1 usd = 75.47 inr 1 gbp = 93.64 inr 1 eur = 83.04 inr 1 aed = 20.55 inr 1 sar = 20.04 inr 1 kwd = 240.63 inr

Apr / 2020
01
Wednesday

സിബിൻ തോമസ് പാറാനിക്കൽ പ്രവാസി മലയാളി ഫെഡറേഷൻ കേരള ജോയിന്റ് സെക്രട്ടറി

August 02, 2014 | 09:29 pm

വിയന്ന: യുവ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സിബിൻ തോമസ് പാറാനിക്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ കേരളാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ലോബൽ കോ ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയ...

സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളിടുമ്പോൾ ഇനി സൂക്ഷിക്കണം; ദുഷ് പ്രചരണം നടത്തിയാൽ ജയിൽ ശിക്ഷ വരെ കിട്ടിയെന്നിരിക്കും

ദുബായ്: ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളിടുമ്പോഴും ഷെയർ ചെയ്യുമ്പോഴും മറ്റും അതീവ ശ്രദ്ധപാലിക്കുക. അല്ലെങ്കിൽ മനസറിയാത്ത കാര്യത്തിന് ചിലപ്പോൾ ജയിലിനകത്തായേക്കാം. ദുഷ്പ്രചരണം ...

വേറൊരാളുടെ വീട് സ്വന്തമെന്നു പറഞ്ഞ് വിറ്റ് അമ്പത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി; രണ്ട് ഏഷ്യൻ തട്ടിപ്പുകാരെ തേടി ബ്രിട്ടീഷ് പൊലീസ്

August 02, 2014 | 07:18 pm

അന്യന്റെ വീട് വിൽപ്പന നടത്തി അര ലക്ഷം പൗണ്ട് (ഏകദേശം അമ്പത് ലക്ഷം ഇന്ത്യൻ രൂപ) കൈക്കലാക്കി മുങ്ങിയ രണ്ട് ഏഷ്യൻ വംശജരെ ബ്രിട്ടീഷ് പൊലീസ് തെരയുന്നു. വാർവിക്‌ഷെയറിയിലെ എക്‌സാളിലെ വീടാണ് വ്യാജ ഡ്രൈവിങ് ലൈ...

അമേരിക്കയിൽ പോകുമ്പോൾ മോദി എന്തു ധരിക്കും? മോദി കുർത്തയാവില്ലെന്ന് സൂചന; ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഡിസൈനറെ കരാർ ഏൽപ്പിച്ച് പ്രധാനമന്ത്രി

August 02, 2014 | 07:12 pm

ന്യൂഡൽഹി: സാധാരണ ഇന്ത്യൻ പ്രധാനമന്ത്രിമാർ വിദേശയാത്രകൾക്ക് പോകുമ്പോൾ പാശ്ചാത്യശൈലിയിൽ കോട്ടും സ്യൂട്ടുമിടാറുണ്ട്. എന്നാൽ എന്തിലും വ്യത്യസ്ത കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബറിൽ നടത്തുന്...

ഒരു ലക്ഷത്തിൽ അധികം സീറ്റുകളിൽ കുട്ടികളെ കിട്ടുന്നില്ല; 40 കുട്ടികളില്ലെങ്കിൽ ബാച്ചില്ലെന്നത് പച്ചക്കള്ളം: ജനങ്ങളുടെ മുഖത്ത് നോക്കി പച്ചക്കള്ളം പറയുന്ന പ്ലസ്ടു തട്ടിപ്പ്

August 02, 2014 | 07:00 pm

തിരുവനന്തപുരം: മത സമുദായ നേതാക്കളും രാഷ്ട്രീയക്കാരും ചേർന്ന് നടത്തുന്ന നഗ്നമായ കൂട്ടുകച്ചവടമാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കാലങ്ങളായി നടന്നുവരുന്നത്. സ്വശ്രയ കോളേജുകളായാലും പ്ലസ്ടു അധിക ബാച്ചുകള...

അട്ടപ്പാടിയിലെ സുസ്ലോൺ ഭൂമിയിടപാട് മുതൽ ഗാട്ടും കാണാച്ചരയും വരെ; വീരേന്ദ്രകുമാറിനെ വിചാരണ ചെയ്ത് കെ കൃഷ്ണൻകുട്ടി; മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം

August 02, 2014 | 05:38 pm

മാതൃഭൂമി മാനേനജിങ് ഡയറക്റ്റർ എംപി വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനനത്തോടൊപ്പം എക്കാലവും ഉറച്ച് നിന്നയാളായിരുന്നു മുൻ എംഎൽഎ കൂടിയായ കെ കൃഷ്ണൻകുട്ടി. പ്ലാച്ചിമട സമരത്തിന്റെ മുൻനനിരപ്പോരാളികളി...

ദിലീപിനെയും മോഹൻലാലിനെയും ആദായ നികുതി വകുപ്പ് എന്തിന് പൊക്കി? കാര്യങ്ങൾ അറിയാൻ ഉറച്ച് ഇന്നസെന്റ്; ആദായ നികുതി ആനുകൂല്യങ്ങളിൽ നഷ്ടമെത്രയെന്ന് ചാലക്കുടി എംപിയുടെ കന്നിച്ചോദ്യം

August 02, 2014 | 05:15 pm

ന്യൂഡൽഹി: പാർലമെന്റിൽ എത്തിയത് മുതൽ താരമായി മാറിയ ഇന്നസെന്റ് ഇന്നലെ സഭയിലെ തന്റെ കന്നിചോദ്യം ഉന്നയിച്ചു. കസ്റ്റംസ്, എക്‌സൈസ്, ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു ഇന്നസെന്റ് ചോദിച്ചത്. ഇ...

ജനാധിപത്യത്തിൽ പങ്കാളികളാകരുതെന്ന് മൗദീദി പറഞ്ഞത് സ്വാതന്ത്ര്യത്തിന് മുമ്പ്, ഇപ്പോൾ കാലം മാറി; മലപ്പുറം ജില്ലാ വിഭജനത്തിന് ഞങ്ങൾ അനുകൂലം: ജമാഅത്ത് അമീർ തുടരുന്നു

August 02, 2014 | 05:03 pm

ജമാഅത്തെ ഇസ്ലാമിയെന്ന സംഘടന ആഗോളതലത്തിൽ നിരോധന ഭീഷണി നേനരിടുകയാണ്. ബംഗ്ലാദേശിൽ നിരോധിച്ച സംഘടന സൗദി അറേബ്യയുടേയും നേനാട്ടപ്പുള്ളിയാണ്. സംഘടനയുടെ സ്ഥാപക നേതാവ് മൗദീദിയുടെ കാഴ്ച്ചപ്പാടുകളുടെ പേരിൽ എന്നു...

അമ്മയെക്കുറിച്ച് ഇനിയും ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവരാനുണ്ട്; പലരും തുറന്ന് പറയാത്തത് ഭയം മൂലം; ജീവകാരുണ്യം 50 ശതമാനം പെരുപ്പിച്ച കണക്ക്; അമ്മയെ വിടാതെ ഗെയ്ൽ വീണ്ടും രംഗത്ത്

August 02, 2014 | 04:50 pm

അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഇനിയും ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവരാനുണ്ടെന്ന് ഗെയ്ൽ ട്രെഡ്വെൽ. മഠത്തിലെ രഹസ്യങ്ങൾ അറിയാവുന്ന പലരും ഭയം മൂലമാണ് അത് വെളിപ്പെടുത്താത്തതെന്നും ഗെയ്ൽ പറയുന്നു. പ്രമുഖ ദ...

എന്താണ് എബോള? പിടിപെട്ടാൽ രക്ഷപ്പെടുമോ? എന്താണ് ചികിത്സയും പ്രതിവിധിയും? അത് നിങ്ങളുടെ നാട്ടിലേക്ക് എത്താൻ ഇടയുണ്ടോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ എല്ലാം

August 02, 2014 | 04:07 pm

ലോകകപ്പ് ഫുട്‌ബോൾ ലഹരിയിൽ നിന്ന് പിൻവാങ്ങിത്തുടങ്ങിയ ലോകജനതയാകമാനം ഇപ്പോൾ എബോള ഭീതിയുടെ പിടിയിൽ അമർന്നിരിക്കുകയാണ്. അതങ്ങ് ആഫ്രിക്കയിലല്ലേ യെന്നോർത്തായിരിക്കും ചിലർ സമാധാനിക്കുന്നത്. എന്നാൽ വിമാനയാത്ര...

മലപ്പുറം ജില്ലയിൽ ലീഗ് വെട്ടാൻ തീരുമാനിച്ചാൽ സിപിഎം ബാക്കിയുണ്ടാകുമോ? വരുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസ്സിന് ജീവന്മരണ പോരാട്ടം; എപിവിഭാഗത്തിലെ നല്ലൊരു ശതമാനം വോട്ട് ലീഗിന് കിട്ടുമെന്നും യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനർ പികെ ഫിറോസ് മറുനാടൻ മലയാളി

August 02, 2014 | 03:54 pm

എൻഡിഎഫ് വോട്ട് കിട്ടിയാണ് സിപിഎം ഇപ്പോൾ പലയിടത്തും ജയിക്കുന്നതെന്നും ലീഗിനെ തളർത്താൻ എൻഡിഎഫുകാർ ഈ തന്ത്രമാണ് പയറ്റുന്നതെന്നും ലീഗ് നേതാവ് പികെ ഫിറോസ്. ഇവരുടെ രീതി തീവ്രവാദമാണ്. അതിനെ ഒരിക്കലും പ്രോത്...

ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ ഫലസ്തീനിയൻ കൊടിയും ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യവും; അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ

August 02, 2014 | 03:51 pm

ഗാസയിൽ നടക്കുന്ന ഇസ്രായേൽ നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീൻ അനുകൂലികൾ ഫലസ്തീൻ പതാക ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ പ്രൊജക്ട് ചെയ്തു. ഫലസ്തീൻ സോളിഡാരിറ്റി കാമ്പയിൻ പ്രവർത്തകരാണ് ഇത...

ആര്യാടന്റെ അടുത്ത ആളായ ചന്ദ്രൻ ഇപ്പോഴും രാധാ കേസ് അന്വേഷിക്കുന്നത് ആരെ രക്ഷിക്കാൻ? പൊലീസ് ഇടപെടലുകളിൽ സംശയമെന്ന് രാധയുടെ സഹോദരൻ ഭാസ്‌കരൻ മറ

August 02, 2014 | 03:20 pm

നിലമ്പൂർ: കോൺഗ്രസ്‌ ബ്‌ളോക്ക്‌ ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തിൽ അനേന്വഷണച്ചുമതല മാറ്റിമാറ്റി ഇപ്പോൾ എഡിജിപി സന്ധ്യയിലെത്തി നിൽക്കുമ്പോഴും ആദ്യം കേസനേന്വഷിച്ച സിഐ ചന്ദ്രൻ ഇപ്പോഴും അനേന്വഷണ...

മുതലകൾക്കിടയിൽ ഹിപ്പൊപോട്ടാമസിനെ കൊന്നു തിന്നു ജീവിതം; ലോകത്തെ ഏറ്റവും ധീരരായ ആദിവാസികളുടെ ജീവിത കഥ

August 02, 2014 | 02:32 pm

വെറും 300 പേർ മാത്രമുള്ള എൽ മോലോ വിഭാഗം കെനിയയിലെ ഏറ്റവും ചെറിയ ഗോത്രമായിരിക്കും. പക്ഷേ തങ്ങളേക്കാൾ എണ്ണക്കൂടുതലുള്ള പ്രദേശത്തെ മുതലകൾക്കിടയിൽ എങ്ങനെ ജീവിക്കണമെന്ന് ഇവർക്ക് നന്നായി അറിയും. നൂറ്റാണ്ടുക...

റിക്ഷ ഇടിച്ചു അമ്മയുടെ കയ്യിൽ നിന്നും തെറിച്ചു പോയ കുഞ്ഞ് വീണത് തിളച്ച എണ്ണപാത്രത്തിൽ; ഡൽഹിയെ കരയിച്ച ദുരന്തം ലോക മാധ്യമങ്ങളിലും

August 02, 2014 | 02:04 pm

ഡൽഹിയിൽ റിക്ഷയിടിച്ച് അമ്മയുടെ കയ്യിൽ നിന്നും തെറിച്ചു പോയ മൂന്ന് വയസ്സുകാരൻ തൊട്ടടുത്ത പലഹാരക്കടയിലെ എണ്ണ തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലേക്കു വീണു മരിച്ചു. ഡൽഹിയിലെ ത്രിലോക്പുരിയിൽ റോഡരികിൽ നിൽക്...

MNM Recommends

Loading...