1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

ബർമിങ്ങാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 13 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; കൂട്ട തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് നായകൻ കോലിയുടെ മിന്നും സെഞ്ച്വറി; ഇംഗ്ലണ്ടിന് മികച്ച ലീഡ് നഷ്ടമാക്കിയത് ഇന്ത്യൻ നായകന്റെ ഒറ്റയാൻ പോരാട്ടം; രണ്ടാം ഇന്നിങ്‌സിൽ അലിസ്‌റ്റെയർ കുക്ക് പുറത്ത്

August 02, 2018 | 11:04 pm

ബർമിങ്ങാം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 13 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലീഷ് സ്‌കോറായ 287 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 274 റൺസിൽ അവസാനിച്ചു. ഒരു ഘട്...

കുഞ്ഞിക്ക പറഞ്ഞാൽ അതിനപ്പുറമൊന്നുമില്ല; കാർവാൻ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും; പ്രദർശനം കോടതി തടഞ്ഞെന്ന വാർത്തകൾ തെറ്റെന്ന് ദുൽഖർ സൽമാൻ

August 02, 2018 | 10:51 pm

കൊച്ചി: ആരാധകർ കുഞ്ഞിക്കയ്ക്ക് ജയ് വിളിക്കാൻ ഒരുങ്ങിക്കോളൂ. ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായ കാർവാന്റെ റിലീസ് വെള്ളിയാഴ്ച തന്നെയാണ്. കോപ്പിയടി ആരോപിച്ച് ചിത്രത്തിന്റെ പ്രദർശനം കോടതി തടഞ്ഞുവെന്ന് ...

ഭാര്യയുടേതെന്ന് പറഞ്ഞ് അശ്ലീല വീഡിയോ പ്രചരിച്ചു; ഗൃഹനാഥൻ കുടുംബത്തെ പെട്രോളൊഴിച്ച് കത്തിച്ചു; കൂട്ട ആത്മഹത്യ നടന്നത് വീഡിയോ ദൃശ്യത്തിന്റെ വിവരമറിഞ്ഞ ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ ശേഷം

August 02, 2018 | 10:46 pm

ചണ്ഡീഗഢ്: ഭാര്യയുടേതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഭർത്താവ് കുടുംബാംഗങ്ങളെ തീ കൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ കുൽവിന്ദർ സിംഗ...

കൊട്ടിയൂർ പീഡനക്കേസ്: പെൺകുട്ടിയുടെ അമ്മയും കൂറുമാറി; പ്രോസിക്യൂഷൻ സമർപ്പിച്ച ജനനത്തീയതി തെറ്റാണ്; രേഖകളിൽ ഉള്ളതും യഥാർഥ ജനനത്തീയതിയല്ല; ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാർ; റോബിൻ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും അമ്മ; പരാതിക്കാരിയുടെ അമ്മയും കൂറുമാറിയതായി പ്രഖ്യാപിച്ച് തലശേരി കോടതി

August 02, 2018 | 10:37 pm

കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിൽ പരാതിക്കാരിയായ പെൺകുട്ടിക്ക് പിന്നാലെ അമ്മയും കൂറുമാറി. തങ്ങൾക്ക് കേസിൽ മുഖ്യപ്രതിയായ ഫാ.റോബിൻ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ ജനന തീയതി രേഖപ്പെടുത്തി...

കള്ളു വണ്ടിയുടെ ചീറിപ്പാച്ചിലിൽ പൊലിഞ്ഞത് വളയൻച്ചിറങ്ങരയുടെ പ്രിയ ഗായികയുടെ ജീവൻ; ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക മഞ്ജുഷ മോഹൻദാസിന്റെ വിയോഗത്തിൽ തേങ്ങി സംഗീത ലോകം; അകാല വിയോഗം സംഗീതത്തോടൊപ്പം നൃത്തത്തിലും മിടുക്കിയാകാൻ പഠനവുമായി മുന്നോട്ടു പോകവേ

August 02, 2018 | 10:34 pm

കൊച്ചി: ഏഷ്യാനെറ്റിന്റെ പ്രശസ്ത പരിപാടി ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയയാ ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു. വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷയുടജെ വിയോഗം ഇന്ന് ...

ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു; അന്ത്യം തലച്ചോറിലെ ട്യൂമറിനു ചികിത്സയിൽ കഴിയവെ; നഖക്ഷതം മുതൽ അവസാനചിത്രം വരെയും അന്തരിച്ച മോനിഷയുടെ ശബ്ദമായതും അമ്പിളി

August 02, 2018 | 10:30 pm

തിരുവനന്തപുരം: പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കുംതലച്ചോറിലെ ട്യൂമറിനു ചികിത്സയിൽ കഴിയുകയായിരുന്നു.അന്തരിച്ച പ്രമുഖ ന...

ഉന്നം വച്ചത് സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ; വിൽപ്പനയ്‌ക്കെത്തിക്കുന്നത് സമീപത്തുള്ള കടകളിൽ; ആഴ്ചയിൽ മൂന്നാം വട്ടവും വടകരയിൽ വൻ ലഹരിവേട്ട; യുപി സ്വദേശിയിൽ നിന്ന് പിടികൂടിയത് 100 കിലോ ലഹരി ഉത്പന്നങ്ങൾ

August 02, 2018 | 10:27 pm

 വടകര:  വടകരയിൽ വീണ്ടും ലഹരി വേട്ട. ഈ ആഴ്ചയിൽ മൂന്നാം തവണയാണ് വടകരയിൽ വിവിധ ലഹരി ഉത്പന്നങ്ങളുമായി ആളുകൾ പിടിയിലാകുന്നത്. ഇത്തവണ പിടിയാലിയിരിക്കുന്നത് യുപി സ്വദേശിയായ മോനു യാദവ് എന്ന ഇരുപതുകാരനാണ്. ഈ ആ...

സിപിഎം വാക്കുപാലിച്ചു: കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ കുടുംബത്തിനുള്ള വീടിന്റെ തറക്കല്ലിട്ടു

August 02, 2018 | 10:13 pm

കോഴിക്കോട്: നിപ്പബാധിച്ച് മരിച്ച കോഴിക്കോട് കൂരാച്ചുണ്ട് മാടംമ്പള്ളി മീത്തൽ രാജന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ചുനാൽകുന്ന വീടിന്റെ തറക്കല്ലിട്ടു. കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റിയാണ് വീടുനിർമ്മിച്ചു നൽക...

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കറൻസി വേട്ട; കാസർകോഡ് സ്വദേശികളായ രണ്ടുപേർ പിടിയിൽ

August 02, 2018 | 10:04 pm

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ വൻ കറൻസി വേട്ട കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി അനധികൃതമായി കറൻസി കടത്തുവാൻ ശ്രമിക്കുന്നതിനിടെ 7254100 രൂപ വിലവരുന്ന വിദേശ, ഇന്ത്യൻ കറൻസികളാണ് കസ്...

ആക്ടിവിസ്റ്റിനെതിരെ പീഡന ആരോപണത്തിൽ പെൺകുട്ടിയുടെ പരാതി ഇനിയും ലഭിച്ചില്ല; ആരോപണ വിധേയനായ രജേഷ് പോൾ എറണാകുളത്തെ ചുംബനസമരത്തിലെ പ്രധാനി; പെൺകുട്ടികളെ വലയിലാക്കുന്ന ഒരു സംഘം മുഖംമൂടി ആക്ടിവിസ്റ്റുകൾ കേരളത്തിൽ സജീവമെന്ന് സൂചന

August 02, 2018 | 09:53 pm

കണ്ണൂർ: താൻ പീഡിപ്പിക്കപ്പെട്ടെന്ന് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയ മാവോയിസ്റ്റ് നേതാവിന്റെ മകൾ ഇതുവരേയും രേഖാമൂലം പരാതിയുമായി വരാത്തത് അന്വേഷണത്തെ ബാധിക്കുന്നു. ദളിത് ആക്ടിവിസ്റ്റായ കണ്ണൂർ സ്വദേശി രജ...

തലവരിപണം തിരികെ നൽകിയില്ലെങ്കിൽ മാനേജ്മെന്റിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ; കമ്മീഷൻ തീരുമാനം പകുതി പണം വീതം രക്ഷിതാക്കൾക്ക് നൽകാമെന്ന ഉറപ്പ് ലംഘിച്ചതിനാൽ; കേസിൽ ഹാജരാകാത്ത അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന് ശക്തമായ താക്കീദ്

August 02, 2018 | 09:30 pm

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് മാനേജ്മെന്റ് പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാർത്ഥികളുടെ തലവരി പണം ഓഗസ്റ്റ് 8 ന് തിരിച്ചു നൽകിയില്ലെങ്കിൽ മാനേജ്മെന്റിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഈടാക്കാ...

ഫോണിൽ വിളച്ചപ്പോൾ കാമുകി സംസാരിക്കാൻ തയ്യാറായില്ല; സഹോദരിയെ വിളിച്ചിട്ടും കാമുകി സംസാരിച്ചില്ല; ക്ഷുഭിതനായ യുവാവ് കാമുകിയെ വീട്ടിൽ കയറി അക്രമിച്ച ശേഷം കുത്തി കൊന്നു

August 02, 2018 | 09:13 pm

ജബൽപുർ: ഫോണിൽ സംസാരിക്കാൻ വിസമ്മതിച്ചതിന് പതിനാറുകാരിയെ യുവാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് കൊലപാതകം നടത്തിയ അമിത് ബർമൻ (22) അവക...

ജനപ്പെരുപ്പം നിയന്ത്രിക്കാൻ നിയമം കൊണ്ട് വരണം; ഒരു കുടുബത്തിൽ രണ്ട് കുട്ടികളെന്ന നിയമം നടപ്പിലാക്കണമെന്ന് ബിജെപി എംപി

August 02, 2018 | 09:07 pm

ഡൽഹി: രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂവെന്ന് വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ ഹോഷങ്കബാദ് ബിജെപി എംപി ...

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ തീയതി നീട്ടി; തീരുമാനം നിരവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ

August 02, 2018 | 08:56 pm

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ തീയതി നീട്ടി. മാർച്ച് ആറിന് തുടങ്ങേണ്ട പരീക്ഷ പതിമൂന്നു മുതൽ നടത്താനാണ് പുതിയ തീരുമാനം. ഡിപിഐയുടെ അധ്യക്ഷതയിൽ വ്യാഴാഴ്‌ച്ച ചേർന്ന യോഗമാണ് പരീക്ഷാ തീയ...

വ്യഭിചാര കുറ്റത്തിന് പുരുഷനെ മാത്രം ശിക്ഷിക്കുന്നത് തെറ്റായ സമീപനം; വൈവാഹിക ജീവിതത്തിലെ വിശ്വാസ്യത സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകം; തുല്യമായ തെറ്റ് ചെയ്തിട്ടും സ്ത്രീയെ ഇരയെന്നും പുരുഷനെ കുറ്റിവാളിയെന്നും വിളിക്കുന്നത് യുക്തിപരമല്ല; വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നത് തുല്യതയ്‌ക്കെതിരെയുള്ള കടന്നുകയറ്റമെന്നും സുപ്രീം കോടതി

August 02, 2018 | 08:39 pm

ഡൽഹി: വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നതിനെതിരെ സുപ്രീം കോടതി. തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് ഇതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിലവിലുള്ള നിയമം വിവാഹിതരായ പുരുഷന...

MNM Recommends

Loading...