1 usd = 75.62 inr 1 gbp = 93.36 inr 1 eur = 83.95 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.27 inr

May / 2020
29
Friday

വ്യാഴാഴ്‌ച്ച വരെ സിബിഐ കസ്റ്റഡി നീട്ടിയതിനാൽ ചിദംബരത്തിന് ഒഴിവാകുന്നത് തീഹാർ ജയിൽ വാസം; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയെ തീഹാർ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീംകോടതി; സിബിഐ കസ്റ്റഡി മൂന്നു ദിവസത്തേക്ക് കൂടി നീട്ടുന്നത് വിചാരണക്കോടതി ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കാത്ത പശ്ചാത്തലത്തിൽ

September 02, 2019 | 07:28 pm

ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്തുവരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി കാലാവധി വ്യാഴാഴ്‌ച്ച വരെ നീട്ടി. കസ്റ്റഡി കാലാവധി നീട്ടണമെന്ന് പ്...

ബിഷപ്പുമാരോ മെത്രാന്മാരോ പുരോഹിതരോ ഒന്നുമല്ല ക്രിസ്തീയവിശ്വാസികളുടെ വോട്ടുകൾ ഇന്ന് നിശ്ചയിക്കുന്നത്; അതൊക്കെ പണ്ട് അറിവില്ലാത്തവരുടെ കാലത്തായിരുന്നു; കേരള സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്: ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര എഴുതുന്നു

September 02, 2019 | 07:21 pm

കേരളസർക്കാർ അടിയന്തരമായി ചെയ്യേണ്ടത് ക്രിസ്തീയസഭകൾ അവരുടെ വിശ്വാസികളെ ചൂഷണം ചെയ്യുന്നതു തടയാനും അവരെ മെത്രാൻ-ബിഷപ്പ്- വൈദികരുടെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കാനും ജനങ്ങളോടു പ്രതിബദ്ധതയുള്ള കേരളസർക്കാ...

`ഹൊ ഈ ഡൊണാൾഡ് ബ്രെറ്റ് ലീ, അക്തർ, ജോൺസൻ, സ്റ്റാർക് ഒക്കെ എന്തൊരു യോർക്കറുകളാ എറിയുന്നത്`; വേഗതയും സ്വിങ്ങും ഉള്ള ഒരു ബൗളർ നമുക്ക് ഇല്ലല്ലോ എന്ന് ഇന്ത്യക്കാർ നിരാശപ്പെട്ടത് നീണ്ടകാലം; വർഷങ്ങൾ കാത്തിരുന്ന് ഇന്ത്യക്ക് കിട്ടിയത് കൃത്യതകൊണ്ട് കുറ്റി തെറിപ്പിക്കുന്ന ഗുജറാത്തി പയ്യനെ; ഇംഗ്ലണ്ട് ഓസ്‌ട്രേലിയ സൗത്താഫ്രിക്ക വിൻഡീസ് എന്നിവിടങ്ങളിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ; ഓരോദിവസം കഴിയുമ്പോഴും കൂടുതൽ അപകടകാരിയായി ഇന്ത്യയുടെ യോർക്കർ കിങ് ജസ്പ്രീത് ബുംറ

September 02, 2019 | 06:51 pm

മുംബൈ: അലൻ ഡൊണാൾഡ്, വഖാർ യൂനിസ്, ബ്രെറ്റ് ലീ, ഷൊയ്ബ് അക്തർ, മിച്ചൽ ജോൺസൻ, കർട്‌ലി ആബ്രോസ്, മിച്ചൽ സ്റ്റാർക്, ജെയിംസ് ആൻഡേഴ്‌സൺ, മഖായ എന്റീനി...ലോക ക്രിക്കറ്റിലെ ബാറ്റ്‌സ്മാന്മാരെ തങ്ങളുടെ സ്വിങ് വേഗത...

ലോകം സാമ്പത്തിക മാന്ദ്യത്തിൽ ആടിയുലഞ്ഞ ആ ഘട്ടത്തിലെങ്ങാനും മന്മോഹൻ സിങ്ങിന് പകരം ഇപ്പോഴുള്ള ഈ വായാടിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി എങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന്?.. ആലോചിക്കുമ്പോൾ തന്നെ തല കറങ്ങുന്നില്ലേ? ചരിത്രം മന്മോഹൻ സിങ്ങിനോട് ദയ കാണിക്കുന്നു: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

September 02, 2019 | 06:48 pm

ചരിത്രം എന്നോട് ദയ കാണിക്കുന്ന ഒരുനാൾ വരും' മന്മോഹൻ സിങ് മുമ്പ് പറഞ്ഞതാണ്.. മോദി സ്തുതികളുമായി മാധ്യമങ്ങൾ നിറഞ്ഞാടിക്കൊണ്ടിരുന്നപ്പോൾ, മിണ്ടാപ്രാണിയെന്ന് അധിക്ഷേപിച്ച് പരിഹസിച്ചു കൊണ്ടിരുന്നപ്പോൾ, ഇന്...

ഷോക്കേറ്റിട്ടും ഇന്ത്യാ വിരുദ്ധതയും യുദ്ധവെറിയും കുറയാതെ പാക് റയിൽവെ മന്ത്രി; ഇന്ത്യയെ 22 തുണ്ടമാക്കാൻ ശേഷിയുള്ള ആണവായുധം കയ്യിലുണ്ടെന്ന് റാഷിദ് അഹമ്മദ്; സ്മാർട്ട് ബോംബുകൾക്കാകുക ഇന്ത്യയെ നശിപ്പിക്കാൻ എന്നും മുന്നറിയിപ്പ്

September 02, 2019 | 06:38 pm

ഇസ്ലാമാബാദ്: ഷോക്കേറ്റിട്ടും റാഷിദ് അഹമ്മദിന്റെ ഇന്ത്യാവിരുദ്ധതയും യുദ്ധവെറിയും കുറഞ്ഞില്ല. ഇന്ത്യയിലെ ഏത് പ്രദേശത്തെയും തകർക്കാൻ ശേഷിയുള്ള ബോംബുകൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്ന പ്രസ്താവനയുമായി പാക് റയ...

മുല്ലപ്പള്ളിക്കെതിരായ കേസ്: 'ബഹ്‌റ ഗോ ബാക്ക്' മുദ്രാവാക്യം വിളികളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കണ്ണൂരിൽ ഡിജിപിക്കെതിരെ പ്രതിഷേധം

September 02, 2019 | 06:37 pm

കണ്ണൂർ: ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡിജിപിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസ്സെടുക്കാനുള്ള പൊലീ...

ഹിന്ദു കലണ്ടർ അനുസരിച്ച് എല്ലാ വർഷവും രണ്ട് മാസം സാമ്പത്തിക മാന്ദ്യം പതിവെന്ന് ബീഹാർ ഉപമുഖ്യമന്ത്രി; സാമ്പത്തിക പ്രതിസന്ധി എന്ന പ്രതിപക്ഷ പ്രചരണം ഭീതി പടർത്താൻ എന്നും സുഷിൽകുമാർ മോദി; ബിജെപി നേതാവ് സാമ്പത്തിക മാന്ദ്യത്തിനെയും ഹൈന്ദവവത്ക്കരിക്കുന്നത് പ്രതിസന്ധിയില്ലെന്ന് കേന്ദ്രധനമന്ത്രി ആവർത്തിക്കുന്നതിനിടെ

September 02, 2019 | 06:15 pm

പാട്‌ന: ഹിന്ദു കലണ്ടർ പ്രകാരം എല്ലാ വർഷവും ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യം മാത്രമേ ഇപ്പോഴുള്ളൂ എന്നും സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രചരിപ്പിച്ച് പ്രതിപക്ഷം ഭീതിപടർത്തുകയാണെന്നും ബീഹാർ ഉപമുഖ്യമന്ത്രി സു...

'താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും... എങ്ങനെയെങ്കിലും പെരുത്ത് ലോകം കീഴടക്കേണ്ടതാണല്ലോ; പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ'; ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം; പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം; വംശീയ വെറിയും വർഗ്ഗീയ വിഷവും ചീറ്റുന്ന കെ.ആർ.ഇന്ദിരയുടെ പോസ്റ്റുകൾ ഫൗളെന്ന് സോഷ്യൽ മീഡിയ

September 02, 2019 | 06:11 pm

 തിരുവനന്തപുരം: അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷം പേർ പുറത്തായതിന്റെ വരുംവരായ്കകളെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ മുഖ്യചർച്ച. തരംനോക്കി മനുഷ്യത്വവിരുദ്ധമായ വംശീയ വികാരവും വർഗ്ഗീയതയും ഇളക്കി...

കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ് അംഗങ്ങൾ; കാലിക്കസേരകൾ കണ്ടപ്പോൾ തന്നെ പണി പാളിയെന്ന് മനസ്സിലാക്കി ഇടത്പക്ഷം; കണ്ണൂർ നഗരസഭയിൽ പികെ രാഗേഷിനെതിരായ അവിശ്വാസം പരാജയപ്പെട്ടു

September 02, 2019 | 06:05 pm

കണ്ണൂർ: കോർപ്പറേഷൻ എൽ ഡി എഫിനോട് ചേർന്ന് നിന്ന് ഭരിച്ച ഡെപ്പൂട്ടി മേയർ പി.കെ രാഗേഷ് യു ഡി എഫിനോട് ചേർന്നതോടെയാണ് എൽ ഡി എഫ് അവിശ്വാസം കൊണ്ടുവരാൻ തയ്യാറായത്. അവിശ്വാസ പ്രമേയ ചർച്ച ഇന്ന് രാവിലെ 9 മണിക്ക്...

പൗരത്വ രജിസ്റ്ററിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനായി പുതിയ 200 ട്രിബ്യൂണൽ കൂടി; 19 ലക്ഷം ജനങ്ങൾക്ക് 120 ദിവസം കൊണ്ട് അപ്പീൽ നൽകാൻ അസമിൽ ആകെയുള്ളത് 300 ട്രിബ്യൂണലുകൾ; വോട്ടു ബാങ്കും പട്ടികയിൽ നിന്നും പുറത്തായതോടെ നിയമ നിർമ്മാണത്തിനൊരുങ്ങി ബിജെപിയും

September 02, 2019 | 05:50 pm

ഗുവാഹത്തി: പൗരത്വ രജിസ്റ്ററിൽ നിന്നും ഒഴിവാക്കപ്പെട്ട ആളുകൾക്ക് അപ്പീൽ നൽകുന്നതിനായി അസമിൽ പുതുതായി 200 ട്രിബ്യൂണലുകൾ കൂടി സ്ഥാപിച്ചു. ഇതോടെ പൗരത്വ രജിസ്റ്ററിന് പുറത്തുള്ള 19 ലക്ഷം ആളുകൾക്കായി സംസ്ഥാന...

നിലവിളക്കുള്ള പള്ളികളെല്ലാം മുമ്പ് ക്ഷേത്രങ്ങൾ ആയിരുന്നോ? താജ്മഹലിനും ആർത്തുങ്കൽ പള്ളിക്കുംശേഷം സംഘപരിവാർ ടാർഗറ്റ് ചേരമാൻ മസ്ജിദ്; ചരിത്ര പ്രസിദ്ധമായ പള്ളിയിൽ നിലവിളക്കുണ്ടെന്നും നിർമ്മാണം അമ്പലത്തിന്റെ മാതൃകയിലുമെന്ന് പ്രചാരണം; ഇവിടെ മാത്രമല്ല പൊന്നാനിയിലും മലപ്പുറത്തും പള്ളികളിൽ നിലവിളക്കുണ്ടെന്ന് മറുപടി; ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയെന്ന നിലയിൽ പ്രസിദ്ധമായ ചേരമാൻ ജുമാ മസ്ജിദിനെ ചൊല്ലി സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപക കുപ്രചാരണം

September 02, 2019 | 05:40 pm

തിരുവനന്തപുരം: താജ്മഹൽ പണിതത് ക്ഷേത്രം പൊളിച്ചാണെന്നും അർത്തുങ്കൽ പള്ളി എന്നത് ശിവക്ഷേത്രമായിരുന്നുവെന്നുമൊക്കെയുള്ള സംഘപരിവാർ പ്രചാരണങ്ങൾ നാം കേട്ടിട്ടുണ്ട്. എന്ത് കാര്യത്തെയും ഹിന്ദുത്വവുമായി ചേർത്ത...

വനിത കോൺസ്റ്റബിൾ ആത്മഹഹത്യക്ക് ശ്രമിച്ചത് ജോലിഭാരവും മേലുദ്യോഗസ്ഥന്റെ അധിക്ഷേപവും അതിര് കടന്നപ്പോൾ; മൊഴി രേഖപ്പെടുത്താത്ത് നിലവിൽ പൊലീസുകാരിയും കുടുംബവും മാനസികമായി ഏറെ ബുദ്ധിമുട്ടുന്നതിനാലും; സംഭവത്തിൽ അന്വേഷണം ശക്തമായിരിക്കുമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി

September 02, 2019 | 05:27 pm

അടിമാലി:അമിത ജോലിഭാരവും മേലുദ്യോഗസ്ഥന്റെ അധിക്ഷേപവും മൂലം അടിമാലി സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ ആത്മഹത്യയ്ക്കുശ്രമിച്ചതായി പുറത്തുവന്നിട്ടുള്ള സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച്...

നാളെ യെല്ലോ അലർട്ട് എട്ടു ജില്ലകളിൽ; ശക്തമായ മഴയുടെ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് ദുരന്ത നിവാരണ അഥോറിറ്റി

September 02, 2019 | 05:26 pm

കൊച്ചി: ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ല...

ഈ സെപ്റ്റംബർ മാസം നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നേടുന്ന വിഷയങ്ങൾ എന്തെല്ലാം? സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

September 02, 2019 | 05:03 pm

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  ഈ മാസത്തിന്റെ തുടക്കത്തിൽ ജോലി ജോലി സ്ഥലം, സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾ ആയിരിക്കും കൂടുതൽ പ്രാധാന്യം നേരിടുക. ജോലി സ്ഥലത്തെ സങ്കീർണതകൾ പല വിധം ഉള്ളതാകാം. നിരവധി ജോലികൾ...

Loading...

MNM Recommends

Loading...