1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

അനേകം പേരെ കൊന്നൊടുക്കിയ ആനവണ്ടിക്ക് കൊലപാതകം വേഗത്തിലാക്കാൻ ആരാണ് അനുമതി നൽകിയത്? കെ എസ് ആർ ടി സിയെ നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തിന്റെ തലയിൽ ഊളത്തരം പറഞ്ഞു കൊടുത്തത് സ്വകാര്യ ബസ് ലോബിയോ? 48 കിലോമീറ്റർ വേഗത്തിൽ ഓടാൻ പറ്റുന്ന പാതയിൽ 80 കിലോമീറ്റർ ആക്കിയത് ആരുടെ ബുദ്ധി? മിന്നൽ സർവ്വീസ് കോടതി കയറും

July 02, 2017 | 09:49 am

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നത് കെ എസ് ആർ ടി സിയെന്നാണ് ആസൂത്രണ ബോർഡ് കണ്ടെത്തൽ. നിരവധി പേരെയാണ് ജീവിത ദുരിതത്തിലേക്ക് ഈ വണ്ടി തള്ളിവിടുന്നതെന്നാണ് വിലയിരുത്തൽ. ഇൻഷുറൻ...

ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ റദ്ദുചെയ്ത് തുടങ്ങിയതോടെ സഹായഹസ്തം നീട്ടി ഖത്തർ എയർവേസ്; ഒമ്പത് വിമാനങ്ങളും ജീവനക്കാരും ലണ്ടനിലെത്തി സമരം പൊളിക്കും

July 02, 2017 | 09:34 am

ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർ 16 ദിവസത്തെ നിസഹകരണ സമരം പ്രഖ്യാപിച്ചതോടെ, ബ്രിട്ടനിലെ വിമാനസർവീസുകൾ നിലച്ചുതുടങ്ങി. ഹീത്രു വിമാനത്താവളത്തിൽ സമരം ആദ്യദിനം നാല് വിമാനങ്ങൾ റദ്ദാക്കുന്നതിനിടയാക്കി. യാത്ര...

സഭയിലെ പരിഷ്‌കാരങ്ങൾക്ക് തടസ്സമായി നിന്നിരുന്ന കർദിനാളിനെ മാറ്റി പോപ്പ് ഫ്രാൻസിസ്; വിശ്വാസത്തിലെ കടുംപിടിത്തം ഉപേക്ഷിച്ച് കത്തോലിക്കാ സഭയെ അഴിച്ചുപണിയാൻ ഉടൻ നീക്കങ്ങൾ നടന്നേക്കും

July 02, 2017 | 09:31 am

സഭയിൽകൊണ്ടുവന്ന പരിഷ്‌കാരങ്ങളെയൊക്കെ എതിർത്തുനിന്നിരുന്ന പ്രമുഖ തിയോളജിസ്റ്റിനെ പുറത്താക്കി മാർപാപ്പ വത്തിക്കാനിൽ അഴിച്ചുപണിക്ക് തുടക്കമിട്ടു. കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മ്യൂളറെയാണ് പോപ്പ് പുറത്താക്കിയ...

റൈഫിയും റോഹനും സഞ്ജുവിനേയും പ്രതിഭകളാക്കി മാറ്റി; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേ്ക്കുള്ള മാറ്റം നിർണ്ണായകമായി; വനിതകൾക്ക് ഫീൽഡിങ്ങിലെ തന്ത്രങ്ങൾ പകർന്ന് നൽകി ലോകകപ്പിനുമെത്തി; ഡെർബിയിലെ ഇന്ത്യാ-പാക്കിസ്ഥാൻ ക്രിക്കറ്റ് യുദ്ധത്തിന്റെ ഭാഗമായ ബിജു ജോർജ് എന്ന മലയാളിയുടെ കഥ

July 02, 2017 | 09:28 am

ലണ്ടൻ: റൈഫി വിൻസന്റ് ഗോമസ്, റോഹൻ പ്രേം, സഞ്ജു വി സാംസൺ..... കേരളാ ക്രിക്കറ്റിന് ബിജു ജോർജ് നൽകിയ പ്രതിഭകളുടെ കരുത്താണ് ഇവർ. ഇതിൽ സഞ്ജു ഇന്ത്യൻ കുപ്പായവും അണിഞ്ഞു. ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന...

നടിയുടെ ആക്രമണവുമായി വിലക്കിനും ബന്ധം? വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുന്നവർക്ക് പണി കൊടുക്കാനുള്ള പ്രതികാര തന്ത്രമെന്ന് വിലയിരുത്തൽ; അമൽ നീരദിനും അൻവർ റഷീദിനും പിന്തുണയുമായി ആഷിഖ് അബു; എല്ലാം ദിലീപിനെ ഏൽപ്പിച്ചിട്ടും വിലക്ക് രാഷ്ട്രീയം തുടരുന്നു

July 02, 2017 | 09:14 am

കൊച്ചി: സംവിധായകരായ അൻവർ റഷീദ്, അമൽ നീരദ് എന്നിവർക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധം വ്യാപകം. നടിയെ ആക്രമിച്ച കേസുമായി ഇതിന് ബന്ധമുണ്ടെന്നാണ് സൂചന. ആക്രമിക്കപ്പെട്ട നടിയുടെ പിന്നിൽ...

മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങൾ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാൻ പറ്റുന്നതല്ല; പ്രതിഫലത്തിന്റെ ഒരു വിഹിതം നേഴ്‌സുമാരുടെ സമരത്തിന്; നടൻ ബിനീഷ് ബാസ്റ്റിന് കൈയടിച്ച് സോഷ്യൽ മീഡിയ

July 02, 2017 | 08:53 am

തൃശൂർ: സിനിമയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം സമരം ചെയ്യുന്ന നേഴ്സുമാർക്ക് നൽകി നടൻ ബിനീഷ് ബാസ്റ്റിൻ കൈയടി നേടി. രോഗികളുടെ ശരീരത്തിലെ മാലിന്യങ്ങൾ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാല...

ഏഴു ഭാഷകളിലായി ഇരുനൂറ്റിയമ്പതിലധികം ചിത്രങ്ങൾ ചെയ്തു; അതിൽ മലയാളത്തിൽ വളരെ കുറച്ചേ ഉള്ളുവെങ്കിലു ചെയ്തതൊക്കെ ശക്തവും കാമ്പുമുള്ള കഥാപാത്രങ്ങളും; മലയാളി വിസ്മയിപ്പിക്കാൻ 'കിണറുമായി' ജയപ്രദ

July 02, 2017 | 08:49 am

കൊച്ചി: 'ഏഴു ഭാഷകളിലായി ഇരുനൂറ്റിയമ്പതിലധികം ചിത്രങ്ങൾ ചെയ്തു. അതിൽ മലയാളത്തിൽ വളരെ കുറച്ചേ ഉള്ളുവെങ്കിലു ചെയ്തതൊക്കെ ശക്തവും കാമ്പുമുള്ള കഥാപാത്രങ്ങളാണ്'- ഇത് പറയുന്നത് ജയപ്രദയെന്ന നടിയാണ്. സാഗര സംഗമ...

ബംഗ്ലൂരിലെ കോളേജിൽ നിന്ന് പുറത്താക്കിയപ്പോൾ കേരളത്തിലെത്തി; മെക്കാനിക്കൽ എഞ്ചിനിയറാകൻ പഠിക്കുന്ന റിയയുടെ കഥയുമായി ചങ്ക്‌സ്; ഹണിറോസ് മക്രാണിയാകുമ്പോൾ

July 02, 2017 | 08:43 am

കൊച്ചി: ഹണിറോസ് ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് ചങ്ക്സ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിനു പഠിക്കുന്ന കുട്ടി. പേര് റിയ. പെൺകുട്ടികൾ അധികം കടന്നുവരാത്ത ഒരു കോഴ്സാണിത്. അവിടേയ്ക്ക് കടന്നുവരുന്ന ഒരു പെൺകുട്...

മലയാളം.... അയ്യോ! അതെനിക്ക് വഴങ്ങാത്ത ഭാഷയാണ്; പക്ഷേ ഉച്ചരിച്ചു കേൾക്കുമ്പോൾ ശ്രവണസുഖവും; എഞ്ചിനീയറും ഐഎഎസും എംബിബിഎസും സ്വപ്‌നം കണ്ട സാക്ഷി അഗർവാൾ എങ്ങനെ സിനിമാ നടിയായി?

July 02, 2017 | 08:37 am

ചെന്നൈ: മലയാളം.... അയ്യോ! അതെനിക്ക് വഴങ്ങാത്ത ഭാഷയാണ്. പക്ഷേ ഉച്ചരിച്ചു കേൾക്കുമ്പോൾ ശ്രവണസുഖമാണ്- ഇങ്ങനെ പ്രതികരിക്കുന്നത് സാക്ഷി അഗർവാളാണ്. ഇടവേളയ്ക്ക് ശേഷം 'ജയിക്കിറ കുതിര'യായി അഭിനയരംഗത്ത് സജീവമായ...

ഒരു ഉൽപ്പനത്തിന് രാജ്യമെങ്ങും ഒരു വില മാത്രം; കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി ജനുവരി മുതൽ; കുടുങ്ങുന്നത് മാളുകളും വിമാനത്താവളങ്ങളും അടങ്ങിയ കൊള്ള സങ്കേതങ്ങൾ

July 02, 2017 | 08:28 am

ന്യൂഡൽഹി: രാജ്യത്തുടനീളം ഒരു ഉൽപ്പന്നത്തിന് ഒരു വിലയെന്ന പുതിയ വിപണി വ്യവസ്ഥ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മാളുകളിലും വിമാനത്താവളങ്ങളിലും മറ്റും ഉത്പന്നങ്ങൾക്ക് അധികവില ഈടാക്കുന്നതിന് ഇതോട...

വെള്ളക്കാരെ അടിച്ചമർത്തണം; ആണും പെണ്ണും തമ്മിൽ സൗഹൃദം അരുത്; ഇസ്ലാം ബ്രിട്ടൻ പിടിച്ചെടുത്തേക്കും; വനിതയായ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് വിവാദത്തിൽ

July 02, 2017 | 08:27 am

ലണ്ടൻ: വെള്ളക്കാരെ അടിച്ചമർത്തണമെന്നും കൂടുതൽ പേർ ഖുറാൻ വായിക്കുകയാണെങ്കിൽ ബ്രിട്ടനിൽ ഇസ്ലാമിക ഭരണം വരുമെന്നും വിദ്യാർത്ഥി നേതാവ്. ആണും പെണ്ണും തമ്മിൽ സൗഹൃദത്തിലാകുന്നത് മതത്തിനെതിരാണെന്നും അവർ പറഞ്ഞു...

ആളും ആരവും ഒഴിഞ്ഞ് ചെക്ക് പോസ്റ്റുകൾ; മണിക്കൂറുകൾ നീണ്ട വാളയാറിലും അമരവിളിയിലും ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ നിന്നില്ല; ജി എസ് ടിയുടെ മിന്നലാക്രമണത്തിൽ മറുവഴി തേടി കൈക്കൂലിക്കാർ; വഴിയിൽ തടഞ്ഞ് പരിശോധിക്കാൻ പദ്ധതികൾ തയ്യാറാവുന്നു

July 02, 2017 | 08:02 am

പാലക്കാട്: ജി എസ് ടി നടപ്പാക്കിയതോടെ ആളും ആരവവും ഒഴിഞ്ഞ് വാളയാർ ചെക് പോസ്റ്റ്. അതിർത്തി കടക്കാനായി മണിക്കൂറുകളോളം കാത്തുകെട്ടി വാഹനങ്ങൾ കിടക്കുന്ന കാലമാണ് നടക്കുന്നത്. കേരളത്തിലേക്കുള്ള പ്രധാന കവാടവും...

മദ്യപിച്ച് ലക്ക് കേട്ട അച്ഛൻ നാലു വയസുള്ള മകളെ ട്രയിനിൽ മറന്ന് ഇറങ്ങി; കരഞ്ഞ കുഞ്ഞിനെ കോട്ടയം റെയിൽവേ പൊലീസ് ഏറ്റുവാങ്ങി; ബോധം വന്നപ്പോൾ കുഞ്ഞിനെ തേടി ഇറങ്ങിയത് ഭാര്യയും പിതാവും അടക്കമുള്ളവരുമായി

July 02, 2017 | 07:53 am

കോട്ടയം: മദ്യപിച്ചു ബോധകെട്ട സേലം സ്വദേശി നാലു വയസ്സുകാരിയായ തന്റെ മകളെ ട്രെയിനിൽ തനിച്ചാക്കി തൃശൂരിൽ ഇറങ്ങിയത് നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. മദ്യലഹരിയിൽ ട്രെയിനിൽ മറന്ന അച്ഛൻ ഒടുവിൽ കുടുംബസമേതം മകളെത്തേട...

കൂട്ടേണ്ട വില കൂടിയപ്പോൾ കുറയേണ്ടത് കുറച്ചില്ല; വിലവിവരപട്ടിക പ്രഖ്യാപനം നടത്താതെ സർക്കാരും; ചെക് പോസ്റ്റുകളിലെ കഴുത്തറപ്പിന് സഡൻ ബ്രേക്ക്; ജി എസ് ടി നടപ്പിലാക്കിയ ആദ്യ ദിവസം ഒന്നിനും ഒരു തീർപ്പുണ്ടായില്ല

July 02, 2017 | 07:43 am

കൊച്ചി :ചരക്ക്, സേവന നികുതി(ജിഎസ്ടി)യുടെ ആദ്യദിനത്തിൽ ഉപഭോക്താക്കൾക്ക് നഷ്ടം മാത്രം. ജിഎസ്ടി മൂലം സംസ്ഥാനത്തു വില കൂടേണ്ട നിത്യോപയോഗ സാധനങ്ങൾ അടക്കം മിക്കതിനും വില വർധിച്ചെങ്കിലും വില കുറയേണ്ടവയ്ക്കു...

കോട്ടയത്ത് മൂന്നു നിലക്കെട്ടിടവും എട്ടേ മുക്കാൽ സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്; ഓഫീസ് തുടങ്ങാൻ ഏറ്റവും പറ്റിയ സ്ഥലം

July 02, 2017 | 07:39 am

കോട്ടയത്ത് കെകെ റോഡിൽ വടവാതൂർ കവലയ്ക്ക് സമീപം എട്ടേ മുക്കാൽ സെന്റ് സ്ഥലവും മൂന്നു നില കെട്ടിടവും വിൽപ്പനയ്ക്ക്. കെ കെ റോഡിൽ നിന്നും 200 മീറ്റർ മാത്രം ദൂരെ എംആർഎഫിലേക്ക് പോകുന്ന വഴിക്ക് മാർത്തോമ്മ പള്ള...

MNM Recommends