1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ചക്കയ്ക്ക് വരവായി നല്ല കാലം; ചക്കമഹോത്സവം അമ്പലവയലിൽ ; മൂല്യവർധനവും,വിപണിസാധ്യതകളും ആരായാൻ അന്താരാഷ്ട്ര ശില്പശാല

August 02, 2017 | 10:17 pm

തിരുവനന്തപുരം :ചക്കയുടെ ഉത്പാദനവും മൂല്യവർധനവും വിപണനവും എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശില്പശാലയും ചക്ക മഹോത്സവവും അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ മാസം 9 ന് ഒമ്പതിന് ആരംഭിക്കുമെന്ന് കൃഷി മന്ത...

വീടില്ലാത്തവർക്ക് ആശ്വാസമെത്തിക്കാൻ പിണറായി സർക്കാർ ;ലൈഫ് മിഷനിലൂടെ 70,000 വീടുകൾ മാർച്ചിനകം പൂർത്തിയാക്കും; അനർഹർ പട്ടികയിൽ കടന്നുകൂടാതിരിക്കാൻ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

August 02, 2017 | 09:43 pm

തിരുവനന്തപുരം : ഭവനരഹിതർക്ക് ആശ്വാസമെത്തിക്കാൻ സർക്കാർ ശ്രമങ്ങൾ ഊർജ്ജിതമാക്കി. വിവിധ പദ്ധതികളിൽ പൂർത്തിയാക്കാൻ കഴിയാത്ത 70,000 വീടുകൾ അടുത്ത മാർച്ച് 31 ന് മുമ്പ് ലൈഫ് മിഷനിലൂടെ പൂർത്തിയാക്കും. അർഹരായവ...

പെൺസിംഹങ്ങൾ ഒരു ദിവസം 100 തവണ വരെ ഇണചേരും; ഏഴു മിനുട്ടിൽ മൂന്നു പ്രാവശ്യം വരെ സിംഹങ്ങൾ ഇണ ചേരും; ആൺ സിംഹങ്ങൾ സംഘം ചേർന്ന് ചുമതല നിറവേറ്റും; സിംഹങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

August 02, 2017 | 09:37 pm

അല്ല, ഈ നൂറ് എന്നൊക്കെ പറയുമ്പോൾ പുളു ഇത്തിരി ഓവർ ആയില്ലേ , അല്പം കുറക്കാൻ പറ്റുമോ ? ഇന്നലത്തെ പശു ലേഖനത്തിൽ മരത്തണലിൽ കിടക്കുന്ന സിംഹം ദിവസം നൂറു പ്രാവശ്യം വരെ ഇണചേരും എന്ന് പറഞ്ഞത് പലർക്കും അങ്ങ് ദഹ...

പട്ടികജാതിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ക്യാമറാമാന് പണി പോയി; മാതൃഭൂമി മാതൃക ഉൾക്കൊണ്ട് അതിവേഗം നടപടിയെടുത്ത് കൈരളി ടിവി; പാർട്ടി ചാനലിലെ ജീവനക്കാരനെന്ന ആനുകൂല്യം അഭിലാഷ് മുകുന്ദന് പൊലീസിൽ നിന്നും കിട്ടില്ല; പ്രതിക്കായി വലവരിച്ച് പൊലീസ്

August 02, 2017 | 09:26 pm

തൃശ്ശൂർ: പട്ടികജാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ക്യാമറാമാനായ അഭിലാഷ് മുകുന്ദനെ കൈരളിയിൽ നിന്ന് പുറത്താക്കി. വിവാഹവാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി പീഡന ...

കാനത്തെയും, വൈക്കം വിശ്വനെയും തള്ളി സി.പി.എം ; ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിൽ അസ്വാഭാവികതയില്ല ; വിവാദമാക്കുന്നവരുടെ വലയിൽ വീഴേണ്ടതില്ല; മാധ്യമ പ്രവർത്തകരെ ആട്ടിയിറക്കിയ സംഭവം മനഃപൂർവമല്ലെന്ന് കോടിയേരി

August 02, 2017 | 08:47 pm

തിരുവനന്തപുരം : മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ ആട്ടിയിറക്കിയ സംഭവം മനഃപൂർവമല്ലെന്ന് സി.പി.എം. പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങൾ വന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും സി.പി.എം സംസ്ഥാന സ...

ജനകീയ സമരം ഉദ്ഘാടനം ചെയ്തതിന് എം. വിൻസെന്റ് എംഎ‍ൽഎ.യ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്ത നടപടി വിചിത്രമെന്ന് പ്രതിപക്ഷനേതാവ്; കള്ളക്കേസിൽ ഉൾപ്പെടുത്തി എംഎ‍ൽഎ. ജയിലിലിടാനുള്ള ശ്രമം അംഗീകരിക്കില്ല

August 02, 2017 | 08:38 pm

തിരുവനന്തപുരം : ബാലരാമപുരത്ത് ബിവറേജസ് കോർപ്പറേഷൻ മദ്യശാല തുറക്കുന്നതിനെതിരെ നടന്ന സമരം ഉദ്ഘാടനം ചെയ്ത സ്ഥലം എംഎ‍ൽഎ. വിൻസന്റിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത നടപടി വിചിത്ര...

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു; ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോധനയിൽ കള്ളനാണയമെന്ന് കണ്ടെത്തിയ മരുന്നുകളുടെ പട്ടിക ഇങ്ങനെ

August 02, 2017 | 08:28 pm

തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുക...

ദാമൻ-ദ്യുവിൽ ഓഫീസ് പ്രണയങ്ങളോട് വിട; സർക്കാർ ജീവനക്കാർ രക്ഷാബന്ധൻ നിർബന്ധമായി ആഘോഷിക്കണം ; വനിതാ ജീവനക്കാർ പുരുഷ ജീവനക്കാരുടെ കൈയിൽ രാഖി കെട്ടണമെന്നും സർക്കുലർ; സർക്കുലറിനെതിരെ ജീവനക്കാർക്ക് പ്രതിഷേധം

August 02, 2017 | 07:59 pm

 ന്യൂഡൽഹി: ദാമൻ ദ്യുവിൽ ഇനി ഓഫീസ് പ്രണയങ്ങൾക്ക് അവധി കൊടുക്കാം. സഹോദര സ്‌നേഹം ഊട്ടിയുറപ്പിക്കാൻ സർക്കാർ ഓഫീസുകളിൽ ഈ മാസം 7 ന് രക്ഷാബന്ധൻ നിർബന്ധമായി ആഘോഷിക്കണമെന്ന് ഭരണകൂടം ഉത്തരവിട്ടു. ആ ദിവസം എല്ലാ ...

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാർഡും നശിപ്പിച്ചു; ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ അഡ്വ രാജു ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുടുങ്ങിയത് പൾസർ സുനിയുടെ വക്കീൽ പ്രതീഷ് ചാക്കോയുടെ ജൂനിയർ; ഗൂഢാലോചനക്കേസിൽ സിനിമാക്കാരുടെ അറസ്റ്റും ഉടൻ

August 02, 2017 | 07:56 pm

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ അഡ്വക്കേറ്റ് രാജു ജോസഫിനെ അറസ്റ്റ് ചെയ്തു. വൈകിട്ട് നാലോടെയാണ് രാജു ജോസഫ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം ചോദ്യം ചെയ്യല്ലിനെത്തിയത്. ഇയാൾ വന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്ത...

മജിസ്ട്രേറ്റിന് മുന്നിലുള്ള രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനിൽക്കും; അതിനാൽ സ്വാമിയെ അനുകൂലിച്ച് പെൺകുട്ടി സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും ഹൈക്കോടതി; സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി

August 02, 2017 | 07:26 pm

കൊച്ചി : ലിംഗം ഭേഛദിക്കപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ ആരോഗ്യനില തൃപ്തികരമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിൽ ഗംഗേശാനന്ദ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വാമിക്ക് വിദഗ...

'തേപ്പുകാരിയെ'കൊല്ലാക്കൊല ചെയ്യരുതേ ;ആ പെൺകുട്ടി വീട്ടിൽ തന്നെയുണ്ട്; കാമുകൻ എവിടെയന്നറിയില്ല ;സോഷ്യൽ മീഡിയയിലെ ഖാപ് പഞ്ചായത്ത് അവസാനിപ്പിക്കണം; അഭ്യർത്ഥനയുമായി ഷാഹിന

August 02, 2017 | 07:10 pm

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വരൻ താലി ചാർത്തിയതിന് ശേഷം ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ കൊല്ലാക്കൊല ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ആ പെൺകുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല,...

മദനിക്ക് കേരളം സുരക്ഷ ഒരുക്കാം; കർണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനൽകണം; കർണ്ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി പിണറായി

August 02, 2017 | 07:02 pm

തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ചതുപ്രകാരം മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വരുന്ന പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മ്ദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കി മു...

'ഇന്ത്യയുടെ നാശം ലക്ഷ്യം, സഹായത്തിന് പാക്കിസ്ഥാൻ; ഇന്ത്യയിൽ മുസ്ലീങ്ങൾ മാത്രം മതി' കല്ലായി സ്വദേശിയുടെ ജിഹാദി പോസ്റ്റ് വിവാദത്തിൽ; ഒറ്റുകാരെ ഒറ്റപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ

August 02, 2017 | 06:11 pm

കോഴിക്കോട്: മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കും വിധമുള്ള കോഴിക്കോട് കല്ലായി സ്വദേശിയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഇന്ത്യയുടെ നാശമാണ് ലക്ഷ്യമെന്നും സഹായത്തിനു പാക്കിസ്ഥാൻ ഉണ്ടെന്നുമാണ് ഷാഹുൽ ഹമീദ്...

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പകർത്തിയ ഫോൺ രാജു ജോസഫിന്റെ കയ്യിലെന്ന് ഉറപ്പിച്ച് തന്നെ പൊലീസ്; പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു

August 02, 2017 | 05:54 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ ഫോൺ...

രാജേഷ് കൊലപാതകത്തിലെ ഗൂഢാലോചനയും അന്വേഷിക്കണം; പട്ടികജാതിക്കാരൻ കൊല്ലപ്പെട്ടാൽ എട്ട് ലക്ഷം രൂപ സർക്കാർ നൽകണമെന്നാണ് നിയമം; 4,12,500 രൂപ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ബന്ധുക്കൾക്ക് കൈമാറണം: എന്തുകൊണ്ട് ഇത് നൽകിയില്ലെന്നും ദേശീയ പട്ടികജാതികമ്മിഷൻ വൈസ് ചെയർമാൻ

August 02, 2017 | 05:43 pm

തിരുവനന്തപുരം: ആർഎസ്എസ് കാര്യവാഹ് രാജേഷിനെ സി.പി.എം-ഡിവൈഎഫ്ഐ അക്രമികൾ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതികമ്മിഷൻ വൈസ് ചെയർ...

Loading...

MNM Recommends

Loading...