1 usd = 71.04 inr 1 gbp = 92.35 inr 1 eur = 78.74 inr 1 aed = 19.34 inr 1 sar = 18.93 inr 1 kwd = 233.95 inr

Jan / 2020
21
Tuesday

രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു; അപകടം നടന്നത് കോട്ടയം കറുകച്ചാലിൽ; ആർക്കും സാരമായ പരിക്കില്ല; അപകടം നടന്നത് ആംബുലൻസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന്

July 02, 2018 | 11:55 pm

കോട്ടയം: രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. വൈകുന്നേരം കോട്ടയം - കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് പാറപ്പ ഷാപ്പിന് എതിർവശത്തുണ്ടായ അപകടത്തിൽ മാന്തുരുത്തി വള്ളിമല പടിഞ്ഞാറേതിൽ ക...

വിവരാവകാശം കൈകാര്യം മുതിർന്ന ഉദ്യോഗസ്ഥരില്ല; കാലതാമസമെന്തെന്ന് സുപ്രീം കോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു

July 02, 2018 | 11:47 pm

ഡൽഹി: വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള മുതിർന്ന ഉദ്യോഗസഥെര നിയമിക്കുന്നതിൽ കാല താമസം വരുത്തിയതിന കേന്ദ്രത്തിനും എട്ട സംസഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഉദ്യോഗസഥരില്ലാത്തതിനാൽ ചെയ...

കാട്ടാക്കടയിൽ ഡിവൈഎഫ്‌ഐ കോൺഗ്രസ് സംഘർഷം; കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലതെത്തി; ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചതിലെ തർക്കം സംഘർഷമായി; അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

July 02, 2018 | 11:39 pm

തിരുവനന്തപുരം: കാട്ടാക്കട അംബൂരിയിൽ ഡിവൈഎഫ്ഐ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്സ് ബോർഡ്...

`ഞാൻ നിലനിൽക്കുന്നത് മയക്കുമരുന്ന് വിമുക്ത പഞ്ചാബിനായി`; മയക്കുമരുന്ന് വിൽപ്പന തലമുറകളെ നശിപ്പിക്കുന്നു; മയക്കുമരുന്നു കള്ളക്കടത്തുകാർക്ക് വധശിക്ഷ വേണമെന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ്

July 02, 2018 | 11:10 pm

ചണ്ഡീഗഡ്: പഞ്ചാബ് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമാണ് മയക്ക് മരുന്നും അതിലൂടെയുള്ള പ്രശ്‌നങ്ങളും. മയക്കുമരുന്നു കള്ളക്കടത്തുകാർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട രംഗത്ത് വന്നിരിക്കുകയാണ് പഞ്ച...

മാനസരോവർ തീർത്ഥാടകരെ രക്ഷപ്പെടുത്തണം; മുഖ്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു; കുടുങ്ങി കിടക്കുന്നത് 40 പേർ

July 02, 2018 | 10:56 pm

തിരുവനന്തപുരം:കൈലാസ് മാനസരോവർ യാത്രയ്ക്കിടെ മോശം കാലാവസ്ഥയെത്തുടർന്ന് ചൈന അതിർത്തിയിലും നേപ്പാളിലെ സിമിക്കോട്ടിലും കുടുങ്ങിപ്പോയ 40 തീർത്ഥാടകരെ രക്ഷപ്പെടുത്താൻ ഊർജിതമായ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്...

ഒരു യുവ നേതാവിനെ ക്യാമ്പസിലിട്ട് കുത്തിക്കൊന്ന സംഭവത്തിൽ ചാനൽ ചർച്ചയിൽ ന്യായീകരണം; പരിഹാസ്യമായ വാദമുന്നയിച്ച് എസ്എഫ്‌ഐക്കാർ തന്നെയാവാം ഇതിന് പിന്നിലെന്ന് തട്ടിപ്പുവാദം; ഒളിവിൽ പോയത് എന്തിനെന്ന ചോദ്യത്തിന് അത് പൊലീസ് അന്വേഷിക്കട്ടെയെന്നും പിടിയിലായവർ കുറ്റവാളികളെന്ന് അഭിപ്രായമില്ലെന്നും മറുപടി; കേരളത്തെ നടുക്കിയ ക്യാമ്പസ് കൊലയിൽ ക്യാമ്പസ് ഫ്രണ്ട് നേതാവിന്റെ ന്യായങ്ങൾ ഇങ്ങനെ

July 02, 2018 | 10:42 pm

കൊച്ചി: എസ്എഫ്‌ഐയുടെ യുവനേതാവിനെ ക്യാമ്പസിലിട്ട് ദാരുണമായി കൊലപ്പെടുത്തിയിട്ടും ചാനൽ ചർച്ചയിൽ അതിനെ ന്യായീകരിച്ച് ക്യാമ്പസ് ഫ്രണ്ട് നേതാവ് രംഗത്തവന്നത് ചർച്ചയാകുന്നു. ഇന്നലെ രാത്രിയാണ് പന്ത്രണ്ടുമണിയോ...

പറന്നിറങ്ങുന്നവർക്ക് വീണ്ടും പറക്കാൻ ഫ്‌ളൈ ബസ് ഒരുക്കി തച്ചങ്കരി; ഇനി എയർപ്പോർട്ടുകളിൽ ടാക്‌സി കാത്തുള്ള നിൽപ്പ് വേണ്ട; വിമാനത്താവളങ്ങളിൽ നിന്നു സമീപ നഗരങ്ങളിലേക്കു സ്മാർട്ട് ബസ് സർവീസുമായി കെഎസ്ആർടിസി; ഉദ്ഘാടനം നാളെ വൈകുന്നേരം തിരുവനന്തപുരത്ത്; കെഎസ്ആർടിസിയിൽ മറ്റൊരു തച്ചങ്കരി മോഡൽ

July 02, 2018 | 10:20 pm

തിരുവനന്തപുരം: ഇലക്ട്രിക് ബസ് പരീക്ഷണത്തിനു പിന്നാലെ വിമാനത്താവളങ്ങളിൽ നിന്നു സമീപ നഗരങ്ങളിലേക്കു സ്മാർട്ട് ബസ് സർവീസുമായി കെഎസ്ആർടിസി സർവ്വീസ് തുടങ്ങു. 21 പേർക്കു യാത്ര ചെയ്യാവുന്ന ഫോഴ്സ് കമ്ബനിയുടെ ...

മലയാളം പഠിക്കാത്തവർക്കും പ്രൈമറി അദ്ധ്യാപകരാകാം എന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം; ഇത് മാതൃഭാഷാ നിയമത്തിന്റെ അന്തഃസത്തയെ ചോദ്യംചെയ്യുന്നത്: പന്ത്രണ്ടാം ക്‌ളാസ് വരെ മലയാളം പഠിക്കുന്ന കുട്ടികളോട് ഉള്ളതിനേക്കാൾ ഒരു ന്യൂനപക്ഷത്തിന്റെ താൽപര്യ സംരക്ഷണമാണ് ഉത്തരവിന്റെ പിന്നിലെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

July 02, 2018 | 09:27 pm

കോഴിക്കോട്: ഹയർസെക്കൻഡറി തലംവരെ മലയാളം പഠിക്കാത്തവർക്കും എൽ.പി, യു.പി. വിദ്യാലയങ്ങളിൽ അദ്ധ്യാപകരാകാം എന്ന ഉത്തരവ് പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഹയർസെക്കൻഡറി തലംവരെ മലയാള...

ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക്; മെക്‌സിക്കോയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്; ഗോളടിച്ചും ഗോളടിപ്പിച്ചും താരമായി നെയമർ ജൂനിയർ; വമ്പന്മാർ വീഴുന്ന ലോകകപ്പിൽ ഉയർന്ന് പറന്ന് കാനറികൾ

July 02, 2018 | 09:25 pm

മോസ്‌കോ: മെക്‌സിക്കോയെ പരാജയപ്പെടുത്തി ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ മെക്‌സിക്കോയെ പരാജയപ്പെടുത്തിയത്. 51ാം മിനിറ്റിൽ നെയമറും 88ാം മിനിറ്റിൽ റൊബർട്ടോ ഫെർമ...

`അഭിമന്യുവിനെ വകവരുത്താൻ ഉറച്ചാണ് അവർ എത്തിയത്`; കയ്യിൽ കരുതിയിരുന്നത് കത്തിയും മാരകായുധങ്ങളും; സംഘത്തിൽ ഉണ്ടായിരുന്നത് ഇന്ന് കോളേജിൽ ചേരേണ്ട വിദ്യാർത്ഥിയും; നാട്ടിൽ പോയ അഭിമന്യു തിരികെയെത്തിയത് നവാഗതരെ സ്വാഗതം ചെയ്യാൻ; കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവിന്റെ സുഹൃത്ത് ബോബി പറയുന്നത് ഇങ്ങനെ

July 02, 2018 | 08:10 pm

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിൽ ആക്രമികൾ വന്നതുകൊലയ്ക്ക് തയ്യാറെടുത്തെന്ന് വെളിപ്പെടുത്തൽ.അഭിമന്യുവിന്റെ റൂംമേറ്റ് ബോബിയാണ് ഇക്കാര്യം പറഞ്ഞത്. സംഭവം നടക്...

കൊച്ചിയിൽ വൻ നിരോധിത പുകയില വേട്ട; വൻ ശേഖരവുമായി പിടിയിലായത് രണ്ട് മലപ്പുറം സ്വദേശികൾ; പിടിച്ചെടുത്തത് ഒൻപത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയുടെ നിരോധിത പുകയില; സാധനം എത്തിച്ചിരുന്നത് തമിഴ്‌നാട്ടിൽ നിന്നും

July 02, 2018 | 07:37 pm

കൊച്ചി: നഗരത്തിൽ വൻ നിരോധിത പുകയില വേട്ട. സിറ്റി പൊലീസ് കമ്മീഷണർ എം പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നഗരാതിർത്തിയിൽ ഷാഡോ പൊലീസ് നടത്തിയ തിരച്ചിലിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പനങ...

അഭിമന്യുവിനെ അവസാനമായി കാണാൻ വട്ടവട ഗ്രാമം ഒന്നടങ്കം ശ്മശാനത്തിൽ; മൃതദേഹം എത്തിച്ചപ്പോൾ ഇലപോലുമനങ്ങാത്ത ശാന്തത മുറവിളിയായി മാറി; ഉറ്റവരുടെ കണ്ണുനീർ സഹിക്കാൻ കഴിയാതെ കണ്ട് നിന്നവരും വിങ്ങിപൊട്ടി; ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞും സഹപാഠികളും അദ്ധ്യാപകരും; ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവിന്റെ മൃതദേഹം സംസ്‌കരിച്ചു

July 02, 2018 | 07:11 pm

ഇടുക്കി:രാഷ്ട്രീയ എതിരാളികളുടെ കണ്ണില്ലാത്ത ക്രൂരതയിൽ ജീവൻ വെടിഞ്ഞ സഖാവിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യഞ്ജലി.ഇന്ന് പുലർച്ചെ മഹാരാജാസ് കേളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽക്കൊല്ലപ്പ...

കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ചോദ്യംചെയ്ത് ഡ്രൈവറെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ ജവാന്റെ വീട് ഒരു സംഘം അടിച്ചുതകർത്തു; പാറപൊട്ടിക്കുന്ന ഇരുമ്പുകൂടവും മഴുവുമായെത്തിയ സംഘം മടങ്ങിയത് പൂജാമുറിയും വീട്ടുസാധനങ്ങളുമെല്ലാം നിലംപരിശാക്കി; വീട്ടിൽ ഏകയായിരുന്ന ജവാന്റെ അമ്മ അക്രമംകണ്ട് ഭയന്ന് ഇറങ്ങിയോടി; രക്ഷയ്‌ക്കെത്തിയവരെ ആയുധങ്ങൾ കാട്ടി വിരട്ടി വിളയാട്ടം; പോപ്പുലർ ഫ്രണ്ടാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി; നാളെ കൊട്ടാരക്കരയിലും പവിത്രേശ്വരത്തും ഹർത്താലിന് ആഹ്വാനം

July 02, 2018 | 07:08 pm

കൊല്ലം: കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ചോദ്യംചെയ്യുകയും പിന്നീട് മർദ്ദനത്തിൽ കലാശിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ജവാൻ വിഷ്ണുവിന്റെ വീട് ഒരു സംഘം അടിച്ചുതകർത്തു. പോപ്പുലർ ഫ്രണ്ടുകാരാണ...

വിവാഹത്തിന് മുമ്പ് പതിനാറ് വയസ്സുള്ളപ്പോഴാണ് പീഡിപ്പിച്ചതെന്ന് വൈദികൻ എബ്രഹാം വർഗീസിനെതിരെ മൊഴി; ഇക്കാര്യം കുമ്പസരിച്ചതിന് പിന്നാലെ ആ വൈദികനും മറ്റു രണ്ടുപേരും ചൂഷണം ചെയ്തുവെന്നും യുവതി; ആദ്യ പീഡകന് എതിരെ പോക്‌സോ ചുമത്തുമെന്ന് സൂചന; നാല് ഓർത്തഡോക്‌സ് വൈദികരും ഉടൻ അറസ്റ്റിലായേക്കും; കൊച്ചിയിലെ ഹോട്ടൽ ബിൽ നൽകാൻ ഒരു സുഹൃത്തിന്റെ ഏഴരപവൻ മോഷ്ടിക്കേണ്ടി വന്നെന്നും യുവതി പൊലീസിനോട്

July 02, 2018 | 06:16 pm

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയെ പിടിച്ചുലയ്ക്കുന്ന വൈദികരുടെ കൂട്ട പീഡനത്തിൽ ആദ്യം ബലാത്സംഗം ചെയ്ത വൈദികന് എതിരെ പോക്‌സോ ചുമത്തിയേക്കും. തന്റെ വിവാഹത്തിന് മുമ്പ് പതിനാറ് വയസ്സുള്ളപ്പോഴാണ് വൈദികൻ എബ്രഹ...

നാൻ പെറ്റ മകനേ... എൻ കിളിയേ...; മകന്റെ മുഖം ചേർത്തുപിടിച്ചുള്ള അമ്മയുടെ നിലവിളിയിൽ നെഞ്ചു പൊള്ളി കണ്ടു നിന്നവർ; ഒന്നുറക്കെ കരയാൻ പോലും ആകാതെ അരികെ നിന്ന് അച്ഛൻ; ഇല്ല ഇല്ല മരിക്കുന്നില്ല.. രക്തസാക്ഷി മരിക്കുന്നില്ല... നെഞ്ചു പൊട്ടുന്ന വേദനയിലും പ്രിയസഖാവിന് വേണ്ടി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് എസ്എഫ്‌ഐ പ്രവർത്തകരും സഹപാഠികളും: അഭിമന്യുവിന് മഹാരാജാസ് കോളേജ് യാത്രാമൊഴി നൽകിയത് ഇങ്ങനെ

July 02, 2018 | 06:07 pm

കൊച്ചി: നാൻ പെറ്റ മകനേ... എൻ കിളിയേ... മകന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചുള്ള മകന്റെ കരച്ചിൽ കണ്ടു നിന്നവർക്ക് നെഞ്ചു പൊള്ളുന്ന വേദനയായിരുന്നു. കാമ്പസ് ഫ്രണ്ടിന്റെ നരാധമന്മാർ നെഞ്ചിൽ കത്തി കുത്തിയിറ...

MNM Recommends