1 usd = 76.12 inr 1 gbp = 92.67 inr 1 eur = 82.88 inr 1 aed = 20.72 inr 1 sar = 20.27 inr 1 kwd = 246.41 inr

May / 2020
25
Monday

ഇന്ത്യക്കും ധോണിക്കും ചരിത്രനേട്ടം; 24 കൊല്ലത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പര ജയം; അജിൻക്യ രഹാനെയ്ക്ക് സെഞ്ച്വറി

September 02, 2014 | 08:59 pm

ബർമിങ്ഹാം: ഇംഗ്ലണ്ടുമായുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് ജയം. 24 വർഷത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പരയെന്ന ചരിത്രനേട്ടത്തിലേക്കാണ് ഇന്ത്യ ചുവടുവച്ചത്. ഓപ്പണർ അജിൻക്യ രഹാനെയുടെ കന്നി ഏകദിന സെ...

മംഗൾയാന്റെ ബഹിരാകാശയാത്ര 300 ദിവസം പിന്നിട്ടു; ഇനി വെറും 23 ദിനങ്ങൾ കഴിയുമ്പോൾ ചൊവ്വയുടെ അരികിൽ; ചരിത്രമാകാൻ ഐഎസ്ആർഒ

September 02, 2014 | 06:22 pm

ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗൾയാൻ 300 ദിവസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി. ചൊവ്വയുടെ സമീപത്തെത്താൻ ഇനി വെറും 23 ദിവസങ്ങൾ കൂടി മാത്രം. ഐഎസ്ആർഒയുടെ മൈക്രോബ്ലോഗിങ് സൈറ്റിലാണ് ഇ...

കെഎസ്ആർടിസി ലാഭത്തിലാക്കാൻ ചെയ്യാവുന്നത്

September 02, 2014 | 05:27 pm

കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെഎസ്ആർടിസി പോലെ ഇത്രയേറെ പഴികേട്ട മറ്റൊരു പബ്ലിക് സെക്റ്റർ സ്ഥാപനം നമ്മുടെ നാട്ടിലുണ്ടെന്നു തോന്നുന്നില്ല. സ്ഥാപനത്തിന്റെ അമ്പതാം വാർഷികം അടുത്തുവരുന്ന സാഹചര്യത്തിൽ കെഎ...

ആർഎസ്എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; എഡിജിപി നാളെ കണ്ണൂരിലെത്തും; സംഭവം ഗൗരവതരമായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി

September 02, 2014 | 04:23 pm

തിരുവനന്തപുരം: കണ്ണൂരിൽ ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം പുറത്തിറക്കി. മുൻകാല സംഭവങ്ങളുടെ പശ്ചാത്...

യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ

September 02, 2014 | 03:38 pm

ഡബ്ലിൻ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോൺഫറൻസ് ഈ വർഷവും ഡബ്ലിനിൽ നടത്തും. സെപ്റ്റുംബർ 27, 28 തീയതികളിൽ താലയിലെ കിലനമന ഹാളിലാണ് കോൺഫറൻസ് അരങ്ങേറുക.ശ്രേഷ്ഠ കാതോലിക്ക  അബൂൻ മോർ ബസ...

നഗ്ന സെൽഫി എടുത്ത് ട്വിറ്ററിൽ പോസ്റ്റു ചെയ്ത ഗവൺമെന്റ് സെക്രട്ടറി ജോലി രാജി വച്ചു

September 02, 2014 | 03:23 pm

സൂറിച്ച്: നഗ്ന സെൽഫിയെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഞെട്ടിച്ച സ്വിസ് പാർലമെന്റ് സെക്രട്ടറി അവസാനം ജോലിയിൽ നിന്നു രാജി വയ്ക്കാൻ തീരുമാനിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് തന്റെ നഗ്ന സെൽഫിയെടുത്ത് യുവതി ട്വ...

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ എട്ടുനോമ്പാചരണവും കൺവൻഷനും

September 02, 2014 | 03:08 pm

മസ്‌ക്കറ്റ്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ മാതാവിന്റെ ജനനതിരുന്നാളിനോടുബന്ധിച്ച് എട്ടുനോമ്പാചരണവും കൺവൻഷനും നടക്കും. ഇന്നു മുതൽ ആറു വരെ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന...

വീണ്ടും ഒരുമിച്ചു ജീവിക്കാമെന്ന പ്രതീക്ഷയിൽ മഞ്ജു വാര്യർ; വേർപിരിഞ്ഞത് മഞ്ജുവിനെ പിരിയാതെ കാവ്യയെ സ്വന്തമാക്കാൻ മോഹിച്ചപ്പോൾ; മംഗളത്തിലെ പല്ലിശേരിയുടെ തുറന്നുപറച്ചിൽ വിവാദമാകുന്നു

September 02, 2014 | 03:06 pm

മഞ്ജു വാര്യരും ദിലീപും പിരിയാനുള്ള കാരണമെന്തെന്ന് പ്രേക്ഷകർ ചിന്തിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. സിനിമാലോകത്തു നിന്ന് പല അഭ്യൂഹങ്ങളും ഇക്കാര്യത്തിൽ ഉയർന്നുകേൾക്കുന്നുമുണ്ട്. ബാലതാരമായി സിനിമയിലെത്ത...

കാൻജ് ഓണാഘോഷം 14 ന്

September 02, 2014 | 03:00 pm

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ് ) ഓണാഘോഷം 14 ന് നടത്തപ്പെടുന്നു. നോർത്ത് ബ്രോൻസ്‌വിക് ഹൈസ്‌കൂൾ  ഓഡിറ്റോറിയത്തിൽ വച്ച്  നടത്തപ്പെടുന്ന ഓണാഘോഷത്തി...

ബ്രോൺസ് ഫൊറോനാ പള്ളിയിൽ വാർഷീക ധ്യാനം

September 02, 2014 | 02:54 pm

ന്യൂയോർക്ക്: അമേരിക്കയിൽ മരിയൻ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, ആത്മീയ കൊടുങ്കാറ്റ് ഉയർത്തിക്കൊണ്ട് പിതനായിരക്കണക്കിന് ദൈവ ജനത്തെ ആത്മീയ കൃപയുടെ വഴിയിലേ...

കെൻ മാത്യൂ ഇരണയ്ക്കൽ ഷിക്കാഗോയിൽ നിര്യാതനായി

September 02, 2014 | 02:51 pm

ഷിക്കാഗോ: ഷിക്കാഗോയിൽ താമസക്കാരായ ഇരണയ്ക്കൽ മാത്യൂ (സുനിൽ) കുര്യാക്കോസിന്റെയും സ്‌റ്റെഗിയുടെയും (തോട്ടത്തിൽ കുടുംബാംഗം) മകൻ കെൻ മാത്യൂ ഇരണയ്ക്കൽ (എട്ട്) ഷിക്കാഗോയിൽ നിര്യാതനായി. സാറാ മേരി ഇരണയ്ക്കൽ ആണ...

വിശുദ്ധ പശുക്കളെ തൊടുമ്പോൾ

September 02, 2014 | 02:45 pm

വിമർശനത്തിന് അതീതരാണോ കേരളത്തിലെ മാദ്ധ്യമരംഗം? മറ്റെല്ലാ രംഗത്തെയും അഴിമതിയും അനഭിലഷണീയ പ്രവണതകളും വിചാരണ ചെയ്യപ്പെടുന്നതുപോലെ മാദ്ധ്യമരംഗവും പൊതുസമൂഹത്താൽ നിരന്തരം വിചാരണ ചെയ്യപ്പെടേണ്ടതില്ലേ? ചങ്...

അത്യാവശ്യ മരുന്നുകൾ അടക്കം 280 മരുന്നുകൾക്ക് കുത്തനെ വില കുറയുന്നു: അഞ്ചു മുതൽ 60 ശതമാനം വരെ വിലയിടിയും

September 02, 2014 | 02:36 pm

ദോഹ: അത്യാവശ്യമരുന്നുകൾ അടക്കം 280 ഓളം മരുന്നുകൾക്ക് വൻ വിലക്കുറവ് ഏർപ്പെടുത്തുന്നു. സെപ്റ്റംബർ 22 മുതൽ രാജ്യത്ത് മരുന്നുകളുടെ വിലക്കുറവ് പ്രാബല്യത്തിലാകുമെന്നാണ് അധികൃതർ പറയുന്നത്. ആസ്പിരിൻ, പനഡോൾ തു...

ഓഹരിവിപണിയിൽ റെക്കോഡ് നേട്ടം; സെൻസെക്‌സ് 27000 കടന്നു

September 02, 2014 | 02:06 pm

മുംബൈ: റെക്കോഡ് നേട്ടവുമായി ഓഹരി വിപണി കുതിക്കുന്നു. സെൻസെക്‌സ് 27000 പോയിന്റും നിഫ്റ്റി 8075 പോയിന്റ്ും കടന്നു. 694 ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 172 എണ്ണം നഷ്ടത്തിലും. 21 ഓഹരികൾക്ക് മ...

നിയമം മറികടന്ന് മെഡിസിറ്റിക്ക് അനുമതി നൽകിയത് നാട്ടുകാർക്ക് തൊഴിൽ നൽകുമെന്ന ഉറപ്പിൽ; കാര്യം സാധിച്ചപ്പോൾ മമ്മൂട്ടിയുടെ മകളുടെ ഫൈവ് സ്റ്റാർ ആശുപത്രി വാക്കുമാറ്റി: വഞ്ചനയുടെ കഥയുമായി ആസ്റ്റർ മെഡിസിറ്റിയുടെ തുടക്കം

September 02, 2014 | 02:03 pm

കൊച്ചി: ഒരുപാട് വാഗ്ദാനങ്ങളും സ്വപ്നങ്ങളും നൽകിയായിരുന്നു മമ്മൂട്ടിയുടെ മകൾക്കും മരുമകനും പങ്കാളിത്തമുള്ള ആസാദ് മൂപ്പന്റെ ആസ്റ്റർ മെഡിസിറ്റി ചേരാനെല്ലൂരിൽ എത്തിയത്. ഈ മെഡിസിറ്റി പഞ്ചായത്തിന്റെ സാമ്പത്...

Loading...

MNM Recommends

Loading...