1 usd = 71.41 inr 1 gbp = 92.81 inr 1 eur = 77.35 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.01 inr

Feb / 2020
18
Tuesday

തകർന്ന ഇന്ത്യയെ കാത്തു രോഹിത്; ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു മുൻതൂക്കം; രണ്ടു വിക്കറ്റും രണ്ടുദിനവും ശേഷിക്കെ ലീഡ് 339 ആയി

October 02, 2016 | 09:10 pm

കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു മുൻതൂക്കം. രണ്ടു വിക്കറ്റും രണ്ടു ദിവസവും ശേഷിക്കെ ഇന്ത്യക്ക് 339 റൺസ് ലീഡുണ്ട്. രോഹിത് ശർമയുടെ മികച്ച പ്രകടനമാണ് ഈഡൻ ഗാർഡനിൽ ഇന്ത്യയെ മികച്ച ...

നിലവിലെ മദ്യനയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ ബിഹാർ സർക്കാരിന്റെ പുതിയ മദ്യനയമെത്തി; ഗാന്ധിജയന്തി ദിനത്തിൽ പ്രഖ്യാപിച്ച നയം മുമ്പത്തേതിനേക്കാൾ കർശനം

October 02, 2016 | 08:44 pm

പട്‌ന: നിലവിലെ മദ്യനയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ ബിഹാർ സർക്കാരിന്റെ പുതിയ മദ്യനയമെത്തി. ഗാന്ധിജയന്തി ദിനത്തിൽ പ്രഖ്യാപിച്ച നയം മുമ്പത്തേതിനേക്കാൾ കർശനമാണ്. ഉന്നതതലയോഗം വിളിച്ചുകൂട്ടി മുഖ്യമന്ത...

ജയലളിതയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്നു മെഡിക്കൽ ബുള്ളറ്റിൻ; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അണുബാധയെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും അപ്പോളോ ആശുപത്രി

October 02, 2016 | 08:05 pm

ചെന്നൈ: തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് അപ്പോളോ ആശുപത്രി. മുഖ്യമന്ത്രിക്ക് അണുബാധയെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്...

സ്വാശ്രയ വിഷയത്തിൽ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയക്കളി മാത്രം; എത്രവേഗം പിൻവലിക്കുന്നുവോ അത്രയും നന്ന്: തോമസ് ഐസക്കിനു പറയാനുള്ളത്

October 02, 2016 | 07:43 pm

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തിൽ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം നടത്തുന്ന സമരം വെറും രാഷ്ട്രീയക്കളി മാത്രമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. എത്രവേഗം പിൻവലിക്കുന്നുവോ അത്രയും നന്നെന്നു...

അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പട്ടാളക്കാരൻ എവിടെയെന്നു പോലും പറയാതെ പാക്കിസ്ഥാൻ; വിലപേശലിനായി ബാബുലാലിനെ ക്രൂരമർദനത്തിന് ഇരയാക്കുന്നതായി റിപ്പോർട്ടുകൾ; സർജിക്കൽ സ്‌ട്രൈക്കിന്റെ വിജയാഹ്ലാദത്തിന് ഇടയിലും ഇന്ത്യൻ പട്ടാളത്തിന്റെ നൊമ്പരമായി ഈ മഹാരാഷ്ട്രക്കാരൻ

October 02, 2016 | 07:26 pm

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പട്ടാളക്കാരനെക്കുറിച്ച് ഒരു വിവരവും നൽകാതെ പാക്കിസ്ഥാൻ. സർജിക്കൽ സ്‌ട്രൈക്കിന്റെ വിജയാഹ്‌ളാദത്തിന് ഇടയിലും മഹാരാഷ്ട്രക്കാരനായ ചന്ദു ബാബുലൽ ചവാൻ എന്ന പട്ടാളക...

സ്വാശ്രയ സമരവുമായി ബന്ധപ്പെട്ടു സർക്കാരിനെ വിമർശിച്ചിട്ടില്ല; പ്രതികരിച്ചത് എസ്‌ബിറ്റി-എസ്‌ബിഐ ലയനത്തെ കുറിച്ച്; ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാനരഹിതം; തിരുത്തലുമായി വി എസ് അച്യുതാനന്ദൻ

October 02, 2016 | 06:59 pm

തിരുവനന്തപുരം: സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സർക്കാറിനെ താൻ വിമർശിച്ചതായി വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നു ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. എസ്‌ബിറ്റി എസ്‌ബിഐ ലയനവുമായി ബന്ധപ്പെട്...

സമുദ്രാതിർത്തി കടന്നു പാക്കിസ്ഥാൻ ബോട്ട്; ഗുജറാത്ത് തീരത്തു സംശയാസ്പദമായി കണ്ടെത്തിയ ബോട്ട് കസ്റ്റഡിയിൽ എടുത്തു; ഒമ്പതു പേരെ ചോദ്യം ചെയ്തു

October 02, 2016 | 06:43 pm

ഗാന്ധിനഗർ: ഗുജറാത്ത് കടൽ തീരത്ത് സംശയാസ്പദമായ രീതിയിൽ പാക്കിസ്ഥാൻ ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംശയാസ്പദമായ സാഹചര്യത്ത...

ചതുരംഗക്കളത്തിൽ കേരളത്തെ നയിക്കാൻ അഭിനാഗ്; ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ഏഴാം ക്ലാസുകാരന്റെ മോഹം വിശ്വനാഥൻ ആനന്ദിനോട് ഒരു കൈ നോക്കാൻ

October 02, 2016 | 06:13 pm

കരുനാഗപ്പള്ളി: കറുപ്പും വെളുപ്പും ഇടകലർന്ന ചതുരംഗപലകയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പിന്നെ അഭിനാഗിനെ പിടിച്ചാൽ കിട്ടില്ല. എതിരാളിയുടെ ശ്രദ്ധ ഒരു സെക്കന്റ് തെറ്റിയാൽ പിന്നെ തോൽവി സമ്മതിച്ച് എഴുന്നേൽക്കുകയേ...

ഒന്നുമാകാത്തവനു വല്ലതുമൊക്കെ ആയവരോടു തോന്നുന്ന ഒരു തരം അസുഖമുണ്ട്; മലയാളികളുടെ ദേശീയ വൈകൃതമാണിത്; സന്തോഷ് പണ്ഡിറ്റ് സിനിമയുടെ നിലവാരം അളക്കാൻ അളവുകോൽ കണ്ടുപിടിച്ച മിമിക്രിക്കാരുടെ രോഗം അതുമാത്രമാണ്

October 02, 2016 | 05:55 pm

ആട്ടിൻ കുട്ടിയെ കടന്നാക്രമിക്കുന്ന ചെന്നായ് കൂട്ടങ്ങളുടെ കഥ പണ്ട് കഥകളിൽ വായിച്ചത് ഓർമ്മയുണ്ട്. അതിന് സമാനമായ വ്യാഖ്യാനം നൽകാൻ കഴിയുന്ന ഒരു കിരാത സംഭവമാണ് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിൽ അരങ്ങേറിയത്....

ഓപ്പറേഷന്റെ ചിത്രങ്ങൾ എങ്കിലും ഉണ്ടോ? കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എവിടെ? പിടിച്ചെടുത്ത ആയുധങ്ങൾ എവിടെ? ഉറിയിലെ മുറിവുണക്കാൻ ഇന്ത്യ കെട്ടിച്ചമച്ച കള്ളക്കഥയാണ് സർജിക്കൽ ഓപ്പറേഷൻ എന്നു തെളിയിക്കാൻ അന്താരാഷ്ട്ര സംഘത്തെ ആക്രമിക്കപ്പെട്ടെന്നു പറയുന്ന കേന്ദ്രങ്ങളിൽ എത്തിച്ചു പാക്കിസ്ഥാൻ

October 02, 2016 | 05:35 pm

സെപ്റ്റംബർ 28/29 രാത്രി പുലർന്നത് ഓരോ ഇന്ത്യക്കാരന്റെയും മനം കുളിർപ്പിച്ചു കൊണ്ടാണ്. ഉറിയിലേറ്റ മുറിവിനു മുതലും പലിശയുമടക്കം തിരികെ നൽകി പാക്കിസ്ഥാന്റെ ഭൂമിയിൽ ഇത്യൻ സൈന്യത്തിലെ പാരാ കമാൻഡോ സംഘം മിന്ന...

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയം; കണ്ണൂരിൽ അഞ്ചു പേർ കസ്റ്റഡിയിൽ; മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് എൻഐഎ പിടികൂടിയതു പെരിങ്ങത്തൂർ കനകമലയിലെ കാട്ടിനുള്ളിൽ നിന്ന്

October 02, 2016 | 05:18 pm

കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചു പേർ എൻഐഎയുടെ കസ്റ്റഡിയിൽ. പാനൂർ പെരിങ്ങത്തൂർ കനകമലയിൽനിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കാട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. വടകര ഭാഗത്തുനി...

സ്വാശ്രയ സമരത്തോടുള്ള സർക്കാരിന്റെ സമീപനം തെറ്റെന്നു വി എസ്; വിവേകമുള്ള ആരും ഇങ്ങനെ പറയില്ലെന്ന് ഇ പി ജയരാജൻ; സ്വാശ്രയ സമരം നടത്തി പെട്ടുപോയ യുഡിഎഫിനു രക്ഷകനായി വി എസ് എത്തുന്നു; എൽഡിഎഫിൽ കടുത്ത അതൃപ്തി

October 02, 2016 | 04:27 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് വിഷയത്തിൽ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. വി എസിന്റെ പ്രത...

ഓണം ബമ്പറിന്റെ അവകാശിയെ കണ്ടെത്തി; സംസ്ഥാന സർക്കാരിന്റെ എട്ടു കോടി അടിച്ചതു വർക്‌ഷോപ്പ് തൊഴിലാളിക്ക്; പാലക്കാടു സ്വദേശി ഫലം ഒത്തുനോക്കാൻ വൈകിയതു ടിക്കറ്റു വീട്ടിൽ മറന്നുവച്ചു തൃശൂരിൽ ജോലിക്കു പോയതിനാൽ

October 02, 2016 | 04:21 pm

തൃശൂർ: ഒടുവിൽ സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പറിന്റെ അവകാശിയെ കണ്ടെത്തി. തൃശൂരിൽ വർക്‌ഷോപ്പിൽ ജോലി ചെയ്യുന്ന പാലക്കാട് നെന്മാറ സ്വദേശി ഗണേശിനാണു ഒന്നാം സമ്മാനമായ എട്ടു കോടി രൂപ അടിച്ചത്. ജോലി സ്ഥലത്തു നി...

പൂഞ്ഞാറിൽ എന്നെ വിജയിപ്പിച്ചത് എസ്ഡിപിഐ; ഈ നവ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനത്തെ തീവ്രവാദി മുദ്ര കുത്തി നിർത്തിയതിനെതിരായ ജനവിധി: ഒടുവിൽ തന്റെ വിജയത്തിന്റെ രഹസ്യം പി സി ജോർജ് വെളിപ്പെടുത്തുമ്പോൾ

October 02, 2016 | 04:17 pm

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിലെ പരാജയത്തിന്റെ കാരണം സിപിഎമ്മിനും കോൺഗ്രസിനുമൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അതു വിജയിയായ പി സി ജോർജു തന്നെ വെളിപ്പെടുത്തുന്നു. പൂഞ്ഞാറിൽ ...

മഴവിൽ മനോരമ ദത്തുപുത്രി സീരിയൽ ഫെയിം അതിഥി ആത്മഹത്യക്കു ശ്രമിച്ചതു സംവിധായകന്റെ ശല്യം സഹിക്കാനാകാതെ; പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കേരളത്തിലേക്കു മുങ്ങിയ നടി മറ്റൊരു ഷൂട്ടിങ്ങിനു ചെന്നൈയിൽ എത്തിയപ്പോൾ കൊല്ലാൻ ശ്രമിച്ചതായും പരാതി

October 02, 2016 | 03:58 pm

ചെന്നൈ: തമിഴ്‌നടിയെ സംവിധായകൻ പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ചതായി പരാതി. മഴവിൽ മനോരമ ചാനലിലെ ദത്തുപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്കും സുപരിചിതയായ അതിഥി എന്ന ആതിര സന്തോഷാണ് ആത്മഹത്യക്കു ശ്രമിച്ചത്...

MNM Recommends

Loading...