്മയെ പീഡിപ്പിച്ചു; മാവോയിസ്റ്റുകൾ ജനകീയ വിചാരണ നടത്തുമെന്ന് പ്രഖ്യാപിച്ച കുഞ്ഞോത്തെ പലിശക്കാരനെതിരെ കാപ്പ ചുമത്തും

June 02, 2015 | 04:16 pm

വയനാട്: മാവോയിസ്റ്റുകൾ ജനകീയ വിചാരണ നടത്തുമെന്നു പ്രഖ്യാപിച്ച ബ്ലേഡ് പലിശക്കാരൻ നഗ്നചിത്രങ്ങളുപയോഗിച്ചു വീട്ടമ്മയെ പീഡിപ്പിച്ചു. തന്റെയും മക്കളുടെയും ചിത്രങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഇയാൾ ഭ...

പാമോലിൻ ഇറക്കുമതി തെറ്റായ തീരുമാനമായിരുന്നു; ടെണ്ടർ വിളിക്കാതെയുള്ള ഇറക്കുമതി തീരുമാനത്തിനെതിരെ ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു; 25 വർഷമായി തന്നെ പ്രതിസ്ഥാനത്ത് നിർത്തിയത് ഈ എതിർപ്പിനാൽ: വെളിപ്പെടുത്തലുമായി ജിജി തോംസൺ

June 02, 2015 | 04:13 pm

തിരുവനന്തപുരം: കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാമോലിൻ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നെന്ന വെളിപ്പെടുത്തലുമായി ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്തെത്തി. ടെണ്ടർ വിളിക്കാതെ പാമൊലിൻ ...

അയർലണ്ടിൽ ചൂഷണത്തിന് ഇരയാകുന്നവരിൽ അധികം പേർ ഗാർഹിക തൊഴിലാളികളെന്ന് യൂറോപ്യൻ യൂണിയൻ റിപ്പോർട്ട്

June 02, 2015 | 03:48 pm

ഡബ്ലിൻ: അയർലണ്ടിലെ ഗാർഹിക തൊഴിലാളികൾ കൂടുതലായും ചൂഷണത്തിന് വിധേയരാകുന്നതായി യൂറോപ്യൻ യൂണിയൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യൂറോപ്യൻ യൂണിയൻ ഫണ്ടമെന്റൽ റൈറ്റ്‌സ് ഏജൻസി നടത്തിയ പഠനത്തിലാണ് അയർലണ്ടിലേക്ക...

Loading...

MNM Recommends