ശക്തരായ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് വീഴ്ത്തിയത് 21 റൺസിന്; ആഫ്രിക്കൻ വമ്പന്മാർക്ക് വിനയായത് കൂറ്റൻ സ്കോർ പിന്തുടരവെ ആരും വലിയ ഇന്നിങ്സ് കളിക്കാതിരുന്നത്; കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി വരിഞ്ഞ് മുറുക്കി ബംഗ്ലാ ബൗളർമാരും; ഈ ലോകകപ്പിൽ ആദ്യം ജയം നേടുന്ന ഏഷ്യൻ ടീമെന്ന പേരും ബംഗ്ലാ കടുവകൾക്ക്; ലോകകപ്പിൽ സൗത്താഫ്രിക്കയെ അട്ടിമറിക്കുന്നത് ഇത് രണ്ടാം തവണ; ഷക്കീബ് അൽ ഹസൻ കളിയിലെ കേമൻ
ഓവൽ(ലണ്ടൻ): 2019ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ അട്ടിമറി. ശക്തരായ സൗത്താഫ്രിക്കയെ ഏഷ്യൻ ടീമായ ബംഗ്ലാദേശാണ് പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയർത്തിയ 331 റൺസ് പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 50 ഓവറിൽ എട്ട് വി...
സത്യപ്രതിജ്ഞയ്ക്ക് മുൻപ് നരേന്ദ്ര മോദിയെ വെടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചത് രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷന്; കത്ത് ലഭിച്ചതോടെ ലാൽ സൈനി വിവരം പൊലീസിനെ അറിയിച്ചു; വിലാസം വ്യാജമെന്ന് കണ്ടതോടെ ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കാൻ ആരോ ചെയ്തതെന്ന നിഗമനത്തിൽ പൊലീസും
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണിയുണ്ടായിരുന്നതായി ബിജെപി നേതാവ്. മോദിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി രാജസ്ഥാനിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ലാൽ സൈനി അറിയിച്ചു. മെയ് 30 ...
രാജേഷിന് വിനയായത് വിഭാഗീയതയും സിഐടിയുവും; പികെ ശശി വിവാദവും തിരിച്ചടിയായി; ആലത്തൂരിൽ ബിജുവെന്ന് കേട്ടപ്പോഴേ സിപിഎമ്മിൽ മുറുമുറുപ്പും; ബിജുവിന്റെ തോൽവിയിൽ വിജയരാഘവനും വലിയ റോൾ; രണ്ട് മണ്ഡലങ്ങളിലും ശബരിമലയും ചർച്ചയായി; ന്യൂനപക്ഷങ്ങൾക്കിടയിലെ അടിയൊഴുക്ക് തിരിച്ചറിഞ്ഞതുമില്ല; പാലക്കാടെയും ആലത്തൂരിലേയും തോൽവിക്ക് കാരണം കണ്ടെത്തി സിപിഐ
പാലക്കാട്: ലോക്സഭ തെര്ഞ്ഞെടുപ്പ് കഴിഞ്ഞ് മോദി സർക്കാർ വീണ്ടും അധികാരമേൽക്കുകയും ചെയ്തു. കേന്ദ്രത്തിൽ എന്തുകൊണ്ട തോറ്റെന്ന് കോൺഗ്രസും കേരളത്തിൽ എന്തുകൊണ്ട് തോറ്റെന്നുമുള്ള കോൺഗ്രസിന്റേയും സിപിഎമ്മിന്...
'പ്രമുഖ ചാനലിന്റെ വെബ് പേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു പോയി' എന്ന് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്; കഴിഞ്ഞ രണ്ടു വർഷത്തെ ചാനൽ റിപ്പോർട്ടേഴ്സിന്റെ നിയമനത്തിൽ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ; എസ്. എഫ്. ഐ ബാക്ക് ഗ്രൗണ്ട് നിർബന്ധം; വിദൂര ബന്ധത്തിൽപ്പോലും ഒരു സംഘിയാവരുത്; മാധ്യമങ്ങൾക്കെതിരെയുള്ള ബിജെപി നേതാവിന്റെ പ്രതികരണം പ്രതാപ് ചന്ദ്ര സാരംഗിയുടെ ക്രിമിനൽ പശ്ചാത്തലം വാർത്തയായതിന് പിന്നാലെ
കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയുടെ തെരഞ്ഞെടുപ്പ് സത്യവാംഗമൂലം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സാരംഗിയുടെ ക്രിമിനൽ പശ്ചാത്തലം ചില മാധ്യമങ്ങൾ വാർത്തയാക്കിയതിന് പിന്നാലെയാ...
ജോലിയും കൂലിയും ഇല്ലാതെ മനസ്സ് നീറി കഴിഞ്ഞ കാലം; കൂട്ടായി ഉണ്ടായിരുന്നത് മദ്യശാലയിലേക്ക് തിരികെ ജോലിക്ക് പോകുന്നതിനെ കുറിച്ച് ഓർത്തുള്ള ഭയവും; ഉറക്കം വരാതെ ടിവി വെച്ചപ്പോൾ 2005 ചാമ്പ്യൻസ് ലീഗ് ഫൈനൽ; ഇഷ്ട ടീമായ ചെൽസി പുറത്തായിട്ടും വെറുതെ കളികണ്ടിരുന്നു; ആദ്യ പകുതിയിൽ മൂന്ന് ഗോൾ വാങ്ങിയ ലിവർപൂൾ കപ്പുയർത്തുന്നു; അവിശ്വസനീയം! 14 വർഷത്തിന് ശേഷം ലിവർപൂൾ യുസിഎൽ കപ്പുയർത്തിയപ്പോൾ ജീവിതം തിരിച്ചുപടിക്കാൻ പ്രചോദനമായ പഴയൊരു ജയം ഓർമിപ്പിച്ച് യുവാവിന്റെ കുറിപ്പ്
മാഡ്രിഡ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചാ വിഷയം ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂൾ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിനെ പരാജയപ്പെടുത്തി കിരീടമുയർത്തിയതാണ...
എട്ടുവയസ്സുകാരി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ മാതാവിനോട് പറഞ്ഞത് മദ്രസയിലെ അദ്ധ്യാപകന്റെ നീചപ്രവർത്തികൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അട്ടച്ചിറ യൂസഫിനെതിരെ പരാതി നൽകിയതോടെ ഒളിവിൽ പോയി; വീണ്ടും പലപള്ളികളിലും മതപ്രഭാഷണം നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായത് തൃശ്ശൂരിൽ
വൈക്കം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ഏലൂർക്കര മുപ്പത്തടം അട്ടച്ചിറ യൂസുഫാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 12ന് തൃശൂർ ജില്ലയിലെ പള്ളിയിൽ നിന്നാണ് ഇയാളെ...
ഒരേ സമയം പ്രബുദ്ധരെന്ന് അഹങ്കരിക്കുന്നു; ഒപ്പം സംസ്കാരശൂന്യരെന്ന് വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും തെളിയിക്കുന്നവരാണ് മലയാളികൾ; രാഷ്ട്രീയവും നിലപാടും ഉറക്കെ പറഞ്ഞതിന് അപമാനിക്കപ്പെട്ട സിനിമാ താരങ്ങളുടെ പട്ടികയിൽ ദാ വിനായകനും; സൈബറിടങ്ങളിൽ വെറുപ്പിന്റെ രാഷ്ട്രീയഭാഷ്യം രചിക്കുന്നവരറിയാതെ പോകുന്നത്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
സ്വന്തമായ രാഷ്ട്രീയാഭിരുചിയുടെ പേരിലോ രാഷ്ട്രിയപരമായ നിലപാടുകളുണ്ടായതിന്റെ പേരിലോ രാഷ്ട്രീയം പരസ്യമായി പറഞ്ഞതിന്റെ പേരിലോ,എന്തിന് സ്വതന്ത്രമായി വ്യക്തിപരമായ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലോ...
ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നാലെ മറുനാടൻ നടത്തിയ വെളിപ്പെടുത്തലുകൾ കേട്ട് പുലഭ്യം വിളിച്ചവരൊക്കെ എവിടെ? ഇന്ന് ഞങ്ങൾ പറയുമ്പോൾ നിങ്ങൾ കളവെന്ന് പറയുന്നത് നാളെ സത്യമായി മാറുമ്പോഴെങ്കിലും തെറിവിളിച്ചവർ ക്ഷമ പറയേണ്ടതല്ലേ? ഹീരയും മാംഗോയും ചെമ്മണ്ണൂരും അടക്കം എത്രയോ ഞെട്ടിക്കുന്ന നുണകൾ സത്യങ്ങളായി മാറി? അറിയുക ഈ കാലത്തിന്റെ സത്യം മറുനാടനാണ്... മറുനാടൻ മാത്രമാണ്..
ബാലഭാസ്കർ എന്ന അനുഗ്രഹീത കലാകാരൻ തന്റെ യൗവനം പൂർത്തിയാകുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു. ബാലഭാസ്കറിന്റെ മരണത്തിൽ മലയാളിക്കുണ്ടായ ഞെട്ടലും വേദനയും ഇനിയും മാറിയിട്ടില്ല. ബാലഭാസ്കർ എങ്ങനെ മരിച്ചു...
മതപരമായ വിശ്വാസത്തിന് എതിരെന്ന് കരഞ്ഞ് പറഞ്ഞിട്ടും ദയ ലഭിച്ചില്ല; ജിദ്ദയിൽ ഇന്ത്യക്കാരനെ നിർബന്ധിച്ചും മർദ്ദിച്ചും ബീഫ് കഴിപ്പിച്ചു; എത്രയും വേഗം നാട്ടിൽ പോണമെന്ന് ട്വിറ്റർ വീഡിയോയിൽ കരഞ്ഞ് പറഞ്ഞ് മാണിക്; വിഷയത്തിൽ ഇടപെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ജിദ്ദ: ഇന്ത്യയിൽ ബീഫ് കഴിക്കുന്നതിന്റെ പേരിലാണ് പലയിടത്തും മർദ്ദനവും കൊലപാതകവും ഒക്കെ നടക്കുന്നതെങ്കിൽ ഗൾഫിൽ ഇന്ത്യക്കാരനായ ഒരു യുവാവിന്റെ അനുഭവം നേരെ തിരിച്ചാണ്. ബീഫ് വിളമ്പാനും കഴിക്കാനും നിർബന്ധിച്...
ആ വാർത്ത തെറ്റായിരുന്നു; സംസ്ഥാനത്ത് ആർക്കും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെകെ ഷൈലജ; പരിശോധനകളെല്ലാം നെഗറ്റീവെന്നും സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ചെന്നും മന്ത്രി; അടിയന്തര സാഹചര്യം നേരിടാൻ ഓസ്ട്രേലിയയിൽ നിന്നെത്തിച്ച മരുന്നുകൾ വൈറോളജി ലാബിൽ സജ്ജം
തിരുവനന്തപുരം: കൊച്ചി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ്പ ബാധ സ്ഥിരീകരിച്ചുവെന്ന വാർത്ത തെറ്റെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മന്ത്രിക്ക് പിന്നാലെ വാർത്ത തെറ്റാണ് എന്ന് സ്ഥ...
സ്ത്രീകൾക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര; വൈദ്യുതി ചാർജ്ജിന്റെ അടിസ്ഥാന നിരക്ക് കുറയ്ക്കാനും ആലോചന; നഷ്ടമായ ജനപിന്തുണ നേടിയെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടപ്പിലാക്കാൻ പോകുന്നത് വിപുലമായ ജനകീയ പദ്ധതികൾ
ഡൽഹി: നഷ്ടമായ ജനപിന്തുണ എത്രയും വേഗം തിരിച്ചു പിടിക്കാൻ വിപുലമായ പദ്ധതികളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്ത വർഷം അസംബ്ലി തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെയാണ് ജനകീയ പദ്ധതികൾ നടപ്പിലാക്...
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവ്വീസുകൾ നിർത്തിയ ജെറ്റ് എയർവേസിലെ രണ്ടായിരം ജീവനക്കാരെ കൂടി ജോലിക്കെടുക്കാൻ സ്പൈസ് ജെറ്റ് പദ്ധതി; പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത് മിടുക്കരായ ആളുകളെ കമ്പനിയിൽ എത്തിക്കാൻ; ഒരിക്കൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനി അടച്ചുപൂട്ടേണ്ടി വന്നത് ലോ ബജററ് ഫ്ളൈറ്റുകളുടെ വരവോടെ
മുംബൈ: സ്പൈസ് ജെറ്റ് 2,000 ജെറ്റ് എയർവേസ് ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി തയ്യാറാക്കുന്നു. പൈലറ്റുമാരും ക്യാബിൻ ക്രൂവും അടക്കമുള്ളവരെയാണ് സ്പൈസ് ജെറ്റ് ജോലിക്കെടുക്കുക. ഇതുവരെ ജെറ്റ് എയർവേസ് ജീ...
സൗത്താഫ്രിക്കയെ അടിച്ച് പരത്തി ബംഗ്ലാദേശ്; മുൻ നായകന്മാരെല്ലാം കരുത്ത് കാട്ടിയപ്പോൾ പടുത്തുയർത്തിയത് 330 റൺസ് എന്ന കൂറ്റൻ സ്കോർ; ഷക്കീബ് അൽ ഹസനും മുഷ്ഫിക്വർ റഹീമിനും അർധ സെഞ്ച്വറി; അവസാന ഓവറുകളിൽ മുഹമ്മദുള്ള റിയാദിന്റെ വെടിക്കെട്ട് ബാറ്റിങ്ങും; 2007 ലെ അട്ടിമറി ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച് ബംഗ്ലാ ആരാധകരും
ലണ്ടൻ: ഈ ലോകകപ്പിൽ എല്ലാ ഏഷ്യൻ ടീമുകളും ബാറ്റിങ് തകർച്ചയെ നേരിട്ടപ്പോൾ സൗത്താഫ്രിക്കയ്ക്ക് എതിരെ നെഞ്ച് വിരിച്ച് ബംഗ്ലാദേശ്. ശക്തരായ സൗത്താഫ്രിക്കയ്ക്ക് എതിരെ മുന്നൂറിന് മുകളിൽ സ്കോർ ചെയ്താണ് ബംഗ്ലാ ...
സ്വർണ്ണക്കടത്ത് എയർപോർട്ട് സെക്യൂരിറ്റി പിടിച്ചാൽ ഫൈൻ; ജൂവലറി സെക്യൂരിറ്റി പിടിച്ചാൽ കൂമ്പിനിടി; എന്തു മനോഹരമായ നിയമങ്ങൾ; മോഷണ മുതൽ പിടിക്കപ്പെട്ടാൽ വില നൽകി രക്ഷപെടാമെന്ന തരം വിചിത്ര നിയമമാണിതെന്ന് പച്ചയ്ക്കു പറഞ്ഞ് ബെന്നി ജനപക്ഷം
കഴിഞ്ഞയാഴ്ച്ച പച്ചയ്ക്കു പറയുന്നതിൽ സ്വർണം കള്ളക്കടത്തിനെ കുറിച്ച് പറഞ്ഞിരുന്നു. അതിന്റെ കുറച്ചുകൂടി ബാക്കിയുള്ളതുകൊണ്ടാണ് തുടരുന്നത്. നമ്മുടെയിവിടെ ഒരു നിയമമുണ്ട്. നമ്മൾ 20 ലക്ഷം രൂപയുടെ സ്വർണം എയർപ...
'ഉള്ളി, ഉള്ളി' എന്ന വിളി വേദനിപ്പിച്ചെങ്കിലും ആരെയും ബ്ലോക്ക് ചെയ്യാറില്ലെന്ന് ബിജെപി നേതാവ്; ബീഫ് കഴിക്കുന്നതിനെ എതിർക്കില്ല; ശത്രുക്കളുടെ ഹാസ്യാത്മകതയെ അംഗീകരിക്കണം; ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: ട്രോളുകൾ ആസ്വദിക്കാറുണ്ടെങ്കിലും 'ഉള്ളി സുര' എന്ന വിളി വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. മനോരമ ന്യൂസിന്റെ നേരേ ചൊവ്വെ എന്ന പരിപാടിയിലാണ് ബിജെപി നേതാവ് ത...