April 25, 2024+
-
കല്ലും കട്ടയുമൊഴികെ പൊളിക്കുന്ന ഫ്ളാറ്റുകളിലെ സർവ്വതം തങ്ങൾക്ക് വേണം; ലിഫ്റ്റ് മുതൽ ജനാലയും വാതിലും വരെ ആർക്കും കൊടുക്കരുത്; 51 ഫ്ളാറ്റ് ഉടമകൾ വീണ്ടും സുപ്രീംകോടതിയിൽ; കമ്മീഷനോട് ചോദിച്ചിട്ട് എന്തെന്ന് വച്ചു ചെയ്യാൻ ജഡ്ജ്; 25 ലക്ഷം വീതം 200 പേർക്ക് നഷ്ടപരിഹാരം അനുവദിച്ച് കമ്മീഷൻ; അവസാന നിമിഷം സ്റ്റേ ഓർഡർ കിട്ടുമെന്ന് കരുതി സാവകാശം പൊളിക്കൽ നടപടികൾ മുന്നോട്ട്
November 02, 2019കൊച്ചി: മരടിലെ പൊളിക്കൽ വൈകിപ്പിച്ച് അട്ടിമറിക്കുള്ള നീക്കം സജീവം. പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളിലെ ജനലുകളും വാതിലുമടക്കം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകൾ പരാതി നൽകിയതോടെ മരട് ഫ്ളാറ്റ...
-
അഞ്ച് കോടി ബമ്പർ അടിച്ച സന്തോഷത്തിൽ ലോട്ടറി ടിക്കറ്റ് നൽകിയത് ബാങ്കിൽ; അക്കൗണ്ടിലേക്ക് തുക മാറ്റരുതെന്ന് ആവശ്യപ്പെട്ടത് ഡിവൈ.എസ്പി; പിന്നീട് അറിഞ്ഞത് ടിക്കറ്റ് തന്റേതാണെന്ന് പറഞ്ഞ് മറ്റൊരാൾ കൂടി വന്നിട്ടുണ്ടെന്ന്; അറസ്റ്റുചെയ്തേക്കുമെന്ന ആശങ്കയിൽ മുൻകൂർജാമ്യത്തിനപേക്ഷിച്ച് നാട്ടിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ 'ഭാഗ്യവാൻ'; ടിക്കറ്റ് ഫോറൻസിക് പരിശോധനയ്ക്കയച്ച് പൊലീസ്
November 02, 2019കണ്ണൂർ: മൺസൂൺ ബമ്പർ ലോട്ടറി ടിക്കറ്റിലെ വിവാദം അവസാനിക്കുന്നില്ല. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിന് അവകാശവാദവുമായി രണ്ട് പേരെത്തിയപ്പോൾ കുഴങ്ങിയത് പൊലീസും. . ജൂലായ് 18-ന് നറുക്കെടുത്ത കേരളസംസ്ഥാന ഭാഗ...
-
ഭാര്യയെ മുത്തലാഖ് ചൊല്ലിയത് കോന്ത്രൻപല്ലുണ്ടെന്ന് പറഞ്ഞ്; നിരന്തരമായി ഉപദ്രവിച്ചത് സ്ത്രീധനത്തെ ചൊല്ലി; ഭർത്താവിന്റെ അമ്മ മുറിയിൽ പൂട്ടിയിട്ടത് രണ്ടാഴ്ചയോളം; യുവാവിനെതിരെ കേസ് എടുത്ത് പൊലീസ്
November 02, 2019ഹൈദരാബാദ്: ഭാര്യയ്ക്ക് കോന്ത്രൻപല്ലുണ്ടെന്ന് പറഞ്ഞ് ഭർത്താവ് മുത്തലാഖ് ചൊല്ലി. യുവതി നൽകിയ പരാതിയിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തു. റുക്സാന ബീഗം എന്ന യുവതി ഭർത്താവ് മുസ്തഫയ്ക്കും കുടുംബത്തിനുമെതിരേ നൽകി...
-
വരണ്ടാ എന്നു പറഞ്ഞ ബിനീഷ് ഇപ്പോൾ വന്നിട്ടുണ്ടെന്ന് പറഞ്ഞത് യൂണിയൻ ചെയർമാൻ; എങ്ങനെ ഞാൻ തടയും? എന്നെ നോക്കൂ... അദ്ദേഹത്തിന്റെ സൈസ് കണ്ടിട്ടുണ്ടോ? അങ്ങേരെ ഞാൻ തടയുക എന്നു പറയുന്നത് അദ്ഭുതമല്ലേ! ബിനീഷ് ബാസ്റ്റിന് അവഗണ നേരിട്ടത് പട്ടികജാതി- പട്ടികവർഗ വിദ്യാർത്ഥികളെ ഡോക്ടറാക്കാൻ സർക്കാർ തുടങ്ങിയ മാതൃകാ സ്ഥാപനത്തിൽ; പ്രിൻസിപ്പൽ കുലാസ് എന്ന ശസ്ത്രക്രിയാ വിദഗ്ധൻ പ്രിൻസിപ്പാളുടെ ചുമതലയിൽ എത്തിയത് 2016ലും; അപമാനിക്കലിൽ തർക്കം തുടരുമ്പോൾ
November 02, 2019പാലക്കാട്: പാലക്കാട് ബിനീഷ് ബാസറ്റിന് സംഭവിച്ചത് എന്തെന്നതിനെ കുറിച്ച് ആർക്കും ഒരു വ്യക്തതയുമില്ല. പാലക്കാട് മെഡിക്കൽ കോളജിൽ അതിഥിയായി വിളിച്ചു വരുത്തി നടൻ ബിനീഷ് ബാസ്റ്റനെ അപമാനിച്ച സംഭവത്തിൽ വിശദീകര...
-
എംജി മോട്ടോഴ്സിന്റെ ഹെക്ടർ എസ്.യു.വിക്ക് വിപണിയിൽ മികച്ച നേട്ടം; ബുക്കിങ്ങ് ഉയർന്നതിനെ തുടർന്ന് നിർത്തി വെച്ചത് വീണ്ടും ആരംഭിച്ചപ്പോൾ വിൽപനയിൽ റെക്കോർഡ് മുന്നേറ്റം; മാസം തോറുമുള്ള നിർമ്മാണം ഉയർത്തിയത് 3000 യൂണിറ്റായി
November 02, 2019എംജി മോട്ടോഴ്സിന്റെ ഹെക്ടർ എസ്.യു.വി വിപണിയിൽ മികച്ച നേട്ടവുമായി മുന്നേറുന്നു. കഴിഞ്ഞ മാസം 3536 യൂണിറ്റ് ഹെക്ടർ വിറ്റഴിച്ചതായി എംജി വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ശേഷം ഹെക്ടറിന്റെ ഏറ്റവും വലിയ മാസവിൽപന...
-
ഹൈസ്കൂളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബത്തിലെ പെൺകുട്ടികൾക്കു 2000 സൈക്കിളുകൾ നൽകാൻ പദ്ധതി; വീട്ട് ജോലികൾ തീർത്ത് കുട്ടികൾ സ്കൂളിൽ എത്തുന്നത് താമസിച്ച്; നേരത്തേ സ്കൂളിലെത്താനും ശാരീരികവും മാനസികവുമായ വികാസവും ലക്ഷ്യം
November 02, 2019തിരുവനന്തപുരം: ഹൈസ്കൂളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബത്തിലെ പെൺകുട്ടികൾക്കു 2000 സൈക്കിളുകൾ നൽകാൻ പദ്ധതി. ഇവരുടെ അമ്മമാർ പുലർച്ചെ തന്നെ ജോലിക്കു പോകുന്നതിനാൽ ഒട്ടേറെ ജോലികൾ തീർത്താണു പെൺകുട്ടി...
-
എട്ട് കൊല്ലം ജോലി ചെയ്താൽ ഐഎഎസ് കിട്ടും; കേരള ഭരണ സർവ്വീസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് കൂടുതൽ സിവിൽ സർവ്വീസുകാരെ സൃഷ്ടിക്കൽ; കെ എ എസിലേക്ക് ആളെ എടുക്കാൻ വിജ്ഞാപനം ഇറക്കി പി എസ് സി; ലക്ഷ്യമിടുന്നത് അടുത്ത കേരള പിറവിയിൽ റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കൽ; നടപ്പാക്കിയത് ഇടതുമുന്നണിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
November 02, 2019തിരുവനന്തപുരം: കേരള ഭരണ സർവ്വീസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് കൂടുതൽ സിവിൽ സർവ്വീസുകാരെ സൃഷ്ടിക്കൽ തന്നെ. സംസ്ഥാന ഭരണനിർവഹണം കാര്യക്ഷമമാക്കുകയും ഐഎഎസിലേക്ക് സമർഥരെ നിയോഗിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന...
-
2020 ൽ 26 പൊതുഅവധികളും 3 നിയന്ത്രിത അവധികളും; റിപ്പബ്ലിക് ദിനവും മഹാനവമിയും ഇത്തവണ ഞായറാഴ്ച; സംസ്ഥാന സർക്കാരിന്റെ 2020 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചത് ഇന്നലെ
November 02, 2019തിരുവനന്തപുരം: 2020 ൽ 26 പൊതുഅവധികളും 3 നിയന്ത്രിത അവധികളും. സംസ്ഥാന സർക്കാരിന്റെ 2020 ലെ പൊതുഅവധി ദിനങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ജനുവരി 2 മന്നം ജയന്തി, ഫെബ്രുവരി 21 ശിവരാത്രി, ഏപ്രിൽ 9 പെസഹ, ഏപ്ര...
-
ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് വിമാനങ്ങൾ; അവയുടെ തന്നെ ശബ്ദത്തെ മറികടക്കുമ്പോൾ സൃഷ്ടിക്കുന്ന ഒരു ഷോക്ക് തരംഗമാണ് സോണിക് ബൂം; തിരിയിളക്കം പോലുള്ള ശബ്ദത്തിൽ കുലുങ്ങിയപ്പോൾ ഭയന്ന് വിറിച്ച് ആൻഡമാനുകാർ; ആകാശത്ത് ഒരേ സമയം പാറി പറന്നത് ആറു എഫ്16 പോർവിമാനങ്ങൾ; ഒടുവിൽ ആൻഡമാനുകാരുടെ ഭയം വഴിമാറിയത് കൗതുകത്തിന്; സിംഗപ്പൂർ എയർഫോഴ്സിന്റെ യുദ്ധ വിമാനങ്ങൾ ആൻഡമാനെ ഭയപ്പെടുത്തിയപ്പോൾ
November 02, 2019ന്യൂഡൽഹി: ആൻഡമാൻ, നിക്കോബാർ ദ്വീപുകാർ ഭയന്ന് വിറച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയാത്തതായിരുന്നു ഇതിന് കാരണം. ആകാശത്ത് ഒരേ സമയം ആറു എഫ്16 പോർവിമാനങ്ങൾ വൻ ശബ്ദത്തോടെ പറന്നതാണ് ആൻഡമാൻ, നിക്കോ...
-
പരുമല തിരുമേനിയുടെ 117-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസയിൽ പങ്കെടുത്തത് നിരവധി വിശ്വാസികൾ; വിവിധ ഇടങ്ങളിൽ നിന്ന് തീർത്ഥാടകർ എത്തിയത് പദയാത്രയായി
November 02, 2019പരുമല: പരുമല തിരുമേനിയുടെ 117-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന റാസയിൽ മലങ്കര സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. പുലർച്ചെ മുതൽ പദയാത്രയായി വിവിധയിടങ്ങളിൽ ന...
-
വിദ്യാർത്ഥിനികളോടു മോശമായ രീതിയിൽ സംസാരിച്ചത് അദ്ധ്യാപകൻ; മാതാപിതാക്കളുടെ പരാതിയിൽ പോക്സോ കേസ് എടുത്തതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയത് കൂടുതൽ വിദ്യാർത്ഥിനികൾ; കേസ് ഒതുക്കി തീർക്കാൻ സ്കൂൾ അധികൃതർ തന്നെ ശ്രമിക്കുന്നതായി പരാതി
November 02, 2019ഏറ്റുമാനൂർ: വിദ്യാർത്ഥിനികളോടു മോശമായ രീതിയിൽ സംസാരിച്ചതിനെ തുടർന്ന് അദ്ധ്യാപകനെതിരെ നിരവധി വിദ്യാർത്ഥിനികൾ രംഗത്തെത്തി. ഏറ്റുമാനൂരിലെ സർക്കാർ സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ നൽകിയ പരാ...
MNM Recommends +
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു