1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

ശിഷ്ടജീവിതം നെറികേടുകൾക്കെതിരേ പോരാടാനുള്ളതാണ്; സത്യത്തിനും നീതിക്കും വേണ്ടി എന്നും പോരാടിയിട്ടുള്ള ഓഫീസറാണ് സെൻകുമാർ; കിരൺബേദിയുടെയും സത്യപാൽസിംഗിന്റെയും പാത പിന്തുടരാവുന്നതാണ്; മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ച് കെ സുരേന്ദ്രൻ

July 02, 2017 | 10:51 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു വിരമിച്ച ടി പി സെൻകുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് സുരേന്ദ്രനെ പാർട്ട...

അന്വേഷണ ചുമതല മാറ്റാനുള്ള ബെഹ്‌റയുടെ നീക്കം പിണറായി തടഞ്ഞു; മേൽനോട്ടം വഹിക്കുക തുടർന്നും എഡിജിപി സന്ധ്യ തന്നെ; വിമർശനം ഒഴിവാക്കാൻ കരുതൽ എടുക്കണമെന്ന് പൊലീസ് മേധാവിക്ക് നിർദ്ദേശം; ദിലീപിനും നാദിർഷായ്ക്കും എതിരെ തെളിവ് ശേഖരിക്കാനും മുഖ്യമന്ത്രിയുടെ പച്ചക്കൊടി; നടിയുടെ ആക്രമണക്കേസ് അന്വേഷണം താളം തെറ്റില്ല

July 02, 2017 | 10:43 pm

തിരുവനന്തപുരം: യുവ നടി ക്രൂരമായ ആക്രമണത്തിനു വിധേയമായ സംഭവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എഡിജിപി ബി. സന്ധ്യയെ മാറ്റിയെന്ന പ്രചാരണം തെറ്റാണ്. അന്വ...

സരിത എസ് നായർ നല്ല കാര്യമല്ലേ ചെയ്തത്? അവരെ ദ്രോഹിച്ചവരെയാണ് പ്രതിക്കൂട്ടിലാക്കേണ്ടത്; തട്ടിപ്പിൽ അവസാനിച്ച സോളാർ പദ്ധതി നാട്ടിലേക്കു വമ്പൻ വികസനം കൊണ്ടുവരേണ്ടതായിരുന്നെന്ന് തുറന്നുപറഞ്ഞ് മന്ത്രി സുധാകരൻ

July 02, 2017 | 10:25 pm

കാസർഗോഡ്: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തകർച്ചയിലേക്കു നയിച്ച സോളാർ കുംഭകോണവും തട്ടിപ്പിലെ നായിക സരിത എസ് നായരും എന്തു കുറ്റമാണു ചെയ്തതെന്നു ചോദിച്ച് മന്ത്രി ജി സുധാകരൻ. കേരളത്തിന് വൻ വികസനത്തിന് വഴിയൊര...

ആലത്തൂരിൽ അവിവാഹിതയായ അമ്പത്തൊന്നുകാരിയെയും കാമുകനായ മുപ്പത്തൊമ്പതുകാരനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ യുവാവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ; മരണാനന്തര ചടങ്ങിനുള്ള തുക യുവാവിന്റെ പോക്കറ്റിൽനിന്നു ലഭിച്ചു

July 02, 2017 | 10:17 pm

ആലത്തൂർ:അവിവാഹിതയായ അമ്പത്തൊന്നുകാരിയെയും കാമുകനായ മുപ്പത്തൊമ്പതുകാരനെയും വീടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആലത്തൂർ കുത്തന്നൂർ കുത്തന്നൂർ മലഞ്ചിറ്റി പരേതനായ കൃഷ്ണന്റെ മകൾ ഓ...

പാഞ്ഞുപോയ തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിൻ റെയിൽ പാളത്തിൽ കിടന്ന ഇരുമ്പു പെട്ടി ഇടിച്ചു തെറിപ്പിച്ചു; പാളത്തിലുണ്ടായിരുന്നത് അമ്പതു കിലോയിലധികം വരുന്ന സിഗ്നൽ ബോക്‌സ്; ട്രെയിൻ അപകടത്തിൽ പെടുമായിരുന്ന സംഭവത്തിൽ അട്ടിമറി ഇല്ലെന്ന് റെയിൽവേ അന്വേഷണ സംഘം

July 02, 2017 | 10:10 pm

ആലപ്പുഴ: റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ഇരുമ്പു പെട്ടി അതിവേഗത്തിൽ വന്ന ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കു പോയ സൂപ്പർഫാസ്റ്റ് ട്രെയിനാണ് ചേരാവള്ളി ലെവൽ ക്ര...

ഇന്ത്യയുടെ ആവശ്യം വീണ്ടും നിരസിച്ച് പാക്കിസ്ഥാൻ; കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകാനാവില്ല; ഇന്ത്യയുടെ അപേക്ഷ യുക്തിക്ക് നിരക്കുന്നതല്ലെന്ന് പാക് പ്രതികരണം; കുൽഭൂഷൺ ചാരനെന്ന് നിലപാട് ആവർത്തിച്ച് പാക്കിസ്ഥാൻ

July 02, 2017 | 09:11 pm

 ന്യൂഡൽഹി: പാക് പട്ടാള കൊടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ ജാധവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ വീണ്ടും നിരസിച്ചു. പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരായ ഹമീദ് നെ...

സെൻകുമാറിനെ ക്ഷണിച്ച് ബിജെപി; കിരൺ ബേദിയുടെയും സത്യപാൽ സിങ്ങിന്റെയും പാത പിന്തുടരാൻ ആഹ്വാനം ചെയ്ത് കെ സുരേന്ദ്രൻ; കേരള ജനത സെൻകുമാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കെ സുരേന്ദ്രൻ; സുരേന്ദ്രന്റെ ക്ഷണം ഫേസ്‌ബുക് പോസ്റ്റിലൂടെ

July 02, 2017 | 08:31 pm

തിരുവനന്തപുരം വിരമിച്ച ഡിജിപി ടി.പി. സെൻകുമാറിന് ബിജെപിയുടെ ക്ഷണം.ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഫേസ്‌ബുക് പോസ്റ്റിലൂടെ കിരൺബേദിയുടെയും സത്യപാൽ സിങ്ങിന്റെയും പാത പിന്തുടരാൻ സെൻകുമാറിനെ ആഹ്വാനം ചെയ്തിര...

അമ്മയുടെ തലപ്പത്തിരിക്കുന്നത് ഇമേജ് മാത്രം നോക്കുന്ന നടന്മാർ; ഒരംഗത്തിന് ആപത്തുണ്ടായാൽ വിളിക്കാനോ ആശ്വസിപ്പിക്കാനോ തയ്യാറാകുന്നില്ല; ചോദ്യങ്ങൾക്ക് ഹാസ്യത്തിലൂടെ മറുപടി നൽകി എത്രകാലം പറ്റിക്കും; അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് നടൻ ബാബുരാജ്‌

July 02, 2017 | 07:57 pm

 കൊച്ചി: വിവാദങ്ങൾക്കിടെ താരസംഘടന അമ്മയ്‌ക്കെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ബാബുരാജും.സംഘടനയുടെ തലപ്പത്തിരിക്കുന്നത് ഇമേജ് നോക്കുന്ന നടന്മാരാണെന്ന് ബാബുരാജ് ആരോപിച്ചു. പല നിർണായക ചോദ്യങ്ങൾക്കും...

ചൈനീസ് അതിർത്തിയിലേക്ക് ഇന്ത്യയുടെ സൈനികനീക്കം; മൂവായിരം സൈനികർ സിക്കിം അതിർത്തിയിലേക്ക്; സേനാവിന്യാസം ശക്തമാക്കി മറുവശത്ത് ചൈനയും; ഡോങ്‌ലാങ് മേഖലയിൽ സംഘർഷാന്തരീക്ഷം

July 02, 2017 | 07:11 pm

 ന്യൂഡൽഹി:സിക്കിമിലെ അതിർത്തിത്തർക്കത്തെത്തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ അതിർത്തിയിലേക്ക് ഇന്ത്യ കൂടുതൽ സൈനികരെ അയച്ചു.മൂവായിരം സൈനികരെ ഇന്ത്യ അയച്ചതായാണ് റിപ്പോർട്ടുകൾ. സിക്കിമിലെ ഡോങ്ല...

അമ്മയുടെ പ്രസിഡന്റിന് താനയച്ച കത്ത് പുറത്തു വിട്ടത് സംഘടനയിലെ നെറികെട്ടവരെന്ന് ഗണേശ്‌കുമാർ; കത്തു പുറത്തു വിട്ടത് താനല്ല; നടിക്ക് നീതി കിട്ടിയില്ലെന്ന വാദം ശരിയല്ല; മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതല്ല അമ്മയുടെ യോഗത്തിൽ നടന്നതെന്നും ഗണേശ്

July 02, 2017 | 06:07 pm

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ' ഫലപ്രദമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്തു പുറത്തുവിട്ടതു സംഘടനയിൽ തന്നെയുള്ള നെറികെ...

സെൻകുമാർ കോൺഗ്രസ്സിന്റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തിരിക്കുന്നയാൾ; മറുപടിയുമായി പി ജയരാജൻ; പ്രതികാരബുദ്ധി എന്ന തൊപ്പി ചേരുക സെൻകുമാറിന്; സെൻകുമാറിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ജയരാജൻ

July 02, 2017 | 05:46 pm

 കോഴിക്കോട്: തനിക്കെതിരെ മുൻ ഡിജിപി ടി.പി സെൻകുമാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. തന്നെ ഡിജിപി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനു പിന്നിൽ പി. ജയരാജനാണെന്ന നില...

മലയാള സിനിമാ മേഖല '1789-ലെ ഫ്രാൻസി'നെ ഓർമിപ്പിക്കുന്നു; എൻ എസ് മാധവന്റെ കുറിക്കു കൊള്ളുന്ന ട്വീറ്റ്‌; യുവാക്കളും സ്ത്രീകളും ഇവിടെ അസംതൃപ്തർ; പഴയ സംവിധാനത്തെ അവർ പൊളിച്ചു നീക്കും

July 02, 2017 | 04:59 pm

കൊച്ചി: മലയാള സിനിമാ മേഖലയെ 1789 ലെ ഫ്രാൻസിനോടുപമിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ. 1789-ൽ ആയിരുന്നു ഫ്രഞ്ചു വിപ്‌ളവം.ട്വിറ്ററിലൂടെ ആയിരുന്നു മാധവന്റെ പ്രതികരണം. ഇന്നത്തെ മലയാള സിനിമാ മേഖല എന്നെ ഓർമിപ്പി...

കുനിഞ്ഞിരിക്കുന്ന മോഹൻലാലും മേലോട്ടു നോക്കിയിരുന്ന മമ്മൂട്ടിയും കിലുക്കത്തിലെ കിട്ടുണ്ണിയുടെ ഭാവത്തിലിരുന്ന ഇന്നസെന്റും സകലമാന മലയാളികളെയും അപമാനിച്ചു; ഇന്ത്യൻ ജനാധിപത്യം ഇങ്ങനെയായത് മുകേഷിന്റെയും ഗണേശിന്റെയും ഇന്നസെന്റിന്റെയും കുറ്റമല്ല; ബലാത്സംഗത്തിന് ഇരയായ നടിയെ അപമാനിച്ച അച്ഛന്മാരുടെയും മുതുമുത്തച്ഛന്മാരുടെയും സംഘടനയെ തൊലിയുരിച്ചുകാട്ടി കവർ‌സ്റ്റേറി

July 02, 2017 | 04:34 pm

യുവനടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയെയും താരരാജക്കാന്മാരെയും വലിച്ചുകീറി ഒട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസിൽ സിന്ധു സൂര്യകുമാറിന്റെ 'കവർ സ്റ്റോറി'. അമ്മ ജനറൽബോഡി യോഗത്തിന്‌ശേഷം നടത്തിയ വ...

ബിജെപിക്കാരെ വിറപ്പിച്ച വനിത സി ഐയെ സ്ഥലം മാറ്റി; നടപടി ബിജെപി നേതാക്കളുടെ പരാതിയിൽ; തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി; യു പിയിൽ യോഗി ആദിത്യനാഥ് പൊലീസ് സേനയെ 'ശുദ്ധി'യാക്കുന്നത് ഇങ്ങനെ

July 02, 2017 | 03:52 pm

ലഖ്‌നൗ: ഡ്യൂട്ടിക്കിടെ തന്നോട് തട്ടിക്കേറിയ ബിജെപി പ്രവർത്തകരെ വെല്ലുവിളിച്ച ഉത്തർപ്രദേശിലെ വനിതാ പൊലീസ് ഓഫീസർ ശ്രേഷ്ഠ ഠാക്കൂറിനെ സ്ഥലംമാറ്റി. ഏതാനും ഡെപ്യൂട്ടി സൂപ്രണ്ടുമാരോടൊപ്പം ഭറെയ്ച്ചിലേക്കാണ് ശ...

പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ സഹോദരൻ പീഡനക്കേസിൽ പിടിയിൽ; പീഡനത്തിനിരയായത് ബന്ധുവായ യുവതി; പീഡിപ്പിച്ചതിനൊപ്പം വീട് കൊള്ളയടിച്ചതായും പരാതി

July 02, 2017 | 03:32 pm

ചണ്ഡിഗഡ്: പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ സഹോദരൻ മറ്റൊരു പീഡനക്കേസിൽ അറസ്റ്റിലായി. ഒരു മാസം മുമ്പ് ഹരിയാനയിലെ സോണിപ്പട്ടിൽ മൂന്നുപേർ ക്രൂരമായി പീഡിപ്പിച്ച് കൊന്ന യുവതിയുടെ സഹോദരനാണ് ഒരു വിധവയെ പീ...

MNM Recommends